Gafoorkkamedia

  • Home
  • Gafoorkkamedia

Gafoorkkamedia welcome to gafoorkka media online promotion for movies and all entertainments

മാമുക്കോയ അന്തരിച്ചു
26/04/2023

മാമുക്കോയ അന്തരിച്ചു

watch full video
05/01/2023

watch full video

...

വാട്‌സ്ആപ്പ് കുറേകാലം മുന്നേ വന്നിരുന്നുവെങ്കിൽ പണ്ടത്തെ പല സിനിമകളുടെയും,തലവര തന്നെ മാറി മറിഞ്ഞേനെ 😉
26/10/2022

അമൽ നീരദ് ഫോട്ടോഗ്രഫി - ഒന്നാം സ്ഥാനംമഹാരാജാസ് കോളേജ്, എം. ജി  യൂനിവേഴ്സിറ്റി വിന്നേഴ്സ് ©Credit Owned by Respective Con...
20/10/2022

അമൽ നീരദ് ഫോട്ടോഗ്രഫി - ഒന്നാം സ്ഥാനം

മഹാരാജാസ് കോളേജ്, എം. ജി യൂനിവേഴ്സിറ്റി വിന്നേഴ്സ്

©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

മൂന്നാർ ശാന്തൻപാറയിൽ നീലക്കുറിഞ്ഞി പൂത്തതു കാണാൻ പോയി ആരൊക്കയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്  കുപ്പികൾ ശേഖരിക്കുന്ന സന്മനസ്സ...
19/10/2022

മൂന്നാർ ശാന്തൻപാറയിൽ നീലക്കുറിഞ്ഞി പൂത്തതു കാണാൻ പോയി ആരൊക്കയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന സന്മനസ്സ് ഉള്ളവർ.. ആരാണെന്നു അറിയില്ല പക്ഷെ ഇവരെ എല്ലാവരും കാണണം എന്ന് തോന്നി. നമ്മുടെ ചെറുപ്പക്കാർ സല്യൂട്ട് ഇതൊക്കെ ഷെയർ ചെയ്യപ്പെടണം

©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

we want your clothes 😃©Credit Owned by Respective Content Creators. [ Please contact credit issues DM  .media The photo,...
18/10/2022

we want your clothes 😃

©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

watch full video 👉
12/10/2022

watch full video 👉

യോജിക്കുന്നുണ്ടോ നിങ്ങൾ ?©Credit Owned by Respective Content Creators. [ Please contact credit issues DM  .media The pho...
12/10/2022

യോജിക്കുന്നുണ്ടോ നിങ്ങൾ ?

©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

12/10/2022

Court - Gafoor Ka Dosth - ഗഫൂർ കാ ദോസ്ത് Gafoorkkamedia

ധീരൻ ആയ ചെറുപ്പക്കാരൻ പ്രഭുലാൽ...പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി..ഈ കറുത്ത മറുക് ആണ് എന്റെ അടയ...
07/10/2022

ധീരൻ ആയ ചെറുപ്പക്കാരൻ പ്രഭുലാൽ...

പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി..

ഈ കറുത്ത മറുക് ആണ് എന്റെ അടയാളം ഇന്ന് തല ഉയർത്തി പറഞ്ഞവൻ..

മറുക് കാരണം അവനു ഉണ്ടായ സങ്കടങ്ങൾ ഒക്കെ സഹിക്കാൻ കഴിയാതെ അമ്മയുടെ നെഞ്ചിൽ തല ചേർത്തു പൊട്ടിക്കരഞ്ഞവൻ
ഒടുക്കം അവൻ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി ഉറക്കെ പറഞ്ഞു ഈ മറുക് ആണ് എന്റെ അടയാളം എന്ന്.
ഒടുക്കം ക്യാൻസറും അവനെ തേടിയെത്തി
അത് മറുകിൽ കൂടി പടർന്നു ശരീരം ഫുൾ ആയി പോയി 😭

വല്ലാത്ത ഒരു ആത്മ ബന്ധം ആയിരുന്നു നന്ദുവും ആയിട്ടു ഉണ്ടായിരുന്നത്..

