Outline Kerala News

  • Home
  • Outline Kerala News

Outline Kerala News Entertainment & News 24x7

17/11/2023

വീണ്ടും വിമർശന വുമായി സുരേഷ് ഗോപി.വിമർശിച്ചാൽ കേസുണ്ടാക്കും. കേസുണ്ടാക്കാനാളില്ലെങ്കിൽ അതിനുള്ള ആളിനെയുണ്ട.....

https://www.youtube.com/watch?v=MxDsshRADNMആഞ്ഞടിച്ച് സുരേഷ്ഗോപി..
17/11/2023

https://www.youtube.com/watch?v=MxDsshRADNM

ആഞ്ഞടിച്ച് സുരേഷ്ഗോപി..

വീണ്ടും വിമർശന വുമായി സുരേഷ് ഗോപി.വിമർശിച്ചാൽ കേസുണ്ടാക്കും. കേസുണ്ടാക്കാനാളില്ലെങ്കിൽ അതിനുള്ള ആളിനെയുണ്ട.....

https://youtu.be/O-UQl7jWyXQ?si=H96HqqmosqVXbf2Bവിനോദ സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ അനുഭവം...
17/11/2023

https://youtu.be/O-UQl7jWyXQ?si=H96HqqmosqVXbf2B

വിനോദ സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ അനുഭവം...

പയ്യോളി അകലാ പുഴയിൽ ഓർഗാനിക്ക് ഐലന്റ് തുറന്നു.പുഴയിലെ സഞ്ചാരത്തിന് ശേഷം തുരുത്തിലെ റസ്റ്റോറെന്റുകളും പ്രകൃത....

ആദരാഞ്ജലികൾ 🌹🌹🌹
17/10/2023

ആദരാഞ്ജലികൾ 🌹🌹🌹

ചരിത്രം കുറിച്ച് ഇന്ത്യ...
23/08/2023

ചരിത്രം കുറിച്ച് ഇന്ത്യ...

21/06/2023

വൈക്കം നേരെക്കടവ് മാക്കേകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉള്ള യോഗം ഈ മാസം 22 നു ശേഷമെന്ന് സി കെ ആശ MLA അറിയിച്ചു. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പൊതുമരാമത്തും ധനകാര്യ വകുപ്പും ചേർന്നുള്ള യോഗം സംഘടിപ്പിക്കുന്നത്

07/06/2023

കാഞ്ഞിരമറ്റം - തലപ്പാറ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.. നിരവധി വാഹങ്ങളാണ് ഇവിടെ അപകടങ്ങളില്‍ പെടുന്നത്

31/05/2023

സ്കൂളുകൾ തുറക്കുന്നതു പ്രമാണിച്ച് എറണാകുളം ജില്ലയിലെ സ്കൂളുകളിലെ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. തൃപ്പൂണിത്തറ RTO ഓഫീസിൻ്റെ കീഴിൽ 240..ഓളം സ്കൂൾ ബസുകളാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് കുമാറും അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ പോൾ ജേക്കബും മിൽജു തോമസും പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.

ഒരാഴ്ചയിലേറെയായി സ്കൂൾ ബസുകൾ വിശദമായി പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നതിൻ്റെ തിരക്കിലാണ് ഓരോ RTO ഓഫീസും.

30/05/2023

റോഡ് വികസനത്തിൽ വഴി മുട്ടി ഒരു കുടുംബം ...

തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു.തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്ക...
30/05/2023

തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു.

തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് റോഡിൽ ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് – മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

5 സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ വെള്ളത്തിലിറങ്ങിയ അക്ഷയ് മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ ചേർന്ന് കുട്ടിയെ വെള്ളത്തിന് പുറത്ത് എത്തിച്ച് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നത്തങ്ങാടി സെന്റ് ജെമ്മാസ് സ്കൂളിൽ നിന്ന് പാസായ ശേഷം എട്ടാം ക്ലാസ്സിലേക്ക് അരിമ്പൂർ സ്‌കൂളിലാണ് അക്ഷയിനെ ചേർത്തിരുന്നത്.

24/05/2023

കാഞ്ഞിരമറ്റം പുത്തൻകാവ് റോഡിൽ അപകടം പതിയിരിക്കുന്നു.....

ഇരുചക്രയാത്രികർക്കും വഴിയാത്രക്കാർക്കും ദുരന്തം വിതക്കുന്ന ഒരു റോഡാണ് കാഞ്ഞിരമറ്റം പുത്തൻകാവ് റോഡ് .. കോട്ടയത്തുനിന്നുംഎറണാകുളത്തേക്ക് ആയിരക്കണക്കിന് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും സ്ഥിരസഞ്ചാരം നടത്തുന്ന ഈ റോഡിൽ പൊടുന്നനെയുള്ള കുഴികളും റോഡിലെ വിള്ളലും യാത്രക്കാരിൽ ഭീതിയുണർത്തുന്നു.ദിനംപ്രതി നിരവധി ചെറുവാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്.റോഡിലെ വിള്ളലുകളിൽ ടയർ പാളിമറിയുന്നവരാണ് ഏറെ...
റോഡിൻ്റെ ഇരുവശങ്ങളിലും ആവശ്യത്തിനു സ്ഥലമില്ലാത്തതും പുല്ലുമൂടിക്കിടക്കുന്നതും കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു..
ഒന്നു കണ്ണുതെറ്റിയാൽ റോഡിനോടു ചേർന്നുള്ള കനാലിലേക്ക് വണ്ടികൾ മറിയാനുള്ള സാധ്യതകളുമേറെ.. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ചിട്ടുണ്ടെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
ദിവസം നൂറുകണക്കിന് ആമ്പുലൻസുകളുൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഈ റോഡ് ഇനിയും നന്നാക്കിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മേ കാത്തിരിക്കുന്നത്-.. അധികൃതർ ശ്രദ്ധിക്കുക..

