Malayala Janatha

  • Home
  • Malayala Janatha

Malayala Janatha മലയാള ജനതക്കായി ഒരു സ്വതന്ത്ര വാർത്ത

20/11/2023

സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി കരാട്ടെ ചാമ്പ്യൻ ഷിപ്പ് തിരുവനന്തപുരം South & North ഉപജില്ലാ മത്സരങ്ങൾ സെൻട്രൽ സ്റ്റേഡിയ്ത്തിൽ നടന്നപ്പോൾ, കാണാം Live..

________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

V.V കരാട്ടെ ചാമ്പ്യഷിപ്പിൽ മഞ്ജു തമ്പിയും ജപ്പാൻ മാസ്റ്ററും ജിമ്മി ജോർജജിൻ്റെ മുന്നിൽ എത്തിയപ്പോൾ.. *YouTube News*https:...
20/11/2023

V.V കരാട്ടെ ചാമ്പ്യഷിപ്പിൽ മഞ്ജു തമ്പിയും ജപ്പാൻ മാസ്റ്ററും ജിമ്മി ജോർജജിൻ്റെ മുന്നിൽ എത്തിയപ്പോൾ..
*YouTube News*
https://youtu.be/CvP1axdChxc?si=l8zwh6vcG_4DmP_3

*Facebook Live 1st Day* https://www.facebook.com/share/v/6qXKQtGj8j8WwdFg/?mibextid=qi2Omg

*2nd Day Facebook Live News* https://fb.watch/opEGaj4bQ9/?mibextid=6aamW6

*Reels* https://www.facebook.com/reel/189672460861959?s=yWDuG2&fs=e&mibextid=9R9pXO part 1
*Reels 2* https://www.facebook.com/reel/324464407010258?s=yWDuG2&fs=e&mibextid=9R9pXO
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

വി വി കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മഞ്ചു പിള്ളയും, ജപ്പാൻ മാസ്റ്ററും വി വി കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ എത്തിയപ്പോൾ...

ഓസ്ട്രേലിയക്ക് കിരീടം*___________________________________```ലോകക്കപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയക്ക്. ഇന്ത്യയെ 6 വിക...
19/11/2023

ഓസ്ട്രേലിയക്ക് കിരീടം*

___________________________________

```ലോകക്കപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയക്ക്. ഇന്ത്യയെ 6 വിക്കറ്റിനാണ് ഓസിസ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം.ബാറ്റ് ചെയ്ത ഇന്ത്യക്ക് 240 റൺസ് നേടാനെ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസിസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു...```

___________________________________

കേരള ലോ അക്കാദമി ലോ കോളേജ് "Say no to drugs 2023 " വർണോത്സവം സംഘടിപ്പിച്ചു.തിരുവനന്തപുരം :തിരുവനന്തപുരം കേരള ലോ അക്കാദമി...
19/11/2023

കേരള ലോ അക്കാദമി ലോ കോളേജ് "Say no to drugs 2023 " വർണോത്സവം സംഘടിപ്പിച്ചു.

തിരുവനന്തപുരം :തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ്, കിംസ് ഹെൽത്ത്‌ ,എക്സൈസ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ എന്നിവർ സംയുക്തമായി വർണോത്സവം സംഘടിപ്പിച്ചു.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ 9.45 നു ഉദ്ഘാടനം നടന്നു.

വർണോത്സവത്തിൽ തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഉം വിമുക്തി മാനേജർ ഉം ആയ ശ്രീ അജയ് കെ ആർ സ്വാഗതം അറിയിക്കുകയും സെലിബ്രിറ്റി യൂണിസെഫ് സപ്പോർട്ടർ ഉം കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് അംബാസ്സഡർ ശ്രീ. ഗോപിനാഥ് മുതുകാട് വർണോത്സവം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു .കിംസ് ഹെൽത്ത്‌ ഗ്രൂപ്പ്‌ ചെയർമാൻ ഉം മാനേജിങ് ഡയറക്ടർ ഉം ആയ ഡോക്. എം ഐ സഹാദുല്ലാഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ. രാധാകൃഷ്ണൻ പ്രേത്യേക മായി സംസാരിച്ചു. തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ നന്ദിയും അറിയിച്ചു.

