The Kerala Observer

  • Home
  • The Kerala Observer

The Kerala Observer വാർത്തകൾ വസ്തുനിഷ്ഠമായും വ്യക്തമായ?

03/12/2023

കൂടെ നിൽക്കുന്ന കക്ഷികളെ ഒക്കെ പിണക്കി ഒറ്റക്ക് മറിക്കാൻ ഇറങ്ങിയ കൊണ്ഗ്രെസ്സ് ഇപ്പോൾ പെരുവഴിയിൽ ഉടുതുണിയില്ലാതെ അവസ്ഥയിൽ

30/11/2023

വിധി കേവലം സാങ്കേതികം ആണെന്നും സർക്കാരിന്റെയും സർവ്വകലാശാലയുടെയും നടപടികളിൽ പ്രശ്നങ്ങൾ ഇല്ല എന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാണല്ലോ

23/11/2023

വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ രാജ്യദ്രോഹ കുറ്റം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിൽ നിന്നും . ശ്രമിച്ചത് രാഹുലിന്റെ കാറിൽ മുങ്ങാൻ

22/11/2023

നവകേരള സദസ്സിൽ ആള് കേറുന്നത് കണ്ടപ്പോൾ സതീശനും കോൺഗ്രസിനും ഹാലിളകി

21/11/2023

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ ഐഡി ഉപയോഗിച്ചതായി ആരോപണം ഉയർന്നതോടെ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ഈ വിവാദം രാജ്യദ്രോഹ ആരോപണങ്ങളിലേക്ക് നീങ്ങുകയാണെന്ന് കരുതപ്പെടുന്നു.

യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ പോക്സോ കേസ് പ്രതി മുതൽ ഗുണ്ടാ നേതാക്കൾ വരെ ഉൾപ്പെടുന്നുവെന്ന് ആരോപണമുണ്ട്. എറണാകുളം ജില്ലയിലെ ആദ്യ മൂന്ന് സ്ഥാനത്ത് വന്ന ഭാരവാഹികളും ക്രിമിനലുകളും ജയിലിൽ കിടക്കുന്നവരാണെന്ന് പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ നോക്കികൊണ്ടാണ് യൂത്ത് കോൺഗ്രസ് ഈ വിവാദം മൂടിവയ്ക്കാനാണ് ചെയ്യാൻ ശ്രമിച്ചത്

20/11/2023

റോബിൻ മുതലാളിയുടെ പ്രശ്നം എന്താണ് എന്ന് സത്യം പറഞ്ഞാൽ ആർക്കും അറിയില്ല .
വാഹന ഗതാഗത രംഗത്ത് താൻ പറയുന്നതാണ് അവസാന വാക്കെന്നും നിയമം താൻ പറയുന്നതാണെന്നും പറയുന്ന മുതലാളി, ഇയാൾക്കു എന്തിന്റെ പ്രശ്നമാണ്

19/11/2023

കേരളം ബസ്സിനോട് എന്തോ ചെയ്തു എന്നും പറഞ്ഞു തമിഴ് നാട്ടിൽ പോയപ്പോൾ അവിടെ ഫൈൻ മാത്രമല്ല വണ്ടി പിടിച്ചെടുക്കുകയും ചെയ്തു . അപ്പോൾ തെറ്റ് വണ്ടി മുതലാളിയുടെ ഭാഗത്തു അല്ലെ ?

17/11/2023

മനോരമയുടെ ആരോപണങ്ങൾ മനോരമക്ക് തന്നെ പാരയാകുന്നു

16/11/2023

രാജ്യ ദ്രോഹകരമായ കാര്യങ്ങളാണ് കേരളത്തിൽ യൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്നത് ,
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അനവധി സുരക്ഷാ സംവിധാനങ്ങൾ ഉള്ള ID കാർഡ് ഏതാണ്ട് ഒന്നര ലക്ഷത്തോളം എണ്ണം അടിച്ചിറക്കിയ കോൺഗ്രസിന്റെ യുവ തുർക്കികൾ രാജ്യ ദ്രോഹ പ്രവർത്തനം തന്നെയാണ് നടത്തുന്നത്

15/11/2023

നവകേരള സദസ്സ് സർക്കാർ പരുപാടി , അതിൽ ജീവനക്കാർ പങ്കെടുക്കണം എന്ന് പറയുന്നതിൽ എന്താണ് പ്രശ്നം