നല്ല ഒരു കലാകാരനും ആയിരുന്നു അവൻ..

അവനെ കൊണ്ട് ഒക്കുന്നപോലെ പലരെയും ചേർത്തു പിടിച്ചിരുന്നു സഹായിച്ചിരുന്നു.

എന്റെ മകനേ നിന്റെ ശരീരം മാത്രമേ മറയുന്നുള്ളു..

നീ ഞങ്ങളുടെ ഹൃദയത്തിൽ എന്നും പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും..

ഒരിക്കലും മരണം ഇല്ല ധീരൻ മാർക്ക്...

എത്ര കാലം ജീവിച്ചു എന്നതിൽ അല്ല
എങ്ങനെ ജീവിച്ചു എന്നതിൽ ആണ് ഒരു മനുഷ്യന്റെ വിജയം
അതിൽ നീ വിജയിച്ചവൻ ആണ് മോനെ....

നന്ദുവിനെ നീ കാണും എന്നും ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

Mamukka 😍❤️Disclaimer :- ©Credit Owned by Respective Content Creators. [ Please contact credit issues DM  .media The pho...
05/10/2022

Mamukka 😍❤️

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

തന്റെ വേദനകൾക്കിടയിലും മറ്റുള്ളവരുടെ നൊമ്പരങ്ങൾക്ക് സഹായഹസ്തം എത്തിക്കുന്നതിൽ അവൻ ചെയ്ത നന്മകൾ അവന്റെ ആത്മാവിന് നിത്യ ശാ...
05/10/2022

തന്റെ വേദനകൾക്കിടയിലും മറ്റുള്ളവരുടെ നൊമ്പരങ്ങൾക്ക് സഹായഹസ്തം എത്തിക്കുന്നതിൽ അവൻ ചെയ്ത നന്മകൾ അവന്റെ ആത്മാവിന് നിത്യ ശാന്തി നൽകും പ്രീയപ്പെട്ട കുഞ്ഞനുജൻ Prabhulal Prasannan യാത്രയായി
ആദരാജ്ഞലികൾ 🌹🌹🌹🌹

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

എല്ലാവർക്കും വിജയദശമി ആശംസകൾ 🙏Disclaimer :- ©Credit Owned by Respective Content Creators. [ Please contact credit issues...
05/10/2022

എല്ലാവർക്കും വിജയദശമി ആശംസകൾ 🙏

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

നേർകാഴ്ച്ച : വാർദ്ധക്യം  കൊച്ചുകുട്ടിയ്ക്ക് സമം. ഇങ്ങനെ ജീവിതം നുണയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ...  (കാഴ്ച: കൊല്ലം ബീച്ചിൽ...
04/10/2022

നേർകാഴ്ച്ച : വാർദ്ധക്യം കൊച്ചുകുട്ടിയ്ക്ക് സമം. ഇങ്ങനെ ജീവിതം നുണയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ...
(കാഴ്ച: കൊല്ലം ബീച്ചിൽ നിന്നും)

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

വാഴ കുല മൂടാൻ നിനക്കൊന്നും വേറെ ഒരു കളറും കിട്ടിയില്ലേ 😐☹️ഫോട്ടോ 📷 ക്രിസ്റ്റി ജോയ്Disclaimer :- ©Credit Owned by Respect...
30/09/2022

വാഴ കുല മൂടാൻ നിനക്കൊന്നും വേറെ ഒരു കളറും കിട്ടിയില്ലേ 😐☹️

ഫോട്ടോ 📷 ക്രിസ്റ്റി ജോയ്
Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

കടി ഒക്കെ നിർത്തി സാറെ 😬🙏🏻Disclaimer :- ©Credit Owned by Respective Content Creators. [ Please contact credit issues DM ...
29/09/2022