19/11/2023

മതിൽ ചാടിയ അന്യ സംസ്ഥാന തൊഴിലാളികളെ പൂന്തുറ പുതുക്കട്ടിൽ നാട്ടുകാർ പിടിച്ചപ്പോൾ....
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

19/11/2023

കരാട്ടെ ബ്ലാക്ക് ബെൽറ്റ് & സർട്ടിഫിക്കറ്റ് വിതരണം വി.വി കപ്പ് കരാട്ടെ ചാംപ്യൻ ഷിപ്പിൽ നടന്നപ്പോൾ.. 2nd Day
തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ; കാണാം Live കാഴ്ചകൾ ഇടിയുടെ പൊടിപൂരം...

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

ടൂറിസം നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമെന്റ് ചെയ്യുക പേജ് ലൈക് ഷെയർ...
19/11/2023

ടൂറിസം നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമെന്റ് ചെയ്യുക പേജ് ലൈക് ഷെയർ ചെയ്യുക

തിരുവനന്തപുരം തണൽ മൈ സ്റ്റോൺ തിരുവല്ലം തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെൻറ് സെൻറർ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം  പി  കടയറ നാസ...
18/11/2023

തിരുവനന്തപുരം തണൽ മൈ സ്റ്റോൺ തിരുവല്ലം തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെൻറ് സെൻറർ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം പി കടയറ നാസർ ഉദ്ഘാടനം ചെയ്യുകയുണ്ടായി മുഖ്യ അതിഥി ഷിഫാന സമൂഹത്തിലെ നിരവധിപേർ സംബന്ധിക്കുകയുണ്ടായി

18/11/2023

വി.വി കപ്പ് കരാട്ടെ ചാംപ്യൻ ഷിപ്പ് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ തിരി തെളിഞ്ഞപ്പോൾ, കാണാം Live കാഴ്ചകൾ ...

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

16/11/2023

വീണ്ടും പുത്തൻ മൊബൈൽ ഫോൺ ഓഫറുമായി അട്ടക്കുളങ്ങര വിവോ എക്സ്ക്ലൂസീവ് ഷോറൂമിൽ അടിപൊളി ഓഫർ ... LIVE !!!!
ഇപ്പൊൾ തന്നെ വിളിച്ചോളൂ..
Mob: +919447655949, 9809980009
കാണാൻ കാഴ്ചകൾ *YouTube News channel*
https://youtu.be/2YnQVRhc-Js?si=D_eA06_sh5__BoD4
*Facebook Channel"* https://fb.watch/om5eJtY2hO/?mibextid=e5FiTY
*Facebook Reels* https://fb.watch/om5niugRqq/?mibextid=ZbWKwL
____________________________
_*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

കാറിടിച്ച് അധ്യാപിക മരിച്ചു. മകൾക്ക് ഗുരുതരമായ പരിക്ക്.തിരുവനന്തപുരം കള്ളിക്കാട് തേവൻകോട്ട് വച്ച് സ്കൂട്ടറിൽ യാത്ര ചെയ്യ...
16/11/2023

കാറിടിച്ച് അധ്യാപിക മരിച്ചു. മകൾക്ക് ഗുരുതരമായ പരിക്ക്.
തിരുവനന്തപുരം കള്ളിക്കാട് തേവൻകോട്ട് വച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ അധ്യാപിക എതിരെ വന്ന കാർ ഇടിച്ചു കയറി മരിച്ചു.
പുഴനാട് ലയോള സ്കൂൾ അധ്യാപികയാണ് ദാരുണമായി മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ചാങ്ങ സ്വദേശി എസ് അഭിരാമി (33) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നിൽ ഇരിക്കുകയായിരുന്ന അഭിരാമിയുടെ മകൾ അർപ്പിതയ്ക്കാണ് പരിക്കേറ്റത്.

ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിനു പിന്നാലെ അഭിരാമി ബോധരഹിതയായി. ഓടിക്കൂടിയ നാട്ടുകാർ അഭിരാമിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

14/11/2023

ബീമാപ്പള്ളിയിൽ പോലീസും തഹസീൽദാരും നാട്ടുകാരും തമ്മിൽ ഇടഞ്ഞപ്പോൾ....
