Sabeer vlog

Sabeer vlog യാത്രകളെ ഇഷ്ടപെടുന്നവർക്ക് പ്രകൃതി ഭംഗി ആസ്വതിക്കണ്ടവർക്ക് വനപാതകൾ അടുത്തറിയേണ്ടവർക്ക് ഇവിടെ കൂടാം

02/04/2024

മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്🔥 സംസ്ഥാനത്ത് ആദ്യമായാണ് 52 മൂർഖൻ കുഞ്ഞുങ്ങളെ ഒരുമിച്ച് കാണുന്നത് ". -നെയ്മത്തി കേരളം തീരം ...
01/04/2024

മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്🔥 സംസ്ഥാനത്ത് ആദ്യമായാണ് 52 മൂർഖൻ കുഞ്ഞുങ്ങളെ ഒരുമിച്ച് കാണുന്നത് ". -
നെയ്മത്തി കേരളം തീരം വിട്ട ജിഷയുടെ വാർത്തയ്ക്ക് ശേഷം ഇത്രേം ഇമ്പാക്ട് ഉണ്ടാക്കിയ വേറൊരു പരിസ്ഥിതി വാർത്തയില്ല....

01/04/2024

കാടിന്റെ കാഴ്ചകൾ കണ്ട് ഒരിക്കലെങ്കിലും ബന്ദിപ്പൂരിലുടെ കടന്നു പോയിട്ടുണ്ടെങ്കിൽ ഒരു ദിവസം അതിനുള്ളിൽ കഴിയണം എന്ന് ആഗ്രഹിക്കാത്തവർ കാണില്ല. 1600 രൂപ കയ്യിലുണ്ടെങ്കിൽ ബന്ദിപ്പൂർ ദേശീയോദ്യാനത്തിലെ വനത്തിനുള്ളിലെ കോട്ടേജിൽ രണ്ടു പേർക്ക് ഒരു ദിവസം കഴിയാം. ഓൺലൈനായാണ് ഇവിടെ കോട്ടേജുകൾ ബുക്ക് ചെയ്യേണ്ടത്. bandipurtigerreserve.in എന്ന വെബ് സൈറ്റിൽ വിശദാംശങ്ങൾ നല്കി ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത് ഇവിടേക്ക് വരുമ്പോൾ ബുക്കിങ് ഡീറ്റെയിൽസ് ഉള്ള പ്രിന്‍റ് ഔട്ടും കയ്യിൽ കരുതണം. ആവശ്യമായ തിരിച്ചറിയൽ രേഖകൾ എടുക്കുവാൻ മറക്കരുത്.

മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത് ബന്ദിപ്പൂർ എത്തിയാൽ നേരേ ഓഫീസിലേക്ക് പോകാം. സ്വന്തമായി വാഹനത്തിൽ വരുന്നവർ്ക്ക് ഓഫീസിനടുത്ത് ഇറങ്ങാം. കോട്ടേജിനടുത്ത് വണ്ടി പാർക്കു ചെയ്യുവാനുള്ള സൗകര്യമുണ്ട്. ബസിനു വരുന്നവര‍്ക്ക് ഓഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങാം. ബന്ദിപ്പൂർ ടൈഗര്‍ റിസർവ്വിനുള്ളിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സഫാരി ടിക്കറ്റുകൾ കൊടുക്കുന്ന ഓഫീസിൽ പോയി പ്രിന്‌‍റ് ചെയ്ത ടിക്കറ്റ് കാണിച്ച് കയറാം.

1600 രൂപ മുതൽ 3200 രൂപ വരെ ഈടാക്കുന്ന താമസ സൗകര്യങ്ങളുള്ള കോട്ടേജുകളാണ് ഇവിടെയുള്ളത്. മിക്ക കോട്ടേജുകളുടെയും അടുത്ത് രാത്രിയായാൽ മാനുകളും ആനകളും ഒക്കെ വരുന്നത് കാണാം. നാല് സ്യൂട്ടുകളുള്ള ഒരു വിഐപി ഗസ്റ്റ് ഹൗസ്, 19 സ്യൂട്ടുകളുള്ള 9 കോട്ടേജുകൾ, 45 ബെഡ്ഡുള്ള 4 ഡോർമിറ്ററികൾ എന്നിങ്ങനെയാണ് ഇവിടുത്തെ താമസ സൗകര്യം.

