Mallu Pix Media

  • Home
  • Mallu Pix Media

Mallu Pix Media Mallu Pix Media is your News, Entertainment, website. We provide you with the latest breaking news a

കൊടുംചൂടത്ത് കിട്ടുന്ന ഒരു ഇളംകാറ്റു പോലെ പ്രിയ താരങ്ങളുടെ ഒരു കിടുക്കൻ എന്റർടൈനറെത്തുന്നു..... ചിരിപടത്തിന് ഏപ്രിൽ 12 വ...
04/04/2024

കൊടുംചൂടത്ത് കിട്ടുന്ന ഒരു ഇളംകാറ്റു പോലെ പ്രിയ താരങ്ങളുടെ ഒരു കിടുക്കൻ എന്റർടൈനറെത്തുന്നു.....

ചിരിപടത്തിന് ഏപ്രിൽ 12 വരെ കാത്തിരിക്കാം🌈

7 DAYS TO GO

"മാരിവില്ലിൻ ഗോപുരങ്ങൾ" ഏപ്രിൽ 12 മുതൽ തിയേറ്ററുകളിലേക്ക്...🌈

movie

In Cinemas Aprill 12nd

Directed by : Arun Bose
Produced by : Kokers media entertainments

















ഒരു മുഴുനീള ഫൺ ഫാമിലി റൈഡിന് ഒരുങ്ങിക്കോളൂ..... ഒരു കിടുക്കൻ കളർഫുൾ എൻറർടൈനർ ലോഡിങ് 💯🔥8 DAYS TO GO"മാരിവില്ലിൻ ഗോപുരങ്ങൾ...
03/04/2024

ഒരു മുഴുനീള ഫൺ ഫാമിലി റൈഡിന് ഒരുങ്ങിക്കോളൂ..... ഒരു കിടുക്കൻ കളർഫുൾ എൻറർടൈനർ ലോഡിങ് 💯🔥

8 DAYS TO GO

"മാരിവില്ലിൻ ഗോപുരങ്ങൾ" ഏപ്രിൽ 12 മുതൽ തിയേറ്ററുകളിലേക്ക്...🌈

movie

In Cinemas Aprill 12nd

Directed by : Arun Bose
Produced by : Kokers media entertainments

















മമിത.ലക്ഷ്മി കുട്ടി!Same hair style ❤️.
13/03/2024

മമിത.
ലക്ഷ്മി കുട്ടി!

Same hair style ❤️.

ഇ പയ്യനെ മനസിലയവര് മാത്രം ഒരു ലൈക്ക് അടിച്ചേ
12/03/2024

ഇ പയ്യനെ മനസിലയവര് മാത്രം ഒരു ലൈക്ക് അടിച്ചേ

സീൻ മാറും 🔥🔥
03/03/2024

സീൻ മാറും 🔥🔥

ഈ ജോഡിയെ പറ്റി നിങ്ങൾക്ക് എന്താ അഭിപ്രായം😁
02/03/2024

ഈ ജോഡിയെ പറ്റി നിങ്ങൾക്ക് എന്താ അഭിപ്രായം😁

ഒരു ക്യാമ്പസ് റിലേറ്റഡ് എന്റർടൈനർ എന്നതിലപ്പുറം പടം മുന്നോട്ടുവയ്ക്കുന്ന ആശയവും ആസ്വാദനവും ചർച്ച ചെയ്യപ്പെടേണ്ടതും കയ്യട...
01/03/2024

ഒരു ക്യാമ്പസ് റിലേറ്റഡ് എന്റർടൈനർ എന്നതിലപ്പുറം പടം മുന്നോട്ടുവയ്ക്കുന്ന ആശയവും ആസ്വാദനവും ചർച്ച ചെയ്യപ്പെടേണ്ടതും കയ്യടികൾ അർഹിക്കുന്നതും ആണെന്ന് തോന്നി.

വലിയ പ്രമോഷൻ വാദങ്ങളോ പ്രതീക്ഷകളോ നൽകാതെ ഒരു സാധാരണ റിലീസായി എത്തിയ സിനിമ കൊള്ളാവുന്ന ഒരു ട്രെയിലർ കാരണമാണ് ഞാൻ ടിക്കറ്റ് എടുത്തത്... പടത്തിൽ പറഞ്ഞ പോക്സോ കേസ് റിലേറ്റഡ് കാര്യങ്ങളും ലോ കോളേജ് ആംബിയൻസും സിനിമയുടെ മൂട് തുടക്കത്തിലെ നൽകിയിട്ടുണ്ടായിരുന്നു.

