23/05/2023
14 ക്രിമിനൽ കേസിൽ പ്രതിയും തട്ടിപ്പുകാരനും വ്യാജ മാധ്യമ പ്രവർത്തകനും ആയ രാഗം രാധാകൃഷ്ണന്റെ പ്രസ്സ് മലയാളം ഫേസ് ബുക്ക് പേജിൽ നിന്നും കോൺഗ്രസ് പാർട്ടി പ്രമുഖ നേതാവ് ആസാദ് റഹിം രാജിവെച്ചു. ആസാദ് റഹീംമിനു അഭിനന്ദനങ്ങൾ FM ചാനലിന്റെ 🌹🌹
👇👇👇👇
പ്രസ് മലയാളം ടി വി എന്ന് പറയപ്പെടുന്ന ചാനലിന്റെ മാനേജിംഗ് ഡയറക്ടറും റിപ്പോർട്ടുറുമായ രാഗം രാധാകൃഷ്ണന്റെ നിയമവിരുദ്ധ നടപടികളിലും, മാധ്യമത്തെ ഉപയോഗിച്ച് നിയമവിരുദ്ധ മാർഗ്ഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി തനിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതിനാലും
ആസാദ് റഹീം പ്രസ് മലയാളം ടിവിയുടെ ചെയർമാൻ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് 16-5-2023-ൽ രാഗം രാധാകൃഷ്ണന് നോട്ടീസ് നൽകി. പ്രസ് മലയാളം ടിവിയുടെ ചെയർമാൻ എന്ന നിലയിൽ റിപ്പോർട്ടറും മാനേജിംഗ് ഡയറക്ടറുമായ രാഗം രാധാകൃഷ്ണന്റെ നിയമവിരുദ്ധ ഇടപെടലുകളിലും നടപടികളെയും കുറിച്ച് തനിക്ക് കിട്ടിയ പരാതികൾ മാനേജിംഗ് ഡയറക്ടറായ രാഗം രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തി തിരുത്താൻ ആവശ്യപ്പെട്ടിട്ടും രാഗം രാധാകൃഷ്ണൻ അതിന് കൂട്ടാക്കിയിട്ടില്ല എന്നും നോട്ടീസിൽ പ്രസ്താവിച്ചിട്ടുണ്ട്. തന്റെ കയ്യിൽ നിന്നും രാഗം രാധാകൃഷ്ണൻ വാങ്ങിയെടുത്ത തുക ഉടൻ തിരികെ നൽകണമെന്നും അല്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ആസാദ് റഹീം നോട്ടീസിലൂടെയും രാഗം രാധാകൃഷ്ണനെ അറിയിച്ചിട്ടുള്ളതുമാണ്.