കടി ഒക്കെ നിർത്തി സാറെ 😬🙏🏻

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

ഓണം ബംബർ അടിച്ചില്ല പകരം ഡബിൾ ബംബർ അടിച്ചു.അപൂർവമായി ഇരട്ട പശുക്കുട്ടികൾ ജനിച്ചു .🥰🥰©Vishnu sudhakaranDisclaimer :- ©Cre...
29/09/2022

ഓണം ബംബർ അടിച്ചില്ല പകരം ഡബിൾ ബംബർ അടിച്ചു.
അപൂർവമായി ഇരട്ട പശുക്കുട്ടികൾ ജനിച്ചു .🥰🥰

©Vishnu sudhakaran

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

'' ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍... ഷൂട്ടിങ് തിരക്കുകള്‍ കഴിഞ...
28/09/2022

'' ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍... ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍. പെട്ടന്നൊരുനാള്‍ രോഗശയ്യയിലായി. പിന്നീട് ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല.. എത്ര വൈകിയാലും വീട്ടിലെത്തും. അവള്‍ കിടക്കുന്ന മുറിയിലെത്തി.., ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല.

എട്ട് വര്‍ഷം മുമ്പ് അവള്‍ പോയി... എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല. അമ്പത് വര്‍ഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ ഞാന്‍ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവള്‍ ഇവിടെയൊക്കെതന്നെയുണ്ട് . ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല.. 89 പിറന്നാൾ ദിനത്തിൽ ഭാര്യയെ അനുസ്മരിച്ചു നടൻ മധു പറഞ്ഞു.
Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

എന്റെ വീട്ടിലെ രോഗി ഞാന്‍... 😌© An AnandDisclaimer :- ©Credit Owned by Respective Content Creators. [ Please contact cre...
28/09/2022

എന്റെ വീട്ടിലെ രോഗി ഞാന്‍... 😌

© An Anand

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏

സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ് 😂😂ഹിറ്റ് ഡയലോഗ് കമന്റ് ചെയ്യൂ... 😍Wacam cintiq painting😍😍 🔥👌                              ...
27/09/2022

സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ് 😂😂
ഹിറ്റ് ഡയലോഗ് കമന്റ് ചെയ്യൂ... 😍
Wacam cintiq painting😍😍

🔥👌

23/09/2022

Harthal - ഹർത്താലിന്റെ ഹാ കേട്ടാൽ തന്നെ എല്ലാവരും കടയടച്ച് വീട്ടിൽ പോവണം😃😅

19/09/2022

Chumbanam എത്ര നല്ല മനുഷ്യനാണി ഗഫൂർക്ക😇

കേരളത്തിലെ ആദ്യ ഐഫോൺ 14 pro മാക്സ് !! മൊബൈൽ കിങ്ങിന്റെ ഉടമ മുഹമ്മദ് ഫയാസിൽ നിന്നും നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക സ്വന്തമ...
17/09/2022

കേരളത്തിലെ ആദ്യ ഐഫോൺ 14 pro മാക്സ് !! മൊബൈൽ കിങ്ങിന്റെ ഉടമ മുഹമ്മദ് ഫയാസിൽ നിന്നും നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക സ്വന്തമാക്കി

Follow Gafoorkka Media]

Disclaimer :
©Credit Owned by Respective Content Creators.
[ Please contact credit issues DM Gafoorkka Media] ]
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏
Thank You 💝
*
*

ലെ ചങ്കത്തി : എന്റെ ഭഗവതി😁😁 Credit :  .i_201
14/09/2022

ലെ ചങ്കത്തി : എന്റെ ഭഗവതി😁😁

Credit : .i_201

നീ ഇന്നോ നാളെയോ കാൻസർ വന്ന് ചാവും വെറുതെ മറ്റുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
14/09/2022

നീ ഇന്നോ നാളെയോ കാൻസർ വന്ന് ചാവും
വെറുതെ മറ്റുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.

