Shabdham News

  • Home
  • Shabdham News

Shabdham News Shabdham News

10/12/2023

*SHABDHAM NEWS*

കരിമ്പ് ജ്യൂസ് എങ്ങനെ തയ്യാറാക്കാം ?
കൂളിമാടു പാലത്തിനടുത്ത് പുതിയ കരിമ്പ് ജ്യൂസ് കട പ്രവർത്തനമാരംഭിച്ചു.

https://youtube.com/shorts/PcgBaK9uNSs?si=k9oO_8HffaEsq4Oc

°°

*SHABDHAM NEWS*   കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ  :വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ് റിസ...
09/12/2023

*SHABDHAM NEWS*

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ :
വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ്
റിസ് വാന് മികച്ച വിജയം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ്
റിസ് വാന് മികച്ച വിജയം.
നാന്നൂർ മീറ്റർ ഹർഡ്സിൽ വെള്ളി മെഡൽ നേടിയാണ് ഇർഫാൻ അഭിമാന നേട്ടം കൈവരിച്ചത്.ഇതോടെ ഓൾ ഇന്ത്യ മത്സരങ്ങൾക്ക് മുഹമ്മദ്
റിസ് വാൻ യോഗ്യത നേടി.

കൂടുതൽ വായനക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/41hdv2C

*SHABDHAM NEWS*      സമുദ്ര മലിനീകരണത്തിനെതിരെ “സ്റ്റുഡന്റസ് ലാബ്“ സംഘടിപ്പിച്ചു.
07/12/2023

*SHABDHAM NEWS*

സമുദ്ര മലിനീകരണത്തിനെതിരെ “സ്റ്റുഡന്റസ് ലാബ്“ സംഘടിപ്പിച്ചു.

*SHABDHAM NEWS*      മപ്രം വെട്ടുകാട് കോളനി റോഡ് :  നിർമ്മാണ പ്രവർത്തികൾ തുടങ്ങി.നീണ്ട മുറവിളകൾക്കും കാത്തിരിപ്പിനും ശേഷ...
07/12/2023

*SHABDHAM NEWS*

മപ്രം വെട്ടുകാട് കോളനി റോഡ് : നിർമ്മാണ പ്രവർത്തികൾ തുടങ്ങി.നീണ്ട മുറവിളകൾക്കും കാത്തിരിപ്പിനും ശേഷം മപ്രം വെട്ടുകാട് കോളനി റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

07/12/2023

*SHABDHAM NEWS*

പന്തൽ കൃഷി എങ്ങനെ ഒരുക്കാം ?

Watch More :

https://youtu.be/XOnkYc3myoc

06/12/2023

ടീം ടാഗോർ : കാരുണ്യപ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചകൾ

05/12/2023

ജലാലിയ ജംഗ്ഷനിൽ വീണ്ടും അപകടം

*SHABDHAM NEWS* സാമൂഹ്യ പ്രവർത്തക  നർഗീസ് ബീഗത്തെ  ഖത്തറിൽ   വാഴയൂർ സർവീസ് ഫോറം പ്രതിനിധികൾ സന്ദർശിച്ചു.
05/12/2023

*SHABDHAM NEWS*

സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തെ ഖത്തറിൽ വാഴയൂർ സർവീസ് ഫോറം പ്രതിനിധികൾ സന്ദർശിച്ചു.

*SHABDHAM NEWS*    വാഴക്കാട് റെയിഞ്ച് കലാസാഹിത്യമത്സരം മുസാബഖ - 23  മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി https://bit.ly/...
05/12/2023

*SHABDHAM NEWS*

വാഴക്കാട് റെയിഞ്ച് കലാസാഹിത്യമത്സരം മുസാബഖ - 23 മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി



https://bit.ly/419Hvx9

°°°°°°°°°°°°°°°°°
To Join
*WhatsApp*

https://chat.whatsapp.com/E2Ecw845qA37OSqmc7y75D

04/12/2023

പപ്പായയെ കുറിച്ച് എന്തറിയാം ?

04/12/2023

*SHABDHAM NEWS*


*Shabdam news impact"
.
വയനാട്ടിലേക്കുള്ള തുരങ്ക പാത: മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കൂളിമാട് പാലം വഴിയുള്ള ഗതാഗതത്തിന് ഏറെ പ്രസക്തി വർദ്ധിപ്പിക്കും

Watch More:
https://youtu.be/u3P07FtlPJ4

*SHABDHAM NEWS*  *Shabdam news impact"കൂളിമാട് പാലത്തിന്  സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടതിന്...
04/12/2023

*SHABDHAM NEWS*


*Shabdam news impact"

കൂളിമാട് പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടതിന് പരിഹാര നടപടികൾ തുടങ്ങി.

