09/09/2021
# # **Kochi & thrissur leading shopping mall branding project.**
# # **We're Looking For Business Partner.**
For More Details : +91 8086081111
[email protected]
In India since 2017, the company has spread its presence in Metropolitan city - Kochi, committed to
# # **Kochi & thrissur leading shopping mall branding project.**
# # **We're Looking For Business Partner.**
For More Details : +91 8086081111
[email protected]
May Allah shower Rahmah upon us and accept our prayers. Eid Ul Adha Mubarak to all of you!
Last Sunday, displayed the first of the LED billboard on a Marine drive column and breathed new life into Kochi with the help of ULB media corporation.
As part of a phased approach, Kerala's tourist destinations, excluding beaches, are now open, strictly following the COVID-19 protocol. The beaches will open on November 1, 2020.
While we were dealing with one pandemic, there has been a different kind quietly going on...
Plastic consumption has gone through the roof since the Covid-19 outbreak and needs to be urgently addressed by brands and consumers everywhere. Are you still mindful about waste right now?
On this auspicious occasion, I wish that all your dreams come true, and may God bless you and your family abundantly with good health, happiness, peace, and prosperity. Let's celebrate the day safely. Eid al Adha Mubarak!
കോവിഡ് 19 പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാൻ യുഎൽ ബി മീഡിയ കോർപറേഷൻ ആരംഭിച്ച "മാസ്ക്ക് ധരിക്കൂ മാസ്സ് ആകൂ" ക്യാമ്പയിനിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും ഞങ്ങളുടെ ഈ സംരഭത്തിനു ആശംസകൾ അറിയിക്കുകയും ചെയ്ത ബഹു: ചിറ്റയം ഗോപകുമാർ (MLA, അടൂർ, കേരള നിയമസഭ ) ന് ഹൃദയം നിറഞ്ഞ നന്ദി.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു "മാസ്ക് ധരിക്കൂ മാസ്സ് ആകൂ"...
മാനവ സമൂഹം ലോകത്തിന്നു അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ആണ്. കോവിഡ് 19 എന്ന മഹാമാരിയെ തടുക്കാൻ നമുക്ക് ഒന്നായി മുന്നേറാം "മാസ്ക് ധരിക്കു മാസ്സ് ആകു'. ഞാനും യുഎൽബി മീഡിയ കോർപ്പറേഷന്റെ ക്യാമ്പയിനിൽ പങ്ക് ചേരുന്നു...
പ്രതിസന്ധി ഘട്ടങ്ങളിൽ കൊല്ലം ജനതയെ ഒരുമിച്ചു നിർത്തുകയും അവരിൽ ഒരാളായി പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുമാനപെട്ട കൊല്ലം എംപി N K പ്രേമചന്ദ്രൻ സർ നമ്മുടെ ക്യാമ്പയിനിൽ..
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു "മാസ്ക് ധരിക്കൂ മാസ്സ് ആകൂ"...
ഞാൻ ശ്രദ്ധ കൃഷ്ണ, ഞാനും എന്റെ അപ്പയും, മമ്മയും പിന്നെ കൂട്ടുകാർ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നുണ്ട്, നിങ്ങളും മാസ്ക് ധരിക്കൂ, മാസ്സ് ആകൂ.
യുഎൽബി മീഡിയ കോർപ്പറേഷൻ "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ നമ്മുടെ കൊച്ചനുജത്തി ശ്രദ്ധ കൃഷ്ണ, ക്ലാസ് 5, എസ് എൻ ഡി പി, യു പി സ്കൂൾ, ചെറുകര,കുട്ടനാട്, ആലപ്പുഴ.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു "മാസ്ക് ധരിക്കൂ മാസ്സ് ആകൂ"...
കോവിഡ് 19 പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാൻ യുഎൽ ബി മീഡിയ കോർപറേഷൻ ആരംഭിച്ച "മാസ്ക്ക് ധരിക്കൂ മാസ്സ് ആകൂ" ക്യാമ്പയിനിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും ഞങ്ങളുടെ ഈ സംരഭത്തിനു ആശംസകൾ അറിയിക്കുകയും ചെയ്ത ബഹുമാനപ്പെട്ട പി. തിലോത്തമൻ (മന്ത്രി, ഫുഡ് & സിവിൽ സപ്ലൈ, ഗവണ്മെന്റ് ഓഫ് കേരള) ന് ഹൃദയം നിറഞ്ഞ നന്ദി.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു "മാസ്ക് ധരിക്കൂ മാസ്സ് ആകൂ"...
കോവിഡ് 19 പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാൻ യുഎൽ ബി മീഡിയ കോർപറേഷൻ നടത്തുന്ന "മാസ്ക്ക് ധരിക്കൂ മാസ്സ് ആകൂ" ക്യാമ്പയിനിൽ പങ്കെടുക്കാൻ സന്തോഷത്തോടെ അനുമതി നൽകുകയും ഞങ്ങളുടെ ഈ സംരഭത്തിനു ആശംസകൾ അറിയിക്കുകയും ചെയ്ത ബഹുമാനപ്പെട്ട കെ. സുരേന്ദ്രൻ (ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ) ന് ഹൃദയം നിറഞ്ഞ നന്ദി.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു "മാസ്ക് ധരിക്കൂ മാസ്സ് ആകൂ"...
