Lets Talk about "US"

  • Home
  • Lets Talk about "US"

Lets Talk about "US" Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lets Talk about "US", Radio Station, .

24/10/2022
പൊതു ബോധത്തിലൂന്നി ഏതു മണ്ടത്തരവും വിളിച്ചു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ ആണ് നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന...
24/10/2022

പൊതു ബോധത്തിലൂന്നി ഏതു മണ്ടത്തരവും വിളിച്ചു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ ആണ് നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത് .
ജീവിതം ഒരു വിപ്ലവമാക്കുകയോ , വരും തലമുറകൾക്ക് ഉദാഹരണം അയക്കുകയോ ചെയ്യുന്ന അധികം ജന്മങ്ങൾ ഇപ്പോൾ പിറവിയെടുക്കുന്നില്ല എന്ന് നിസംശയം പറയാം . ആരാണ് പോപ്പുലർ ആകേണ്ടത് , എങ്ങനെയാണു അവർ പോപ്പുലർ ആകുന്നതു എന്ന് ചിന്തിക്കാൻ പോലും മിനക്കെടാതെ , എങ്ങനെ അവർ പ്രശസ്തി നേടുന്നു , അത് പോലെ താനും ആകണം എന്ന വാശിയാണ് പലർക്കും .

റീൽസ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ കണ്ണിനു കുളിർ കൊടുക്കുന്ന ആളുകൾ ഇപ്പോൾ പോപ്പുലർ എന്നും , പബ്ലിക് ഫിഗർ എന്നും അറിയപ്പെടുന്നു . എന്റർടൈൻമെന്റ് എന്ന ആയിരത്തിൽ ഒന്നായ ഒരു മേഖലയെ കൂടുതൽ പരിപോഷിപ്പിച്ചു , അത് തന്നെയാണ് ജീവിതം , അതില്ലെങ്കിൽ ഒരു ജീവിതവുമില്ല എന്ന് ചിന്തിക്കുന്ന തരത്തിൽ സമൂഹം രൂപാന്തരം പ്രാപിച്ചിരിക്കുന്നു .

എങ്ങനെയാണു മനുഷ്യരുടെ സർഗാൻമകതയും , ധാർമിക ബോധവും ഒരു പരിധി വരെ ഇല്ലാതായത് എന്നതിന്റെ ഉത്തരം ഇത്തരത്തിൽ ഉള്ള കാര്യങ്ങളാണെന്ന് നിസംശയം പറയാൻ സാധിക്കും .

കണ്ടുപിടുത്തങ്ങൾ നമ്മെ നശിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .
ഒരു ദൃശ്യത്തിന്റെ പിക്സലുകളിലേക്കു നമ്മുടെ വിശ്വാസവും ജീവിതവും കേന്ദ്രീകൃതമാകുന്നത് , റിയാലിറ്റിയുടെ തകർച്ചക്ക് കാരണമാകാൻ സാധ്യതയുണ്ട്

29/08/2022

Address


Telephone

+918921597562

Website

Alerts

Be the first to know and let us send you an email when Lets Talk about "US" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lets Talk about "US":

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share