ഇവിടെ എത്തിയാൽ ഒരിക്കലും ഒരു കാരണവശാലും ഒഴിവാക്കുവാൻ പാടില്ലാത്ത ഒന്നാണ് ഫോറസ്റ്റ് സഫാരി. ഫോറസ്റ്റ് ബസിലും താല്പര്യമുള്ളവർ്കക് ജീപ്പിലും സഫാരി നടത്താം. രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് സഫാരിക്കുള്ള സമയം. വനം വകുപ്പിന്റെ മിനി ബസിൽ നടത്തുന്ന സഫാരിക്ക് ഒരാൾക്ക് 350 രൂപയും ആറു പേരടങ്ങുന്ന സംഘത്തിന് ജീപ്പ് യാത്രയ്ക്ക് 3000 രൂപയുമാണ് ചാർജ്. റൂം ബുക്ക് ചെയ്യുന്നതിനോടൊപ്പം സഫാരിയും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. സഫാരിയിൽ ആന, മയിൽ, മാൻ, തുടങ്ങിയ മൃഗങ്ങളെ ഒക്കെ തൊട്ടടുത്തു നിന്നു കാണാം. എന്നാൽ കടുവകൾ പുറത്തിറങ്ങുന്ന സമയം വൈകിട്ടായതിനാൽ ആ സമയത്തെ സഫാരിക്കാണ് കൂടുതലും ആളുകൾ എത്തുന്നത്.

This domain may be for sale!

Thekkadi boating
24/03/2024

Thekkadi boating

Sunrise
24/03/2024

Sunrise

Summer forest periyar tiger reserve
24/03/2024

Summer forest periyar tiger reserve

Gavi
24/03/2024

Gavi

ശെന്തുറൂണി വീഡിയോ will come soon
23/03/2024

ശെന്തുറൂണി വീഡിയോ will come soon

Wild nature
18/03/2024

Wild nature

Look in to beauty of wild nature
18/03/2024

Look in to beauty of wild nature

Look in to beauty of wild nature
18/03/2024

Look in to beauty of wild nature

🤍⛰️
18/03/2024

🤍⛰️

18/03/2024
17/03/2024

17/03/2024

17/03/2024

മാർച്ച്‌ 21വനദിനമായി ആചരിക്കുകയാണ് നാം ഒരു വനദിനം കൂടി കടന്നു വരുമ്പോൾ നമ്മളിൽ എത്ര പേര് വനത്തെ കാടിനെ അതിന്റെ പ്രാധാന്യ...
17/03/2024

