Smym Peruvanthanam Forane

  • Home
  • Smym Peruvanthanam Forane

Smym Peruvanthanam Forane Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Smym Peruvanthanam Forane, Media, .

❤🤍💛മാതൃകയായി പെരുവന്താനം ഇടവക  SMYMസ്വന്തം ഇടവകയിൽ കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതസംസ്കാര ശുശ്രൂഷ നടത്തേണ്ടത്  ഞങ്ങളുടെ...
03/02/2021

❤🤍💛
മാതൃകയായി പെരുവന്താനം ഇടവക SMYM

സ്വന്തം ഇടവകയിൽ കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതസംസ്കാര ശുശ്രൂഷ നടത്തേണ്ടത് ഞങ്ങളുടെകൂടി ഉത്തരവാദിത്വമാണെന്ന് പറഞ്ഞ്, കാഞ്ഞിരപ്പള്ളി രൂപത SMYM കോവിഡ് ടാസ്ക് ഫോഴ്‌സിനൊപ്പം ഇറങ്ങിവന്ന പെരുവന്താനം ഇടവകയിലെ SMYM പ്രവർത്തകർ എല്ലാവർക്കും മാതൃകയാകുന്നു. ഇന്ന് പെരുവന്താനം ഇടവകയിൽ കോവിഡ് ബാധിച്ചു മരിച്ച സഹോദരന്റെ മൃതസംസകാരമാണ് ഇടവകയിലെ SMYM പ്രവർത്തകർ നേരിട്ട് ഏറ്റെടുത്തത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ SMYM കോവിഡ് ടാസ്ക് ഫോഴ്സ് ഇതിനോടകം 15 കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾ നടത്തി. അപരന്റെ വേദനകൾക്ക് മുമ്പിൽ കർമനിരതരാകുന്ന ഇത്തരം യുവജനങ്ങളെയാണ് സമൂഹത്തിനിന്ന് ആവശ്യം. പെരുവന്താനം SMYM യൂണിറ്റിന് നേതൃത്യം നൽകുന്ന ബഹു. തോമസ് നല്ലൂർകാലയിൽ പറമ്പിൽ അച്ചനും, ജസ്റ്റിൻ മലമാക്കൽ,
ജയ്മോൻ കൊല്ലംപറമ്പിൽ,
ദീപു കിടാങ്ങത്താഴെ,
തോമസ് പൗവത്ത്,
ടോം വടക്കൻ എന്നി യുവജന സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ

14/12/2020

പെരുവന്താനം ഫോറോനയിൽ നടത്തപ്പെട്ട ഉത്സവ് 2020 വിജയികൾ കണയങ്കവയൽ SMYM.
വിജയികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.
🎊🎊😍😍😍🎊🎊🎊

https://youtu.be/7e9nIOqi4pcനമ്മുടെ പെരുവന്താനം ഇടവകയിലെ കുട്ടികളുടെ മനോഹരമായ ഒരു ഡാൻസ്  പ്രോഗ്രാം ആണ്...എല്ലാവരും കാണുവ...
13/12/2020

https://youtu.be/7e9nIOqi4pc

നമ്മുടെ പെരുവന്താനം ഇടവകയിലെ കുട്ടികളുടെ മനോഹരമായ ഒരു ഡാൻസ് പ്രോഗ്രാം ആണ്...
എല്ലാവരും കാണുവാനും ലൈക്കുകൾ നൽകി പ്രോത്സാഹിപ്പിക്കുവാനും മറക്കല്ലെ....
Pls watch, like and share.....

