Cpim Mudakkal

  • Home
  • Cpim Mudakkal

Cpim Mudakkal it's a revelutionary page

കേശു കുഞ്ഞുങ്ങൾക്കായി 😄😄
24/11/2023

കേശു കുഞ്ഞുങ്ങൾക്കായി 😄😄

ചെമ്പൂര് പ്രദേശത്തെ പാർട്ടിയുടെ ആദ്യ കാല സഖാക്കളിൽ ഒരാൾ സഖാവ് തോമസിന്റെ 33 - ആം ഓർമ്മ ദിനം .ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജല...
24/11/2023

ചെമ്പൂര് പ്രദേശത്തെ പാർട്ടിയുടെ ആദ്യ കാല സഖാക്കളിൽ ഒരാൾ സഖാവ് തോമസിന്റെ 33 - ആം ഓർമ്മ ദിനം .
ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ ♥️♥️🌹🌹🌹

22/11/2023

😄😁😁

1)  രാഹുലിനും സോണിയക്കും ഇഡി കുരുക്ക്...2) വ്യാജ തിരിച്ചറിയൽ നിർമ്മാണം 3 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ...ഹാ അന്ത...
22/11/2023

1) രാഹുലിനും സോണിയക്കും ഇഡി കുരുക്ക്...
2) വ്യാജ തിരിച്ചറിയൽ നിർമ്മാണം 3 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ...

ഹാ അന്തസ്സ് 😁

2 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നഹാസ് പിടിയിൽ...
20/11/2023

2 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നഹാസ് പിടിയിൽ...

സംസ്ഥാനത്തെ ആശ പ്രവർത്തകരുടെയും അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം വർദ്ധിപ്പിച്ചു.ആശ പ്രവർത്തകർക്കെല്ലാം 10...
18/11/2023

സംസ്ഥാനത്തെ ആശ പ്രവർത്തകരുടെയും അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം വർദ്ധിപ്പിച്ചു.

ആശ പ്രവർത്തകർക്കെല്ലാം 1000 രുപ വീതമാണ് വർധന. പത്തു വർഷത്തിൽ കൂടുതൽ സേവനമുള്ള അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപ വീതവും, പത്തു വർഷത്തിൽ താഴെ സേവനമുള്ളവർക്ക് 500 രൂപ വീതവുമാണ് വർധിപ്പിച്ചത്.

62,852 അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും , 26,125 ആശ പ്രവർത്തകർക്കും പ്രയോജനം ലഭിക്കും.
വർധനവ് ഡിസംബർ മുതൽ പ്രാബല്യത്തിലാകും

15/11/2023

Govt. Of India P Lmtd.. 😁
മോദി സർക്കാറിന്റെ കോടികളുടെ അഴിമതി.....ചാണകങ്ങൾക്ക് വല്ലതും പറയാനുണ്ടോ...

15/11/2023

അക്ഷരം തെറ്റാതെ വിളിക്കാം #സംഘി

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ 1939 ൽ തുറുങ്കിലടയ്ക്കപ്പെട്ട അദ്ദേഹത്തെ 8 വർഷത്തിന് ശേഷം രാജ്യത്തിന് സ്വാത...
15/11/2023

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ 1939 ൽ തുറുങ്കിലടയ്ക്കപ്പെട്ട അദ്ദേഹത്തെ 8 വർഷത്തിന് ശേഷം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തൊട്ടു തലേന്നാണ് മോചിതനാക്കിയത് .... #സവാവ്Nശങ്കരയ്യ
പ്രിയ സഖാവിന് അന്ത്യാഞ്ജലി ♥️♥️♥️💐

14/11/2023

യൂത്ത് കോൺഗ്രസ് ഇലക്ഷൻ റിസൾട്ടിലെ ഒരു തമാശ പ്രധാനമാപ്രകൾ ആരും പറയാത്തതാണോ എന്നറിയില്ല,

ഏകദേശം 221000 വോട്ട് കിട്ടിയ രാഹുൽ മാക്കൂട്ടത്തിലാണ് പുതിയ പ്രസിഡന്റ്, തൊട്ട് താഴെ 168000 കിട്ടിയ അബിൻ വർക്കി .