ഗർത്തത്തിലെ അപകട സാധ്യതകളെ ചൂണ്ടിക്കാട്ടി നാട്ടുകാർ പേപ്പർ തോണി ഇറക്കി പ്രതിഷേധിച്ചിരുന്നു.

കൂടാതെ ഇത് സംബന്ധമായി PWD4U ആപ്പിൽ പരാതി നൽകി.
ഇതിനെ തുടർന്നാണ് അധികൃതർ തിങ്കളാഴ്ച രാവിലെ പൊട്ടിയ പൈപ്പ് നന്നാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഈ ഗർത്തത്തം ഇരു ചക്രവാനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഏറെ അപകടം ഭീക്ഷണി സൃഷ്ടിച്ചിരുന്നു.


°°°°°°°°°°°°°°°°°
To Join
*WhatsApp*

https://chat.whatsapp.com/E2Ecw845qA37OSqmc7y75D

03/12/2023

ഇട മുറിയാത്ത മഴ

03/12/2023
*SHABDHAM NEWS*  ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.എടവണ്ണപ്പാറ: ഓട്ടുപ...
02/12/2023

*SHABDHAM NEWS*

ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

എടവണ്ണപ്പാറ: ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ മലയോര മേഖലയെ കോഴിക്കോട് എയർപോർട്ട്, ശബരിമല തുടങ്ങിയ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന നിർണായക റോഡായ ഓട്ടുപാറ കൂളിമാട് റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിലാണ് ഇപ്പോഴുള്ളത്. ഈ റോഡിൽ നവീകരണ ജോലികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ പഞ്ചായത്തിനോട് ആവശ്യപ്പെടാൻ സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

ഈ വാർത്തയുടെ കൂടുതൽ ഭാഗങ്ങൾ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/41ccvgg

01/12/2023

കൂളിമാട് പാലത്തിന്മേൽ ഇരയെപിടിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ

*SHABDHAM NEWS*  കൂളിമാട് കടവ് പാലത്തിന് മുകളിൽ     മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.എടവണ്ണപ്പാറ:  കൂളിമാട...
01/12/2023

*SHABDHAM NEWS*


കൂളിമാട് കടവ് പാലത്തിന് മുകളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

എടവണ്ണപ്പാറ: കൂളിമാട് കടവ് പാലത്തിന് മുകളിൽ വേസ്റ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ചരിവിലെയാണ് മാലിന്യങ്ങൾ ഒരു ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ചാത്തമംഗലം ,വാഴക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധപ്പെടുത്തുന്ന പാലത്തിന്റെ ഇരു ഭാഗത്തും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് ഇരുപഞ്ചായത്തുകളോടും നാട്ടുകാർ ആവശ്യപ്പെടുകയാണ്.

°

30/11/2023

*SHABDHAM NEWS*

നാടിനായി അവർ മൂന്നാം വട്ടവും ഒരുമിച്ചു കൂടി
ഓട്ടുപാറ കൂളിമാട് റോഡ് ജനകീയ കൂട്ടായ്മയിൽ മൂന്നാം വട്ടവും കോൺക്രീറ്റ് ചെയ്തു .

https://youtu.be/3-Z7EhC0ew8?si=kcGVL6fE2CMREo1k

°

*SHABDHAM NEWS*  രാഹുൽഗാന്ധിയെ വാഴക്കാട് കോൺഗ്രസ് പ്രവർത്തകർ വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിച്ചു.രാമനാട്ടുകര കടവ് റിസോർട്ട...
29/11/2023

*SHABDHAM NEWS*

രാഹുൽഗാന്ധിയെ വാഴക്കാട് കോൺഗ്രസ് പ്രവർത്തകർ വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിച്ചു.

രാമനാട്ടുകര കടവ് റിസോർട്ടിൽ നിന്ന് വണ്ടൂരിലേക്ക് ഒരു യോഗത്തിന് പങ്കെടുക്കുവാൻ പോകുന്ന വഴിയാണ് വാലില്ലാ പുഴയിൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിന് അഭിവാദ്യമർപ്പിച്ചത്.

https://bit.ly/3uDjouM

29/11/2023

*SHABDHAM NEWS*

രാഹുലിന് വാലില്ലാപുഴയിൽ കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു

വണ്ടൂരിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് വാഴക്കാട് വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിക്കാൻ അവസരം ലഭിച്ചത്

https://youtube.com/shorts/3MDuUtwU794?feature=share


°

*SHABDHAM NEWS*  AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് :കേരള സർക്കാർ ജോലിയിൽ പ്രവേശനം ലഭിച്ച...
28/11/2023

*SHABDHAM NEWS*


AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് :
കേരള സർക്കാർ ജോലിയിൽ പ്രവേശനം ലഭിച്ച A സാലിമിന് വിതരണം ചെയ്തു.

