Polyphonic Malayalam

  • Home
  • Polyphonic Malayalam

Polyphonic Malayalam A page that share the views of everything surrounding us. Please tap the 'Shop Now' button and subsc

11/09/2021

ഇഷാന്റെ പ്രാവ്....

13/05/2021

Gadgets Tech is now POLYPHONIC Malayalam

ഇന്ന് മുതൽ എല്ലാവർക്കും Whatsapp ൽ payment/UPI സൗകര്യം ലഭ്യമായി തുടങ്ങും. എങ്ങിനെ whatsapp payment activate ചെയ്യാം ? അത...
06/11/2020

ഇന്ന് മുതൽ എല്ലാവർക്കും Whatsapp ൽ payment/UPI സൗകര്യം ലഭ്യമായി തുടങ്ങും. എങ്ങിനെ whatsapp payment activate ചെയ്യാം ? അതിൽ എങ്ങിനെ പണം അയക്കാം ? സ്വീകരിക്കാം ?
YouTube ൽ വീഡിയോ മുഴുവനായി കാണുക.
NOTE: WhatsApp payment feature activate ചെയ്യാൻ invitation വേണ്ടവർ വീഡിയോയിൽ കാണുന്ന നമ്പറിൽ whatsapp ചെയ്യുക
https://youtu.be/rh8CsTowong

29/10/2020

Revolving Chair ന്റെ അടിപൊളി unboxing വീഡിയോയുമായി ഇഷാൻ ⚡
വീഡിയോ മുഴുവനായി കാണുന്നതിന് യൂട്യൂബ് ചാനൽ സന്ദർശിക്കുക https://www.youtube.com/GadgetsTechChannel

23/10/2020

BLDC ഫാനുകളെ കുറിച്ച് അറിയേണ്ടതല്ലാം...

22/10/2020

Mi Neckband Unboxing മായി ഇഷാൻ......

https://youtu.be/jE6-jpXdLS4
01/08/2020

https://youtu.be/jE6-jpXdLS4

Priyesh Tech ലേക്ക് വീണ്ടും സ്വാഗതം ............................................................... 6 മാസത്തെ ഇടവേളക്ക് ശേഷം പുതിയ ഒര് വീഡിയോയുമായി വരികയാണ്....

Jio ഉപഭോക്താക്കൾക്ക് 130 രൂപക്ക് 25 GB data യും 1000 മിനുട്ട് talk time ഉം !!!സംഭവം സത്യമാണ്, ചെറുതായിട്ടൊന്ന് മെനക്കെടണ...
29/03/2020

Jio ഉപഭോക്താക്കൾക്ക് 130 രൂപക്ക് 25 GB data യും 1000 മിനുട്ട് talk time ഉം !!!

സംഭവം സത്യമാണ്, ചെറുതായിട്ടൊന്ന് മെനക്കെടണം എന്ന് മാത്രം !!! ഇത്രയും ചെയ്താൽ മതി

1. My Jio app തുറക്കുക

2. 100 + 20 + 10 top-up recharge ചെയ്യുക (3 പ്രാവശ്യമായിട്ട് തന്നെ ചെയ്യണം)

3. അപ്പോൾ, 10GB + 2GB + 1GB data vouchers ലഭിക്കും. കൂടാതെ account balance ആയി 104.17 രൂപയും കാണും

4. അടുത്തതായി 101 രൂപയുടെ, 12GB Data നൽകുന്ന Add-on recharge സെലക്ട് ചെയ്യുക

5. Payment ന്റെ സമയത്ത് 'Use your account balance' option ഉപയോഗിക്കുക

6. അപ്പോൾ 101 രൂപ account ൽ നിന്നും debit ആകുകയും 12GB data credit ആകുകയും ചെയ്യും

130 രൂപക്ക് recharge ചെയ്യുമ്പോൾ നമുക്ക് ആകെ കിട്ടുന്നത് 10GB + 2GB + 1GB + 12GB = 25GB data. കൂടിതെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനുള്ള 1000 മിനുട്ട് ടോക്ക് ടൈമും ലഭിക്കും. നിലവിലെ പ്ലാനിന്റെ വലിഡിറ്റി തന്നയായിരിക്കും ഇതിന്റയും വലിഡിറ്റി.

Note: ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ വേറെയും data പ്ലാനുകൾ ലഭ്യമാണ്. ഇത്തരത്തിൽ 70 രൂപക്ക്, 13GB data യും 300 മിനുട്ട് talk time ഉം നേടാം.

