Bijo Thattil

Bijo Thattil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bijo Thattil, Magazine, .

ആദരാഞ്ജലികൾ 🙏🌹
08/12/2023

ആദരാഞ്ജലികൾ 🙏🌹

29/08/2023
കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചുആദരാഞ്ജലികൾ 🙏🏼
25/09/2022

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

ആദരാഞ്ജലികൾ 🙏🏼

05/09/2022

Onam Celebration in Office

https://youtu.be/Rwew4yEh3VQ
19/04/2022

https://youtu.be/Rwew4yEh3VQ

പ്രിന്റിങ് പ്രസ്സുകൾ പ്രതിസന്ധിയിൽ; ആയിരക്കണക്കിന് ചെറുകിട സംരംഭകർ ആശങ്കയിൽ;Small scale Printing Press facing crisis ...

13/04/2022
നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!! ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്... അതിന് ശരി...
03/04/2022

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!
ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്... അതിന് ശരിക്കും മറുപടി എഴുതണം എന്ന് തോന്നി.
അതെ ഒരു 5 മിനുട്ടിന്റെ പണിയേ ഒള്ളു. പക്ഷെ അത്രേം പണി 5 മിനുട്ടിൽ ചെയ്യാൻ വേണ്ടി പരിശീലിച്ച് പഠിച്ചത് 5 വർഷമാണ്. അതെ അത് 5 മിനുട്ടിൽ ചെയ്യാൻ ഒള്ള ഒരു കമ്പ്യൂട്ടർ വാങ്ങാൻ എനിക്ക് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നിട്ടും ഞാനിത് 5 മിനുട്ടിൽ ചെയ്ത തന്നപ്പോൾ ഒക്കെ ഒരിക്കലും പ്രതിഫലം ചോദിച്ചിരുന്നില്ല, ഇനി ചോദിക്കുകയുമില്ല, ഇതിനെല്ലാം പുറമെ ഒരു ട്രെൻഡ് ഉണ്ട്.
"അളിയാ എന്റെ ഒരു കൂട്ടുകാരന്/ കൂട്ടുകാരിക്ക് ഒരു ഡിസൈൻ/ ലോഗോ ഫ്രീ ആയിട്ട് ചെയ്യണം. ഞാൻ ഏറ്റുപോയ കേസ് ആണ്. അത് നീ വേണം ഒന്ന് ചെയ്ത കൊടുക്കാൻ.".
പുതിയ വസ്ത്രം വാങ്ങിക്കാൻ പോലും പലവട്ടം ആലോചിക്കും, എന്നാൽ കംപ്യൂട്ടറിനു ഒരു അക്‌സെസ്സറി വാങ്ങാൻ ഒരുവട്ടം മാത്രേ ആലോചിക്കേണ്ടി വന്നിട്ടുള്ളൂ. അതുപോലെ തിന്നാതെയും കുടിക്കാതെയും ഇഷ്ടമുള്ള വസ്ത്രങ്ങൾ പോലും വാങ്ങാതെ വർഷങ്ങൾ കൊണ്ട് അപ്ഗ്രേഡ് ചെയ്ത എടുത്ത കമ്പ്യൂട്ടർ ആണ്. അതിൽ ഇന്നേവരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരുത്തനു വേണ്ടി ഞാൻ എന്തിനാ എന്റെ 5 വർഷത്തെ പഠനവും കമ്പ്യൂട്ടറും ഉപയോഗിച്ച ഫ്രീ ആയിട്ട് ഡിസൈൻ ചെയ്ത കൊടുക്കുന്നത് എന്ന് അറിയില്ല. അറിയാവുന്ന എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി എത്രവേണോ ഫ്രീ ആയിട്ട് ഡിസൈൻ ചെയ്യാൻ ആയാലും വീഡിയോ എഡിറ്റ് ചെയ്യാൻ ആയാലും സന്തോഷപൂർവം ചെയ്ത കൊടുക്കും.
പിന്നെ ഒരു ടൈപ്പ് ആൾക്കാരുണ്ട്, ഇതിൽ കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും എല്ലാവരും പെടും.
അതായത് നമ്മള് നേരെത്തെ പറഞ്ഞത് പോലെ നമുക്ക് നേരിട്ട് അറിയാവുന്ന അടുത്ത കൂട്ടുകാർക്ക് വേണ്ടി ആയാലും ബന്ധുക്കൾക്ക് വേണ്ടി ആയാലും നാട്ടുകാരന് വേണ്ടി ആയാലും ഫ്രീ ആയിട്ട് ഡിസൈനും വീഡിയോ എഡിറ്റും ഒക്കെ ചെയ്ത കൊടുക്കാറുണ്ട്. പക്ഷെ അതൊക്കെ എന്തെങ്കിലും ആവശ്യങ്ങൾക്കോ മറ്റെന്തെങ്കിലും വിനോദ പരുപാടികൾക്കോ പിറന്നാൾ ഒക്കെ ആയിരിക്കും. പക്ഷെ ഇവർ തന്നെ നമ്മളെ കൊണ്ട് ഡിസൈൻ ഒക്കെ ചെയ്യപ്പിച്ചിട്ട് അതു അവരുടെ ബിസിനസ് ആവശ്യങ്ങൾക്കോ മറ്റോ ഒക്കെ ഉപയോഗിച്ചാൽ അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഞങ്ങൾക്കും അവകാശപ്പെട്ടത് ആണെന്ന് ഒന്ന് ഓർമിപ്പിക്കുന്നു.
പിന്നെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഇനി ഡിസൈൻ/ വീഡിയോ എഡിറ്റ് ആവശ്യമായി വരുമ്പോ അവരോട് പറയേണ്ടത് "എന്റെ കൂട്ടുകാരൻ ആയത്കൊണ്ട് ഫ്രീ ആയിട്ട് എഡിറ്റ് ചെയ്ത തരും" എന്ന അല്ല. പകരം "എന്റെ കൂട്ടുകാരൻ ആയത് കൊണ്ട് ഡിസ്‌കൗണ്ട് തരും എന്ന് പറയണം.
കാരണം ഇതാണ് നമ്മുടെ ജീവിതം.
ഇതാണ് നമ്മുടെ അന്നം.
ഇതല്ലാതെ മറ്റൊരു പണി അറിയുകയുമില്ല.