SMYM PERUVANTHANAM FORANE
Smym Peruvanthanam Forane
Smym Mundakayam Forane
SMYM Kanjirapally Diocese
Darsakan Kanjirapally
Darsakan

28/09/2020

പൂരം കൊടിയേറി മക്കളെ...... 🏳️🏳️🏳️

പെരുവന്താനം ഫൊറോനാ യുവജനപ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ മാമാങ്കതട്ട് ഉത്സവ് 2K20 ടെ കൊടി ഉയർന്നിരിക്കുന്നു......
ഇനി പോരാട്ടത്തിൻ്റെ 13 നാളുകൾ.....
ചങ്കിടിപ്പിൻ്റെ പോരാട്ടകളരി........
വിജയം ആർക്കൊപ്പം...🤷🏻‍♂️
കാത്തിരിക്കാം.....🔥

30/08/2020

സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക; പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട്, കാഞ്ഞിരപ്പള്ളി രൂപതാ എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരത്തിൽ പ്രസിഡന്റ് ആൽബിൻ തടത്തേലിനെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധിച്ച് മുണ്ടക്കയം - പെരുവന്താനം ഫൊറോനാ എസ്.എം.വൈ.എം ഭാരവാഹികൾ ശക്തമായി തെരുവിൽ ഇറങ്ങിയപ്പോൾ.🔥🔥

ഊതി കെടുത്താൻ നോക്കിയാൽ.... ഞങ്ങൾ ആളിക്കത്തും... 💪💪🔥🔥
Smym Mundakayam Forane
Smym Peruvanthanam Forane
SMYM Kanjirapally Diocese
SMYM Velichiyani Forane
SMYM Global
Yuvadeepti SMYM

🔥 S M Y M 🔥

ഭാരതം 74 മത് സ്വാതന്ത്ര്യദിനം🇮🇳🇮🇳🇮🇳 ആഘോഷികുന്ന അവസരത്തിൽ പെരുവന്താനം ഫൊറോനയിലെ യുവജനങ്ങൾ നമ്മുടെ അനിയന്മാർക്കും അനിയത്തി...
15/08/2020

ഭാരതം 74 മത് സ്വാതന്ത്ര്യദിനം🇮🇳🇮🇳🇮🇳 ആഘോഷികുന്ന അവസരത്തിൽ പെരുവന്താനം ഫൊറോനയിലെ യുവജനങ്ങൾ നമ്മുടെ അനിയന്മാർക്കും അനിയത്തിമാർക്കും ആയി ഒരുക്കുന്നു *Fancy* *dress* 😇മത്സരം.

നിങ്ങൾക്ക് അറിയുന്ന ഇന്ത്യൻ🇮🇳 സ്വാതന്ത്രസമരചരിത്രത്തിലെ ഏതെങ്കിലും ഒരു സമരസേനാനിയുടെ വേഷമണിഞ്ഞു അവരുടെ ഉദ്ധരണികൾ🎤 പറഞ്ഞുകൊണ്ട് 1 മിനിറ്റിൽ താഴെയുള്ള വീഡിയോ ആയി ഈ വർഷത്തെ സ്വാതന്ത്ര്യദിന സന്ദേശം നൽകുക. വീഡിയോ താഴെ കാണുന്ന നമ്പറിൽ അയച്ചു തരിക. 📱📱👇

ഈ മത്സരം പെരുവന്താനം ഫൊറോനയിലെ സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് മാത്രം..👦👧ലിറ്റിൽ ഫ്ലവർ, ഡൊമിനിക് സാവിയോ, അൽഫോൻസ, സെന്റ്. തോമസ് എന്നീ വിഭാഗങ്ങൾ തിരിച്ചു ആണ് മത്സരം.വീഡിയോ യിൽ നിങ്ങളുടെ പേര്, ഇടവക, ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നിവ കൂട്ടിചേർക്കുക . ഇടവക ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ മറക്കല്ലേ....
😇
Contact Number 👉+91 82898 56425

08/08/2020
പ്രേഷിതവഴി.....https://youtu.be/OulT4hFny6c തങ്ങൾക്ക് ലഭിച്ച എഞ്ചിനീയറിംഗ്  ജോലിയുടെ അനന്ത സാധ്യതകളെ ഉപേക്ഷിച്ചു  സന്യാസ...
04/08/2020