25 വർഷമായി തട്ട് കട നടത്തി ജീവിക്കുന്ന ഈ പവത്തെ ഇറക്കി വിട്ടാൽ ഇനി എന്താണ് ഇയാൾക്ക് മുന്നിൽ...... !!!! പ്രശ്നം രൂക്ഷമായി മാറിയപ്പോൾ...കാണാം കാഴ്ചകൾ...

*YouTube News* https://youtu.be/X4a4Zyplo7o?si=znuKtkHscyF3e-3k

*Facebook Live Recording News*
https://fb.watch/oiHaY5Cc3T/?mibextid=9R9pXO

*Facebook Live Part -1* https://fb.watch/oiI4VK7_-i/?mibextid=9R9pXO

*Part - 2* https://fb.watch/oiI3A0sA5_/?mibextid=HSR2mg
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323
വാർത്തകൾ വിശേഷങ്ങൾഅറിയാൻ *MalayalaJanatha*Facebook പേജ് Follow ചെയ്യുക,
Youtube ചാനൽ *Subscribe* ചെയ്യുക.📲 9946892647, 7907587051

13/11/2023

Part -2 / പ്രശ്നം രൂക്ഷം!!! 25 വർഷമായി തട്ട് കട നടത്തി ജീവിക്കുന്ന ഈ പവത്തെ ഇറക്കി വിട്ടാൽ ഇനി എന്താണ് ഇയാൾക്ക് മുന്നിൽ...... LIVE !!!!
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

13/11/2023

35 വർഷമായി തട്ട് കട നടത്തി ജീവിക്കുന്ന ഈ പാവത്തെ ഇറക്കി വിട്ടാൽ ഇനി എന്താണ് ഇയാൾക്ക് മുന്നിൽ...... LIVE !!!! ബീമാപള്ളി പത്തേക്കറിൽ പോലീസും തഹസിൽദാരും, ജനങ്ങളും എത്തിയപ്പോൾ.....
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

സ്നേഹവിരുന്നൊരുക്കി എയ്സ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾതിരുവല്ലം: എയ്സ് എൻജിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്മെന്റിന്റ...
12/11/2023

സ്നേഹവിരുന്നൊരുക്കി എയ്സ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ

തിരുവല്ലം: എയ്സ് എൻജിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണപരുപാടി സംഘടിപ്പിച്ചുകൊണ്ട് വിദ്യാർഥികൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (ആർസിസി) 10/11/2023 വെള്ളിയാഴ്ച ഉച്ചയോടെ
“നിറവ്” എന്ന പേരിൽ പൊതിച്ചോറ് വിതരണം നടത്തിയത്

സ്കൂൾ കാലോത്സവം മണക്കാട് അവസാനിച്ചപ്പോൾ, സങ്കടങ്ങളും, സന്തോഷവും പങ്ക് വച്ച് വിദ്യാർഥികൾ. കമലേശ്വരം സ്കൂൾ വീണ്ടും വിവാദമാ...
11/11/2023

സ്കൂൾ കാലോത്സവം മണക്കാട് അവസാനിച്ചപ്പോൾ, സങ്കടങ്ങളും, സന്തോഷവും പങ്ക് വച്ച് വിദ്യാർഥികൾ. കമലേശ്വരം സ്കൂൾ വീണ്ടും വിവാദമാകുമോ?
*Youtube News Channel*
https://youtu.be/peiFZ0mq7a0?si=zHJhSTuIkfAYYug1

*Facebook Live News* https://fb.watch/oeYSC0a3PY/?mibextid=9R9pXO

*Reels കലോത്സവം ഞങ്ങൾക്ക് ദുഃഖം മാത്രം കമലേശ്വരം സ്കൂൾ വിദ്യാർത്ഥികളും...* https://fb.watch/oeZfkpKmJa/?mibextid=9R9pXO

*Reels കലോത്സവം മോഡൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും...* ജഡ്ജസ് പോര, ക്രമീകരണം വീഴ്ച...https://fb.watch/oeZaLGM7z2/?mibextid=9R9pXO

*Reels കലോത്സവം കോട്ടൺഹിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും...* https://fb.watch/oeZ8W28Cq2/?mibextid=9R9pXO

*Reels യുവജനോത്സവം കൊർദോവ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും...* https://fb.watch/oeZd-BvH-r/?mibextid=9R9pXO

*Reels യുവജനോത്സവം അമ്പലത്തറ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും...* https://fb.watch/oeZ55yDgfj/?mibextid=9R9pXO
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

സ്കൂൾ കലോത്സവത്തിൽ കമലേശ്വരം സ്കൂൾ വിവാദമാകുന്നുവോ? മന്ത്രി ആന്റണി രാജു എത്തിയപ്പോൾ...ആരൊക്കെയാണ് ഓവറോൾ?വാർത്....