മമ്മൂക്ക ഫാൻസിൻ്റെ സ്റ്റാറ്റസ് ഭരിക്കുന്ന ഐറ്റം ❤️..  Credits | John AbrahamFollow Gafoorkka Media]Disclaimer :  ©Credit...
07/09/2022

മമ്മൂക്ക ഫാൻസിൻ്റെ സ്റ്റാറ്റസ് ഭരിക്കുന്ന ഐറ്റം ❤️..

Credits | John Abraham
Follow Gafoorkka Media]

Disclaimer :
©Credit Owned by Respective Content Creators.
[ Please contact credit issues DM Gafoorkka Media] ]
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏
Thank You 💝
*
*

06/09/2022

അവസാന ആഗ്രഹം ഗഫൂർ കാ ദോസ്ത് 😍

Happy Teachers DayCredit :
05/09/2022

Happy Teachers Day

Credit :

03/09/2022

ARADHANA - Gafoor Ka Dosth

ലെ ദാവൂദ് : പൈസ എനിക്കൊരു പ്രശ്നവേ അല്ല...😹🤙🏻© Follow Gafoorkka Media]Disclaimer :  ©Credit Owned by Respective Content ...
01/09/2022

ലെ ദാവൂദ് : പൈസ എനിക്കൊരു പ്രശ്നവേ അല്ല...😹🤙🏻

©

Follow Gafoorkka Media]

Disclaimer :
©Credit Owned by Respective Content Creators.
[ Please contact credit issues DM Gafoorkka Media] ]
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏
Thank You 💝
*
*

എന്താണ് ലെമൻ ടീ ഒക്കെ ചോയ്ചന്ന് കെട്ടല്ലോ നാന് പൃഥ്വിറാജ് ,അണൂപ് മേനോന്, ഉണ്ണി മുകുന്ദന് Follow .mediaDisclaimer :  ©Cre...
27/08/2022

എന്താണ് ലെമൻ ടീ ഒക്കെ ചോയ്ചന്ന് കെട്ടല്ലോ
നാന് പൃഥ്വിറാജ് ,അണൂപ് മേനോന്, ഉണ്ണി മുകുന്ദന്

Follow .media

Disclaimer :
©Credit Owned by Respective Content Creators.
[ Please contact credit issues DM .media ]
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏
Thank You 💝
*
*

Just Number's Enough 🤩369    &   2255 🔥   |
25/08/2022

Just Number's Enough 🤩

369 & 2255 🔥

|

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്...
25/08/2022

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല."

2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

പിന്നീടുണ്ടായത് ചരിത്രം.
ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ രമേശ്ബാബു പ്രഗ്‌നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ, ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

"ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല"

അഭിനന്ദനങ്ങൾ പ്രഗ്‌നാനന്ദ (Pragg)....

കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന്...

എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്... ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്...

മുഴുവൻ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്...❤️

Follow .media

Disclaimer :-
©Credit Owned by Respective Content Creators.
[ Please contact credit issues DM .media ]
The photo,audio, video or any other is not owned by ourselves the copyright credit goes to respective owners. This video is not used for illegal sharing or profit making. This video is purely fan-made. If any problem please contact DM or Email me; the video will immediately removed. No need to send a strike 🙏
Thank You 💝
*
*

ലൂസിഫർ തെലുങ്ക് റീമേക്ക് 😜
22/08/2022

ലൂസിഫർ തെലുങ്ക് റീമേക്ക് 😜

ലൂസിഫർ തെലുങ്ക് റീമേക്ക് 😜
22/08/2022

ലൂസിഫർ തെലുങ്ക് റീമേക്ക് 😜

Address

Alerts

Be the first to know and let us send you an email when Gafoorkkamedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share