Nilambur News Hub

  • Home
  • Nilambur News Hub

Nilambur News Hub നിലമ്പൂർ ന്യൂസ് ഹബ്ബ് ഫേസ്ബുക്കിലേക്ക് സ്വാഗതം.

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [തിങ്കൾ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ.Date : 18 - 03 - 2024NILAMBUR NEWS HUBht...
17/03/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [തിങ്കൾ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ.

Date : 18 - 03 - 2024
NILAMBUR NEWS HUB
https://shorter.me/LPi4k
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = OT

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= SWAS

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
= STOMA

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ചൊവ്വ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 20 - 02 - 2023NILAMBUR NEWS HUBhttp...
20/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ചൊവ്വ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 20 - 02 - 2023
NILAMBUR NEWS HUB
https://shorter.me/o9TlM
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = ✅

🔰പ്രസവം = OT

🔰നേത്ര രോഗം = OT

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = ✅

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= SWAS CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [തിങ്കൾ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 19 - 02 - 2023NILAMBUR NEWS HUBhtt...
19/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [തിങ്കൾ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 19 - 02 - 2023
NILAMBUR NEWS HUB
https://shorter.me/vkCvi
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = OT

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= SWAS CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 16 - 02 - 2023NILAMBUR NEWS HUBhtt...
16/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 16 - 02 - 2023
NILAMBUR NEWS HUB
https://shorter.me/kVQCF
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
=

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
= SWAS CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 14 - 02 - 2023NILAMBUR NEWS HUBhttps...
13/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 14 - 02 - 2023
NILAMBUR NEWS HUB
https://shorter.me/O9DUK
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= COSMEETIC CLINIC

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
= INFERTILITY CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പൂർ കരുളായി  നെടുങ്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ അപകടം; 2 പെൺ കുട്ടികൾ മരണപ്പെട്ടു.Date : 09 - 02 - 2024NILAMBUR ...
09/02/2024

നിലമ്പൂർ കരുളായി നെടുങ്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ അപകടം; 2 പെൺ കുട്ടികൾ മരണപ്പെട്ടു.

Date : 09 - 02 - 2024
NILAMBUR NEWS HUB
https://shorter.me/rFy-z
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പൂർ കരുളായി നെടുങ്കയത്ത് പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരൂര്‍ കല്പഞ്ചേരി എംഎസ്‌എം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥികളായ ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആയിഷ റുദ എന്നിവരാണ് അപകടത്തില്‍പെട്ടത്.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്ബിന് വന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടം.കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയില്‍ ചുഴിയില്‍ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കാരചടങ്ങുകള്‍ക്കായി ബന്ധുക്കൾക്ക് വിട്ടുനല്‍കും.

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 09 - 02 - 2023NILAMBUR NEWS HUBhtt...
09/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 09 - 02 - 2023
NILAMBUR NEWS HUB
https://shorter.me/54ZHh
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= SWAS CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വ്യാഴം] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 08 - 02 - 2023NILAMBUR NEWS HUBhtt...
08/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വ്യാഴം] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 08 - 02 - 2023
NILAMBUR NEWS HUB
https://shorter.me/gwKC4
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = OT

🔰നേത്ര രോഗം = OT

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = ✅

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= SWAS CLINIC

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
= HEPATITIS CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 07 - 02 - 2023NILAMBUR NEWS HUBhttps...
07/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 07 - 02 - 2023
NILAMBUR NEWS HUB
https://shorter.me/X5fzc
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= COSMEETIC CLINIC

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
= INFERTILITY CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ചൊവ്വ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 06 - 02 - 2023NILAMBUR NEWS HUBhttp...
06/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ചൊവ്വ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 06 - 02 - 2023
NILAMBUR NEWS HUB
https://shorter.me/c4Aud
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = OT

🔰നേത്ര രോഗം = OT

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = ✅

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1
= NCD

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [തിങ്കൾ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 05 - 02 - 2023NILAMBUR NEWS HUBhtt...
05/02/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [തിങ്കൾ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 05 - 02 - 2023
NILAMBUR NEWS HUB
https://shorter.me/uq0c6
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം = MEDICINE OP

🔰ഇ.എൻ.ടി = OT

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1 = NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= SWAS CLINIC

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
=

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 17 - 01 - 2023NILAMBUR NEWS HUBhttps...
17/01/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 17 - 01 - 2023
NILAMBUR NEWS HUB
https://shorter.me/-kLs9
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = ✅