ഇനിയാണ് തമാശ, 216000 വോട്ട് അസാധു ആണത്രേ! അതായത്, ഏകദേശം ജയിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടിന്റെ അത്രതന്നെ അസാധു ഉണ്ടത്രേ!

ഇതൊക്കെ ഉള്ളത് തന്നെയാണോഡേയ്! ആണെങ്കിൽ ഇതൊക്കെ എന്തര് എലക്ഷനെഡേയ്...!!! 😁

14/11/2023
ഇന്ന് ശിശുദിനം...കൊല്ലരുതേ ... എന്ന പിഞ്ചു ബാല്യങ്ങളുടെ തേങ്ങലുകളൊടുങ്ങുന്നില്ല... അതെന്ന് അവസാനിക്കുമെന്ന് ഒരു നിശ്ചയവു...
14/11/2023

ഇന്ന് ശിശുദിനം...

കൊല്ലരുതേ ... എന്ന പിഞ്ചു ബാല്യങ്ങളുടെ തേങ്ങലുകളൊടുങ്ങുന്നില്ല... അതെന്ന് അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല...😓
യുദ്ധമില്ലാത്ത ഭൂമി ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമോ ..?

കൂട്ടിക്കൽ ഉരുൾപൊട്ടൽ ; സിപിഐ എം നിർമിച്ച 25 വീടുകൾ നാളെ കൈമാറും.. ❤️കോട്ടയംകൂട്ടിക്കലിൽ 2021ലുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പ...
11/11/2023

കൂട്ടിക്കൽ ഉരുൾപൊട്ടൽ ; സിപിഐ എം നിർമിച്ച 25 വീടുകൾ നാളെ കൈമാറും.. ❤️

കോട്ടയം
കൂട്ടിക്കലിൽ 2021ലുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച കൈമാറും. കൂട്ടിക്കൽ പഞ്ചായത്ത്‌ ടൗൺ വാർഡിലെ തേൻപുഴയിൽ പാർടി വാങ്ങിയ രണ്ടേക്കർ 10 സെന്റിലാണ്‌ (ഇഎംഎസ്‌ നഗർ) വീടുകൾ നിർമിച്ചത്‌. ഞായർ പകൽ മൂന്നിന്‌ ഏന്തയാർ ജെ ജെ മർഫി സ്‌കൂൾ മൈതാനത്ത്‌ വീടുകൾ കൈമാറുമെന്ന്‌ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും.

10/11/2023

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ... കാണിക്കുന്ന നെറികെട്ട രാഷ്ട്രീയം.....മാപ്രാകൾ തന്നെ പറയട്ടെ

ക്ഷേമ പെൻഷൻ വിതരണം ഉടൻ; 900 കോടി മാറ്റിവച്ചു: മന്ത്രി കെ എൻ ബാലഗോപാൽസാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്...
08/11/2023

ക്ഷേമ പെൻഷൻ വിതരണം ഉടൻ; 900 കോടി മാറ്റിവച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌.

ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ട്‌. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക്‌ മസ്‌റ്റിറിങ്‌ പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കും.

03/11/2023

ടോർച്ചിന് വയർ നിറഞ്ഞു😃😃😃

01/11/2023

*വൈദ്യുതി നിരക്ക് എങ്ങനെ കൂടുന്നു...*

*കേന്ദ്രത്തിന്റെ കടും വെട്ട് അറിയാതെ പോകരുത്*☝🏼☝🏼 https://chat.whatsapp.com/E01lxuBOcCt5xyxG87Lc6U

( മനസിലായോ😃😃 ചാണക തലയൻമാർക്ക്)🙏

30/10/2023

കാരണം ഒന്നുമില്ല മുഖ്യമന്ത്രി രാജിവെക്കണം....😆

പൊട്ടന്മാരെന്നാൽ ലോക പൊട്ടന്മാർ 😆😆

30/10/2023

സംഘി വചസ്പതിയെ മൈദയില്ലാതെ
ചുവരിൽ ഒട്ടിച്ചിട്ടുണ്ട് . മൂത്ത സഘികളെയും ഇടത്തരം സംഘികളെയും #എച്ച്ഐവി പടർത്തുന്ന സംഘിണിയെയും
എല്ലാത്തര വർഗീയവാദികളെയും അറഞ്ചം പുറഞ്ചം പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടുണ്ട്
#സഖാവ്_ജെയ്ക്ക്_സി_തോമസ്🔥🔥🔥🔥🔥