16/02/2022

UPON A TIME is the first stand-up comedy competition on Malayalam television.(Judgements are made accor...

19/11/2021

#ആദരാജ്ഞലികൾ..

18/10/2021

വെളുത്ത് മെലിഞ്ഞ ഒരു പയ്യന്‍ അന്ന് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. വീട് തൃശ്ശൂര്‍ ....

28/08/2021
09/08/2021
24/07/2021
11/06/2021

്രസാദ് വെജിറ്റബിൾ ചലഞ്ച്
അനുകരണീയ യുവജന മാതൃകക്ക് അഭിനന്ദനവുമായ് കൃഷി വകുപ്പ്
മന്ത്രി P പ്രസാദ്

25/05/2021

ആദരാഞ്ജലികൾ
11/05/2021

ആദരാഞ്ജലികൾ

22/04/2021
പ്രണാമം🌹🌹🌹
17/04/2021

പ്രണാമം🌹🌹🌹

 ഇടതുപക്ഷം ഹൃദയപക്ഷം 💚
15/03/2021


ഇടതുപക്ഷം ഹൃദയപക്ഷം 💚

27/02/2021
26/12/2020

#ഭക്ഷ്യപൊതുവിതരണവകുപ്പ്

ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്തു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണം. വകുപ്പിൻ്റെ സേവനങ്ങളിൽ ഏറ്റവും പ്രധാനം റേഷൻ കടകൾ തന്നെയാണ്. അതുകൊണ്ട് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും ആധുനീകരിക്കാനും സ്വീകരിച്ച സുപ്രധാന നടപടികളെക്കുറിച്ചാണ് ഇന്നത്തെ കുറിപ്പ്.

