#Sargam #stories #happynewyears #poetrylovers
ആശംസകൾ!
സർഗ്ഗം പ്രസിഡന്റ് ശ്രീമതി. ലീനാരാജു പുതിയാട്ട്
#sargam
എന്റെ പ്രണയപരിമളപുഷ്പമേ… ഒരിക്കലും ഉറവയൊടുങ്ങാത്ത, നിന്നിലെ
ആ പരാഗരേണുക്കൾ എന്റെ ഹൃദയത്തിന്റെ മടിത്തട്ടിൽവീണ് ഒരാ
യിരം പ്രണയശലഭങ്ങളെ വിരിയിക്കുന്നു
#kavitha #സർഗം #poetry #katha #stories #ezhuthukal #film
ആശംസകൾ !
സെക്രട്ടറി അഡ്വ: ശ്രീനാഥ് സേതുമാധവൻ
സർഗ്ഗം
ഇരുപത്തിനാലാമത് വാർഷികം
ശ്രീമതി. ലീനാരാജു പുതിയാട്ട്
(സർഗ്ഗം പസിഡൻ്റ്) സംസാരിക്കുന്നു.
ആശംസകൾ!!
ശ്രീ.ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര
(രക്ഷാധികാരി)
24-ാമത് വാർഷികം
സർഗ്ഗം എഡിറ്റർ ശ്രീ. സി. എൻ. ബാബു സംസാരിക്കുന്നു.
വാർഷിക ആഘോഷവും പുസ്തകപ്രകാശനവും 2022 ഏപ്രിൽ 17 ഞായർ 2 pm കരയോഗം മിനി ഹാൾ ചേർത്തല. ഏവർക്കും സ്വാഗതം
സർഗം കവിതാമത്സരം 2020
കവിത: ആറ്റക്കുരുവി
രചന: ബൈജു തെക്കുംപുറത്ത്
സർഗം കവിതാമത്സരം 2020
കവിത
പുതിയജൂണിൽ
രചന: രമ്യ നെച്ചിങ്ങൽ
സർഗം കവിതാമത്സരം 2020
സർഗം കവിതാമത്സരം ആരംഭിക്കുന്നു. കറുത്തിരുണ്ട് ഭീതിയുണർത്തിയ കാർമേഘങ്ങൾ അകന്നുപോയി. നീലാകാശത്തിന്റെ സൂര്യപ്രഭ ആകാശത്തിലുയരുകയാണ്. സർഗം കവിതാമത്സരവും ആരംഭിക്കുന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ, ശ്രീ. അനിൽ ചന്ദ്രശേഖറിന്റെ ‘വയലാർ‘ എന്ന കവിത മത്സരത്തിന് ആരംഭം കുറിക്കുന്നു. നൂറുകണക്കിന് എൻട്രികളാണ് മത്സരത്തിന് ലഭിച്ചത്. തെരഞ്ഞെടുത്ത ഏതാനം കവിതകളാണ് ഇവിടെ അവതരിപ്പിക്കുന്നത് അതിന്റെ അർത്ഥം മറ്റുകവിതകൾ മോശമെന്നല്ല. പരിമിതികൾ മനസ്സിലാക്കണം. തുടർന്നുള്ള അവസരങ്ങളിൽ ഇതും പരിഗണിക്കും
സ്വതന്ത്രമായ ജൂറിയാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്. ആസ്വാദകരുടെ അഭിപ്രായങ്ങളും പരിഗണിക്കും. എല്ലാ കവിതകളും കേൾക്കുകയും ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത് സഹകരിക്കുക.
സർഗം വായനാവാരം
ഇന്നത്തെ കഥയരങ്ങിൽ
ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര.
അദ്ധ്യാപകൻ, ബാലസാഹിത്യകാരൻ, കവി, കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അദ്ദേഹം സർഗം കലാസാഹിത്യ വേദിയുടെ പ്രസിഡ്ന്റ് പദവി അലങ്കരിക്കുന്നു.