പ്രേഷിതവഴി.....

https://youtu.be/OulT4hFny6c

തങ്ങൾക്ക് ലഭിച്ച എഞ്ചിനീയറിംഗ് ജോലിയുടെ അനന്ത സാധ്യതകളെ ഉപേക്ഷിച്ചു സന്യാസജീവിതത്തിലേയ്ക്ക് കാലെടുത്തുവച്ച SABS സന്യാസസമൂഹത്തിലെ അംഗമായ സി. ടിസ മണിപ്പാടത്തെ ഒരുപക്ഷെ നിങ്ങൾക്ക് ഓർമകാണും. മാധ്യമങ്ങളിലൂടെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റിയ
സി. ടിസ മണിപ്പാടം SABS നമ്മോട് സംസാരിക്കുന്നു.

പ്രേഷിത വഴി...

മാതൃകയാക്കാം ഈ ദൈവവിളിയെ...
കാണാൻ മറക്കല്ലേ...

നിങ്ങളുടെ ഇടവകയിലെ സൺ‌ഡേ സ്കൂൾ കുട്ടികൾക്കും share ചെയ്തു കൊടുക്കുമല്ലോ

SMYM PERUVANTHANAM FORANE

https://youtu.be/yxWOEiACBT0തുടർപഠനത്തിനായി കാത്തിരിക്കുന്നവർക്ക് ഓരോ കോഴ്സിന്റെയും ജോലി സാധ്യതകൾ, കോഴ് നിലവാരത്തോടെ നടത...
30/07/2020

https://youtu.be/yxWOEiACBT0

തുടർപഠനത്തിനായി കാത്തിരിക്കുന്നവർക്ക്
ഓരോ കോഴ്സിന്റെയും ജോലി സാധ്യതകൾ, കോഴ് നിലവാരത്തോടെ നടത്തുന്ന സ്ഥാപനങ്ങൾ...തുടങ്ങി വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും എല്ലാ സംശയങ്ങൾക്കും മറുപടിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, എസ്.എം.വൈ.എം പെരുവന്താനം ഫൊറോനയും സംയുക്തമായി സംഘടിപ്പിക്കുന്ന
ഓൺലൈൻ കരീയർ ഗൈഡൻസ് സെമിനാർ.

കഴിഞ്ഞ കുറേ കാലങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ശരിയായ കരിയർ തിരഞ്ഞെടുക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകി കരീയർ ഗൈഡൻസ് രംഗത്തും, മോടിവേഷണൽ ട്രെയിനിങ് രംഗത്തും വിജയകരമായ സേവനങ്ങൾ നൽകി വരുന്ന ശ്രീ. ആന്റണി.കല്ലംമ്പള്ളി. എം.കോം.എംഫിൽ. പി.എച്ച്. ഡി രക്ഷിതാക്കൾക്ക് വേണ്ടിയും, വിദ്യാർത്ഥികൾക്ക് വേണ്ടിയും വിവിധ കോഴ്സുകളെ പറ്റി അറിയേണ്ടതെല്ലാം അദ്ദേഹത്തിന്റെ Commerce Acharya എന്ന യൂട്യൂബ് ചാനലിൽ കൂടെ സംസാരിക്കുന്നു. എം.ജി.യൂണിവേഴ്സിറ്റി പി.ജി ബോർഡ് ഓഫ് സ്റ്റഡീസിലെ മുൻ ബോർഡ് മെമ്പറായ ശ്രീ. ആന്റണി കല്ലംമ്പള്ളി 10 ഓളം പുസ്തകങ്ങളുടെ രജയിതാവും, ബിസിനിസ് ദീപികയുടെ മുൻ കോളമിസ്റ്റും, അധ്യാപന രംഗത്ത് 30 വർഷത്തെ തിളക്കമുള്ള പാരമ്പര്യത്തിന് ഉടമയുമാണ്..