യുഎൽബി മീഡിയ കോർപ്പറേഷൻ "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ നമ്മുടെ ബഹു : ദിനേശ് പ്രഭാകർ.
ഈ "ബഹുജന" പ്രസ്ഥാനത്തിന്റെ ഭാഗമായതിന് യു എൽ ബി മീഡിയ കോർപ്പറേഷൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു. ഒരു സാമൂഹിക ലക്ഷ്യത്തെ ലക്ഷ്യം വച്ചുള്ള ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും നിങ്ങളുടെ നിരുപാധിക പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു മാസ്ക് ധരിക്കൂ മാസ്സ് ആകൂ...
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു മാസ്ക് ധരിക്കൂ മാസ്സ് ആകൂ...
യുഎൽബി മീഡിയ കോർപ്പറേഷൻ "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ നമ്മുടെ കൂടെ ബഹു : കെ സുധാകരൻ, മെമ്പർ ഓഫ് പാർലിമെന്റ് (എം. പി ) കണ്ണൂർ.
A Big Salute from the Armed Forces to the Warriors on the ground who are helping 🇮🇳 fight the war against this invisible enemy.
Massive respect to each one of the .
Jai Hind!
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു മാസ്ക് ധരിക്കൂ മാസ്സ് ആകൂ...
യുഎൽബി മീഡിയ കോർപ്പറേഷൻ "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ നമ്മുടെ കൂടെ ബഹു : സജീവ് നായർ, പീക്ക് പെർഫോമൻസ് കോച്ച് & വെൽനെസ് ഇവാഞ്ജലിസ്റ്റ്.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു മാസ്ക് ധരിക്കൂ മാസ്സ് ആകൂ...
യുഎൽബി മീഡിയ കോർപ്പറേഷൻ "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ നമ്മുടെ കൂടെ ബഹു : എ.എം ആരിഫ്, മെമ്പർ ഓഫ് പാർലിമെന്റ് (എം. പി ) ആലപ്പുഴ .
മാസ്ക് സെൽഫി മാസ്സ് സെൽഫി
കോണ്ടസ്റ്റ്
മാസ്ക് വക്കൂ പ്രൈസ് നേടൂ ..
കോവിഡ് 19 പ്രതിരോധത്തിനായി മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യവും ബോധവൽക്കരണവും എല്ലാവരിലും എത്തിക്കാൻ ULB മീഡിയ കോർപ്പറേഷൻ ആരംഭിച്ച മാസ്ക് ധരിക്കു മാസ്സ് ആകു എന്ന ക്യാമ്പയിന്റെ ഭാഗമാണ് "മാസ്ക് സെൽഫി മാസ്സ് സെൽഫി" കോണ്ടസ്റ്റ്.
മാസ്ക് ധരിച്ച് ഒറ്റക്കോ കുടുംബത്തോടൊപ്പമോ എടുത്തയക്കുന്ന ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോക്ക് 10,000 രൂപ സമ്മാനമായി നൽകുന്നു.
Contest Judging Panel...
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദേശം പാലിക്കു മാസ്ക് ധരിക്കൂ മാസ്സ് ആകൂ...
യുഎൽബി മീഡിയ കോർപ്പറേഷൻ "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ നമ്മുടെ കൂടെ ബഹു : വിനോദ് കെ ശ്രീധരൻ , ഡെപ്യൂട്ടി ഡയറക്ടർ
ഡിപ്പാർട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ,ഗവണ്മെന്റ് ഓഫ് കേരള .
Covid -19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിനും അവബോധം വളർത്തുന്നതിനും യുഎൽബി മീഡിയ കോർപ്പറേഷൻ പ്രതിജ്ഞാബന്ധമാണ്.
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഒരു ജനതയോടൊപ്പം നിൽക്കുകയും അവരിൽ ഒരാളായി മാറുകയും, അതിൽ വിജയിക്കുകയും ചെയ്ത ആലുവ, ബഹു : അൻവർ സാദത്ത് എം ൽ എ ആണ് ഇന്നത്തെ ക്യാമ്പയിൻ ഹീറോ..
Mass # Mass
കോവിഡ് 19 പ്രതിരോധം നമ്മുടെ ഉത്തരവാദിത്തം...
"മാസ്ക് ധരിക്കു മാസ്സ് ആകൂ"
ക്യാമ്പയിനൊപ്പം ഇന്നത്തെ ഹീറോസ്..
