Mr ponnappan

Mr ponnappan എന്റെ കണ്ണിലെത്തുന്ന വെത്യസ്തമായ കാഴ്ചകൾ നിങ്ങളുമായിവീഡിയോ & ഫോട്ടോ ലൂടെ പങ്കു വെക്കാം ?
(2)

Good morning 🥰🥰🥰🥰🥰🥰
17/12/2023

Good morning 🥰🥰🥰🥰🥰🥰

പ്രിയപ്പെട്ടവർ...🙏  വിട്ടിട്ട് പോയില്ലേടാ ഞങ്ങളെ ഒക്കെ 😔......ഒരു പഴയ പെൻഡ്രൈവ് തപ്പിയപ്പോ കിട്ടിയതാണ്.... കണ്ടപ്പോ പെട്...
03/12/2023

പ്രിയപ്പെട്ടവർ...🙏 വിട്ടിട്ട് പോയില്ലേടാ ഞങ്ങളെ ഒക്കെ 😔......
ഒരു പഴയ പെൻഡ്രൈവ് തപ്പിയപ്പോ കിട്ടിയതാണ്.... കണ്ടപ്പോ പെട്ടന്ന് മനസ്സൊന്നു പെടഞ്ഞു...... 😔😔😔😔

ചെറുപ്പത്തിൽ ചോറു മുഴുവൻ തിന്നാൽ മിഠായി വാങ്ങാൻ പൈസ തരാം എന്ന് പറഞ്ഞിരുന്ന അമ്മ,ഇപ്പോ വീട്ടിലെ ചെലവിന് പൈസ തന്നില്ല എങ്ക...
15/11/2023

ചെറുപ്പത്തിൽ ചോറു മുഴുവൻ തിന്നാൽ മിഠായി വാങ്ങാൻ പൈസ തരാം എന്ന് പറഞ്ഞിരുന്ന അമ്മ,

ഇപ്പോ വീട്ടിലെ ചെലവിന് പൈസ തന്നില്ല എങ്കിൽ പച്ചവെള്ളം തരൂല്ല എന്നായി..

അമ്മ ആളാകെ മാറിപ്പോയി..! 🙏🙏🙏

14/11/2023

ചളി ആണ് സാറേ കുട്ടീടെ മെയിൻ..🤣🤣

Happy children's day😘😘
14/11/2023

Happy children's day😘😘

ഒരുപാട് ഇഷ്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ    എടുത്ത്കിണറ്റിൽ ഇടാൻ തോന്നും.......
09/11/2023

ഒരുപാട് ഇഷ്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ
എടുത്ത്
കിണറ്റിൽ ഇടാൻ തോന്നും.......

😘😘😘😘
05/11/2023

😘😘😘😘

08/10/2023

അപ്പൊ ഇങ്ങനാണ് വലിയ പാർക്കിംഗ് ൽ ഉണ്ണിമായ എന്റെ ബൈക്ക് കണ്ടു പിടിക്കുന്നത്😂😂

കലിപ്പന്റെ കാ‍ന്താരി 🤣🤣🤣
01/10/2023

കലിപ്പന്റെ കാ‍ന്താരി 🤣🤣🤣

നമ്മൾ കുട്ടികാലത്തു വിചാരിച്ചിരുന്നത്  വലുതായാൽ നമുക്ക് എല്ലാത്തിനുമുള്ള ഫ്രീഡം കിട്ടുമെന്നാണെങ്കിൽവലുതായപ്പോൾ നമ്മൾ ആഗ്...
22/09/2023

നമ്മൾ കുട്ടികാലത്തു വിചാരിച്ചിരുന്നത് വലുതായാൽ നമുക്ക് എല്ലാത്തിനുമുള്ള ഫ്രീഡം കിട്ടുമെന്നാണെങ്കിൽ
വലുതായപ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് കുട്ടിക്കാലം മതിയെന്നാണ്....

ഗുഡ് മോർണിംഗ്.... 😍😍😍😍

Silent and listen യഥാർത്ഥത്തിൽ ഒരേ അക്ഷരങ്ങൾ ആണ്.
19/09/2023

Silent and listen യഥാർത്ഥത്തിൽ ഒരേ അക്ഷരങ്ങൾ ആണ്.

ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചതാ...ഡേറ്റ് ഇല്ല....
17/09/2023

ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചതാ...
ഡേറ്റ് ഇല്ല....

