Happy Independence Day @Sikkim
Happy Independence Day @Sikkim
തിരക്ക് കൂട്ടണ്ട. ...ഇവിടെ ഭക്ഷണം എല്ലാർക്കും ഫ്രീയാണ്. . #varanasi #kasi #freefood #vanlife #kadansanchari Sahayathrikan
കള്ളൻമാരുണ്ട്....സൂക്ഷിക്കുക.....ഇനിയെന്ത്....എങ്ങോട്ട്....എങ്ങനെ....#TravelLife #kadansanchari
മാനിനെ പിടിച്ചു ചുട്ടുതിന്നുന്നത് തെറ്റാണോ?
കൂടെയുള്ള യാത്രികൻ ചതിച്ചു
All India Trip To Be Continued...Next NorthEast 😍 #northsikkim #NorthEastEoadTrip
എന്തായോ എന്തോ 😂 #Sikkim Days #Gangtok #Nathula #Gurudongmar
സിക്കിമിലെ പ്രാകൃത രീതിയിലുള്ള വരിയുടക്കൽ
വണ്ടിനെ പച്ചക്ക് തിന്നുന്ന സിക്കിം ട്രൈബൽസ്
നവംബർ മാസങ്ങളിൽ മാത്രം പുഴകളിൽ നിന്നും കിട്ടുന്ന ഒരു ഐറ്റം, മണം നാട്ടിലെ അസ്സഹനീയമായ ഗന്ധമുള്ള ഒരു തരം വണ്ടിന്റെയും പേര് പൊതേറ, പക്ഷെ ചമ്മന്തിയരച്ച് കഴിക്കാൻ കൊള്ളാം, സിക്കിമിൽ ഇവരൊക്കെ കഴിക്കുന്ന ഒരു ഐറ്റം കൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു, മുഴുവനായും കാണുക ൽ, ഇതൊക്കെ നിങ്ങൾക്ക് ലക്ഷങ്ങൾ സബ്സ്ക്രൈബ്ർസ് ഉള്ള ചാനലുകളിൽ കിട്ടില്ല ൽ, ഇത് ഞങ്ങളുടെ മാത്രം സ്പെഷ്യൽ ആണ് ,#SikkimVillageLife #SikkimStories
#FirstVanlifeFamilyKerala #OrganicFoodHunting
ഇവരൊക്കെയാണ് ശെരിക്കും ഇൻസ്പിരേഷൻ
സിക്കിമിൽ ഇങ്ങനെയാണിവർ ഓർഗാനിക് പച്ചക്കറി സെയിൽ ചെയ്യുന്നത് #SikkimVillage #OrganicVegitables
1975 ന് മുൻപ് സ്വതന്ത്രരാജ്യമായും പിന്നീട് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാഗമാകുകയും ചെയ്ത സിക്കിമിലെ കർഷകരെ ഇവിടത്തെ സർക്കാർ എങ്ങനെ സപ്പോർട് ചെയ്യുന്നു എന്നും സ്വന്തം കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികൾ ഇവരെങ്ങനെ മാർക്കറ്റിംഗ് ചെയ്യുന്നു എന്നും ഈ വീഡിയോയിലൂടെ കാണാം. Plz Follow Page And Support Our ALL INDIA FAMILY TRIP. THANKYOU.
തീവ്രവാദികളെന്നും പറഞ്ഞു സിക്കിംമിൽ ഞങ്ങളുടെ പേരിൽ കേസ് കൊടുത്തു 😡
ഒരുപാട് ബുദ്ധിമുട്ടിയ all india trip ലെ മൂന്ന് ദിനങ്ങൾ
ശിഷ്ണു എന്ന കടിക്കും പൂവ്
#SikkimVillageLife തിന്നാം... പക്ഷേ കടിച്ചാൽ തീർന്നു.#Hunting_Eating
ഞങ്ങളുടെ വണ്ടി ഇറച്ചി വണ്ടിയാക്കി #SikkimVillageLife
ALL INDIA TRIP ൽ ഞങ്ങളുടെ വണ്ടി ഇറച്ചിവണ്ടിയായപ്പോ.