11/11/2023

മൗലാന അബ്ദുൽ കലാം ആസാദ് അനുസ്മരണവും, ഫലസ്തീൻ ഐക്യദാർഢ്യവും DCC സെൻ്ററിൽ നടന്നപ്പോൾ....

*Malayala Janatha FB & Ytb News Channel*
വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323
*Malayala Janatha FB & Ytb News Channel*
വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

10/11/2023

സ്കൂൾ കലോത്സവം 2023 മണക്കാട് ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ സമാപിക്കുമ്പോൾ....
കാണാം, വിജയികളായ കുട്ടികളുടെ അഭിപ്രായങ്ങൾ ..
Live Malayala Janatha News

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323z

10/11/2023

ബീമാപള്ളിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി: ജവഹർപ്പള്ളിയിൽ നിന്നും ജനസാഗരം ദാ ഒഴുകുന്നു.
*അവസാനിപ്പിക്കുക ഈ തീവ്രവാദ കൂട്ടകുരുതി എന്ന പ്രഖ്യാപനവുമായി*
Live Malayala Janatha News

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323z

കഴിഞ്ഞ ഏഴു ദിവസം തിരുവനന്തപുരത്തിന് ഉത്സവം തന്നെയായിരുന്നു..ഇന്നത്തോടെ കേരളീയം സമാപനത്തിലേക്ക്..കേരളീയം 2023
07/11/2023

കഴിഞ്ഞ ഏഴു ദിവസം തിരുവനന്തപുരത്തിന് ഉത്സവം തന്നെയായിരുന്നു..
ഇന്നത്തോടെ കേരളീയം സമാപനത്തിലേക്ക്..

കേരളീയം 2023

07/11/2023
06/11/2023

വിസ്മയം തീർത്ത് കേരളീയം ഫെസ്റ്റിവൽ. പുത്തരിക്കണ്ടം കേരളീയ കാഴ്ചകൾ കാണാം ... LIVE
നാളെ കൂടി മാത്രം!!!!
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

06/11/2023

ചരിത്രo സൃഷ്ടിച്ചു കൊണ്ട് വിദ്യാർത്ഥികളെ പുളകം കൊള്ളിച്ച ടീൻസ്‌പേസ് സഫ ആഡിറ്റോറിയത്തിൽ... wisdom students wing ഒരുക്കിയ വിരുന്നു മുൻ മന്ത്രി അടൂർ പ്രകാശ്

Malayala Janatha news

05/11/2023

വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞ് വിസ്ഡം സ്റ്റുഡൻസ്ൻ്റേ ടീൻസ്‌പേസ്! അറിവിൻ്റെ പുതിയ വെളിച്ചത്തിലേക്ക് കാണാം കാഴ്ചകൾ... LIVE
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

04/11/2023

മന്ത്രിമാർ ഇരിക്കുന്ന നിയമസഭ കാണാൻ അവസരം ഒരുക്കി അന്താരാഷ്ട്ര പുസ്തകോത്സവം ക്ഷണിക്കുന്നു നിങ്ങളെ, അറിവിൻ്റെ വെളിച്ചത്തിലേക്ക്.. LIVE
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

04/11/2023

ജനസാഗരം ദാ ഒഴുകുന്നു, ഫലസ്തീൻ ഐക്യദാർഢ്യ റാലി: പൂന്തുറ പുത്തൻപള്ളിയിൽ നിന്നും ജാതി മത ഭേതമന്യേ ....
