Ezra Publishing House

  • Home
  • Ezra Publishing House

Ezra Publishing House Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ezra Publishing House, Publisher, .

Ezra Publishing House is dedicated to a cross-cultural vision in creating, publishing and translating theological materials in different Indian languages, to inform and inspire the Christian community.

25/05/2024
18/05/2024
ദൈവത്തിന് മഹത്വം.സഹോദരന്മാരായ ജോഷി എബ്രഹാമും, ട്വിങ്കിൾ പോളും, കെ എസ് മാത്യുവും ചേർന്ന് എഴുതിയ "ബൈബിൾ വ്യാഖ്യാനശാസ്ത്രം ...
18/05/2024

ദൈവത്തിന് മഹത്വം.
സഹോദരന്മാരായ ജോഷി എബ്രഹാമും, ട്വിങ്കിൾ പോളും, കെ എസ് മാത്യുവും ചേർന്ന് എഴുതിയ "ബൈബിൾ വ്യാഖ്യാനശാസ്ത്രം - ബൈബിൾ പഠനത്തിന് ഒരു മാർഗ്ഗദർശി" എന്ന പേരിൽ Ezra Publishing House പ്രസിദ്ധീകരിക്കുന്ന പ്രഥമപുസ്തകം ഇന്നലെ (17-05-2024) തിരുവല്ലയിൽ നടന്ന ചടങ്ങിൽ കർത്തൃദാസൻ വർഗീസ് കുര്യൻ പാമ്പാടി സഹോദരൻ ജോർജ് കോശിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തദവസരത്തിൽ Dr. കെ സി ജോൺസൻ, M V ബാബു, സ്റ്റാൻലി തോമസ് എന്നിവർ ആശംസാസന്ദേശങ്ങൾ നൽകി. Ezra Publishing House ന്റെ ഔപചാരികമായ ഉൽഘാടനവും ഈ ചടങ്ങിൽ വച്ച് സഹോ. വർഗീസ് കുര്യൻ നിർവ്വഹിച്ചു.

ബൈബിൾ എങ്ങനെ പഠിക്കാം, എങ്ങനെ ശരിയായി വ്യാഖ്യാനിക്കാം എന്നതിനെക്കുറിച്ചു അക്കാദമിക് നിലവാരത്തിൽ നാനൂറോളം പേജുകളിൽ, വിശദമായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം മലയാളത്തിൽ ഇദംപ്രഥമമാണ്. കോപ്പികൾ അധികം വൈകാതെ പ്രധാന ക്രിസ്തീയ പുസ്തകശാലകളിൽ ലഭ്യമാകും. തപാലിൽ ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക.

+919447988564
+919446914242

Pre-Publication Offer Ends Tomorrow (May 17). BOOK YOUR COPIES NOW.
16/05/2024

Pre-Publication Offer Ends Tomorrow (May 17). BOOK YOUR COPIES NOW.

Please contact us to book your copies.
29/04/2024

Please contact us to book your copies.

ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരിക ഗ്രന്ഥം.എസ്രാ പബ്ലിഷിംങ്ങ് ഹൗസിന്റെ പ്രഥമ പ്രസിദ്ധീകരണം.2024 മേയ് മാസത...
12/03/2024

ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരിക ഗ്രന്ഥം.

എസ്രാ പബ്ലിഷിംങ്ങ് ഹൗസിന്റെ പ്രഥമ പ്രസിദ്ധീകരണം.

2024 മേയ് മാസത്തിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു.

A5 സൈസിൽ 350-ലധികം പേജുകളുള്ള പുസ്തകം.

499/- വിലയിട്ടിരിക്കുന്ന ഈ പുസ്തകം തപാൽകൂലി (ഇന്ത്യയിൽ) ഉൾപ്പെടെ ഇപ്പോൾ 400/- രൂപയ്ക്കു ബുക്കുചെയ്യാവുന്നതാണ്.

കോപ്പികൾ ബുക്കു ചെയ്യുന്നതിനായി മെസേജ് ചെയ്യുക.

12/01/2022

Address


Telephone

+918547311240

Website

Alerts

Be the first to know and let us send you an email when Ezra Publishing House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ezra Publishing House:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share