New Trivandrum

  • Home
  • New Trivandrum

New Trivandrum The Real News For Kerala
(3)

07/03/2024

തിരുവനന്തപുരം ചെങ്കോട്ട ദേശീയ പാതയില്‍ പാലോടിന് സമീപം നിരപ്പായ ഭൂമി. ആവശ്യത്തിന് വെള്ളം, മറ്റ് സൗകര്യങ്ങള്‍. വസ്തുവിലേക്ക് മാത്രമായി വീതി കൂടിയ പാലം.ഫാളാറ്റുകള്‍, ഹോസ്പിറ്റല്‍, സ്‌കുളുകള്‍, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അനിയോജ്യമായ ഭൂമി. വിഴിഞ്ഞം തുറമുഖം യാതാര്‍ഥ്യമാകുന്നതോടെ വന്‍ വികസനകുതിപ്പിന് സാധ്യതയുള്ള ഏരിയകളില്‍ ഒന്നാണ്. വസ്തുവാങ്ങിയിട്ടാല്‍ ഒരു നല്ല ഇന്‍വെസ്റ്റ്‌മെന്റാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 6282400254

06/03/2024

നവകേരള സദസിന്റെ പ്രചരണത്തിന് പോസ്റ്ററടിച്ചത് 9.16 കോടി രൂപയ്ക്ക്. മുഖ്യമന്ത്രിയുടെ ചിത്രം വച്ച് തയാറാക്കിയ പോസ്റ്ററും ക്ഷണക്കത്തും ബ്രോഷറും അച്ചടിച്ചതിനാണ് ഇത്രയും തുക. സിആപ്റ്റിനാണ് അച്ചടി കരാര്‍ നല്‍കിയത്.

20/02/2024

നിയമസഭ സമ്മേളനം കഴിഞ്ഞതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ബോഡി ഫിറ്റ്‌നെസ് മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ്

20/02/2024

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടികളെക്കുറിച്ച് ആർക്കും ഉത്തരമില്ല.

19/02/2024

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം വീണ്ടും മന്ത്രി കെ.രാധാകൃഷ്ണനിലേക്ക് തന്നെ

17/02/2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ധാരണയായി

15/02/2024

ശ്രീജിത്ത് ഐ.പി.എസിനോട് ഷോ ഇറക്കിയ മന്ത്രി ഗണേഷ് കുമാറിനെ സിനിമാ സ്‌റ്റൈലില്‍ പ്രതികരിച്ച് ഞെട്ടിട്ടിരിക്കുകയാണ് ഗതാഗത കമ്മീഷണര്‍


Sreejith IP

14/02/2024

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖമായിരന്ന കമല്‍നാഥും ബിജെപി പാളയത്തില്‍ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു

13/02/2024

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നീക്കത്തെ അതി ബുദ്ധിപൂര്‍വം തോല്‍പ്പിച്ച് ജോസ്‌കെ മാണി.

05/02/2024

കോട്ടയം ലോക്സഭാ സീറ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

03/02/2024
03/02/2024

പൂനം പാണ്ഡെയെ ഇല്ലാതാക്കിയ സെര്‍വിക്കല്‍ കാന്‍സറും അതിന്റെ ലക്ഷണങ്ങളും

വാര്‍ത്ത ലിങ്ക് കമന്റ്‌ബോക്‌സില്‍

03/02/2024

നടി പൂനം പാണ്ഡെയുടെ മരണകാരണം സര്‍വിക്കല്‍ ക്യാന്‍സര്‍

വാര്‍ത്ത ലിങ്ക് കമന്റ്‌ബോക്‌സില്‍

03/02/2024

ഷിഗല്ലെ രോഗം ശ്രദ്ധിച്ചില്ലെങ്കില്‍ ഗുതുതരമാകും

വാര്‍ത്താ ലിങ്ക് കമന്റ്‌ബോക്‌സില്‍

01/02/2024

4 തവണ വൈദ്യുതി ചാര്‍ജ് കൂട്ടി പിണറായി സര്‍ക്കാര്‍ അധികമായി നേടിയത് 2434 കോടി രൂപ

31/01/2024

30/01/2024

ഉണ്ണിമുകുന്ദനെ പി.സി ജോര്‍ജ്ജ് വെട്ടി

24/01/2024

റിപബ്ലിക് ദിനത്തില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ഗവര്‍ണര്‍ക്ക് 20 ലക്ഷംരൂപ അനുവദിച്ച് പിണറായി

24/01/2024

പണം കണ്ടെത്താന്‍ സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ പിണറായി സര്‍ക്കാര്‍ നയംമാറ്റവുമായി സിപിഎം

KN Balagopal

കാന്‍സര്‍ ആയി മാറുന്നതിനു സാധ്യതയുള്ള ഉദര രോഗങ്ങള്‍ നിസ്സാരമായ ശ്വാസ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നു കണ്ടെത്തല...
23/01/2024

കാന്‍സര്‍ ആയി മാറുന്നതിനു സാധ്യതയുള്ള ഉദര രോഗങ്ങള്‍ നിസ്സാരമായ ശ്വാസ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നു കണ്ടെത്തല്‍.ആളുകളുടെ ശ്വാസത്തില്‍ അടങ്ങിയിട്ടുള്ള രാസ ഘടകങ്ങളിലൂടെയാണ് കാന്‍സര്‍ കണ്ടെത്തുക. ശ്വാസത്തിന്റെ പ്രിന്റ് എടുക്കുമ്പോള്‍ ഇത്തരം രാസ ഘടകങ്ങള്‍ തെളിഞ്ഞു വരും.