ഏറെക്കാലത്തിനുശേഷം നടി മീനയുടെ ഗംഭീരമായ ഒരു കഥാപാത്രം, അവരത് ആസ്വദിച്ച് ചെയ്തിട്ടുമുണ്ട്... പുള്ളിക്കാരിയുടെ സ്ഥിരം കാണുന്ന മാനറിസങ്ങളിൽ നിന്നും മാറി വളരെ ക്യൂട്ട് ആയ എന്നാൽ ബോൾഡ് ആയ പെർഫോമൻസും കഥാപാത്രവും സിനിമയ്ക്ക് നൽകുന്ന മൈലേജ് ചെറുതല്ല.
ഇവരെ കൂടാതെ മനോജ് കെ ജയൻ തമിഴ് നടൻ ശ്രീകാന്ത് എന്നിവരുടെ പെർഫോമൻസുകളും മികച്ചതായിരുന്നു.

തിയേറ്റർ കാഴ്ച അർഹിക്കുന്ന സിനിമയാണ് ആനന്ദപുരം ഡയറീസ്... അത് കുടുംബത്തോടൊപ്പം തന്നെ കാണാവുന്ന തരത്തിൽ ഒരുക്കി വെച്ച സിനിമയും ആണ്.
in cinemas

TRUTH IS A SOUL OF JUSTICE... AND JUSTICE IS SOUL AIM OF THE COURT !!!           ആനന്ദപുരവും അവിടുത്തെ ലോ-കോളേജും കുറച്ച...
29/02/2024

TRUTH IS A SOUL OF JUSTICE... AND JUSTICE IS SOUL AIM OF THE COURT !!!

ആനന്ദപുരവും അവിടുത്തെ ലോ-കോളേജും കുറച്ചധികം സംഭവവികാസങ്ങളും പ്രേക്ഷകനു മുന്നിലേക്കെത്തിക്കുന്ന കളർഫുൾ എൻറർടൈനറാണ് "ആനന്ദപുരം ഡയറീസ്''

[ ട്രൈയിലർ കാണാം : https://youtu.be/6zpG2K0x3m4?feature=shared ]

*IN THEATRES 1st MARCH 2024*
























മഞ്ഞുമ്മൽ മോളിവുഡിന്റെ സീൻ കുറച്ച് മാറ്റി..! 🔥🤎
29/02/2024

മഞ്ഞുമ്മൽ മോളിവുഡിന്റെ സീൻ കുറച്ച് മാറ്റി..! 🔥🤎

മിസ്സാവേണ്ട.. തീയേറ്ററിലുണ്ട് അയ്യരും സംഘവും ഇന്നുമുതൽ
02/02/2024

മിസ്സാവേണ്ട.. തീയേറ്ററിലുണ്ട് അയ്യരും സംഘവും ഇന്നുമുതൽ

ചിത്രം?
23/01/2024

ചിത്രം?

ഒറ്റ നോട്ടത്തിൽ ഇ സ്ഥലം എവിടെ ആണെന്ന് പറയാമോ ?
16/01/2024

ഒറ്റ നോട്ടത്തിൽ ഇ സ്ഥലം എവിടെ ആണെന്ന് പറയാമോ ?

ജയറാമിന്റെ പുതിയ സിനിമ എങനുണ്ട് ?
15/01/2024

ജയറാമിന്റെ പുതിയ സിനിമ എങനുണ്ട് ?

ഇതിലെ മീനിന്റെ പേര് പറയു ഗയ്‌സ്
13/01/2024

ഇതിലെ മീനിന്റെ പേര് പറയു ഗയ്‌സ്

കണ്ടവരുടെ അഭിപ്രായം പോരട്ടേ ? ജയറാമേട്ടനും മമ്മുക്കയും തകർത്തഭിനയിച്ച സിനിമ  എബ്രഹാംഓസ്‌ലർ എങനെ ഉണ്ട് ? ജയറാമേട്ടന്റെ തി...
11/01/2024

കണ്ടവരുടെ അഭിപ്രായം പോരട്ടേ ? ജയറാമേട്ടനും മമ്മുക്കയും തകർത്തഭിനയിച്ച സിനിമ എബ്രഹാംഓസ്‌ലർ എങനെ ഉണ്ട് ? ജയറാമേട്ടന്റെ തിരിച്ചുവരവ് ആണോ ?