13/11/2023

ഉമ്മൻ ചാണ്ടി കല്ലിട്ടു എന്ന് പറയുന്നവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട് , PRS എന്ന പദ്ധതി ആരംഭിച്ചത് 2014 ൽ ഉമ്മൻ ചാണ്ടി , ഇതിനെ അവസാനിപ്പിക്കണം എന്നാണ് സതീശൻ പറയുന്നത്

11/11/2023

കർഷകന്റെ ആത്മഹത്യ മുൻപ് എടുത്ത് ലോണിൻറെ ഭാഗമായിട്ടാണ് എന്ന് ബോധ്യമുണ്ടായിട്ടും കള്ളം മാത്രം പ്രചരിപ്പിക്കുന്ന മലയാള മാധ്യമങ്ങൾ

08/11/2023

കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിക്കുകയും അതിൽ തന്നെ ഫോക്ക് ലോർ അക്കാദമിയോട് സഹകരിക്കുകയും ചെയ്യുന്ന കലാകാരന്മാരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. അവർ അവരുടെ യഥാർത്ഥ പശ്ചാത്തലത്തിൽ കലാരൂപം അവതരിപ്പിക്കാൻ ആഗ്രഹിച്ചു. അതിനായി ഫോക്ലോർ അക്കാദമി ഒരു പ്രത്യേക വേദി തന്നെ ഒരുക്കി.

07/11/2023

കേരളീയം സംസ്കാര മേളയെ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനങ്ങൾ അത് ഏറ്റെടുക്കുകയും പ്രതിപക്ഷം തോൽക്കുകയും ചെയ്തു.

05/11/2023

പ്രതിപക്ഷം ബഹിഷ്കരിച്ചതോടു കൂടി , കേരളീയത്തിനെ ജനങ്ങൾ ഏറ്റെടുത്തു

05/11/2023

എന്തായാലും രാമക്ഷേത്രം ഉണ്ടാക്കുക എന്നത് തങ്ങളുടെ ഐഡിയ ആണെന്ന് കമൽനാഥ്‌ പറയുകയും ,
പാലസ്‌തീന്‌ വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിന്റെ പേരിൽ നടപടി എടുത്ത് കോൺഗ്രസ് എങ്ങോട്ടാണ് പോകുന്നത് എന്ന വ്യക്തമാണല്ലോ

04/11/2023
02/11/2023

കേന്ദ്ര സർക്കാരിന് വേണ്ടി സംസഥാന സർക്കാരുകളെ ഗവർണർമാർ തുരങ്കം വയ്ക്കാൻ നോക്കുന്നു എന്ന ആരോപണം നിലവിലുള്ളതാണ് .
ഇത്തരം ഗവര്ണര്മാരില് ഒരാളായ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ നിയമ നടപടിക്ക് പോകുമ്പോൾ ബിജെപി ക്കും ഗവർണറിനും പിന്നിൽ അണിനിരക്കുന്ന സതീശനും സുധാകരനും വിസ്മയമാണ്

31/10/2023

കേരളത്തിലേക്കിറങ്ങും മുൻപ് ആ വർഗീയത അതിർത്തിക്ക് അപ്പുറം വച്ചിട്ട് വരണം എന്നുള്ള പാഠം രാജീവ് ചന്ദ്രശേഖരൻ പഠിച്ചാൽ അയാൾക്ക് കൊള്ളാം

30/10/2023

പ്രതി പിടിയിലായപ്പോൾ മാധ്യമങ്ങളുടെ ഉദ്ദേശം ചീറ്റിപ്പോയി .
ഇങ്ങനെയാകണം കുത്തിത്തിരിപ്പ്

27/10/2023

പലസ്തീനിനു ഐക്യദാർഢ്യം പറയാൻ വിളിച്ചോണ്ട് വന്ന തരൂർ ലക്ഷക്കണക്കിന് ആളുകളെ സാക്ഷി നിർത്തി ഇസ്രായേലിനു ഐക്യദാർഢ്യ പ്രസംഗം നടത്തിയപ്പോൾ , ഒന്നും ചെയ്യാൻ ആകാതെ ഇരുന്ന ലീഗിന്റെ അവസ്ഥ

26/10/2023

കോൺഗ്രസിന് വന്ദേ ഭാരതിൽ കുഴപ്പം ഉണ്ടെന്നു പറയാനും വയ്യ
എന്നാൽ വന്ദേ ഭാരതിനെ പൊക്കി പറയുകയും വേണം

25/10/2023

ഫയൽ നോക്കാതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 25 ആളുകൾ , അവർക്ക് മാസം നൽകുന്ന തുക 18 ലക്ഷം രൂപ ... അമ്പമ്പോ ധൂർത്തോട് ധൂർത്ത്