13/09/2023

സത്യം പറയാലോ നൊസ്റ്റു അടിച്ചു പകച്ചു പണ്ടാരടങ്ങി പോയ്‌.
ഈ സീരിയൽ ഒന്നും കണ്ടിട്ടില്ലെങ്കിലും ആ പാട്ട്.... ഹോ വല്ലാത്തൊരു ഫീൽ. ചെറുപ്പത്തിലേക്ക് പോയത് പോലെ.
സത്യം പറഞ്ഞാൽ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😥...
അന്നൊക്കെ വീട്ടിലുള്ളവർ ഇതുപോലെ കുത്തിയിരുന്ന് സീരിയൽ കാണുമ്പോൾ വല്ലാതെ ദേഷ്യം വരുമായിരുന്നു..... 😂

വീഡിയോ കടപ്പാട് സോഷ്യൽ മീഡിയ.. 🥰

Good night
10/09/2023

Good night

ചങ്കും കരളും 😘😘😘😘😘
10/09/2023

ചങ്കും കരളും 😘😘😘😘😘

Bus'y Man
06/09/2023

Bus'y Man

പൊളി അണ്ണാ.... 🥰🥰🥰🥰 സിനിമ വേറെ ലെവൽ 🥰🥰🥰🥰
04/09/2023

പൊളി അണ്ണാ.... 🥰🥰🥰🥰 സിനിമ വേറെ ലെവൽ 🥰🥰🥰🥰

Good morning
01/09/2023

Good morning

27/08/2023
Good Morning...
15/08/2023

Good Morning...

Happy independence day🇮🇳
15/08/2023

Happy independence day🇮🇳

Good Night 🥰
13/08/2023

Good Night 🥰

Homemade happiness...
30/07/2023

Homemade happiness...

എന്തോ ഇഷ്ടമായിരുന്നു ഈ നേതാവിനെ ആരോടും പ്രസന്നത കാട്ടിയ നേതാവായിരുന്നു കേരളത്തെ അതിവേഗം ബഹുദൂരം എത്തിക്കാൻ സ്വപ്നം കണ്ട ...
18/07/2023

എന്തോ ഇഷ്ടമായിരുന്നു ഈ നേതാവിനെ ആരോടും പ്രസന്നത കാട്ടിയ നേതാവായിരുന്നു കേരളത്തെ അതിവേഗം ബഹുദൂരം എത്തിക്കാൻ സ്വപ്നം കണ്ട നേതാവായിരുന്നു ഭരണകാലത്ത് ഒരുപാട് വികസനം കേരളത്തിൽ എത്തിച്ച നേതാവായിരുന്നു നേതാവേ അങ്ങേക്ക് എൻറെ പ്രണാമം 🙏🙏🙏🙏🙏🌹🌹

Good Morning
05/07/2023

Good Morning

11/06/2023
04/06/2023

The boys

20/05/2023

2000 രൂപ നോട്ട് പിൻവലിച്ചാൽ എനിക്ക് ഒരു കുഴപ്പോം ഇല്ല. കാരണം എന്റെൽ 2000 നോട്ട് ഇല്ല......

😂😂😂

Happy anniversary my ❤️🥰😘🥰🥰🥰🥰
12/05/2023

Happy anniversary my ❤️🥰😘🥰🥰🥰🥰

ചിരി ആരോഗ്യത്തിനു ഹാനികരം.... 😂
12/05/2023

ചിരി ആരോഗ്യത്തിനു ഹാനികരം.... 😂

🙏🙏🙏🙏🙏
09/05/2023

🙏🙏🙏🙏🙏

പാവോണ്ടാകും ല്ലേ 😂😂
02/05/2023

പാവോണ്ടാകും ല്ലേ 😂😂

🥰🥰🥰🥰
29/04/2023

🥰🥰🥰🥰

രസോണ്ടോ..... 🙄 ല്ലേ.. 😟 ല്ലേ 😟 ണ്ടോ....😂😂😂
17/04/2023

രസോണ്ടോ..... 🙄 ല്ലേ.. 😟 ല്ലേ 😟 ണ്ടോ....

😂😂😂

ഹാപ്പി വിഷു 🥰🥰🥰
15/04/2023

ഹാപ്പി വിഷു 🥰🥰🥰

14/04/2022

എല്ലാ എന്റെ നല്ലവരായ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ 🧨🎇🎆🧨🎇🎆🧨🧨🎇🎇🎆🎆🎆🎆🎇🧨

വെയ്റ്ററെ വെയ്റ്റ് ചെയ്യുന്ന ഞാൻ.. 🤣
10/04/2022

വെയ്റ്ററെ വെയ്റ്റ് ചെയ്യുന്ന ഞാൻ.. 🤣

ശ്രീപിഷാരികാവ് ക്ഷേത്ര ഉത്സവത്തിൽ നിന്നും പകർത്തിയ കൊമ്പന്മാർ....
06/04/2022

ശ്രീപിഷാരികാവ് ക്ഷേത്ര ഉത്സവത്തിൽ നിന്നും പകർത്തിയ കൊമ്പന്മാർ....

06/04/2022

ഫുൾ വീഡിയോ യുട്യൂബിൽ ഉണ്ട് ലിങ്കിൽ കയറി കാണാം... യൂട്യൂബ് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ....

യുട്യൂബ് ചാനൽ link പ്രൊഫൈൽ ലിൽ ഉണ്ട്
കമന്റ്‌ ലും pin ചെയ്യാം...

Address


Telephone

+917736183929

Website

Alerts

Be the first to know and let us send you an email when Mr ponnappan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share