*അവസാനിപ്പിക്കുക ഈ തീവ്രവാദ കൂട്ടകുരുതി എന്ന പ്രഖ്യാപനവുമായി*
Live Malayala Janatha News

*part -2 Facebook Live*
https://facebook.com/3328815903931246

*Facebook Live Part -1*
https://www.facebook.com/MalayalaJanatha/videos/297203696520650/?sfnsn=mo
*Facebook Reels :* https://facebook.com/856748676455274
*Reels Facebook* https://facebook.com/856746579788817

*YouTube News Channel* https://youtu.be/XC0BCWF-e4k?si=-jzTkrdiJTUhnuZI
__________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323z

നിരന്തരമായി ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ പൂന്തുറ പുത്തൻപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർ...
03/11/2023

നിരന്തരമായി ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ പൂന്തുറ പുത്തൻപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടന്നു. നിരവധി പേർ പങ്കെടുത്തുപ്രസിഡന്റ്‌ M A റഷീദ്
ജനറൽ സെക്രട്ടറി A മഹീൻ
ചീഫ് ഇമാം നിഷാദ് റഷാ ദി
സെയ്‌നുദീൻ മൗലവി,ജമാഅത് ഭാരവാഹികൾ Ym താജുദീൻ,A നൂജ്ഉം,
J k അനസ്,ജിസ്‌ലിൻ,
അഷറഫ്,[ കമ്മിറ്റി അംഗങ്ങളായ
അഫ്സൽ മൗലവി,M H കാദർ,
സജിവ് പൂന്തുറ,താഹ സേട്ട്,
നാസർ,റിയാസ് ,റോയൽ മഹീൻ
[ മുഴുവൻ കമിറ്റി അംഗങ്ങളുടെ പങ്കെടുത്തു.

03/11/2023

Part-2 Live പൂന്തുറ പുത്തൻപള്ളിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി: പൂന്തുറ പുത്തൻപള്ളിയിൽ നിന്നും ജാതി മത ഭേതമന്യേ ജനസാഗരം ദാ ഒഴുകുന്നു.
*അവസാനിപ്പിക്കുക ഈ തീവ്രവാദ കൂട്ടകുരുതി എന്ന പ്രഖ്യാപനവുമായി*
Live Malayala Janatha News

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323z

03/11/2023

ഫലസ്തീൻ ഐക്യദാർഢ്യ റാലി: പൂന്തുറ പുത്തൻപള്ളിയിൽ നിന്നും ജാതി മത ഭേതമന്യേ ജനസാഗരം ദാ ഒഴുകുന്നു.
*അവസാനിപ്പിക്കുക ഈ തീവ്രവാദ കൂട്ടകുരുതി എന്ന പ്രഖ്യാപനവുമായി*
Live Malayala Janatha News

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323zഫലസ്തീൻ ഐക്യദാർഢ്യ റാലി: പൂന്തുറ പുത്തൻപള്ളിയിൽ നിന്നും ജാതി മത ഭേതമന്യേ ജനസാഗരം ദാ ഒഴുകുന്നു.
*അവസാനിപ്പിക്കുക ഈ തീവ്രവാദ കൂട്ടകുരുതി എന്ന പ്രഖ്യാപനവുമായി*
Live Malayala Janatha News

____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323z

തിരുവനന്തപുരം : NCP യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന അജു കെ  മധുവിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്ത...
30/10/2023

തിരുവനന്തപുരം : NCP യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന അജു കെ
മധുവിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരുമായി
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് പാലോട് രവി
മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബി ആര്‍ എം ഷഫീർ,
യുഡിഫ് ജില്ലാ ചെയർമാൻ പി . കെ വേണുഗോപാൽ ഡിസിസി ഭാരവാഹികളായ ജയമോഹൻ, ലാൽ റോഷിൻ അഡ്വ :
വിനോദ് സെൻ, കൃഷ്ണകുമാർ,
ആര്യനാട്
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ :
ഉബൈസ് ഖാൻ,
സുധീഷ് ഷാ തുടങ്ങിയവർ സമീപം....

30/10/2023

Part -2 ഫലസ്തീൻ പ്രതിക്ഷേധം പാളയത്ത് ജനമഹാ സാഗരമായി മഹൽ എമ്പവർമെൻ്റ് മിഷൻ നടത്തിയപ്പോൾ...
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

30/10/2023

ഫലസ്തീൻ പ്രതിക്ഷേധം പാളയത്ത് ജനമഹാ സാഗരമായി മഹൽ എമ്പവർമെൻ്റ് മിഷൻ നടത്തിയപ്പോൾ...