അപ്പൊ മറക്കണ്ട.. ഇന്ന് രാത്രി 9 മണിക്ക് Commerce Acharya Youtube Channel ൽ

https://youtu.be/yxWOEiACBT0

Don't miss it...

നിങ്ങൾക്ക് ലഭിച്ച ഈ അവസരം വേണ്ടവിധം പ്രയോജനപ്പെടുത്താൻ മറക്കല്ലേ...
വീഡിയോ കാണാനും ലൈക്‌ നൽകാനും നിങ്ങളുടെ കൂട്ടുകാർക്ക് ആയി share ചെയ്യുവാനും മറക്കരുത്... ഇത്തരത്തിൽ പ്രയോജനകരമായ കൂടുതൽ വീഡിയോകൾക്ക് Commerce Acharya youtube channel സബ്സ്ക്രൈബ് ചെയ്യുക.

https://youtu.be/yxWOEiACBT0തുടർപഠനത്തിനായി കാത്തിരിക്കുന്നവർക്ക് ഓരോ കോഴ്സിന്റെയും ജോലി സാധ്യതകൾ, കോഴ് നിലവാരത്തോടെ നടത...
30/07/2020

https://youtu.be/yxWOEiACBT0

തുടർപഠനത്തിനായി കാത്തിരിക്കുന്നവർക്ക്
ഓരോ കോഴ്സിന്റെയും ജോലി സാധ്യതകൾ, കോഴ് നിലവാരത്തോടെ നടത്തുന്ന സ്ഥാപനങ്ങൾ...തുടങ്ങി വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും എല്ലാ സംശയങ്ങൾക്കും മറുപടിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, എസ്.എം.വൈ.എം പെരുവന്താനം ഫൊറോനയും സംയുക്തമായി സംഘടിപ്പിക്കുന്ന
ഓൺലൈൻ കരീയർ ഗൈഡൻസ് സെമിനാർ .

കഴിഞ്ഞ കുറേ കാലങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ശരിയായ കരിയർ തിരഞ്ഞെടുക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകി കരീയർ ഗൈഡൻസ് രംഗത്തും, മോടിവേഷണൽ ട്രെയിനിങ് രംഗത്തും വിജയകരമായ സേവനങ്ങൾ നൽകി വരുന്ന ശ്രീ. *ആന്റണി.കല്ലംമ്പള്ളി. എം.കോം.എംഫിൽ. പി.എച്ച്. ഡി* രക്ഷിതാക്കൾക്ക് വേണ്ടിയും, വിദ്യാർത്ഥികൾക്ക് വേണ്ടിയും വിവിധ കോഴ്സുകളെ പറ്റി അറിയേണ്ടതെല്ലാം അദ്ദേഹത്തിന്റെ Commerce Acharya എന്ന യൂട്യൂബ് ചാനലിൽ കൂടെ സംസാരിക്കുന്നു. എം.ജി.യൂണിവേഴ്സിറ്റി പി.ജി ബോർഡ് ഓഫ് സ്റ്റഡീസിലെ മുൻ ബോർഡ് മെമ്പറായ ശ്രീ. ആന്റണി കല്ലംമ്പള്ളി 10 ഓളം പുസ്തകങ്ങളുടെ രജയിതാവും, ബിസിനിസ് ദീപികയുടെ മുൻ കോളമിസ്റ്റും, അധ്യാപന രംഗത്ത് 30 വർഷത്തെ തിളക്കമുള്ള പാരമ്പര്യത്തിന് ഉടമയുമാണ്..

അപ്പൊ മറക്കണ്ട.. ഇന്ന് രാത്രി 9 മണിക്ക് Commerce Acharya Youtube Channel ൽ

https://youtu.be/yxWOEiACBT0

Don't miss it...

