Markaz Arogyam

  • Home
  • Markaz Arogyam

Markaz Arogyam Official page of Markaz Arogyam monthly health Magazine, published by Markaz, Calicut.

ഫെബ്രുവരി 04 ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മർകസ് ആരോഗ്യം മാസികയും കോഴിക്കോട് എം വി ആർ കാൻസർ സെന്ററും സംയുക്തമായി ദ്വിദിന...
04/02/2022

ഫെബ്രുവരി 04 ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മർകസ് ആരോഗ്യം മാസികയും കോഴിക്കോട് എം വി ആർ കാൻസർ സെന്ററും സംയുക്തമായി ദ്വിദിന കാൻസർ ബോധവത്കരണ ക്യാമ്പയിൻ ആചരിക്കുകയാണ്.

കാൻസർ ചികിത്സ എത്രമാത്രം ഫലപ്രദ മാണെന്നും, കാൻസർ ചികിത്സയുടെ സാമ്പത്തിക ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതാണോ എന്നും നമ്മോട് പറയുകയാണ് എം വി ആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടറും സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. നാരായണൻകുട്ടി വാര്യർ ഇന്ന്(4/2/22 വെള്ളി) 7 PM ന് മർകസ് ലൈവ് യൂടൂബ് ചാനലിലൂടെ.

https://youtu.be/Aj2MaJoz10g


ഫെബ്രുവരി 04 ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മർകസ് ആരോഗ്യവും  കോഴിക്കോട് എം വി ആർ കാൻസർ സെന്ററും സംയുക്തമായി ദ്വിദിന കാൻസർ...
03/02/2022

ഫെബ്രുവരി 04 ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മർകസ് ആരോഗ്യവും കോഴിക്കോട് എം വി ആർ കാൻസർ സെന്ററും സംയുക്തമായി ദ്വിദിന കാൻസർ ബോധവത്കരണ ക്യാമ്പയിൻ ആച രിക്കുകയാണ്.

അതിന്റെ ഭാഗമായി ജീവിതശൈലി പാകപ്പിഴവുകളും കാൻസർ സാധ്യതയും എന്ന വിഷയത്തിൽ എം വി ആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടറും സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. നാരായണൻകുട്ടി വാര്യർ ഇന്ന്(3/2/22 വ്യാഴം) 7 PM ന് മർകസ് ലൈവ് യൂടൂബ് ചാനലിൽ നമ്മോട് സംസാരിക്കുന്നു.

https://youtu.be/OVsDskn2cCg

നവംബർ ലക്കം വിപണിയിൽ
12/11/2021

നവംബർ ലക്കം വിപണിയിൽ

Address


Alerts

Be the first to know and let us send you an email when Markaz Arogyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Markaz Arogyam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share