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം = MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = ✅

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്.1 = NCD

🔰സ്പെഷ്യാലിറ്റിക്ലിനിക്.2
= COSMETIC GYNECOLOGY

🔰സ്പെഷ്യാലിറ്റിക്ലിനിക്.3
= INFERTILITY CLINIC

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിൽ ഇന്ന് [ശനി] ഒ.പി യിൽ ഉള്ള ഡോക്ടർമാരുടെ വിവരങ്ങൾDate : 06 - 01 - 2024NILAMBUR NE...
05/01/2024

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിൽ ഇന്ന് [ശനി] ഒ.പി യിൽ ഉള്ള ഡോക്ടർമാരുടെ വിവരങ്ങൾ

Date : 06 - 01 - 2024
NILAMBUR NEWS HUB
https://shorter.me/YHztC
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

♻️മെഡിസിൻ വിഭാഗം Dr.മുഹമ്മദ് ഷാൻ

♻️സർജറി വിഭാഗം
Dr.സി രമേശൻ

♻️ഓർത്തോ വിഭാഗം
Dr.രാജു

ഇ എൻ ടി വിഭാഗം
Dr.സുമ

♻️സൈക്യാട്രി വിഭാഗം
Dr.അഷ്ഫാക്

♻️ഡർമ്മറ്റോളജി
Dr.സന്ധ്യ

♻️ഒപ്താൽമോളജി
Dr.ബിന്ദു

♻️ഓങ്കോളജി,TCC
Dr.ബിനീഷ്

♻️നെഫ്രാളജി
Dr.ബിജു ഗോപിനാഥ്

♻️ഫിസിക്കൽ മെഡിസിൻ
Dr.മോഹൻരാജ്

♻️യൂറോളജി വിഭാഗം
Dr.ഷൺമുഖദാസ്

♻️സർജിക്കൽ ഓങ്കോളജി
Dr.ശ്രീകാന്ത്

♻️ന്യൂട്രിഷൻ ക്ലിനിക്ക്
സൂപ്പർ

♻️തലവേദന ക്ലിനിക്ക്
സൂപ്പർ

♻️പീഡിയാട്രിക് മെഡിസിൻ
Dr.കൃഷ്ണൻ

♻️പീഡിയാട്രിക് സർജറി
Dr.ജോൺസൺ

♻️ഗൈനക്ക്
Dr.ചന്ദ്രമതി

♻️വന്ധ്യത ക്ലിനിക്ക്
Dr.പ്രിയ

♻️പൾമനോളജി
Dr.ജ്യോതി

♻️ഇംഹാൻസ്
Dr.കൃഷ്ണകുമാർ
(കുട്ടികൾക്ക് മാത്രം)

♻️ദന്തരോഗ വിഭാഗം

♻️വാക് ശ്രവണ വിഭാഗം

♻️ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്

♻️ന്യൂട്രിഷൻക്ലിനിക്ക്
കുട്ടികൾ

♻️ഹെമറ്റോളജി, ഓങ്കോളജി IMCH
Dr.ശീതൾ

♻️ടി.ബി ക്ലിനിക്ക്
ചെസ്റ്റ് ഹോസ്പിറ്റൽ

♻️ജീറിയാട്രിക്ക് ക്ലിനിക്ക്

♻️ഇ എം ജി, ക്ലിനിക്ക്

♻️പീഡിയാട്രിക് ഡെർമെറ്റോളജി

♻️ചൈൽഡ് ഗൈഡൻസ്

♻️പ്രിവൻ്റിവ് ക്ലിനിക്ക്

♻️ഗൈനക്ക് ഓങ്കോളജി

♻️ന്യൂക്ലിയർ മെഡിസിൻ

♻️ലോക്കൽ ഒ.പി

♻️ART ക്ലിനിക്ക്

NB: ഒ.പി.ടിക്കറ്റിന് റഫറൻസ് ലറ്റർനിർബന്ധം.