29/04/2023

കാഞ്ഞിരമറ്റം, ആമ്പല്ലൂർ തുടങ്ങിയ ഇടങ്ങളിൽ കുടിവെള്ളം പാഴാകുന്നതായി പരാതി

1. കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിന്റെ മുന്നിലെ മെയിൻ റോഡിൽ കുടി വെള്ളംമാസാങ്ങളായി ലീക്കാകുന്നു. അമിതമായ ചോർച്ചറോഡിന്റെ ഉൾവശം പൊള്ളയാകാനും തൽഫലമായി ഗർത്തം രൂപം കൊണ്ടാൽ വാഹനാപകടത്തിനും സാധ്യതയുണ്ട്.ദിവസവും നിരവധി വാഹനങ്ങൾ പോകുന്ന റോഡാണ്.

2. കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷൻ പുത്തൻകാവ് റോഡിലേക്ക് തിരിയുമ്പോൾ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഇപ്പോൾ ചെറുതായി പാഴകുന്നു.

3.ആമ്പല്ലൂർ നാലുകൂടിയ കവലയിൽ നിന്നും മന്ത്തുരുത്തേൽ റോഡിൽ തച്ചംപറമ്പ് മുക്ക് പുല്ലേരിപ്പുറം റോഡിൽ 22/04/23 വൈകിട്ട് മൂന്നു മണി മുതൽ പൈപ്പുപൊട്ടി വെള്ളം പോയിക്കൊണ്ടിരിക്കുന്നു വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്
അധികൃതർ ഇടപെടുമെന്നാണ് വിശ്വാസം.

29/04/2023
29/04/2023

29/04/2023

25/04/2023

കൊച്ചി നഗരത്തിലൂടെ കേരളീയ വേഷത്തില്‍ നരേന്ദ്ര മോദിയുടെ മാസ് എന്‍ട്രി

12/04/2023
12/04/2023

Vishu special program on Outline kerala tv.

https://youtube.com/live/ey_UzWQXULg?feature=shareഅരയൻ കാവ്  പൂരം  2023 -Live
02/04/2023

https://youtube.com/live/ey_UzWQXULg?feature=share
അരയൻ കാവ് പൂരം 2023 -Live

അരയന്‍കാവ് പകല്‍പ്പൂരം 2023 LIVE | അരയന്‍കാവ് ഭഗവതി ക്ഷേത്രം | ഏപ്രില്‍ 2

30/03/2023

അരയങ്കാവ് പൂരം -OUTLINE KERALA TV യിൽ ഏപ്രിൽ 2,3 തിയ്യതികളിൽ തത്സമയ സംപ്രേഷണം BHOOMIKA Cable network ൽ channel No :3

29/03/2023

ജവാനും മുല്ലപ്പൂവും എന്ന സിനിമയുടെ വിശേസങ്ങളുമായി തിരക്കഥാകൃത് സുരേഷ് കൃഷ്ണൻ...

News Desk Outline Kerala News
19/12/2022

News Desk Outline Kerala News

വ്യാപാരികളെ കബളിപ്പിച്ചു കടയിൽ നിന്നും സാധങ്ങളും പൈസയും തട്ടിക്കാൻ നോക്കിയ യുവാവിനെ നാട്ടുകാർ പിടിച്ചു പോലീ....

https://youtu.be/XrFVsGuCwXUE -RUPI ,അറിയേണ്ടതെല്ലാം..
01/12/2022

https://youtu.be/XrFVsGuCwXU

E -RUPI ,അറിയേണ്ടതെല്ലാം..

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു

https://youtu.be/GyCT6PIi8zc
26/11/2022

https://youtu.be/GyCT6PIi8zc

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വര്ഷം

https://youtu.be/vT3LJ339Tqg
22/11/2022

https://youtu.be/vT3LJ339Tqg

2022 ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പില്‍ വിജയികളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക...കൂടുതല്‍ വാര്‍ത്തകള്‍ക...

22/11/2022

കടുത്തുരുത്തി പഞ്ചായത്ത് പ്രദേശത്തെ ഗ്രാമീണ റോഡുകളിൽ ഭാരവണ്ടികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി. പഞ്ചായത്ത് റ....

FIFA WORLD CUP 2022
22/11/2022

FIFA WORLD CUP 2022

ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങൾ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന.....

22/11/2022

ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് ഗവർണറെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാ.....

Address


Alerts

Be the first to know and let us send you an email when Outline Kerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share