മാർച്ച്‌ 21വനദിനമായി ആചരിക്കുകയാണ് നാം ഒരു വനദിനം കൂടി കടന്നു വരുമ്പോൾ നമ്മളിൽ എത്ര പേര് വനത്തെ കാടിനെ അതിന്റെ പ്രാധാന്യത്തെ അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ട് ഇന്ന് ദിനേനെ മനുഷ്യനും വന്യതയും തമ്മിലുള്ള സംഘട്ടന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്താണ് ഇത്രയധികം വന്യമൃഗക്രമണങ്ങൾ കേരള ഫോറെസ്റ്റ് അതിർത്തിയിൽ ഉണ്ടാകുന്നത് അതിന്റെ ഉത്തരം തേടിപ്പോയാൽ കാരണക്കാർ നമ്മൾ തന്നെ എന്നുത്തരം ലഭിക്കും വനം കയ്യെറി നമ്മൾ നാട്ടുപിടിപ്പിച്ച ഏലവും തേയിലയും റബ്ബരും കാപ്പിയുമൊക്കെ നിൽക്കുന്നിടം അവയുടെ ആവാസകേന്ദ്രങ്ങളായിരുന്നു എന്ന് മാത്രമല്ല ഉള്ള വന്നതിനകത്തു ആകട്ടെ അവക്ക് ഭക്ഷ്യ യോഗ്യമായ മരങ്ങളും ചെടികളും കുറഞ്ഞു വരുന്നു അതിനു കാരണമായത് വിദേശ സസ്യങ്ങളും മുള്ളുകൾ നിറഞ്ഞ പാഴ് ചെടികളുടെ ആധിക്യവും!!!ഒരുപാട് പരിഹാരമാര്ഗങ്ങളുണ്ട് ഒരു കാട്ടനയെ അല്ലെങ്കിൽ അരികൊമ്പനെ കാടുകടത്താൻ ഉപയോഗിച്ച പണമുണ്ടെകിൽ കാടിനകത്തു അവക്ക് ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങൾ ചെടികൾ തണ്ണീർ തടങ്ങൾ സൃഷ്ടിക്കാം വനം വകുപ്പിന് വനവാസികളായ ആദിവാസികളുടെ സഹായത്തോടെ ഉൾ വനങ്ങളിലെ പാഴ് കാടുകളിൽ വെട്ടി ഭക്ഷ്യ യോഗ്യമായ വന വൃക്ഷങ്ങളും ചെടികളും നാട്ടു പിടിപ്പിക്കാം ഇത് പെട്ടന്ന് സാധ്യമാകുന്ന ഒന്നായൊരിക്കില്ല നിരന്തര ശ്രത്തിനോടുവിൽ സാധ്യമാക്കിയെടുക്കാവുന്ന മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം കുറക്കാൻ സഹായിക്കുന്ന പരിഹാര മാർഗങ്ങളാണ് കോടിക്കണക്കിനു രൂപ ചിലവിട്ട് നടുത്തുന്ന മറ്റു നടപടികൾക്കൊപ്പം ഇത്തരം യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം

ഇത് ഞാൻ കൊല്ലം പറവൂർ പൊഴികാരക്കടുത്തു കടൽ തീരത്ത് നിന്നെടുത്ത ഫോട്ടോയാണ് മാർച്ച്‌ മാസത്തിലെ കൊടും ചൂടിനെ വകവെക്കാതെ പകൽ ...
16/03/2024

ഇത് ഞാൻ കൊല്ലം പറവൂർ പൊഴികാരക്കടുത്തു കടൽ തീരത്ത് നിന്നെടുത്ത ഫോട്ടോയാണ് മാർച്ച്‌ മാസത്തിലെ കൊടും ചൂടിനെ വകവെക്കാതെ പകൽ സമയം ഉച്ചക്ക് ഒന്നരയോടടുത്ത സമയത്താണ് ആ മത്സ്യത്തൊഴിലാളി തന്റെ ഉപജീവനമാർഗം തേടി കടലിനോട് മല്ലടിക്കുന്നത് ശെരിക്കും അധ്വാനത്തിന്റെ പ്രതിഫലം പലപ്പോഴും ലഭിക്കാത്ത ഒരു തൊഴിൽ മേഖലാകൂടിയാണ് മത്സ്യബന്ധന മേഖല

Neelgiri langoor
14/03/2024

Neelgiri langoor

14/03/2024

പെരിയർ ടൈഗർ റിസർവിനുള്ളിൽ ഒരുദിവസം താമസിച്ചു ഫോറെസ്റ്റ് ട്രക്കിങ്ങും ബസഫാരിയും ബർഡ്‌വാച്ചിങ്ങും ബോട്ട് സഫാരിയുമൊക്കെ ചെയ്യുന്ന വീഡിയോസിന്റെ സെക്കന്റ്‌ പാർട്ടാണ് ഈ വീഡിയോ

Address


Telephone

+917902989961

Website

Alerts

Be the first to know and let us send you an email when Sabeer vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabeer vlog:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share