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന്[ശനി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 06 - 01 - 2023NILAMBUR NEWS HUBhttps:/...
05/01/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന്
[ശനി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 06 - 01 - 2023
NILAMBUR NEWS HUB
https://shorter.me/USZix
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = ✅

🔰ത്വക്ക് രോഗം = OT

🔰പ്രസവം = OT

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം = MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = HOME CARE

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക് = NCD

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനം; ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പംDate : 05 - 01 - 2024NIL...
05/01/2024

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനം; ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

Date : 05 - 01 - 2024
NILAMBUR NEWS HUB
https://shorter.me/_H7Rd
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും നാടോടിനൃത്തവും വേദിയിലെത്തും. ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും.

ആദ്യ ദിനം അവസാനിക്കുമ്പോൾ 142 പോയിന്റോടെ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കണ്ണൂര്‍ 137 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. കൊല്ലം 134ഉം പാലക്കാട് 131ഉം മലപ്പുറം 130ഉം പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി. കാര്യമായ പരാതികളില്ലാതെയാണ് ആദ്യദിനം പൂര്‍ത്തിയായത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്Date : 05 - 01 - 2023NILAMBUR NEWS HUBht...
05/01/2024

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/zL8Sv
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ ജാഗ്രത നിർദേശം നൽകി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.

അറബിക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയിൽ 107 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം ഇന്നലെ രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എസ്‌എസ്‌എല്‍സി പരീക്ഷ രജിസ്‌ട്രേഷന്‍; സമയപരിധ ജനുവരി 12 വരെ.Date : 05 - 01 - 2023NILAMBUR NEWS HUBhttps://shorter.me/Vfz...
05/01/2024

എസ്‌എസ്‌എല്‍സി പരീക്ഷ രജിസ്‌ട്രേഷന്‍; സമയപരിധ ജനുവരി 12 വരെ.

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/VfzJb
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

മാര്‍ച്ചില്‍ നടത്തുന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.സമ്ബൂര്‍ണ ലോഗിന്‍ വഴിയാണ് സ്‌കൂളുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കേണ്ടത്.

ജനുവരി 12 ന് മുമ്ബ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ സമ്ബൂര്‍ണ ലോഗിനില്‍ നിന്നും ലഭ്യമാണ്. എന്നാല്‍ യൂസര്‍ മാനുവലില്‍ ഉള്‍പ്പെടുത്തിട്ടുള്ള സമയക്രമത്തില്‍ യാതൊരു വിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇത്തവണ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ല്‌സ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയുണ്ടാവും. ഏപ്രില്‍ 3-17 വരെ മൂല്യനിര്‍ണയ ക്യാമ്ബ് സംഘടിപ്പിക്കും.

നടന്ന് വലയണ്ട; വേദിയില്‍ നിന്ന് വേദിയിലേക്ക് ഓട്ടോയില്‍ പോകാം; സൗജന്യമായിDate : 05 - 01 - 2023NILAMBUR NEWS HUBhttps://s...
05/01/2024

നടന്ന് വലയണ്ട; വേദിയില്‍ നിന്ന് വേദിയിലേക്ക് ഓട്ടോയില്‍ പോകാം; സൗജന്യമായി

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/Ts-Gz
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്ക് സൗജന്യ യാത്ര ഒരുക്കി ഓട്ടോ റിക്ഷ തൊഴിലാളികള്‍.40തോളം വാഹനങ്ങളാണ് സംയുക്ത ഓട്ടോ റിക്ഷ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ സൗജന്യ സര്‍വീസ് നടത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്തിന്റെ മണ്ണിലെത്തിയ സംസ്ഥാന സ്കൂള്‍ കലോത്‌സവത്തില്‍ ഓട്ടോ റിക്ഷ തൊഴിലാളികളുടെ കൈയൊപ്പും പതിയണമെന്ന ചിന്തയില്‍ നിന്നാണ് സൗജന്യ യാത്ര എന്ന ആശയമുദിച്ചത്.

രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സൗജന്യ യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്. പല ജില്ലകളില്‍ നിന്ന് വരുന്ന കുട്ടികളായതിനാല്‍ വേദികളില്‍ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും അത് കാരണം മത്സരത്തിന് സമയത്ത് എത്താൻ വൈകാതിരിക്കാനാണ് സൗജന്യ യാത്രാ സംവിധാനമെന്ന് തൊഴിലാളികള്‍ പറയുന്നു.