സിക്കിംമിലിങ്ങനെയാണ് ഇറച്ചി വിൽപ്പന
കേരളത്തിൽ കോഴിക്കാലും തലയും കുടലുമെല്ലാം വേസ്റ്റിൽ, ഇവിടെ സിക്കിംമിൽ അത് ബിരിയാണി#Wachipa😄
Wachipa എന്ന് പേരുള്ള ഈ സിക്കിം ബിരിയാണിയുടെ സ്പെഷ്യലിറ്റി തന്നെ അറുത്ത കോഴിയുടെ തൂവൽ പൊടിച്ചു ചേർക്കുന്നതാണ്, കാണുമ്പോൾ നമ്മുടെ ബിരിയാണിയോട് സാമ്യം തോന്നുമെങ്കിലും 40% മാർക്ക് കൊടുക്കാം, കാരണം ടേസ്റ്റിൽ ഒരുപാട് വ്യത്യാസമുണ്ട്, സിക്കിംമിൽ വന്നത് മുതൽ ഇത് ഒരുപാട് കഴിച്ചത് കൊണ്ടാകാം പേർസണലി എനിക്കിഷ്ടമാണ്, പക്ഷെ ആദ്യമായി കഴിക്കുന്നവർക്ക് ഇഷ്ടപ്പെടണമെന്നില്ല. സിക്കിം ട്രൈബൽ ആയ റായ് ഗോത്രക്കാരുടെ ഭാഷയിൽ വ എന്ന് പറഞ്ഞാൽ കോഴി എന്നും ചിപ എന്നാൽ ചെറുതായി അരിഞ്ഞത് എന്നുമാണ്. കോഴിയുടെ ചെറിയ പാർട്ടിസെല്ലാം ചെറുതായി കൊത്തിനുറുക്കിഈ വിഭവം ഉണ്ടാക്കുന്നതിനാലാണ് വാ ചിപ എന്ന പേര് വന്നത്, സിക്കിംമിലെ ഹോട്ടലുകളിൽ കിട്ടുമെങ്കിലും തന്നതായ മസാലയുമുപയോഗിച്ച് ശെരിയായ രുചിയിൽ ഞങ്ങൾക്ക് കഴിക്കാൻ സാധിച്ചത് മെയിൻ ടൂറിസ്റ്റുസ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങള
Sikkim Basilakha Boys #sikkimdiaries #allindiatrip #kadansanchari
സിക്കിമിലെ തവള ഫ്രൈ #frogfry #frog
സിക്കിം മൊഞ്ചത്തിക്കുട്ടികളുടെ ട്രെഡിഷണൽ ഡാൻസ്...
All India trip ന്റെ ഭാഗമായി സിക്കിംമിലെ ബാസിലാഖ എന്ന ട്രൈബൽ വില്ലേജിലെത്തിയപ്പോ അവിടത്തെ തന്നതായ നൃത്തരൂപങ്ങളും കാണാൻ പറ്റി, ഒരുപാട് ട്രൈബൽ വിഭാഗങ്ങൾ സിക്കിമിലുണ്ടെങ്കിലും ഇവിടെ ലിംബൂ സുബ്ബാ വിഭാഗങ്ങളിൽ പെടുന്ന ട്രാബൽസിനെയാണ് കാണാൻ കഴിഞ്ഞത്... മലയാളികൾക്ക് അത്ര പരിചിതമല്ലാത്തലിംബൂ ട്രൈബൽ ഡാൻസ് കാണാം.... കൂടുതൽ വീഡിയോകൾക്കായ് സബ്സ്ക്രൈബ് ചെയ്യണേ.... കുടുംബവുമായി 6 മാസത്തോളമായി യാത്രയിലാണ് ഞങ്ങൾ
#LimbooDance
#SubbaTreditionalDance
SikkimTreditional
⭕️RePost⭕️🌧മഴയത്ത് സിക്കിമിലെ ഞങ്ങടെ വീട് 🌧😍ആദ്യം ഇട്ട റീൽ 5 ലക്ഷം വ്യൂ ആയപ്പോ ഫേസ്ബുക്കിന് അസൂയ മൂത്ത് മ്യുട്ടാക്കി 😂
#sikkimtourism #PaddyField കുന്നത്ത് നെല്ല് നട്ടാൽ ഇങ്ങനെയിരിക്കും.
ഇനി അട്ട കടിച്ചാലും പേടിക്കണ്ട, #LeechBite
ചൊറിച്ചിലുമുണ്ടാകില്ല 2 ദിവസത്തിനുള്ളിൽ മാറുകയും ചെയ്യും....
First vanlife family kerala
നാട് ചുറ്റുന്നതിനിടയിൽ സിക്കിമിലെ വിറകെടുക്കാൻ പോകൽ 😍
ഈ മനുഷ്യക്കുരങ്ങിനെ നിങ്ങളറിയുമോ?
4.5 സെക്കൻഡിൽ 30 അടി ഉയരമുള്ള ചിത്രദുർഗ കോട്ട മതിൽ ചാടിക്കയറിയ പയ്യൻ
#WorldClimbingChampion
#FortClimber
Worlds Fastest Climber
Siliguri to Mirik... മേഘങ്ങൾക്ക് മുകളിലൂടെയുള്ള യാത്ര
#FirstVanlifeFamilyKerala
കള്ളും കഞ്ഞിവെള്ളവും തിരിച്ചറിയാനുള്ള ബുദ്ധിയെങ്കിലും കൊടുക്കണേ ...😂😂
കൊതുക് തിരി 😀Smoking Is Injurious To Health.