പുതിയ റേഷൻ കാർഡുകൾ നൽകാനും റേഷൻകാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള നിയമങ്ങളും നടപടി ക്രമങ്ങളും ലളിതമാക്കാനുമായി എന്നതാണ് ഈ മേഖലയിൽ സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നയം. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പുതിയ റേഷൻ കാർഡ് നൽകാനും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ അധിഷ്ഠിതമായി സൗജന്യ റേഷൻ നൽകാനും അർഹരെ ഉൾപ്പെടുത്തി മുൻഗണനാ പട്ടിക കാലികമായി പരിഷ്‌കരിക്കാനും പൊതുവിതരണ വകുപ്പിന് കഴിഞ്ഞു.

80 ലക്ഷത്തിലധികം റേഷൻ കാർഡുകളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ പുതുക്കി നൽകിയത്. സ്വന്തമായി വീട് ഇല്ലാത്തവർക്ക് ഉൾപ്പെടെ പത്ത് ലക്ഷത്തോളം റേഷൻകാർഡുകൾ പുതുതായി നൽകി. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ വഴി സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ഉൾപ്പെടെ പൊതുവിതരണ സമ്പ്രദായം മികച്ച നിലയിലേക്ക് ഉയർന്നു.

പൊതുവിതരണ സമ്പ്രദായം പൂർണമായി ഡിജിറ്റലെസ് ചെയ്യുന്നതിനും പുതിയ റേഷൻ കാർഡിനുള്ള അപേക്ഷയും അനുബന്ധ സേവനങ്ങളും ഓൺലൈനാക്കി കാലത്തിനനുസരിച്ച് മാറുന്നതിനും ഈ മേഖലയിൽ പുരോഗതി നേടാനും ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ എല്ലാ റേഷൻകടകളിലും (14,181) ഇ പോസ് മെഷീനുകൾ സ്ഥാപിച്ചതും റേഷൻ കടകൾ നവീകരിച്ചതും നാം നേരിട്ട് കണ്ട കാര്യങ്ങളാണ്. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നടപ്പിലാക്കി സർക്കാർ നേരിട്ട് 106 ഗോഡൗണുകൾ ആരംഭിച്ചതിലൂടെ സേവനങ്ങൾ സുതാര്യമാക്കാനും കഴിഞ്ഞു.

സംസ്ഥാന ഫുഡ് കമ്മീഷൻ രൂപീകരിക്കുവാനും പരാതി പരിഹാരത്തിന് ഇ ഗവേണൻസ്, എം ഗവേണൻസ് സംവിധാനത്തിലൂടെ പൊതുവിതരണ രംഗത്ത് സമാനതകളില്ലാത്ത പുരോഗതി കൈവരിക്കാനും സാധിച്ചു. സേവനലഭ്യത സുതാര്യവും ലളിതവുമാക്കാൻ സാധിച്ചത് വലിയ നേട്ടമായി കരുതാം.

ഡിസംബര്‍ 26 സിപിഐ യുടെ 96-ാം സ്ഥാപക ദിനം.1925 ല്‍ കാണ്‍പൂരില്‍ രൂപീകൃതമായതാണ് ഈ മഹത്തായ പ്രസ്ഥാനം
25/12/2020

ഡിസംബര്‍ 26
സിപിഐ യുടെ 96-ാം സ്ഥാപക ദിനം.
1925 ല്‍ കാണ്‍പൂരില്‍ രൂപീകൃതമായതാണ് ഈ മഹത്തായ പ്രസ്ഥാനം

Address


Telephone

+919633220100

Website

Alerts

Be the first to know and let us send you an email when Bijo Thattil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bijo Thattil:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share