വഴിക്കടവ് മരത്തിന്‍കടവ് പാലം: നിര്‍ദ്ദിഷ്ട പ്രദേശം പൊതുമരാമത്ത് വിഭാഗം സന്ദര്‍ശിച്ചു.Date : 05 - 01 - 2023NILAMBUR NEWS ...
05/01/2024

വഴിക്കടവ് മരത്തിന്‍കടവ് പാലം: നിര്‍ദ്ദിഷ്ട പ്രദേശം പൊതുമരാമത്ത് വിഭാഗം സന്ദര്‍ശിച്ചു.

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/efqxE
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

മരത്തിന്‍കടവ് പാലം നിര്‍ദ്ദിഷ്ട പ്രദേശം പൊതുമരാമത്ത് വിഭാഗം സന്ദര്‍ശിച്ചു. വഴിക്കടവ് മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ മരത്തിന്‍ കടവിലാണ് പുന്നപ്പുഴക്ക് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചത്.

13 കിലോമീറ്റര്‍ ദൂരമുള്ള മരംവെട്ടിച്ചാല്‍-നെല്ലിക്കുത്ത് -മരത്തിന്‍കടവ്- മുണ്ട പൊതുമരാമത്ത് റോഡ് നിലവിലുണ്ട്. റോഡിന്‍റെ മരത്തിന്‍കടവ് അങ്ങാടിയില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് പുതിയ പാലം നിര്‍മിക്കുന്നത്.

വഴിക്കടവ് പഞ്ചായത്തിലെ മുണ്ട പ്രദേശത്ത് അര കിലോ മീറ്റര്‍ ദൂരം 30 ലക്ഷം അനുവദിച്ച്‌ വനത്തിലൂടെ പി.വി. അന്‍വര്‍ എംഎല്‍എ യുടെ ഫണ്ട് ഉപയോഗിച്ച്‌ റോഡ് പൂര്‍ത്തീകരിച്ചതാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് റോഡും പാലവും നിര്‍മിക്കുന്നത്.

പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയര്‍ വിനോദ്, അസിസ്റ്റന്‍റ് എൻജിനീയര്‍ ജിജിന്‍, വഴിക്കടവ് ഗ്രാമ പഞ്ചായത്തംഗം സില്‍വി മനോജ്, വി.കെ ഷാനവാസ്, മനോജ് മാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍: നിലമ്പൂർ ബാലന്‍ നാടകോത്സവം തുടങ്ങി.Date : 05 - 01 - 2023NILAMBUR NEWS HUBhttps...
05/01/2024

നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍: നിലമ്പൂർ ബാലന്‍ നാടകോത്സവം തുടങ്ങി.

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/FDsaT
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

പതിനെട്ടാമത് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് നിലമ്പൂരിൽ തുടക്കമായി. ഇതിന്‍റെ ഭാഗമായുള്ള നിലമ്പൂർ ബാലന്‍ നാടകോത്സവം പ്രമുഖ കഥാകാരന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ ഇരുണ്ട യുഗത്തിന് അവസാനമായെന്നും ജനാധിപത്യം പൂര്‍ണ അര്‍ത്ഥത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറ നാടകത്തിലേക്ക് മടങ്ങണം. യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കും പഠനത്തിന് പോകുന്ന കുട്ടികള്‍ വലിയ ധിഷണാശാലികളാണ്. പഠനം കഴിയുമ്ബോള്‍ കുറച്ചുകൂടി പൊളിറ്റിക്കലായി അവര്‍ തിരിച്ചുവരണംമെന്നും ആദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.

പാട്ടുത്സവ് കമ്മിറ്റി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാരായ ഡെയ്സി ചാക്കോ, റസിയ ബംഗാളത്ത്, പാട്ടുത്സവ് ജനറല്‍ കണ്‍വീനര്‍ യു. നരേന്ദ്രന്‍, എ. ഗോപിനാഥ്, അഡ്വ. ഷെറി ജോര്‍ജ്, പി.വി. സനില്‍കുമാര്‍, അനില്‍ റോസ്, വിന്‍സെന്‍റ് എ. ഗോണ്‍സാഗ, ഷബീറലി മുക്കട്ട എന്നിവര്‍ പ്രസംഗിച്ചു.

നിലമ്ബൂരിലെ കലാകാരന്‍മാരുടെ തണല്‍ നാടന്‍പാട്ട് സഘം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം "പറന്നുയരാനൊരു ചിറക്' അരങ്ങേറി.

