Eatillam

Eatillam മലയാളം വായനാ പ്രേമികൾക്കായി ഒരു Complete Lifestyle Magazine. Welcome to eatillam, an authentic lifestyle magazine for the modern Malayali.

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും, ഇത്തിരി കൊന്നപ്പൂവും !
11/04/2018

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും, ഇത്തിരി കൊന്നപ്പൂവും !

ഏറ്റവും പുതുമയാർന്ന ട്രെൻഡുമായി  നിറം മാറുന്ന വാച്ചുകൾ ഇപ്പോൾ വിപണിയിൽ.
05/04/2018

ഏറ്റവും പുതുമയാർന്ന ട്രെൻഡുമായി നിറം മാറുന്ന വാച്ചുകൾ ഇപ്പോൾ വിപണിയിൽ.

04/04/2018

Multi-Purpose Furniture കൊണ്ട് ഇനി നിങ്ങളുടെ ഭവനം മനോഹരമാക്കൂ. .

Wishing all of you, hope, health & happiness.
01/04/2018

Wishing all of you, hope, health & happiness.

26/03/2018

ഈ ഉഷ്ണകാലത്തു കുടയുടെ കൂടെ കൂളറും കൂടി ആയാലോ ??

26/03/2018

ദോശ ഉണ്ടാക്കാൻ ഇങ്ങനൊന്ന് കിട്ടിയെങ്കിൽ പണി എളുപ്പമായേനേ

16/03/2018

കേരളത്തിന്റെ വലിപ്പമുള്ള ഒരു ഐസ് റിങ്ക് സങ്കല്പിച്ചു നോക്കു. ശീതകാലം വടക്കൻ ഹെമിസ്ഫിയറിൽ എത്തുമ്പോഴാണ് അത് ബൈകാൽ തടാകമായി അറിയപ്പെടുന്നത്. ചൂടുള്ള കാലാവസ്ഥയിൽ ഈ ശുദ്ധജല തടാകം വളരെ മനോഹരമാണെങ്കിലും യഥാർഥ പ്രശസ്തി ആർജിക്കുന്നത് ശൈത്യകാലത്താണ്.

റെക്കോർഡ് ബ്രേക്കർ ആയ ബെയ്ക്കൽ തടാകം കിഴക്കൻ സൈബീരിയയിലാണ് സ്ഥിതിചെയ്യുന്നത്. 20-25 ദശലക്ഷം വർഷത്തോളം പഴക്കമുള്ള ശുദ്ധജല തടാകമാണിത്. മാത്രമല്ല ഇതാണ് ഏറ്റവും ആഴത്തിലുള്ള (1,620 മീറ്റർ) ഭൂഖണ്ഡ ജലം. ലോകത്തിലെ ഏറ്റവും വ്യാപ്തിയുള്ള (23,000 ക്യുബിക്ക് കിലോമീറ്റർ) ശുദ്ധജല തടാകവും കൂടിയാണിത്. അതായത്, ഭൂമിയിലെ ശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് ഭാഗം. ഇത് കൊണ്ടാണ് ബൈക്കാൽ തടാകം വളരെ പ്രശസ്തി ആർജിച്ചത്.

സൈബീരിയയിൽ ആയതുകൊണ്ട് ഇവിടെ എപ്പോഴും തണുത്ത കാലാവസ്ഥയാണ്. ശൈത്യകാലത്ത്, ഇവിടുത്തെ അന്തരീക്ഷ താപനില മൈനസ് 6 ഡിഗ്രി ഫാരൻഹീറ്റ് (മൈനസ് 21 ഡിഗ്രി സെൽഷ്യസ്) ആണ്. അതായത്, ചുറ്റുമുള്ള പ്രതേശങ്ങളിലെ അന്തരീക്ഷ താപനിലയേക്കാൾ താരതമ്യേന ചെറുത്. തത്ഫലമായി, 12,200 ചതുരശ്ര മൈൽ (31,500 ചതുരശ്ര കിലോമീറ്റർ) വിസ്‌തീർണം വരുന്ന തടാകത്തിന്റെ ഉപരിതലം മുഴുവനും ജനുവരിയിൽ തണുത്തുപോകുന്നു.

ചില സമയങ്ങളിൽ തണുത്തുറച്ച തിരമാല കരയിലെത്തി ഗ്ലാസ് പൊട്ടുന്ന ശബ്ദത്തിൽ തകർന്നു വീഴുന്ന അത്ഭുത പ്രതിഭാസമാണ് ഈ മനോഹരമായ തടാകത്തിന്റെ മറ്റൊരു മനോഹാരിത.

Address


Alerts

Be the first to know and let us send you an email when Eatillam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share