Mediavision plus

  • Home
  • Mediavision plus

Mediavision plus മീഡിയാവിഷന്‍ പ്ലസ്

തനി ലോക്കല്‍
Local news only

07/04/2024
20/01/2024

പ്രശസ്ത കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര(76) അന്തരിച്ചു. 35 വർഷമായി കഥകളി രംഗത്ത് സ്ത്രീസാന്നിധ്യമായ കൊട്ടാരക്കര ഭദ്ര ഇതിന...
10/01/2024

പ്രശസ്ത കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര(76) അന്തരിച്ചു. 35 വർഷമായി കഥകളി രംഗത്ത് സ്ത്രീസാന്നിധ്യമായ കൊട്ടാരക്കര ഭദ്ര ഇതിനകം പതിനായിരത്തിലധികം വേദികളിൽ വേഷമിട്ടു. കോട്ടാത്തല പത്തടി ജംഗ്ഷനിൽ ഗൗരി ഗോവിന്ദത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യയാണ്. മാതൃഭൂമി കൊല്ലം യൂണീറ്റ് പരസ്യ മാനേജർ ഗണേഷ് മകനും രശ്മി മരുമകളുമാണ്. സാംസ്‌കാരിക വകുപ്പിന്റെ കഥകളി അവാർഡ്, സതിവർമ്മ സ്മാരക പുരസ്‌കാരം, കൊട്ടാരക്കര ശ്രീധരൻനായർ പുരസ്‌കാരം, അഖിലകേരള പുരാണ പാരായണ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

21/10/2023

എസ് എൻ ഡി പി യോഗം നീലേശ്വരം

14/10/2023

ചാലിയാക്കര ഒറ്റപ്പെട്ടു

12/10/2023

വെള്ളം കയറി മത്സ്യ കർഷകന്റെ മത്സ്യം ഒഴുകിപ്പോയി ലക്ഷങ്ങൾ നഷ്ടം

12/10/2023

കേരള കോൺഗ്രസ് ബി പത്ര സമ്മേളനം

29/09/2023

വീടിന്റെ അടുക്കള കത്തി നശിച്ചു

25/09/2023

മനസ്സ് തുറന്നു മറിയാമ്മ ഉമ്മൻ‌ചാണ്ടി. എന്നെ ഇത്രയും സ്നേഹിക്കരുതേ.. ഉമ്മൻ ചാണ്ടി പറഞ്ഞത് പലതും പറയുന്നു..

16/09/2023

ശൂരനാട് പുലിക്കുളത്തെ പോലീസ് വേട്ട;
സമഗ്ര അന്വേഷണം നടത്തണമെന്ന് കെ പി എം എസ്

14/09/2023

വിശ്വകർമ്മ ദിനാഘോഷം പത്ര സമ്മേളനം

14/09/2023

ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം കൊട്ടാരക്കരയിൽ വിശ്വകർമ്മ ശോഭായാത്ര;
ഭാരവാഹികളുടെ വാർത്താസമ്മേളനം #തത്സമയം

11/09/2023

പാലം പോയിട്ടും കെ ഐ പി കുലുങ്ങില്ല..
പത്തനാപുരംത്തു നാട്ടുകാർ പറയുന്നത്.

07/09/2023

ഒരുവട്ടം കൂടി

02/09/2023

NCC ബെസ്റ്റ് കേഡക്റ്റ് സെലെക്ഷൻ

29/08/2023

തിരുവോണ മഴ കൊട്ടാരക്കര

24/08/2023

മുരളീസ് ക്ലിനിക്കിന് ലഭിച്ച അംഗീകാരം കണ്ടോ

24/08/2023

നജീവിറിട്ടയർ മെന്റ് ആയവർ

24/08/2023

ഓടനാവട്ടത്ത് നേത്രപരിശോധനയും തിമിര ശസ്ത്രക്രിയയും സൗജന്യമായി.

23/08/2023

ഓണമിങ്ങെത്തി, ലയൺസ് ക്ലബ്ബ് എന്താ ഈ ചെയ്യുന്നെ

21/08/2023

ഓണമെത്തീ

കൊട്ടാരക്കരയിൽ ഫെഡറൽ ബാങ്കിന്റെ ഓണക്കാഴ്ച

20/08/2023

പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച

19/08/2023

നെടുവത്തൂർ വിപണി കർഷകർക്ക് നൽകുന്നത് കണ്ടോ

19/08/2023

സ്പന്ദനം 2023 പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ പദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഓണാഘോഷ പരിപാടിയും മെഡിക്കൽ ക്യാമ്പും ഓണക്കിറ്റ് വിതരണവും

Address


Telephone

+919061253111

Website

Alerts

Be the first to know and let us send you an email when Mediavision plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mediavision plus:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share