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പൂർ വനം ഡിപ്പോയില്‍ മറയൂര്‍ ചന്ദന വില്‍പ്പന തുടങ്ങി.Date : 05 - 01 - 2023NILAMBUR NEWS HUBhttps://shorter.me/I5ABWh...
05/01/2024

നിലമ്പൂർ വനം ഡിപ്പോയില്‍ മറയൂര്‍ ചന്ദന വില്‍പ്പന തുടങ്ങി.

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/I5ABW
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

വനം വകുപ്പിന്‍റെ നിലമ്പൂർ അരുവാക്കോട് ഡിപ്പോയില്‍ മറയൂര്‍ ചന്ദന വില്‍പ്പന തുടങ്ങി.75 വര്‍ഷത്തിലേറെ പഴക്കമുള്ള അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ ആദ്യമാണ് ചന്ദനം വില്‍പ്പന നടത്തുന്നത്.പ്രസിദ്ധമായ നിലമ്പൂർ തേക്കിനും ഈട്ടിമരങ്ങള്‍ക്കും പുറമെ ഇനി മറയൂര്‍ ചന്ദനവും നിലമ്പൂരിൽ ലഭിക്കും.

വനം വകുപ്പിന്‍റെ പാലക്കാട് തടി വില്‍പ്പന ഡിവിഷനു കീഴിലെ നിലമ്പൂർ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലും വാളയാര്‍ ഡിപ്പോയിലുമാണ് മേല്‍ത്തരം മറയൂര്‍ ചന്ദനത്തിന്‍റെ ചില്ലറ വില്‍പ്പന ആരംഭിച്ചത്.

ജില്ലയിലെ തടി ഡിപ്പോകളില്‍ മറയൂര്‍ ചന്ദനം വില്‍പ്പനക്ക് എത്തുന്നത് തന്നെ ആദ്യമാണ്.ചന്ദനംവില്‍പ്പനക്കെത്തിയതറിഞ്ഞ് നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.

കിലോഗ്രാമിന് 16,000, 20,000 രൂപ വീതം ആണ് വില. തൈലത്തിന്‍റെ അളവ് (ഓയില്‍ കണ്ടന്‍റ് ) , തടിയുടെ കാതല്‍, സുഗന്ധംഎന്നിവഅടിസ്ഥാനമാക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുന്നത്. ഗോട്ല 4, ബഗ്രദാദ് 4 എന്നീ ഇനങ്ങളില്‍പെട്ട 50 കിലോഗ്രാം ചന്ദമാണ് അരുവാക്കോട് ഡിപ്പോയില്‍ വില്‍പ്പനക്കുള്ളത്.

എടവണ്ണ സ്വദേശി തേലക്കാട്ട് സക്കീര്‍ ആണ് അരുവാക്കോട് ഡിപ്പോയില്‍ നിന്ന് ആദ്യമായി ചന്ദനം വാങ്ങിയത്. 205 ഗ്രാം തൂക്കമുള്ള ചന്ദന തടിയാണ് സക്കീര്‍ സ്വന്തമാക്കിയത്.

സുഗന്ധദ്രവ്യത്തിന്‍റെ ആവശ്യത്തിനാണ് വാങ്ങിയതെന്നും നിലമ്പൂർ ഡിപ്പോയില്‍ നിന്നും ചന്ദന തടി വാങ്ങുന്ന ആദ്യത്തെ വ്യക്തിയായതില്‍ സന്തോഷമുണ്ടെന്നുംന സക്കീര്‍ പറഞ്ഞു.വ്യക്തികള്‍ക്കും ആരാധനാലയങ്ങള്‍ക്കും ചന്ദനം വാങ്ങാം. വ്യക്തികള്‍ക്ക് ഒരു കിലോഗ്രാം വരെയാണ് ലഭിക്കുക.

തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ആരാധാനാലയങ്ങള്‍ ലെറ്റര്‍ പാഡില്‍ അപേക്ഷിക്കണം. നികുതി ഉള്‍പ്പെടെ വിലഇ-ട്രഷറിവഴിഅടക്കണം.നിലവിലുള്ള ചന്ദനം വിറ്റഴിക്കുന്നതനുസരിച്ച്‌ വീണ്ടും ചന്ദനം എത്തിക്കുമെന്നും ഡിപ്പോ അധികൃതര്‍ പറഞ്ഞു.