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

30/10/2023

ശിവഗിരിയിൽ പൊരിഞ്ഞ ഫൈറ്റിംഗ്. ശിവഗിരിയിൽ നടന്ന RVT മണി കരാട്ടെ ചാമ്പ്യൻഷിപ്പിലെ കാഴ്ചകൾ....

വാർത്തകൾ വിശേഷങ്ങൾഅറിയാൻ *MalayalaJanatha*Facebook
പേജ് Follow ചെയ്യുക,
Youtube ചാനൽ *Subscribe* ചെയ്യുക.📲 9946892647, 7907587051

29/10/2023

RVT മണി കരാട്ടെ ചാമ്പ്യൻ ഷിപ്പ് ശിവഗിരി ആശ്രമത്തിൽ നടന്നപ്പോൾ. കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ച വച്ച് ശ്രീ നാരായണ ധർമ്മ സംഘ ട്രസ്റ്റ് ഹാളിൽ .. കാണാം Live കാഴ്ചകൾ...
________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

27/10/2023

CCTV കണ്ടാൽ ഞെട്ടും..അനധികൃതമായി റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രക്കാണ് ഈ മരണത്തിന് കാരണം. CCTV ദൃശ്യം ഞെട്ടിക്കുന്നതാണ് ....
*Facebook News* https://fb.watch/nY7bv_mlnk/?mibextid=RUbZ1f

*YouTube News* https://youtu.be/i0Q3YQoEg9k?si=vA_SEmq9C6lANtd9

*FACEBOOK NEWS ജനങളുടെ പ്രതികരണം* https://fb.watch/nY7mASKJDy/?mibextid=ZbWKwL
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

27/10/2023

പാച്ചല്ലൂർ ജമാഅത്തിന്റെ കീഴിൽ നടന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ ജാഥ

സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ" എന്നതിന്‌ പകരം "ഭാരത്‌" എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നു. കേന്ദ്ര നീക്കത...
27/10/2023

സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ" എന്നതിന്‌ പകരം "ഭാരത്‌" എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നു.
കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും. 1 മുതൽ 10 വരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പുസ്‌തകമാണ്‌ കേരളത്തിലെ സ്‌കൂളുകളിൽ. വിദ്യാഭ്യാസം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌. അതിനാൽതന്നെ മാറ്റം സംസ്ഥാനത്തെ ബാധിക്കില്ല. ജനാധിപത്യ മൂല്യങ്ങൾക്ക്‌ നിരക്കാത്ത നീക്കമാണ്‌ എൻസിഇആർടി സമിതി നടത്തിയത്‌. രാഷ്‌ട്രീയ താൽപര്യമാണ്‌ ഇതിന്‌ പിന്നിൽ. വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌.

"രാജ്യത്ത് 33 കോടി സ്‌കൂൾ പ്രായമുള്ള കുട്ടികൾ ഉണ്ട് എന്നതാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 കോടി കുട്ടികൾ മാത്രമാണ് സ്‌കൂളുകളിൽ എത്തുന്നത്. ബാക്കി 8 കോടി കുട്ടികൾ വിവിധ കാരണങ്ങളാൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ പുറത്താണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിയുമ്പോഴാണ് നാമീ കണക്ക് പറയുന്നത്. ഇത്രയും പ്രധാനപ്പെട്ട വിഷയങ്ങൾ മുമ്പിലുള്ളപ്പോഴാണ് നമ്മൾ ഇപ്പോഴത്തെ വിഷയങ്ങൾ കൂടി ചർച്ച ചെയ്യുന്നത്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസം മുന്നോട്ടു പോകുക എന്നത് ശ്രദ്ധേയമായ ചോദ്യമാണ്.

ഈ വിഷയത്തിൽ നിന്നും ഒളിച്ചോടി പുകമറ സൃഷ്‌ടിക്കാനുള്ള ഏത് പ്രവർത്തനത്തെയും തുറന്നു കാണിക്കാനുള്ള ബാദ്ധ്യത ഒരു പുരോഗമന സമൂഹം എന്ന നിലയിൽ കേരളത്തിനുണ്ട്. ദേശീയ തലത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ പേരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

പാഠപുസ്‌തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ കോവിഡിന്റെ പേരും പറഞ്ഞ് എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പാഠപുസ്‌തകങ്ങളിൽ നിന്നും വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു.