കുടുംബം 💕
06/01/2024

കുടുംബം 💕

രണ്ടു കണ്ണുകളും പാതി അടച്ചു നോക്കൂ 👇👇 ഈ ചിത്രത്തിൽ ഉള്ള താരം ആരാണെന്ന് മനസ്സിലായോ 🤔
31/12/2023

രണ്ടു കണ്ണുകളും പാതി അടച്ചു നോക്കൂ 👇👇 ഈ ചിത്രത്തിൽ ഉള്ള താരം ആരാണെന്ന് മനസ്സിലായോ 🤔

സ്ഥലം പറയാമോ ?
30/12/2023

സ്ഥലം പറയാമോ ?

ഇത്‌ ഏതു സ്ഥലത്തു ആയിരിക്കും 🙄
30/12/2023

ഇത്‌ ഏതു സ്ഥലത്തു ആയിരിക്കും 🙄

ഇഷ്ടാണോ ഇവരുടെ അഭിനയം 💕
29/12/2023

ഇഷ്ടാണോ ഇവരുടെ അഭിനയം 💕

ഒരൊറ്റ സിനിമ മതി ഈ സ്ഥലം ഓർമയിൽ വരാൻ!! സിനിമ ഏതെന്നു പറയാമോ?? 🔥
29/12/2023

ഒരൊറ്റ സിനിമ മതി ഈ സ്ഥലം ഓർമയിൽ വരാൻ!! സിനിമ ഏതെന്നു പറയാമോ?? 🔥

ദുബായ് അല്ല നമ്മുടെ കൊച്ചു കേരളം ആണ് . നമ്മുടെ നാടും മാറുന്നു 🥰
28/12/2023

ദുബായ് അല്ല നമ്മുടെ കൊച്ചു കേരളം ആണ് . നമ്മുടെ നാടും മാറുന്നു 🥰

ഈ ജിമ്മാന്മാർക്ക് ലൈക്ക് ഉണ്ടോ?? 💕
25/12/2023

ഈ ജിമ്മാന്മാർക്ക് ലൈക്ക് ഉണ്ടോ?? 💕

സാജിർ സദഫ് സംവിധാനം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്ന 'പട്ടാപ്പകൽ' എന്ന സിനിമയിലെ പഞ്ചവർണ്ണക്കിളിയെ എന്ന് തുടങ്ങുന്ന ഗാനം...
21/12/2023

സാജിർ സദഫ് സംവിധാനം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്ന 'പട്ടാപ്പകൽ' എന്ന സിനിമയിലെ പഞ്ചവർണ്ണക്കിളിയെ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ 10ലക്ഷത്തിലധികം പ്രേക്ഷകർ കണ്ടു...🔥🔥🔥

സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയ് തുടരുന്ന പാട്ട് കാണാം :- [ https://youtu.be/I1gkmAlBBD8 ]





'അയ്യര്‍ ഇന്‍ അറേബ്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി           -i
07/12/2023

'അയ്യര്‍ ഇന്‍ അറേബ്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

-i

ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം സിനിമയായാൽ ഓയൂർ A Film by Jithu Josephനായകൻ : മമ്മൂട്ടിവില്ലൻമാർ : സ...
03/12/2023

ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം സിനിമയായാൽ

ഓയൂർ
A Film by Jithu Joseph

നായകൻ : മമ്മൂട്ടി
വില്ലൻമാർ : സായികുമാർ, ബിന്ദു പണിക്കർ, മാളവിക മേനോൻ

പെൺകുട്ടി : ദേവാനന്ദ
ആൺകുട്ടി : മാസ്റ്റർ ഡാവിഞ്ചി

കുട്ടികളുടെ മാതാപിതാക്കൾ : സിദ്ദീഖ്, ലെന

നിങ്ങളുടെ ഭാവനകളും പൊന്നോട്ടെ....🤗

🎞️ Oppenheimer (2023)🎬 Directed by Christopher Nolan🎥 Cinematography Hoyte van Hoytema
30/11/2023

🎞️ Oppenheimer (2023)
🎬 Directed by Christopher Nolan
🎥 Cinematography Hoyte van Hoytema

നാം എല്ലാരും കാണാൻ ആഗ്രഹിച്ച ചിത്രം... നന്ദി കേരളം❤️ 🙏
29/11/2023

നാം എല്ലാരും കാണാൻ ആഗ്രഹിച്ച ചിത്രം... നന്ദി കേരളം❤️ 🙏

Address


Alerts

Be the first to know and let us send you an email when Mallu Pix Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Pix Media:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share