29/10/2023

😁😁😁

മുദാക്കൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കോടാലിക്കോണം അടക്കുള്ള വിവിധ പ്രദേശങ്ങളിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയായ വാർഡ...
28/10/2023

മുദാക്കൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കോടാലിക്കോണം അടക്കുള്ള വിവിധ പ്രദേശങ്ങളിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പറുടെ ഒത്താശയോടെ നടന്ന മണലൂറ്റ് ...... അനധികൃത മണൽ ഖനനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാർ .....

"മറുക്കുമോ നാം  കേരള ചരിത്രമെഴുതിയ വാരിക്കുന്തങ്ങൾ .... #പുന്നപ്രവയലാർ
27/10/2023

"മറുക്കുമോ നാം
കേരള ചരിത്രമെഴുതിയ വാരിക്കുന്തങ്ങൾ ....
#പുന്നപ്രവയലാർ

26/10/2023

സ്‌റ്റേഷനിൽ പോയാൽ ദാ ദിത് പോലെ മാന്യമായി പെരുമാറണം 😄😄 അല്ലാതെ വിനായകനെ പോലെ ആകരുത് !

24/10/2023

നേർച്ചക്കാള വീണ്ടും.... 😂

22/10/2023

മധ്യപ്രദേശിൽ ബിജെപിയിൽ സീറ്റിനായി പിടിവലി, കേന്ദ്രമന്ദ്രിക്കും സുരക്ഷ ഉദ്യോഗസ്ഥനും പരിക്ക് 😂

ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി..
21/10/2023

ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി..

😂😂😂
20/10/2023

😂😂😂

ഡോറിന്റെ വിജാഗിരി 25 എണ്ണം മാറി😁😁😁
20/10/2023

ഡോറിന്റെ വിജാഗിരി 25 എണ്ണം മാറി😁😁😁

അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റിന്‌ വിദേശപണം സ്വീകരിക്കാൻ അനുമതി2018ലെ  പ്രളയത്തിൽ കനത്ത നാശനഷ്‌ടം നേരിട്ട കേരളത്തിന്‌ സാമ്പ...
20/10/2023

അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റിന്‌ വിദേശപണം സ്വീകരിക്കാൻ അനുമതി

2018ലെ പ്രളയത്തിൽ കനത്ത നാശനഷ്‌ടം നേരിട്ട കേരളത്തിന്‌ സാമ്പത്തിക സഹായം ഗൾഫ്‌ രാഷ്‌ട്രങ്ങളടക്കം വാഗ്‌ദാനം ചെയ്‌തപ്പോൾ പണം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല.

ചെലവഴിക്കാൻ മൂവായിരം കോടി രൂപയോളം നീക്കിയിരുപ്പുള്ള അയോധ്യ രാക്ഷേത്ര ട്രസ്‌റ്റിസ്‌ വിദേശത്തു നിന്ന്‌ പണം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് നൽകിയത്‌. അനുമതി ലഭിച്ചുവെന്ന്‌ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് സ്ഥിരീകരിച്ചു. 2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ക്ഷേത്ര നിർമാണത്തിനായി ഇതുവരെ 900 കോടി രൂപയാണ്‌ ചെലവാക്കിയതെന്നും നിധി സമർപൻ അഭിയാൻ' വഴി സമാഹരിച്ച 3000 കോടിയോളം രൂപ ബാക്കിയുണ്ടെന്നും റായ്‌ വ്യക്തമാക്കി. ഓൺലൈൻ മുഖേന ട്രസ്‌റ്റ്‌ സമർപ്പിച്ച അപേക്ഷയിലാണ്‌ കേന്ദ്രത്തിന്റെ ഉടനടിയുള്ള അനുമതിയെന്നതും ശ്രദ്ധേയമാണ്‌. രണ്ടുവർഷം വൈകിച്ച മസ്‌ജിദ്‌ നിർമാണത്തിന്‌ അന്തിമ നിർമാണ അനുമതി സർക്കാർ നൽകിയത്‌ ഈ വർഷം മാത്രമാണ്‌.

കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമർശിക്കുന്ന സംഘടനകളുടെയും ട്രസ്‌റ്റുകളുടെയും ലൈസൻസ്‌ കൂട്ടമായി റദ്ദാക്കുന്നതിനിടെയാണ്‌ ക്ഷേത്ര ട്രസ്‌റ്റിന്‌ പച്ചക്കൊടി. എൻജിഒകൾക്ക്‌ പുറമേ ക്രൈസ്‌തവവരടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ ട്രസ്‌റ്റുകളുടെയും എഫ്‌സിആർഎ ലൈസൻസ്‌ റദ്ദാക്കിയിരുന്നു. ഇതിൽ അഗതികൾക്കായി ജീവിതം സമർപ്പിച്ച മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയും ഉൾപ്പെടും. ഡൽഹിയിലെ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫാം ഇന്ത്യ തുടങ്ങിയവയ്‌ക്ക്‌ പുറമേ ഇമ്മാനുവൽ ഹോസ്പിറ്റൽ അസോസിയേഷൻ , കാരിത്താസ്‌, ഇന്ത്യൻ ക്ഷയരോഗ അസോസിയേഷൻ അടക്കമുള്ള ആശുപത്രികളുടെയും ലൈസൻസും റദ്ദാക്കിയിരുന്നു. ലൈൻസ്‌ പിൻവലിച്ചാൽ പണം സ്വീകരിക്കാൻ തടസം നേരിടുന്നതിനൊപ്പം വിദേശപണം ഉപയോഗിച്ച്‌ നേടിയ ആസ്‌തിയും സർക്കാരിന്‌ ഏറ്റെടുക്കാനാകും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പതിനായിരക്കണക്കിന്‌ എൻജിഒകളുടെ ലൈസൻസാണ്‌ ഉത്തരത്തിൽ റദ്ദാക്കിയത്‌.

2018ലെ പ്രളയത്തിൽ കനത്ത നാശനഷ്‌ടം നേരിട്ട കേരളത്തിന്‌ സാമ്പത്തിക സഹായം ഗൾഫ്‌ രാഷ്‌ട്രങ്ങളടക്കം വാഗ്‌ദാനം ചെയ്‌തപ്പോൾ പണം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല. അന്ന്‌ യുഎഇ മാത്രം 700 കോടി രൂപയാണ്‌ നൽകാൻ സന്നദ്ധതയറിയിച്ചത്‌. ഖത്തർ,മാലദ്വീപ്‌, തായ്‌ലൻഡ്‌ രാജ്യങ്ങളും പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനരധിവാസത്തിന്‌ സഹായ ഹസ്‌തം നീട്ടിയെങ്കിലും കേന്ദ്രം തട്ടിയകറ്റി. നൽകിയ 89,540 മെട്രിക്ക് ടൺ അരിക്കായി 205.81 കോടി രൂപയും അന്ന്‌ കേന്ദ്രം പിടിച്ചുവാങ്ങിയിരുന്നു.

ആദരാഞ്ജലികൾ🌹💐💐
18/10/2023

ആദരാഞ്ജലികൾ🌹💐💐

സര്‍ക്കാര്‍ കൂടെയുണ്ട്❤️; പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ 6130 രൂപ ശമ്പളവർധന
17/10/2023

സര്‍ക്കാര്‍ കൂടെയുണ്ട്❤️
; പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ 6130 രൂപ ശമ്പളവർധന

♥️♥️♥️♥️
16/10/2023

♥️♥️♥️♥️

15/10/2023

Address

Mudakkal

Telephone

+919605327490

Website

Alerts

Be the first to know and let us send you an email when Cpim Mudakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share