സയൻസ് പാഠപുസ്‌തകത്തിൽ നിന്നും പരിണാമ സിദ്ധാന്തവും ഒഴിവാക്കിയത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ അക്കാദമിക താൽപര്യം ബലി കഴിക്കപ്പെടുകയാണ്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയിട്ടുള്ള ഈ നീക്കത്തെയാണ് അക്കാദമിക സമൂഹത്തെ ചേർത്തു നിർത്തി കേരളം പ്രതിരോധിച്ചത്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ഇത് മുന്നോട്ടു പോകുന്നത്. ജനകീയ ചർച്ചകളും വിദ്യാർത്ഥി ചർച്ചകളും ഇതിലൊന്നും പങ്കെടുക്കാൻ കഴിയാത്ത ആൾക്കാർക്കായി ടെക് - പ്ലാറ്റ്‌ഫോം വഴിയും അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിർമ്മിച്ച പാഠ്യപദ്ധതി ചട്ടക്കൂടുകൾ എല്ലാം ജനസമക്ഷത്ത് ഇതിനകം തന്നെ അവതരിപ്പിക്കുകയും തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുവാൻ അവസരം നൽകുകയുമുണ്ടായി.

എല്ലാ ഘട്ടങ്ങളിലും വിവിധ മേഖലകളിലുള്ള വരുടെ അഭിപ്രായം കണക്കിലെടുത്താണ് പരിഷ്‌കരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്‌തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിയും. 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യും. ഈ പാഠ്യപദ്ധതി പരിഷ്‌കരണം ആരംഭിച്ചപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ചേർത്തു പിടിച്ചും, യഥാർത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളർത്തുന്നതുമായ ഒരു പാഠ്യപദ്ധതി പരിഷ്‌കരണമാണ് കേരളത്തിൽ നടക്കുക എന്നത്. അതിൽ ഒരു വിട്ടു വീഴ്‌ചയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പ് നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ സാമൂഹ്യശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എൻസിഇആർടി സമിതി നൽകിയ ശുപാർശകളെ തുടക്കത്തിൽ തന്നെ കേരളം തള്ളിക്കളയുകയാണ്. ഭരണഘടനയിൽ തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. അതിൽ നിന്നും ഇനിയങ്ങോട്ട് ഭാരതം എന്നു മാത്രം പാഠപുസ്‌തകങ്ങളിൽ ഉപയോഗിച്ചാൽ മതി എന്ന് പറയുന്നത് ദുഷ്‌ടലാക്കോടെയാണ്, ഇത് സങ്കുചിത രാഷ്ട്രീയമാണ്. അത് കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. ഇത് മാത്രമല്ല ചരിത്ര വസ്‌തുതകളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളെയും നമ്മൾ തള്ളിക്കളയുന്നു.

ദേശീയ തലത്തിൽ മുമ്പ് ഇത്തരമൊരു നീക്കം ഉണ്ടായപ്പോൾ തന്ന കേരളം അക്കാദമികമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടാകും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചരിത്രം, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ പാഠപുസ്‌തകങ്ങൾക്ക് അഡീഷണൽ പാഠപുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചാണ് കേരളം പ്രതികരിച്ചത്.

ഇന്ത്യയിൽ ഇത്തരത്തിൽ അക്കാദമികമായി പ്രതികരിച്ച ഏക സംസ്ഥാനമാണ് കേരളം. നമ്മൾ അംഗീകരിക്കുന്നില്ല എന്ന് പറയുക മാത്രമല്ല പ്രവൃത്തിയിലൂടെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്. ഈ കാര്യത്തിലും ഇത്തരം നിലപാട് തന്നെയാണ് സംസ്ഥാനം സ്വീകരിക്കുക. ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെ സംസ്ഥാനം എസ്‌സിഇആർടി വികസിപ്പിക്കുന്ന പാഠപുസ്‌തകങ്ങളാണ് ഉപയോഗിക്കുന്നത് എന്നിരിക്കെ ഇപ്പോൾ എൻസിഇആർടി കൈക്കൊണ്ട തീരുമാനം ഇവിടെ പ്രശ്‌നമുണ്ടാക്കില്ല.