24/10/2023

ഇമ്മാതിരി എഴുത്തൊക്കെ കുഴൽനാടനെ കുറിച്ച് കുഴല്നാടന് തന്നെ എഴുതി എന്നോർക്കുമ്പോൾ ആണ് , ഇയാൾ എത്ര മാത്രം അല്പനാണെന്നു മനസിലാകുന്നത് . എന്നാലും എന്റെ കുഴൽനാടാ സമ്മതിച്ചു

21/10/2023

വിഴിഞ്ഞത്തു ഏതാണ്ട് എല്ലാം സെറ്റ് ആയി വന്നപ്പോൾ പണ്ട് പാര വക്കാൻ മുന്നിൽ നിന്ന ജയറാം രമേശ് എന്ന കോൺഗ്രസ് ദേശീയ നേതാവ് കുത്തിത്തിരുപ്പുമായി രംഗത്ത് വന്നിട്ടുണ്ട്

21/10/2023

സംഘികൾക്ക് പാട്ടുപാടി കൊടുക്കുന്ന സതീശന്റെ താളം ആണ് വലിയ താളം

20/10/2023

ED തൃശൂർ എടുക്കാൻ വന്നവർക്ക് വേണ്ടി നല്ലപോലെ വെള്ളം കോരുന്നുണ്ട് എങ്കിലും ഒന്നും അങ്ങോട്ട് ഏക്കുന്നില്ല, വ്യാജ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൊടുക്കുന്നുണ്ട് എങ്കിലും അത് കൊണ്ട് കോടതിയിൽ കൊടുക്കുമ്പോൾ പൊളിഞ്ഞു പാളീസ് ആകുന്നുണ്ട്

19/10/2023

മനോരമക്ക് വ്യാജ കണ്ണികൾ കോർക്കുന്നതാണ് മെയിൻ പണി എന്ന് തോന്നുന്നു ,
എന്തായാലും മുട്ടൻ പോയ ആള് കൊള്ളാം, തോമസ് ഐസക്ക് നന്നായി എടുത്തിട്ട് അലക്കിയിട്ടുണ്ട്

18/10/2023

വന്ദേ ഭാരതിനു വേണ്ടി ബാക്കിയുള്ള ജനങ്ങൾ വഴിയിൽ കിടന്നോട്ടെ , ട്രെയിൻ മിസ് ആയിക്കോട്ടെ എന്നാണ് സതീശന്റെ നിലപാട് , വന്ദേ ഭാരത് വന്നാൽ ട്രയിനിലെ തിരക്ക് കുറയില്ല മറ്റു ട്രെയിൻ പിടിച്ചിടും അത്ര തന്നെ

17/10/2023

കോൺഗ്രസിനെ മുഴുവനായി PR മുതലാളി വിഴുങ്ങി കഴിഞ്ഞു ,
സതീശൻ മിണ്ടുന്നതും സതീശന്റെ ചലനങ്ങൾ വരെ ഏജൻസി പറയുന്നതിനനുസരിച്ചു .
സീറ്റ് നൽകുന്നത് മുതലാളി ആയതു കൊണ്ട് ഇപ്പോൾ കോൺഗ്രെസ്സുകാർ മുതലാളിയുടെ കാൽ ചുവട്ടിൽ ആണെന്ന് വാർത്തകൾ വരുന്നു

16/10/2023

മൂന്ന് മാസം കൊണ്ട് എങ്ങനെ ഇത്രയും വ്യാജ വാർത്തകൾ ഉണ്ടാകാൻ സാധിക്കുന്നു ?
ആവോ മരം കള്ളന്മാരായ മുതലാളിമാർക്ക് വാർത്ത കള്ളന്മാരായ മാ പ്രകൾ നല്ല ബേസ്ഡ് കോമ്പിനേഷൻ

16/10/2023

ഒരു വിലക്ക് വന്നപ്പോൾ നിരുപാധികം മാപ്പ് എഴുതികൊടുത്ത് മുട്ടുമടക്കി നിന്നവരാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ MG രാധാകൃഷ്‌ണനെ വേദിയിലിരുത്തി സ്വരാജിന്റെ തീപ്പൊരി പ്രസംഗം, തിരുവനന്തപുരത്ത് മാധ്യമ സംവാദത്തിലാണ് സ്വരാജിന്റെ വിമർശനം MG രാധാകൃഷ്ണൻ ഏറ്റുവാങ്ങിയത്

