PSALMS RADIO

PSALMS RADIO Christian Music Radio broadcasting live 24 Hours

www.psalmsradio.com
(1)

We stream “Contemporary Malayalam Christian Music with a Message” Honoring God n Building Faith. PSALMS RADIO launched on 3rd March 2010 (03-03-2010) is a nonprofit Christian Radio, started with the vision of spreading divine love, to encourage people in their journey towards Christ. www.psalmsradio.com
email: [email protected]

Follow us
https://www.instagram.com/psalmsradio/
https://www.fac

ebook.com/PsalmsRadio
https://www.youtube.com/psalmsradioofficial
Join our Whatsapp Group : https://chat.whatsapp.com/GsbOAgpGgqqCiCV2cB72My

07/12/2024

https://youtu.be/oLYQKvusJog?si=2IlfR4X7N8be5ozR
04/12/2024

https://youtu.be/oLYQKvusJog?si=2IlfR4X7N8be5ozR

ക്രിസ്തീയ പാട്ടിലെ വാനമ്പാടി - ടിന ജോയ്, പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയ്ക്ക് നൽകിയ അഭിമുഖം.ചുരുങ്ങിയ കാലം കൊണ്ട് ....

ഒൻപതാം യു. കെ.ഇന്ത്യൻ ബ്രദറൺ  കോൺഫറൻസ് ദൈവഹിതമായാൽ 2025 ഓഗസ്റ്റ് 22 മുതൽ 24 വരെ കവൺട്രി റോയൽ കോർട്ട് ഹോട്ടൽ & റിസോർട്ടിൽ...
06/11/2024

ഒൻപതാം യു. കെ.ഇന്ത്യൻ ബ്രദറൺ കോൺഫറൻസ് ദൈവഹിതമായാൽ 2025 ഓഗസ്റ്റ് 22 മുതൽ 24 വരെ
കവൺട്രി റോയൽ കോർട്ട് ഹോട്ടൽ & റിസോർട്ടിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു.

കർത്താവിൽ പ്രശസ്തരായ Evg. ജോൺ കുര്യൻ, കോട്ടയം, Evg. സാം. കെ. ജോൺ, ബാംഗ്ലൂർ തുടങ്ങിയവർ മുഖ്യ പ്രഭാഷകർ ആയിരിക്കും.
അനുഗ്രഹീത ക്രൈസ്തവ ഗായകൻ Br. ബിനോയ്‌ ചാക്കോ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

1825-ാം ആണ്ടിൽ ആരംഭം കുറിച്ച ബ്രദറൺ മൂവ്മെന്റിന്റെ 200-ാം വാർഷിക സംബന്ധിയായ പ്രത്യേക പരിപാടികളും,
കുട്ടികൾക്കും യുവകൾക്കുമുള്ള പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

കോൺഫറൻസ് സംബന്ധമായ കൂടുതൽ വിവരങ്ങളും രജിസ്‌ട്രേഷനും indianbrethren.co.uk എന്ന വെബ്സൈറ്റിൽ
2024 ഡിസംബർ 1 മുതൽ ലഭ്യമായിരിക്കും.

പ്രശസ്ത ഫ്ലൂട്ടിസ്റ്റ് ജിജിൻ രാജ് ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.
08/09/2024

പ്രശസ്ത ഫ്ലൂട്ടിസ്റ്റ് ജിജിൻ രാജ് ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Jijin went to be with the Lord....

07/08/2024

Address


Alerts

Be the first to know and let us send you an email when PSALMS RADIO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PSALMS RADIO:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Worlds No - 1 Malayalam Christian Music Radio

Psalms Radio is the largest source of Malayalam Christian Music providing the best Malayalam music of all Christian artists worldwide established in March 3 2010. Broadcasting - Listen Live 24 Hours http://www.psalmsradio.com