മാത്രവുമല്ല വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയം ആയതു കൊണ്ടു തന്നെ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനം എടുക്കാനും മുന്നോട്ടു പോകാനുമുള്ള അവകാശമുണ്ട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിലവിൽ കുറച്ച് പാഠപുസ്‌തകങ്ങൾ എൻസിഇആർടിയുടേതാണ് നാം ഉപയോഗിക്കുന്നത്. ആകെയുള്ള 124 പുസ്‌തകങ്ങളിൽ 44 എണ്ണം മാത്രമാണ് എൻസിഇആർടി പ്രസിദ്ധീകരിക്കുന്നവ.

പതിനൊന്നാം ക്ലാസ്സിൽ ആകെ 59 പാഠപുസ്‌തകങ്ങളാണ് പഠിപ്പിക്കുന്നത്. അതിൽ 39 എണ്ണം എസ്‌സിഇആർടി തയ്യാറാക്കുന്നവയാണ്. 20 എണ്ണമാണ് എൻസിഇആർടിയുടേതായി നാം ഉൾപ്പെടുത്തുന്നത്. പന്ത്രണ്ടാം ക്ലാസ്സിൽ 65 പാഠപുസ്തകങ്ങളിൽ 41 എണ്ണം എസ്.സി.ഇ.ആർ.ടി.യുടേതും 24 എണ്ണം എൻ.സി.ഇ.ആർ.ടി. യുടേതുമാണ്. 80 പാഠപുസ്തകങ്ങൾ സംസ്ഥാനം തന്നെയാണ് ഇപ്പോൾ വികസിപ്പിക്കുന്നത്. പതിനൊന്നാം ക്ലാസ്സിലെ 39 പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്.

ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതും, ശാസ്ത്ര നിരാസമുള്ളതും യഥാർത്ഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കേരളം അക്കാദമികമായി സംവാദങ്ങൾ ഉയർത്തി പ്രതിരോധിക്കുക തന്നെ ചെയ്യും. മാത്രവുമല്ല നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന 44 പാഠപുസ്തകങ്ങളും അക്കാദമിക താൽപര്യം മുൻനിർത്തി സംസ്ഥാനം തന്നെ തയ്യാറാക്കുന്ന പ്രവർത്തനം സംസ്ഥാന കരിക്കുലം കമ്മിറ്റി വിളിച്ചു ചേർത്ത് വിശദമായി ചർച്ച ചെയ്യും

സ. വി ശിവൻകുട്ടി
പൊതുവിഭ്യാഭ്യാസ വകുപ്പ് മന്ത്രി
____________________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

26/10/2023

തിരുവല്ലത്തെ അപകടം ജനങ്ങൾക്ക് പറയാൻ ഉള്ളത്, അധികാരികൾ ഉണരുമോ? ഡ്രൈവർ മരണപ്പെട്ടു. കർണാടക വാഹനം എങ്ങനെ ആലപ്പുഴയിൽ...

വാർത്തകൾ വിശേഷങ്ങൾഅറിയാൻ *MalayalaJanatha*Facebook പേജ് Follow ചെയ്യുക,
Youtube ചാനൽ *Subscribe* ചെയ്യുക.📲 9946892647, 7907587051

24/10/2023

നിർത്തിയിട്ട ട്രക്കിൽ മീൻ വാഹനം ഇടിച്ച് തമിഴ് നാട് ഡ്രൈവർ മരിച്ചു. തിരുവല്ലം ഹൈവേയിൽ വീണ്ടും വൻ അപകടം. ...
*Facebook Live News*
https://m.facebook.com/story.php?story_fbid=302171439426954&id=100063604489331&mibextid=9R9pXO

*YouTube News Channel* https://youtu.be/PnE7GIEQZ78?si=p9CzcgYKAM4OtD5O

*Reels Facebook* https://fb.watch/nUF71Gb9n_/?mibextid=9R9pXO
______________________
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook Follow ചെയ്യുക, Ytb Subscribe ചെയ്യുക
Cont. 9946892647, +91 77363 37323

Address


Alerts

Be the first to know and let us send you an email when Malayala Janatha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share