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന്  [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾDate : 05 - 01 - 2023NILAMBUR NEWS HUBht...
04/01/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ

Date : 05 - 01 - 2023
NILAMBUR NEWS HUB
https://shorter.me/mmJqK
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം = MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക് = NCD

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർമാരുടെ വിവരങ്ങൾDate : 04 - 01 - 2024NILAMBUR ...
04/01/2024

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിൽ ഇന്ന് [വെള്ളി] ഒ.പി യിൽ ഉള്ള ഡോക്ടർമാരുടെ വിവരങ്ങൾ

Date : 04 - 01 - 2024
NILAMBUR NEWS HUB
https://shorter.me/dvpNw
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

♻️കാർഡിയോളജി
Dr.ഖാദർ മുനീർ

♻️ഗ്യാസ്ട്രാളജി
Dr.സിതാര

♻️യൂറോളജി വിഭാഗം
Dr.എ.ടി രാജീവ്

♻️ജനറൽ മെഡിസിൻ
Dr. പ്രവീൺ

♻️ഓർത്തോ വിഭാഗം
Dr.സിബിൻ സുരേന്ദ്രൻ

♻️ജനറൽ സർജറി
Dr.രാംലാൽ

♻️ഇ എൻ ടി വിഭാഗം
Dr.കെ.എം സുരേന്ദ്രൻ

♻️സൈക്യാട്രി വിഭാഗം
Dr.ഹാരിഷ്

♻️ഡർമറ്റോളജി
Dr.ലത്തീഫ് ഇ എൻ

♻️ഒപ്താൽമോളജി വിഭാഗം
Dr.രജ്ഞിനി

♻️കാൻസർ വിഭാഗം
Dr.കുഞ്ഞാലൻ കുട്ടി

♻️മെഡിക്കൽ ഓങ്കോളജി(TCC)

♻️കിഡ്നി ട്രാൻസ്പ്ലാന്റ്

♻️ഫിസിക്കൽ മെഡിസിൻ
Dr.ശ്രീജിത്ത്

♻️പ്ലാസ്റ്റിക്ക് സർജറി
Dr.പ്രവിൺ

♻️ന്യുറോ മെഡിസിൻ
Dr.ബീന

♻️പീഡിയാട്രിക്ക് മെഡിസിൻ
Dr.എം.ജയകുമാർ

♻️പീഡിയാട്രിക്ക് സർജറി
Dr.സാംവർക്കി

♻️ഗൈനക്കോളജി
Dr.ലക്ഷ്മി

♻️പൾമനോളജി
Dr.സന്തോഷ് കുമാർ

♻️ദന്തരോഗ വിഭാഗം

♻️ഇംഹാൻസ്

♻️വാക്ശ്രവണ വിഭാഗം

♻️അലർജി ക്ലിനിക്ക്

♻️ടി ബി ക്ലിനിക്ക്

♻️ഒബ്സിറ്റി ക്ലിനിക്ക്

♻️റുമറ്റോളജി ക്ലിനിക്ക്

♻️പ്രിവൻ്റീവ് ക്ലിനിക്ക്

♻️പീഡിയാട്രിക്ക് യൂറോളജി

♻️ഗൈനക് ഓങ്കോളജി

♻️എൻ്റോക്രൈനോളജി (കുട്ടികൾ)

♻️ന്യുക്ലിയർ മെഡിസിൻ

♻️വന്ധ്യത ക്ലിനിക്ക്

♻️സൈക്കോ ഡെർമറ്റോളജി
ഒ.പി.70

♻️പകർച്ച വ്യാധി വിഭാഗം ഒ.പി.62

♻️ART,ക്ലിനിക്ക്

♻️ലോക്കൽ ഒ.പി

NB : ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം.

★★★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

പൂക്കോട്ടുംപാടം കരടി ശല്യത്താൽ ദുരിതത്തിലായി നാട്ടുകാർ; തേൻ പെട്ടികൾ തകർത്ത് തേൻ ഭക്ഷിച്ച് മടങ്ങും.Date : 03 - 01 - 2024...
03/01/2024

പൂക്കോട്ടുംപാടം കരടി ശല്യത്താൽ ദുരിതത്തിലായി നാട്ടുകാർ; തേൻ പെട്ടികൾ തകർത്ത് തേൻ ഭക്ഷിച്ച് മടങ്ങും.