നിങ്ങൾക്ക് ലഭിച്ച ഈ അവസരം വേണ്ടവിധം പ്രയോജനപ്പെടുത്താൻ മറക്കല്ലേ...
വീഡിയോ കാണാനും ലൈക്‌ നൽകാനും നിങ്ങളുടെ കൂട്ടുകാർക്ക് ആയി share ചെയ്യുവാനും മറക്കരുത്... ഇത്തരത്തിൽ പ്രയോജനകരമായ കൂടുതൽ വീഡിയോകൾക്ക് Commerce Acharya youtube channel സബ്സ്ക്രൈബ് ചെയ്യുക.

This Video is created to help the Students to find better courses after Plus two. D.r Antony Kallampally is an Educationalist,Writer,Research Guide in Commer...

എത്ര ആലോചിച്ചിട്ടും എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല... മകന് എഞ്ചിനീയറിംഗ് സീറ്റ് കിട്ടുവോ..? മകളെ പ്ലസ് ടു ഏത് ഗ്...
30/07/2020

എത്ര ആലോചിച്ചിട്ടും എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല... മകന് എഞ്ചിനീയറിംഗ് സീറ്റ് കിട്ടുവോ..? മകളെ പ്ലസ് ടു ഏത് ഗ്രൂപ്പിന് വിടണം..?

കാലവർഷത്തിനൊപ്പം മനസ്സിലും പെയ്തൊഴിയാതെ നിക്കുകയാണ് ആശങ്കയുടെയും, സംശയങ്ങളുടെയും കാർമേഘങ്ങൾ. എല്ലാ വർഷവും ഇത് തന്നെ അവസ്ഥ.. അഡ്മിഷന്റെ നേരം എത്തുന്നത് വരെ ഒരു ഉത്തരം മാത്രം _"ഓ..ഇത് വരെ തീരുമാനിച്ചില്ലന്നെ"..

കോവിഡ്‌ കാലമൊക്കെ പതുക്കെ കഴിയാറായി.. ഇനി അഡ്മിഷൻ ഓക്കേ പെട്ടന്ന് ഇങ്ങെത്തും.. അത് കൊണ്ട് രക്ഷകർത്താക്കളോടും വിദ്യാർത്ഥികളോടും ഒരു ചോദ്യം.. എന്ത് പഠിക്കണം എന്ന് ഇത് വരെ തീരുമാനിച്ചില്ലെങ്കിൽ ഇനി എപ്പോ തീരുമാനിക്കാനാണ്..??

നല്ലൊരു കരിയർ ഗുരുവിന്റെ സഹായം നിങ്ങൾക്ക് ആവശ്യമില്ലേ..?

ഓരോ കോഴ്സിന്റെയും ജോലി സാധ്യതകൾ, കോഴ്‌സുകൾ നിലവാരത്തോടെ നടത്തുന്ന സ്ഥാപനങ്ങൾ...തുടങ്ങി വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും എല്ലാ സംശയങ്ങൾക്കും മറുപടിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, എസ്.എം.വൈ.എം പെരുവന്താനം ഫൊറോനയും സംയുക്തമായി സംഘടിപ്പിക്കുന്ന
ഓൺലൈൻ കരീയർ ഗൈഡൻസ് സെമിനാർ .

കഴിഞ്ഞ കുറേ കാലങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ശരിയായ കരിയർ തിരഞ്ഞെടുക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകി കരീയർ ഗൈഡൻസ് രംഗത്തും, മോടിവേഷണൽ ട്രെയിനിങ് രംഗത്തും വിജയകരമായ സേവനങ്ങൾ നൽകി വരുന്ന ശ്രീ. ആന്റണി.കല്ലംമ്പള്ളി. എം.കോം.എംഫിൽ. പി.എച്ച്. ഡി രക്ഷിതാക്കൾക്ക് വേണ്ടിയും, വിദ്യാർത്ഥികൾക്ക് വേണ്ടിയും വിവിധ കോഴ്സുകളെ പറ്റി അറിയേണ്ടതെല്ലാം അദ്ദേഹത്തിന്റെ Commerce Acharya എന്ന യൂട്യൂബ് ചാനലിൽ കൂടെ 30.07.2020 വ്യാഴാഴ്ച്ച രാത്രി 9ന് സംസാരിക്കുന്നു. എം.ജി.യൂണിവേഴ്സിറ്റി പി.ജി ബോർഡ് ഓഫ് സ്റ്റഡീസിലെ മുൻ ബോർഡ് മെമ്പറായ ശ്രീ. ആന്റണി കല്ലംമ്പള്ളി 10 ഓളം പുസ്തകങ്ങളുടെ രജയിതാവും, ബിസിനിസ് ദീപികയുടെ മുൻ കോളമിസ്റ്റും, അധ്യാപന രംഗത്ത് 30 വർഷത്തെ തിളക്കമുള്ള പാരമ്പര്യത്തിന് ഉടമയുമാണ്..

ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിലെ,പെരുവന്താനം പഞ്ചായത്തിലുള്ള പെരുവന്താനം - ആനച്ചാരി - അഴങ്ങാട് നിവാസികളുടെ ...
20/07/2020

ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിലെ,പെരുവന്താനം പഞ്ചായത്തിലുള്ള പെരുവന്താനം - ആനച്ചാരി - അഴങ്ങാട് നിവാസികളുടെ ദുരവസ്ഥ ജനപ്രധിനിതികളെ അറിയിച്ചു പെരുവന്താനം ഫൊറോനാ SMYM സമിതി.

കഴിഞ്ഞ വർഷത്തെ കോരിച്ചൊരിഞ്ഞ പേമാരിയിൽ പെരുവന്താനം - ആനച്ചാരി - അഴങ്ങാട് റോഡ്തകർന്നു കിടക്കുകയാണ് . ഇവിടെയുള്ള റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പെരുവന്താനം SMYM ഫൊറോനാ സമിതി ബഹുമാനപ്പെട്ട ഇടുക്കി MP ഡീൻ കുര്യാക്കോസിന് നേരിട്ട് നിവേദനം സമർപ്പിച്ചു.

SMYM PERUVANTHANAM FORANE

ഇനി ഫൊറോനയുടെയും അതുപോലെതന്നെ ഫൊറോനയിലെ വിവിധ ഇടവകകളുടെ യും വാർത്തകൾ ഇനി ഒരു കുടക്കീഴിൽ.https://youtu.be/WsVJmMPSeNU  ജൂ...
08/07/2020

ഇനി ഫൊറോനയുടെയും അതുപോലെതന്നെ ഫൊറോനയിലെ വിവിധ ഇടവകകളുടെ യും വാർത്തകൾ ഇനി ഒരു കുടക്കീഴിൽ.

https://youtu.be/WsVJmMPSeNU
ജൂൺ മാസത്തിലെ പെരുവന്താനം ഫൊറോന എസ്. എം. വൈ. എം ൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

കാണാം......
യുവക്തത്തിൻ്റെ ആവേശത്തെ.......🔥

SMYM PERUVANTHANAM FORANE

ഇനി ഫൊറോനയുടെയും അതുപോലെതന്നെ ഫൊറോനയിലെ വിവിധ ഇടവകകളുടെ യും വാർത്തകൾ ഇനി ഒരു കുടക്കീഴിൽ. ജൂൺ മാസത്തിലെ പെരുവന....

ഇതാ നിങ്ങൾ ഏവരും കാത്തിരുന്ന വീഡിയോ കാഞ്ഞിരപ്പള്ളി രൂപതയിലെ 12 ഫൊറോനാകളിൽ നിന്നും 20 പാട്ടുകാർ ചേർന്ന്  പാടുന്ന നാലുവരി ...
21/06/2020

ഇതാ നിങ്ങൾ ഏവരും കാത്തിരുന്ന വീഡിയോ കാഞ്ഞിരപ്പള്ളി രൂപതയിലെ 12 ഫൊറോനാകളിൽ നിന്നും 20 പാട്ടുകാർ ചേർന്ന് പാടുന്ന നാലുവരി സംഗീതവിരുന്ന്

