07/04/2022
സാന്ദ്ര പ്രീഫോംസ് ന്റെ ബാനറിൽ KP ജോണി നിർമിച്ച് നവാഗതനായ സാജിർ സദഫ് സംവിധാനം ചെയ്യുന്ന "കോശിച്ചായന്റെ പറമ്പ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ഉണ്ണി മുകുന്ദൻന്റെ പേജ് വഴി പുറത്തിറങും
ജാഫർ ഇടുക്കി, സലിം കുമാർ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രതീഷ് കൃഷ്ണ (അബ്രഹാമിന്റെ സന്തതികൾ ഫെയിം), രേണു സൗന്ദർ, സോഹൻ സീനു ലാൽ, അഭിറാം രാധാകൃഷ്ണൻ, കിച്ചു ടെല്ലസ്, രഘുനാഥ്, ഗീതി സംഗീത, റീന ബഷീർ എന്നിവർ ആണ് മറ്റ് താരങ്ങൾ.
രചന, സംവിധാനം സാജിർ സദഫ്, എഡിറ്റിംഗ് ജസൽ സഹീർ, സംഗീതം സിബു സുകുമാരൻ, ഛായാഗ്രഹണം കണ്ണൻ പട്ടേരി, കലാ സംവിധാനം സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രലങ്കാരം ഗഫൂർ, സ്റ്റിൽസ് ഹാരിസ് കാസിം, സംഘട്ടനം അഷ്‌റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോൾ നിസ്സാർ മുഹമ്മദ്, മാർക്കറ്റിംഗ് Vybgyor Px
ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ തീയറ്റർകളിൽ എത്തുകയും ചെയ്യും