Date : 03 - 01 - 2024
NILAMBUR NEWS HUB
https://shorter.me/V1bAf
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

പൂക്കോട്ടുംപാടം അമരമ്പലത്ത് നാട്ടുകാരെ ദുരിതത്തിലാക്കി കാട്ടിൽനിന്നെത്തുന്ന കരടികൾ. പൊട്ടിക്കല്ലില്‍ കര്‍ഷകരുടെ തേന്‍ പെട്ടികള്‍ തകര്‍ത്ത് തേന്‍ ഭക്ഷിച്ച ശേഷമാണ് കരടി കാട്ടിലേക്ക് മടങ്ങിയത്. സന്ധ്യയായാല്‍ കരടിയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിലും ചുള്ളിയോട്ടിലുമൊക്കം മൂന്ന് ആഴ്ചയായി കരടി ശല്യം തുടങ്ങിയിട്ട്. സന്ധ്യാസമയത്താണ് കരടി വരുന്നത്.

റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന തേന്‍ പെട്ടിയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ചുള്ളിയോട്ടെ കര്‍ഷകനായ ശ്രീധരന്‍റെ കൃഷിയിടത്തിലാണ് കരടിയെത്തിയത്. പറമ്പിലെ തേനീച്ചയെ വളര്‍ത്തുന്ന പതിനാല് പെട്ടികള്‍ തകര്‍ത്തു. തേന്‍ ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്. കരടിയുടെ മുന്നില്‍ പെട്ടാല്‍ ആക്രമണം ഉറപ്പാണ്.

'ആരാധകരേ ശാന്തരാകുവിന്‍'; മെസ്സിപ്പട കേരളത്തില്‍ പന്തുതട്ടാനെത്തും, സന്ദേശം ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ.Date : 0...
03/01/2024

'ആരാധകരേ ശാന്തരാകുവിന്‍'; മെസ്സിപ്പട കേരളത്തില്‍ പന്തുതട്ടാനെത്തും, സന്ദേശം ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ.

Date : 03 - 01 - 2024
NILAMBUR NEWS HUB
https://shorter.me/vZx4H
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'ലയണൽ മെസി ഒക്കെ കളിക്കുന്ന അർജന്റീനയെപ്പോലൊരു ടീം വരുകയെന്നാൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്', മന്ത്രി പറഞ്ഞു.

അർജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ വലിയ ഊർജം പകരുമെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയിൽ കളിക്കാനെത്താമെന്നാണ് അർജന്റീന അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ സമയത്ത് കേരളത്തിൽ മഴ ഒരു പ്രശ്നമാണെന്നും ഈ കാര്യങ്ങളെല്ലാം സംസാരിക്കാൻ ഒരു ഫേസ് ടു ഫേസ് ചർച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ.Date : 03 - 01 - 2024NILAMBUR NEWS HUBhttp...
02/01/2024

നിലമ്പുർ ജില്ലാ ആശുപത്രിയിൽ ഇന്ന് [ബുധൻ] ഒ.പി യിൽ ഉള്ള ഡോക്ടർ മാരുടെ വിവരങ്ങൾ.

Date : 03 - 01 - 2024
NILAMBUR NEWS HUB
https://shorter.me/36-1Z
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

🔰ക്യാഷ്വാലിറ്റി = ✅

🔰ജനറൽ ഒ.പി = ✅

🔰മെഡിസിൻ = ✅

🔰ശിശുരോഗം = ✅

🔰ദന്ത രോഗം = ✅

🔰അസ്ഥി രോഗം = OT

🔰ത്വക്ക് രോഗം = ✖️

🔰പ്രസവം = ✅

🔰നേത്ര രോഗം = ✅

🔰ശ്വാസകോശ രോഗം
= MEDICINE OP

🔰ഇ.എൻ.ടി = ✅

🔰പാലിയേറ്റീവ് = ✅

🔰വിമുക്തി = ✅

🔰അനസ്തേഷ്യ = ✅

🔰സർജറി = OT

🔰രക്ത ബാങ്ക് = ✅

🔰ഫിസിയോ തെറാപ്പി = ✅

🔰സ്പെഷ്യാലിറ്റിക്ലിനിക്
= COSMEETIC

Join Our WhatsApp Group
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

തദ്ദേശ സേവനങ്ങൾ ഇനി ഒരു വിരൽ തുമ്പിൽ; കെ സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.Date : 01 - 01 - 2024NILAMBUR N...
01/01/2024