പാടാം നമുക്ക്
🎤 ഒരു ഗാനം🎤

https://youtu.be/4Bn1L3oIN6A

PlZ ShArE AnD SuBsCrIbe

പെരുവന്താനം ഫൊറോനാ SMYM ൻ്റെ നേത്യത്വത്തിൽ കാഞ്ഞിരപ്പള്ളി രൂപത യുവജന പ്രസ്ഥാനത്തിലെ 2017- വർഷത്തിലെ ജനറൽ സെക്രട്ടറിയും, 2018 KCym സ്റ്റേറ്റ് അംഗവും ആയ മനു നിരവത്ത്, 2019 വർഷത്തിലെ രൂപത യുവജന പ്രസ്ഥാനത്തിൻ്റെ ഭാരവാഹിയായ അഞ്ചന പുരയിടത്തിൽ 2019 അണക്കര ഫൊറോനാ പ്രസിഡൻ്റ് റോഷൽ 2020 കട്ടപ്പന ഫൊറോനാ യുവജനപ്രസ്ഥാനത്തിൻ്റെ ജോയിൻ്റ് സെക്രട്ടറി അനീറ്റ തുടങ്ങിയ 20യുവ പാട്ടുകാർ പാടുന്ന സംഗീത വിരുന്ന്......

കാണാം ഷെയർ ചെയ്യാം, Subscribe ചെയ്യാം

SMYM PERUVANTHANAM FORANE

കാഞ്ഞിരപ്പള്ളി രൂപതയിലെ 12 ഫൊറോനാകളിൽ നിന്നും 20 പാട്ടുകാർ ചേർന്ന് പാടുന്ന നാലുവരി സംഗീതവിരുന്ന് പാടാം നമുക്ക് ....

വിവാഹത്തെ കുറിച്ചു സ്വന്തം നിലപാട് തുറന്നു പറഞ്ഞതിന്റെ പേരിൽ വർഗ്ഗീയവാദികൾ എന്ന് വിളിച്ചവരോട് യുവജനങ്ങൾ പ്രതികരിക്കുന്നു...
19/05/2020

വിവാഹത്തെ കുറിച്ചു സ്വന്തം നിലപാട് തുറന്നു പറഞ്ഞതിന്റെ പേരിൽ വർഗ്ഗീയവാദികൾ എന്ന് വിളിച്ചവരോട് യുവജനങ്ങൾ പ്രതികരിക്കുന്നു.

https://youtu.be/YEXGHTkLim8

സത്യം എല്ലാവരും അറിയട്ടെ... കാണുക... ഷെയർ ചെയ്യുക.

SMYM PERUVANTHANAM FORANE

അണക്കര ഫൊറോനായിലെ യുവജനങ്ങളെ വർഗ്ഗീയവാദികളായി മുദ്രകുത്തുന്നതിന് മുൻപ് ഈ വീഡിയോ പൂർണ്ണമായും കാണുക. സത്യം അറി...

15/01/2020

🧚🏻‍♂വചന വഴിയേ🧚🏻‍♂
----------------------------------------
💐പെരുവന്താനം ഫൊറോന SMYM💐

അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്‍െറ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്ഷിക്കും.

സങ്കീര്‍ത്തനങ്ങള്‍ 91:14

14/01/2020

🧚🏻‍♂വചന വഴിയേ🧚🏻‍♂
----------------------------------------
💐പെരുവന്താനം ഫൊറോന SMYM💐

ദൈവം അരുളിച്ചെയ്യുന്നു: അവസാന ദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയും മേല്‍ എന്‍െറ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും, പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്ക് ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്‍മാര്‍ സ്വപ്‌നങ്ങള്‍ കാണും.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:17

Address


Telephone

+919656943944

Website

Alerts

Be the first to know and let us send you an email when Smym Peruvanthanam Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share