Priyesh Tech

26/12/2019

48 MP, 64MP ക്യാമറകളൊക്കെ ഫോണിലുള്ളതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ !!!

ന്യൂയറിനും സ്റ്റാമ്പ് കലക്ഷനുമായി Google Payhttps://youtu.be/vg5mvW464P0
25/12/2019

ന്യൂയറിനും സ്റ്റാമ്പ് കലക്ഷനുമായി Google Pay
https://youtu.be/vg5mvW464P0

Share Maximum........സ്ത്രീസുരക്ഷക്കായി സംസ്ഥാന സർക്കാരിന്റെ നിഴൽ പദ്ധതി.....https://youtu.be/zcV3SorRp_c
24/12/2019

Share Maximum........
സ്ത്രീസുരക്ഷക്കായി സംസ്ഥാന സർക്കാരിന്റെ നിഴൽ പദ്ധതി.....
https://youtu.be/zcV3SorRp_c

Share Maximum........സ്ത്രീസുരക്ഷക്കായി സംസ്ഥാന സർക്കാരിന്റെ നിഴൽ പദ്ധതി..... ഇത് എല്ലാവരിലും എത്തിക്കുക, പ്രത്യേകിച്ചും...
20/12/2019

Share Maximum........
സ്ത്രീസുരക്ഷക്കായി സംസ്ഥാന സർക്കാരിന്റെ നിഴൽ പദ്ധതി..... ഇത് എല്ലാവരിലും എത്തിക്കുക, പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കും....
https://youtu.be/zcV3SorRp_c

#നിഴൽ #സ്ത്രീ_സുരക്ഷ

18/12/2019

കേരള സർക്കാരിന് പങ്കാളിത്തമുള്ള, കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് Coconics അടുത്തമാസം വിപണിയിൽ എത്തുന്നു.....

Redmi K20 / Redmi K20 Pro യൂസേഴ്സിന് സന്തോഷ വാർത്ത !!!watch more >> https://youtu.be/oKAngKAq3G8
16/12/2019

Redmi K20 / Redmi K20 Pro യൂസേഴ്സിന് സന്തോഷ വാർത്ത !!!
watch more >> https://youtu.be/oKAngKAq3G8

ത്രിശൂർ തളിക്കുളത്തുള്ള വികാസ് ട്രസ്റ്റിന്റെ അപ്പാരൽ പാർക്ക് നിർമ്മിക്കുന്ന 3000 രൂപ വില വരുന്ന 30 Ltr കപ്പാസിറ്റിയുള്ള ...
12/12/2019

ത്രിശൂർ തളിക്കുളത്തുള്ള വികാസ് ട്രസ്റ്റിന്റെ അപ്പാരൽ പാർക്ക് നിർമ്മിക്കുന്ന 3000 രൂപ വില വരുന്ന 30 Ltr കപ്പാസിറ്റിയുള്ള Heavy duty modular travel backpack ബാഗ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി 990 രൂപക്ക് വാങ്ങാൻ അവസരം.
watch more >> https://youtu.be/AOWcFY975e4

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന Redmi K30 യുടെ മോഡൽwatch more
11/12/2019

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന Redmi K30 യുടെ മോഡൽ
watch more

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5G ഫോണായ Redmi K30 5G ലോഞ്ച് ചെയ്തുwatch more >>> https://youtu.be/tprJDjVYqCQ
10/12/2019

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5G ഫോണായ Redmi K30 5G ലോഞ്ച് ചെയ്തു
watch more >>> https://youtu.be/tprJDjVYqCQ

Google Photos ന്റെ ഈ പുതിയ ഫീച്ചർ ഒര് പ്രാവശ്യമെങ്കിലും ഉപയോഗിച്ച് നോക്കണം !!!
10/12/2019

Google Photos ന്റെ ഈ പുതിയ ഫീച്ചർ ഒര് പ്രാവശ്യമെങ്കിലും ഉപയോഗിച്ച് നോക്കണം !!!

Google Photos ന്റെ ഈ പുതിയ ഫീച്ചർ ഒര് പ്രാവശ്യമെങ്കിലും ഉപയോഗിച്ച് നോക്കണം !!!watch more >>> https://youtu.be/uUj39rHpNW...
10/12/2019

Google Photos ന്റെ ഈ പുതിയ ഫീച്ചർ ഒര് പ്രാവശ്യമെങ്കിലും ഉപയോഗിച്ച് നോക്കണം !!!
watch more >>> https://youtu.be/uUj39rHpNWc

Address


Alerts

Be the first to know and let us send you an email when Polyphonic Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Polyphonic Malayalam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share