തദ്ദേശ സേവനങ്ങൾ ഇനി ഒരു വിരൽ തുമ്പിൽ; കെ സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Date : 01 - 01 - 2024
NILAMBUR NEWS HUB
https://shorter.me/TjnNB
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഐകെഎം കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തുക. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ ഇരിക്കുന്നവർ ജനങ്ങളെ സേവിക്കാനാണ് അതിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ധരിക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ ഇനി ജനങ്ങളിലേക്കെത്തുന്ന തരത്തിലാണ് കെ- സ്മാർട്ട് ആപ്പിൻ്റെ പ്രവർത്തനം. ആദ്യം കോർപ്പറേഷനുകളിലും നഗരസഭകളിലുമാണ് കെ- സ് മാർട്ടിൻ്റെ സേവനം ലഭിക്കുക. ഏപ്രിൽ ഒന്നുമുതൽ മുഴുവൻ പഞ്ചായത്തുകൾ കൂടി കെ-സ്മാർട്ട് ആപ്പിൻ്റെ പരിധിയിലേക്കെത്തും.

കെ- സ്മാർട്ട് ആപ്പിലൂടെ സമർപ്പിക്കുന്ന അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി വിവരങ്ങൾ അപേക്ഷകന് വാട്സ്‌ആപ്പ്, ഇ-മെയിൽ എന്നിവയിൽ കൂടി എളുപ്പത്തിൽ ലഭ്യമാകുമെന്നതാണ് ആപ്പിൻ്റെ സവിശേഷത. തുടക്കത്തിൽ ജനന-മരണ, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാര- വ്യവസായ ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലദിക്കുക. ഇൻഫർമേഷൻ കേരള മിഷനാണ് കെ- സ്മാർട്ട് ആപ് വികസിപ്പിച്ചത്.

നൂതന സാങ്കേതികവിദ്യാ രംഗത്ത് എന്നും രാജ്യത്തിന് വഴികാട്ടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നത്.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങൾ ഓൺലൈനാക്കിയതും എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ്. ആ നിരയിലെ മറ്റൊരു മുൻകൈയാണ് കെ-സ്മാർട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-ഫോൺ പദ്ധതി നാട്ടിൽ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകൾ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ പറയാനാകണം. അപേക്ഷകർ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതിൽ പരിഹാരം കാണാനാകും.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വർഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പാക്കി. 250 സേവനങ്ങളാണ് ഇതുവഴി ഓൺലൈനായി ലഭിക്കുക. ഫയലിന്റെ സ്ഥിതി അപ്പപ്പോൾ ഓൺലൈനായി അറിയാൻ കഴിയും. ഓരോ അപേക്ഷയോടുമൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയെന്നും മനസ്സിലാക്കാൻ കഴിയും.

ആരോഗ്യരംഗത്തും ഇ-ഗവേർണൻസിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഒരാൾക്ക് ഒരു ഹെൽത്ത് കാർഡ്, ഓൺലൈൻ അപ്പോയ്ന്റ്‌മെന്റ്, ടെലി മെഡിസിൻ സംവിധാനം എന്നിവ ഇ-ഹെൽത്ത് മുഖേന നടപ്പാക്കും. 509 ആശുപത്രികളിൽ ഇത് നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല; പത്ത് മാതൃകകളും തള്ളി കേന്ദ്രംDate : 01 - 01 - 202...
01/01/2024

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല; പത്ത് മാതൃകകളും തള്ളി കേന്ദ്രം

Date : 01 - 01 - 2024
NILAMBUR NEWS HUB
https://shorter.me/u_6ZV
https://chat.whatsapp.com/Gt7O4K7IJAl31uv4Slw6QI

റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. കേരളം നല്‍കിയ 10 മാതൃകകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല.

വികസിത ഭാരത് എന്ന പ്രമേയത്തിലൂന്നി കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ 10 മാതൃകകളും കേന്ദ്രം തള്ളുകയായിരുന്നു. കേരളത്തിന് പുറമെ ആം ആദ്മി ഭരിക്കുന്ന പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിനും അനുമതി നല്‍കിയിട്ടില്ല.

റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.

Address


Telephone

+918943371453

Website

Alerts

Be the first to know and let us send you an email when Nilambur News Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilambur News Hub:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share