EOL wedding

EOL wedding Premium Wedding Photography & Cinematography Destination Wedding | Pre or Post Wedding.
+91854755333

04/09/2021

New song by manarcad palli media team

03/09/2021
21/07/2021

ലോകമെമ്പാടുമുള്ള എല്ലാ സുഹൃത്തുക്കൾക്കും സ്നേഹം നിറഞ്ഞ ബക്രീദ് ആശംസകൾ........

21/07/2021

🥰Eid Mubarak 🥰

Job vacancies....
17/02/2021

Job vacancies....

വിനോദ് ചേട്ടൻ നിര്യാതനായി.. (വീഡിയോ ഗ്രാഫർ  അഖില  സ്റ്റുഡിയോ  പുളിക്കൽ കവല )പ്രിയ കൂട്ടുകാരന് .. ആദരാജ്ഞലികൾ 🌹🌹
25/01/2021

വിനോദ് ചേട്ടൻ നിര്യാതനായി.. (വീഡിയോ ഗ്രാഫർ അഖില സ്റ്റുഡിയോ പുളിക്കൽ കവല )പ്രിയ കൂട്ടുകാരന് .. ആദരാജ്ഞലികൾ 🌹🌹

26/12/2020
https://youtu.be/dxaRPFRe9JEജനകോടികളുടെ ഇഷ്ട കരോൾ ഗാനം......
24/12/2020

https://youtu.be/dxaRPFRe9JE
ജനകോടികളുടെ ഇഷ്ട കരോൾ ഗാനം......

song : Kando Doore Aghu Vinnil Minnumvocal: DENNY & DESSYstudio: megha studio kattappanaRecording enginner:shaji johancamera:Babu puthuparambilvideo editing:...

പ്രണാമം......
23/12/2020

പ്രണാമം......

Congrats
18/12/2020

Congrats

27/10/2020

STEPHEN THOMAS (85) ELITE PARAPPALLIL

🚑🚑🚑🚑🚑🚑🚑🚑🚑🚑
23/10/2020

🚑🚑🚑🚑🚑🚑🚑🚑🚑🚑

കോട്ടയം ജില്ലയില്‍ 332 പുതിയ കോവിഡ് രോഗികളകോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്...
22/10/2020

കോട്ടയം ജില്ലയില്‍ 332 പുതിയ കോവിഡ് രോഗികള

കോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി.
പുതിയതായി 3860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 117 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

191 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 19859 പേര്‍ കോവിഡ് ബാധിതരായി. 12888 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17877 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-38

ഏറ്റുമാനൂര്‍ -27

ചങ്ങനാശേരി,

ഈരാറ്റുപേട്ട -24

മുണ്ടക്കയം, ആര്‍പ്പൂക്കര -14

പാമ്പാടി-13, കുമരകം-12

കുറിച്ചി-11

നെടുംകുന്നം-10

മണര്‍കാട്, കാണക്കാരി-8

വെച്ചൂര്‍, തലയാഴം, വിജയപുരം -7

ഉഴവൂര്‍-6

വൈക്കം, വെള്ളൂര്‍, കൂരോപ്പട, അയ്മനം-5

തിരുവാര്‍പ്പ്, വാഴൂര്‍, മറവന്തുരുത്ത്, പാലാ, കൂട്ടിക്കല്‍, മാടപ്പള്ളി,
തലയോലപ്പറമ്പ് -4

കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, മീനച്ചില്‍, പനച്ചിക്കാട്, രാമപുരം,
ഉദയനാപുരം, ചിറക്കടവ്, പാറത്തോട്,ഞീഴൂര്‍-3

കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, ടി.വി പുരം,
നീണ്ടൂര്‍, ഭരണങ്ങാനം, കിടങ്ങൂര്‍, തിടനാട്, അയര്‍ക്കുന്നം-2

കറുകച്ചാല്‍, കങ്ങഴ, കോരുത്തോട്, അതിരമ്പുഴ, വെള്ളാവൂര്‍, വാകത്താനം, മുത്തോലി, എരുമേലി, മൂന്നിലവ് -1.

സംസ്ഥാനത്ത് ഇന്ന്  7482 പേർക്ക് കൂടി കോവിഡ്6448 പേർക്ക് സമ്പർക്കത്തിലൂടെ രോഗം844 പേരുടെ ഉറവിടം അറിയില്ല67 ആരോഗ്യ പ്രവർത്...
22/10/2020

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൂടി കോവിഡ്

6448 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

844 പേരുടെ ഉറവിടം അറിയില്ല

67 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം.

23 പേർ മരണത്തിന് കീഴടങ്ങി

7593 പേർക്ക് രോഗമുക്തി

KOYICKAL EARTH MOVERSAYARKUNNAMJCB & HITACHI FOR RENTMOB:6235229030         9605108330....
21/10/2020

KOYICKAL EARTH MOVERS
AYARKUNNAM
JCB & HITACHI FOR RENT
MOB:6235229030
9605108330....

13/10/2020
സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
30/09/2020

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പ്ര​ശ​സ്ത ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി...
25/09/2020

പ്ര​ശ​സ്ത ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു.
ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​വി​ഡ് ഭേ​ദ​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

10/09/2020

One day online Live retreat for nurses.....

05/09/2020

© 2020 KrupaVision TV. The copyright of this video is owned by KrupaVision TV. Downloading, duplicating and re-uploading will be considered as copyright infr...

Happy Onam
30/08/2020

Happy Onam

Happy onam
29/08/2020

Happy onam

ഷാർജ യിൽ Egg packing company ൽ packing staff നെ ആവിശ്യം ഉണ്ട്. Food+accommodation Salary 1000 aed Contact whatsapp only ...
27/08/2020

ഷാർജ യിൽ Egg packing company ൽ packing staff നെ ആവിശ്യം ഉണ്ട്.
Food+accommodation
Salary 1000 aed
Contact whatsapp only
0553296474

റിയാദ് അസീസിയിലെ  ഫ്രൂട്ട്സ് കമ്പനിയിലേക്ക് ലേബേഴ്സിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് 00966571360978 വാട്സ...
26/08/2020

റിയാദ് അസീസിയിലെ ഫ്രൂട്ട്സ് കമ്പനിയിലേക്ക് ലേബേഴ്സിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് 00966571360978 വാട്സ്ആപ്പ് നമ്പർ മാത്രം ബന്ധപ്പെടുക

👉  9020557043
26/08/2020

👉 9020557043

naseem 00966571698270
26/08/2020

naseem 00966571698270

റിയാദിൽ വെജിറ്റബിൾ പാക്കിംഗ് സെക്ഷൻ ഇലേക്ക് ലേബേഴ്സിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്  00966542049965 വാട്...
26/08/2020

റിയാദിൽ വെജിറ്റബിൾ പാക്കിംഗ് സെക്ഷൻ ഇലേക്ക് ലേബേഴ്സിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് 00966542049965 വാട്സ്ആപ്പ് നമ്പർ മാത്രം ബന്ധപ്പെടുക

LContact whatsapp only  0553296474
24/08/2020

L
Contact whatsapp only
0553296474

Alsang  kerala  jobs 7594073853
23/08/2020

Alsang kerala jobs
7594073853

7594073853
23/08/2020

7594073853

contact only What's App 0097470348654
23/08/2020

contact only What's App 0097470348654

Address

Eventsonlive Multimedia

Alerts

Be the first to know and let us send you an email when EOL wedding posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EOL wedding:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share