പെന്ഷന് മുടക്കുന്ന സര്‍ക്കാര്‍, വിരമിച്ചിട്ടും സമരം തുടരുന്ന അങ്കണവാടിജീവനക്കാര്
അങ്കണവാടി ജോലി എന്ന പേരില്‍ 62 വയസ് വരെ കുട്ടികളെ നോക്കിയും സാമൂഹികനീതി വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിപാടികളുടെ ഭാഗമായി രാപ്പകല്‍ പണിയെടുത്തും ജീവിച്ചിരുന്ന ഈ സ്ത്രീകളുടെ ദുഃഖം സര്‍ക്കാര്‍ കാണുന്നതേയില്ല. ഫണ്ട് ഇല്ലെന്നും സോഫ്റ്റ് വെയര്‍ തകരാര്‍ ആണെന്നുമൊക്കെയാണ് പെന്ഷന് തടഞ്ഞുവെക്കുന്നതിനുള്ള സര്‍ക്കാരിന്റെ ന്യായങ്ങള്‍.
#anganwadi #anganwadiworkers
സ്റ്റീല്‍ കോംപ്ലക്സ് വില്പ്പനദുരൂഹതകള്, ദുരിതങ്ങള്‍ | Thinkstories
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൻ്റെ വിധിപ്രകാരം റായ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഛത്തീസ്ഗഡ് ഔട്ട്സോഴ്സിങ്ങ് സര്‍വീസ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിക്കാണ് സ്റ്റീല്‍ കോംപ്ലക്സ് ലഭിക്കുക. എന്നാല്‍ ട്രൈബ്യൂണല്‍ വിധിയില്‍ ദുരൂഹതയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. സ്റ്റീല്‍ കോംപ്ലക്സിന്റെ 300 കോടിയോളം വിലവരുന്ന സ്വത്തുവകകള്‍ വെറും 30 കോടി രൂപക്കാണ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിങ്ങ് സര്‍വീസിന് വില്‍ക്കുന്നത്. ലീഗല്‍, ഓഡിറ്റിങ്ങ്, അക്കൗണ്ടിംഗ് മേഖലകളില്‍ മാത്രം പ്രവര്‍ത്തി പരിചയമുള്ള, ഇരുമ്പുരുക്ക് വ്യവസായമേഖലയില്‍ പറയത്തക്ക പരിചയമില്ലാത്ത കമ്പനി സ്റ്റീല്‍ കോംപ്ലക്സ് പോലൊരു സ്ഥാപനം ഏറ്റെടുക്കുന്നതിലും ദുരