Bharat vision

  • Home
  • Bharat vision

Bharat vision Bharat vision finding truth behind the scene,All new exploration page
(1)

https://youtu.be/5mq2hIwXJBI
14/06/2023

https://youtu.be/5mq2hIwXJBI

Lakeshore Organ Donation Row : അവയവദാനവുമായി ബന്ധപ്പെട്ട പരാതിയിൽ Ernakulam ലേക് ഷോർ ആശുപത്രി ഡോക്ടകർമാർക്കെതിരെ അന്വേഷണം. എറണാകുളം ഫസ...

https://youtu.be/eNHI-7wap4w
14/06/2023

https://youtu.be/eNHI-7wap4w

"വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ നാല് ലക്ഷംമസ്തിഷ്‌ക മരണം നടന്നാല്‍ 3 കോടി''

14/06/2023

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന പരാതിയിൽ ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമ...

21/04/2023

Bharat vision finding truth behind the scene,All new exploration page

20/02/2023
20/08/2020

ഓണം വരുന്നു....
വഴിയരുകിൽ ഏത്തക്കായ് വറുത്തത് കിലോയ്ക്ക് 180 രൂപ മുതൽ 200 രൂപക്ക് വരെ ലഭിക്കുന്നു.
എങ്ങനെ? ഇപ്പോൾ ഒരുകിലോ പച്ച ഏത്ത കായ്‌ വില 45മുതൽ 50രൂപ വരെയാണ്. കുറഞ്ഞത് നാലു കിലോ കായ്‌ വേണം 1കിലോ ചിപ്സ് ഉണ്ടാക്കുവാൻ. പിന്നെ എണ്ണയുടെ വില, പണിക്കൂലി !
ചെയ്യാൻ പറ്റും.
തമിഴ്‌നാട്ടിൽ നിന്നും വരുന്ന മൂക്കാത്ത കായ്‌ എടുത്തിട്ട് ഉപയോഗശൂന്യമായ( ഉപയോഗിച്ചത് ) പാമോയിൽ ഫിൽറ്റർ ചെയ്ത് 40 രുപയ്ക്ക് ലഭിക്കും, കളറും കൂടി ചേർത്താൽ കാഴ്ചയ്ക്ക് ഉഗ്രൻ.

25/07/2020

തെള്ളകം മിറ്റേരയിൽ 18 മരണം

24/05/2020

തെള്ളകം മിറ്റേര പോലെ കിംസും

19/05/2020

തെള്ളകം മിറ്റേര ഹോസ്പിറ്റലിൽ ഗർഭിണി മരിച്ച സംഭവം അന്വേഷണം വഴിത്തിരിവിലേക്ക്, ......... തെള്ളകം മീറ്റേര ഹോസ്പിറ്റലിൽ Dr Jaipal Johnson ന്റെ പേഷ്യൻ്റും ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപികയും ആയ ലക്ഷ്മി ജി. എസ് സാധാരണ പ്രസവത്തിലൂടെ ഒരു പെൺകുഞ്ഞിനു ജൻമം നൽകിയ ശേഷം രക്തം വാർന്ന് മരിച്ചത് ഡോക്ടറുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണന്ന് ഏറ്റുമാനൂർ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഉയർന്ന പോലീദ്യോഗസ്ഥൻ ഏറ്റെടുത്തു.
24-04-2020 ൽ ആണ് സാധാരണ പ്രസവശേഷം ലക്ഷ്മി മരിക്കുന്നത് അമിത രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറത്തെത് എന്നാൽ അപ്രകാരം ഒരു സ്ഥിതിഗതിയെ നേരിടുവാനുള്ള യാതൊരുവിധ സംവിധാനവും മിറ്റേറ ആശുപത്രിയിൽ ഇല്ല എന്നതാണ് യാഥാർത്യം , ഒരു മണിക്കൂറോളം രക്തം വാർന്നു പോയിട്ടും അത് ബന്ധുക്കളെ അറിയിക്കാതെ ഡോക്ടറുടെ ഗുരുതര വീഴ്ച മറച്ചുവെക്കുവാനാണ് ആശുപത്രി ജീവനക്കാർ ശ്രമിച്ചത് . ബന്ധുക്കളെ ഇത്തരം ഒരു സാഹചര്യം അറിയിച്ചിരുന്നു എങ്കിൽ സമീപത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റി ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത് .
മിറ്റേര ആശുപത്രിയിൽ Blood Bank പോലും ഇല്ല എന്നതാണ് ഞെട്ടിപ്പിക്കുന്നു വസ്തുത.
അടിയന്തിര സാഹചര്യം ഉണ്ടായാൽ സമീപത്തുള്ള മറ്റാശുപത്രിളെ രക്തത്തിനു വേണ്ടി ആശ്രയിക്കുകയാണ് മീറ്ററ ആശുപത്രി ചെയ്തു വരുന്നത്.. അപ്രകാരമൊരു അടിയന്തിര സാഹചര്യം ഉണ്ടായാൽ സമീപത്തുള്ള മറ്റ് ആശുപത്രികളിൽ രക്‌തം ലഭ്യമല്ലങ്കിൽ രോഗിയുടെ ജീവന് യാതൊരു ഗ്യാരന്റിയും ഇല്ല .
പ്രസവത്തിനു വേണ്ടി സ്പെഷ്യാലിററി എന്നു പറയുന്ന മിറ്റേര ആശുപത്രിയിൽ Bleeding സംഭവിക്കാൻ ഏറ്റവുo കൂടുതൽ സാധ്യതയുള്ള പ്രസവ സമയത്ത് വേണ്ടി വരുന്ന സാഹചര്യം നേരിടുന്നതിന് Blood Bank ഇല്ലാത്തതു തന്നെ പേടിപ്പിക്കുന്നതാണ്. Bleeding സംഭവിക്കുന്ന സമയം ഉറവിടം കണ്ടെത്തുവാൻ ഉള്ള Interventional റേഡിയോജിസ്റ്റോ മെഷിനറിയോ മിറ്റേര ആശുപത്രിയിൽ ഇല്ല എന്നതാണ് യാഥാർഥ്യം എന്നാൽ സമീപത്തുള്ള മറ്റാശുപത്രികളിലും , കോട്ടയം medical College ലും ലഭ്യമായ സേവനമാണിത്. ഇതു വഴി നൂറുകണക്കിനാളുകളുടെ ജീവൻ അമിത രക്തസ്രാവം ഉണ്ടായിട്ടുപോലും സമീപത്തുള്ള മറ്റാശുപത്രികൾ ആശുപത്രികൾ രക്ഷപെടുത്തിയിട്ടുണ്ട്. ഒരു Cardiologist റ്റോ , Radiologist ന് വേണ്ടി വരുന്ന കാത്ത് ലാബോ മിറ്റേര ആശുപത്രിയിൽ ഇല്ല.
ഈ ആശുപത്രി യാതൊരു അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമല്ലന്നെതാണ് യാഥാർഥ്യം .
ഒരു ലക്ഷ്യറി ഹോട്ടൽ പോലെ തോന്നിപ്പിക്കുന്ന ഈ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഉണ്ടന്നന്ന് പൊതുവെ ആളുകൾ തെറ്റിധരിക്കുന്നു.
സർജറി നടത്തുന്നതിനായി ഒരു വിദഗ്ദ്ധ സർജൻ ഈ ആശുപത്രിയിൽ ഇല്ല എന്നതാണ് യാഥാർഥ്യം
ഒരു ക്രിട്ടിക്കൽ കെയർ യൂണിറ്റുപോലും ഈ ആശുപത്രിയിൽ ഇല്ലായെന്ന വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ ഈ ആശു പത്രിയെ സമീപിക്കുന്നത്

27/04/2020

കോട്ടയം: അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേറ ആശുപത്രിക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങൾ. ഇവിടുത്തെ ചികിത്സാ പിഴവിനെ തുടർന്നു കഴിഞ്ഞ ഒരു വർഷത്തിനിടെ പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രി അധികൃതരുടെ ഭീഷണിമൂലം പല കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ മാതാപിതാക്കളോ പരാതി പോലും നൽകാറില്ല. എന്നാൽ, ആശുപത്രിയ്‌ക്കെതിരെ നിലവിൽ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് വരുന്നുണ്ട് എന്നാണ് വിവരം. ആശുപത്രിയുടെ ഡയറക്ടർ ഡോക്ടർ ജയ്പാൽ ജോൺസണെതിരെ മുൻപും ചികിത്സാ പിഴവിന് കേസുണ്ടായിട്ടുണ്ട്.

ഇവിടെ ചികിത്സയ്ക്കു വലിയ തുകയാണ് ആശുപത്രി അധികൃതർ ഫീസായി ഈടാക്കുന്നത്. വിദേശത്തു നിന്നും അടക്കം പ്രത്യേക ചികിത്സയ്ക്കായി ആളുകൾ എത്താറുണ്ട്. ഫൈസ്റ്റാർ ഫെസിലിറ്റിയാണ് ഇവിടെ രോഗികൾക്ക് നൽകുന്നത് എങ്കിലും ചികിത്സാ സംബന്ധമായി ഇവർ വളരെ പിന്നിലാണ്. ജയ്പാൽ മുൻപ് മാതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഇതേ ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷൻ ഡോക്ടർ പാറ്റാനി എന്നിവരും മറ്റു കുറച്ച് ഡോക്ടർമാരും പൊന്മാങ്കൽ ബിൽഡേഴുസുമായി ചേർന്ന് രണ്ട് വർഷം മുൻപായിരുന്നു ആശുപത്രി ആരംഭിച്ചത്. അന്ന് തന്നെ മിറ്റേര ആശുപത്രിയുടെ ലൈസൻസ് അടക്കമുള്ള വിഷയങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഭിഭാഷകന്റെ ഭാര്യയുടെ മരണം സംഭവിച്ചിരിക്കുന്നത്.

Address


Telephone

+918304937613

Website

Alerts

Be the first to know and let us send you an email when Bharat vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bharat vision:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share