-19
ഈ പ്രയാസകരമായ സമയങ്ങളിൽ എല്ലാവരേയും സുരക്ഷിതമായി നിലനിർത്തുന്നതിന് യുഎൽബി മീഡിയ കോർപ്പറേഷൻ അതിന്റെ പങ്ക് വഹിക്കാൻ പ്രതിജ്ഞാബദ്ധമാണ്, "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ ഞങ്ങളുടെ കൂടെ Hon: എസ്. സുഹാസ് IAS (ജില്ലാ കളക്ടർ, എറണാകുളം)
ഈ പ്രയാസകരമായ സമയങ്ങളിൽ എല്ലാവരേയും സുരക്ഷിതമായി നിലനിർത്തുന്നതിന് യുഎൽബി മീഡിയ കോർപ്പറേഷൻ അതിന്റെ പങ്ക് വഹിക്കാൻ പ്രതിജ്ഞാബദ്ധമാണ്, "മാസ്ക് ധരിക്കൂ മാസ്സ് ആകൂ" എന്ന കാമ്പയിനിൽ ഞങ്ങളുടെ കൂടെ Hon. എംപി.ഹൈബി ഈഡൻ
media corporation is committed to playing its part to keep everyone safe in these difficult times.we now want to engage with all economic actors to contribute to the recovery of the country.
Together, let's make sense of your communication!
the city will come back to life.
the street is going to be a show again.
brands need to get back on stage and find their audience.
Stay safe and support one another.
mask a mass hero
Ulb media corporation is committed to playing its part to keep everyone safe in these difficult times. OOH continues to provide a trusted media source for important message to communities. Stay safe and support one another.
This Ramadan is going to feel different. But we will get through it, no matter the circumstances. Because our strength runs deep.
Ulb media wishes you and your loved ones a safe Ramadan, from the heart of our land.
- 19 , Please practice to slow the spread.
Congrats to Honourable Chief Minister Pinarayi Vijayan and Health Minister K.K Shailaja for leading the health department to a great success in the history of Kerala.
കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു നയിക്കുന്ന ആരോഗ്യ മന്ത്രി ശ്രീമതി കെ. കെ. ഷൈലജ ടീച്ചർക്കും കേരള മുഖ്യമന്ത്രി ബഹു: പിണറായി വിജയനും അഭിനന്ദനങ്ങൾ ..
Heartfelt to the who brought to the forefront of the -19 world defense while maintaining a social distance.
സാമൂഹിക അകലം പാലിക്കുമ്പോളും മാനസിക അടുപ്പം കാത്തുസൂക്ഷിച്ച് #കോവിഡ് 19 പ്രതിരോധത്തിൽ ലോകത്തിന്റെ മുന്നിൽ #കേരളത്തെ എത്തിച്ച #മലയാളികൾക്ക് ഹൃദയം നിറഞ്ഞ #അഭിനന്ദനങ്ങൾ...
-19: flag displayed on Matterhorn mountain, Switzerland in solidarity.
Our sincere to all who make this successful by being safe at home!
നാടിന്റെ പൊതുനന്മക്കായി സ്വന്തം ഭവനത്തിൽ സുരക്ഷിതരായിരുന്നു ലോക്ക്ഡൗൺ വിജയിപ്പിച്ച #എല്ലാവർക്കും #നന്ദി...
- 19, brought to world renown for having the best health care in the world in the fight against for our
health workers .. ...
#കോവിഡ് – 19, എതിരായ പോരാട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തനം നടത്തി #കേരളത്തെ ലോക പ്രശസ്തിയിലേക്കുയർത്തിയ
നമ്മുടെ #ആരോഗ്യപ്രവർത്തകർക്ക്
#അഭിവാദ്യങ്ങൾ ...
the Mask
#മാസ്ക് ധരിക്കൂ, #മാസ്സ് ആകൂ
Here is wishing you all a Happy and prosperous from God's own country. Special wishes to God sent messengers - Health workers across the globe ..!!!
ദൈവത്തിന്റെ സ്വന്തം നാട്ടിലെ എല്ലാ മലയാളികൾക്കും മലയാളത്തിന്റെ അതിഥികൾക്കും കോവിഡ് - 19 ന് എതിരായ പോരാട്ടത്തിൽ രാജ്യത്തിനായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഐശ്വര്യം നിറഞ്ഞm #വിഷു #ആശംസകൾ...!!!
Many people are making great sacrifices to stay home and protect their health and that of others from COVID-19.
Here some ideas to stay healthy:
# 2. Eat Healthy
Join the new WHO challenge and show us what you do to be !
Courtesy: World Health Organization (WHO)
Many people are making great sacrifices to stay home and protect their health and that of others from COVID-19.
Here some ideas to stay healthy:
# 1. Be active
Join the new WHO challenge and show us what you do to be !
Courtesy: World Health Organization (WHO)
Monday | 09:00 - 17:00 |
Tuesday | 09:00 - 17:00 |
Wednesday | 09:00 - 17:00 |
Thursday | 09:00 - 17:00 |
Friday | 09:00 - 17:00 |
Saturday | 09:00 - 17:00 |
Be the first to know and let us send you an email when ULB Media Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to ULB Media Corporation:
#Ulb media corporation is committed to playing its part to keep everyone safe in these difficult times.we now want to engage with all economic actors to contribute to the recovery of the country. Together, let's make sense of your communication! #Because the city will come back to life. #Because the street is going to be a show again. #Because brands need to get back on stage and find their audience. Stay safe and support one another. #Wear mask #Be a mass hero
Want your business to be the top-listed Media Company?