07/12/2020
അവാർഡ് തുക ഏഴ് കോടി! ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ഇന്ത്യക്കാരൻ രഞ്ജിത് സിൻഹ് ഡിസാലെയുടെ ജീവിതത്തിലൂടെ!
ലോകപ്രശസ്തമായ ഗ്ലോബൽ ടീച്ചേർസ് പുരസ്‌കാര വേദി ഇത്തവണ ചരിത്രനിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അതെ! ഇന്ത്യയിലെ ഒരു സാധാരണ സർക്കാർ സ്‌കൂൾ അധ്യാപകൻ തന്റെ ജീവിതം കൊണ്ട് നേടിയെടുത്ത ഉജ്ജ്വല നേട്ടം ഇന്ന് ലോകമെങ്ങുമുള്ള അധ്യാപകർക്ക് മാതൃകയാവുകയാണ്.