15/10/2023

എല്ലാ പ്രതിസന്ധികളിലും പണി മുടങ്ങാതിരിക്കാൻ സഹായം ചെയ്തു കൊടുത്ത പിണറായി സർക്കാർ അല്ലെ വിഴിഞ്ഞത്തിന്റെ മുഖം മാറ്റിയത്.
ഉമ്മൻ ചാണ്ടിയിട്ട കല്ലിന്റെ പേരിൽ എത്ര നാൾ ഇങ്ങനെ തുള്ളും കൊണ്ഗ്രെസ്സ്

12/10/2023
10/10/2023
09/10/2023

അങ്ങനെ റിപ്പോർട്ടർ ചാനൽ അരിപ്പൊടി ചർച്ചകളിലേക്ക് കടന്നിരിക്കുന്നു .
അല്ലാതെ വേറെ ഒന്നും ചെയ്യാനില്ല , കാരണം കൊണ്ട് വന്ന പരാതിക്കാരനും ഒന്നും ഓർമയില്ല
ഇനി ഓര്മ ഉണ്ടായിട്ടും കാര്യമില്ല ,എല്ലാം പൊളിഞ്ഞില്ലേ ?

08/10/2023

മാധ്യമ പ്രവർത്തകയാകാൻ ഒരിക്കലും സാധിക്കുകയില്ലയെന്നു വാശിയോടെ തെളിയിക്കുന്ന കാര്യങ്ങളാണ് സ്മൃതി പരുത്തികാട് ചെയ്യുന്നതെന്ന് M സ്വരാജ് .അടുത്ത നൂറ്റാണ്ടിൽ പോലും സ്മൃതി മാധ്യമ പ്രവർത്തകയാവാൻ സാധ്യതയുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല
'തുറന്നു കാട്ടപ്പെടുന്ന സത്യാനന്തരത്തിലൂടെയാണ്' സ്വരാജിന്റെ പ്രതികരണം

08/10/2023

റിപ്പോർട്ടർ ചാനൽ കള്ളവാർത്ത പ്രചരിപ്പിച്ച് തകർന്നു!

റിപ്പോർട്ടർ ചാനൽ ഒരു വ്യാജ നിയമന ആരോപണത്തിലെ പ്രതിയെ വീഡിയോ കാൾ ചെയ്ത് സംസാരിച്ചു. സംസാരത്തിനിടയിൽ, പ്രതിയായ ലെനിൻ റിപ്പോർട്ടറിന്റെ മലപ്പുറം റിപ്പോർട്ടറായ അഷ്‌കർ അലിയും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിനോട് ഈ വാർത്ത ചോദിച്ചപ്പോൾ, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ റിപ്പോർട്ടർ ഈ വിവരം തെറ്റായി പ്രചരിപ്പിച്ചു.

കമ്മീഷണർ ഔദ്യോഗികമായി റിപ്പോർട്ടർ ചാനലിനോട് വാർത്ത തിരുത്താൻ ആവശ്യപ്പെട്ടു.

ഒരു കള്ളം സത്യമാണെന്നു വരുത്താൻ ഒരായിരം കള്ളം പറഞ്ഞാൽ, അവസാനം ആദ്യത്തെ കള്ളം ഏതെന്നു അറിയാതെ അന്തം വിട്ട് ഇരിക്കേണ്ടി വരുമെന്ന് പറയപ്പെടുന്നു. റിപ്പോർട്ടർ ചാനൽ ഇപ്പോൾ അതേ അവസ്ഥയിലാണ്

07/10/2023

കേരളത്തിൽ കളി വച്ചാൽ ആള് കാണില്ല എന്ന് പറഞ്ഞു ഗുജറാത്തിൽ കൊണ്ട് പോയി. അവിടെ ആണെങ്കിൽ ഒരു പട്ടി പോലും കളി കാണാൻ ഇല്ലാത്ത അവസ്ഥ

06/10/2023

AK ആന്റണിയുടെ മകൻ BJP യിൽ ഉയർന്നുവരുന്നതോടെ, കേരളത്തിലെ കോൺഗ്രസ് BJP ആയി മാറാനുള്ള സാധ്യതയുണ്ട്.സതീഷനും സുധാകാരനും നിൽകുമ്പോൾ ആരാദ്യം പോകും എന്ന ചോദ്യം ബാക്കിയാവുന്നു

Address


Alerts

Be the first to know and let us send you an email when The Kerala Observer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Kerala Observer:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share