കൂളിമാട്: AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് PSC യിലൂടെ കേരള സർക്കാർ ജോലിയിൽ പ്രവേശനം ലഭിച്ച A സാലിമിന് വിതരണം ചെയ്തു.

അവാർഡ് ട്രസ്റ്റ് ചെയർമാൻ E കുഞ്ഞോയി നിർവഹിച്ചു. ചടങ്ങിൽ Ac അഹമ്മദ് കുട്ടി മൗലവി, സാദിഖ്, ട്രസ്റ്റ് ഭാരവാഹികളായ നസീഫ്, തമീം തുടങ്ങിയവർ പങ്കെടുത്തു .


°°°°°°°°°°°°°°°°°
To Join
*WhatsApp*

https://chat.whatsapp.com/E2Ecw845qA37OSqmc7y75D

28/11/2023

*SHABDHAM NEWS*


വാഴക്കാട് ഐടിഐയുടെ എളമരം തായിയിലുള്ള കെട്ടിട നിർമ്മാണം: ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് നാട്ടുകാർ.

https://youtube.com/shorts/i8tUxA2krOE?si=isdhcfi-AATBBHkR

°°°°°

28/11/2023

കൃഷിയുടെ മനംമറിയും കർഷകൻ

27/11/2023

ഇരുവഞ്ഞിപുഴയെ കുറിച്ച്

*SHABDHAM NEWS*      വെട്ടത്തുരിൽ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ  https://bit.ly/46j7Jys    °
18/11/2023

*SHABDHAM NEWS*

വെട്ടത്തുരിൽ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

https://bit.ly/46j7Jys

°

18/11/2023

*SHABDHAM NEWS*

വെട്ടത്തുരിൽ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

https://youtu.be/eBf5OytSW-o

°°°

16/11/2023

ലോകത്തിലെ അതിവേഗ ഇൻറർനെറ്റ് പുറത്തിറക്കി ചൈന

https://bit.ly/3G3tgAg
16/11/2023

https://bit.ly/3G3tgAg

. എടവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ റോഡിന്റെ ഇരുഭാഗത്തും നടപ്പാത നിർമ്മാണം ഉടൻ ആരംഭിക്കും . ജോഷി എ....

https://bit.ly/46aYmR7
15/11/2023

https://bit.ly/46aYmR7

എടവണ്ണപ്പാറ: ഒളവട്ടൂർ യതീം ഖാന സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊണ്ടോട്ടി ഉപ ജില്ലാ സീനിയർ വടം വലി ചാമ്പ്യൻഷിപ്പി...

14/11/2023

*SHABDHAM NEWS*

*കൂളിമാടൻ കള്ളൻ തോട് നിർമ്മാണത്തിൽ കൂളിമാട് പാടം ഭാഗത്ത് ഗാബിയോൺ മതിൽ നിർമ്മാണം പുരോഗമിക്കുന്നു. .

Watch More:

https://youtube.com/shorts/4SIFIr1ogi8?si=icPVvKjSw230KozU

*SHABDHAM NEWS*       അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ  ടി.കെ രമക്ക്ആദരംഎടവണ്ണപ്പാറ ചീട...
13/11/2023

*SHABDHAM NEWS*

അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും
100 % പൂർത്തികരിക്കാൻ ടി.കെ രമക്ക്
ആദരം

എടവണ്ണപ്പാറ ചീടിക്കുഴി മദ്രസ്സയിൽ നടന്ന 11-ാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ഉദ്ഘാടനംബ്ലോക്ക് മെമ്പർ അബൂബക്കർ നിർവ്വഹിച്ചു.വാർഡ് മെമ്പർ സരോജിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒക്ടോബർ മാസത്തെ അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേന അംഗം ടി.കെ രമക്ക് എടവണ്ണപ്പാറ വാർഡ് ADട ൻ്റെ ഉപഹാരം ബ്ബോക്ക് മെമ്പർ അബൂബക്കർ നൽകി ആദരിച്ചു. .

https://bit.ly/3svrrJs


°°°°°°°°°°°°°°°°°°°
To Join
*WhatsApp*

https://chat.whatsapp.com/E2Ecw845qA37OSqmc7y75D

12/11/2023

മത്സ്യബന്ധനത്തിലെ ഈ ആസാമിസ് മിടുക്ക്

11/11/2023

1971 മുതൽ എടവണ്ണപ്പാറയിൽ റേഡിയോ റിപ്പയറിംഗ് തുടരുകയാണ് കുട്ടീസ്. എടവണ്ണപ്പാറയുടെ സ്പന്ദനങ്ങൾ അറിയുന്ന കുട്ടീസിന്റെ വിശേഷങ്ങൾ അറിയാം.

09/11/2023

ആദ്യം നാം നന്നാവണം

Address


Alerts

Be the first to know and let us send you an email when Shabdham News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shabdham News:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share