ഇത്തരം പരീക്ഷണങ്ങളിലൂടെ കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ള ആളുകളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനു കഴിയും.ഗട്ട്മാസികയില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ കണ്ടെത്തലിന്റെ സാധുത തെളിയിക്കുന്നതിനു കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പറയുന്നു. ഇസ്രയേല്‍, ലാത്വിയ, ചൈന എന്നിവടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.



Share this storyകാന്‍സര്‍ ആയി മാറുന്നതിനു സാധ്യതയുള്ള ഉദര രോഗങ്ങള്‍ നിസ്സാരമായ ശ്വാസ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴ....

പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണ...
23/01/2024

പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുമെന്ന് പഠനം.തലച്ചോറിന്റെ പ്രവര്‍ത്തനഫലമായുണ്ടാവുന്ന ഉപദ്രവകാരികളായ ആല്‍ഡിഹൈഡുകളെ വിഘടിപ്പിക്കുവാന്‍ സഹായകമായ ഡീഹൈഡ്രോജിനേസ് എന്‍സൈമിനെ കീടനാശിനികള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി ഉപദ്രവകാരികളായ മാലിന്യങ്ങള്‍ തലച്ചോറില്‍ തന്നെ നിലനില്ക്കുവാന്‍ കാരണമാവുകയും ഡൊപാമിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. ഡൊപാമിന്റെ ഉല്‍പാദനം നടക്കാത്തതാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊല്‍ക്കൊത്തയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്



Share this storyപച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍....

മുടി സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളില്‍ പ്രധാനമാണ്. മുടിയ്ക്കു...
23/01/2024

മുടി സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളില്‍ പ്രധാനമാണ്. മുടിയ്ക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങള്‍ക്കും കറ്റാര്‍ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടുതന്നെ കറ്റാര്‍വാഴ ഉപയോഗിച്ച് വിവിധതരം സ്‌കിന്‍ടോണിക്കുകളും സണ്‍ സ്‌ക്രീന്‍ ലോഷനുകളും നിര്‍മ്മിക്കുന്നുണ്ട്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു രക്ഷിക്കുവാനും സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും കഴിവുള്ള ഈ ചെടിയുടെ മാംസളമായ പോളകളിലെ നീര് ക്യാപ്പില്ലറി പ്രവര്‍ത്തനങ്ങളിലൂടെ മുടിയിഴകളില്‍ പടരുകയും ഒരു നല്ല കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സൗന്ദര്യ വര്‍ധകമായി മാത്രമല്ല ദഹനേന്ദ്രിയങ്ങളുടെ ശുദ്ധീകരണത്തിനു ഫലപ്രദമായ ഔഷധമെന്ന നിലയിലും അടുത്തയിടെയായി കറ്റാര്‍വാഴയ്ക്ക് പാശ്ചാത്യനാടുകളില്‍ പ്രചാരം ഏറുകയാണ്. കേരളത്തില്‍ കിട്ടാത്ത കറ്റാര്‍ വാഴ ജെല്ലിയുടെയും ക്യാപ്സൂളിന്റെയും രൂപത്തില്‍ പാശ്ചാത്യ വിപണികളില്‍ സുലഭമായി ലഭിക്കും



Share this storyമുടി സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളില്‍ പ്രധ...

20/01/2024

കോടിയേരിയുടെ മകനെതിരെ ആരോപണവും അറസ്റ്റുമുണ്ടായ ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പ്രതിരോധത്തിനും ശ്രമിക്കാതിരുന്ന പാര്‍ട്ടി, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണമുയരുമ്പോള്‍ ന്യായീകരിച്ചു കുഴങ്ങുന്നതാണു ഇപ്പോള്‍ സിപിഎമ്മിലെ കാഴ്ച.

16/01/2024

അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും കെ.ഫോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

12/01/2024

മുഖ്യന്റെ ഹെലികോപ്റ്ററിന്‌വാടക 50 ലക്ഷം രൂപ അധികഫണ്ടായി അനുവദിച്ചു

10/01/2024

അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അസ്വഭാവികത എന്താണെന്നു മന്ത്രി മുഹമ്മദ് റിയാസ്

Riaz

09/01/2024

മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന്‍ പ്രകാശ് ബാബുവിന് ബന്ധമുള്ള എ.ഐ ക്യാമറ പദ്ധതിയില്‍ കുടിശ്ശികയായിരുന്ന തുകയുടെ ആദ്യഗഡു കെല്‍ട്രോണിന് അനുവദിച്ചാണ് ഗണേഷ് കുമാര്‍ മന്ത്രിപ്പണിക്ക് നാന്ദികുറിച്ചത്.

09/01/2024

സിപിഎം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശി വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു. സ്പെയിനിലേക്കാണ് ആദ്യയാത്ര. കൂടാതെ ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.

ശശി തരൂരിനെ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് രാജഗോപാല്‍വാര്‍ത്ത കമന്റില്‍  Shashi Tharoor
08/01/2024

ശശി തരൂരിനെ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് രാജഗോപാല്‍

വാര്‍ത്ത കമന്റില്‍

Shashi Tharoor

05/01/2024

മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്

Address


Alerts

Be the first to know and let us send you an email when New Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New Trivandrum:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share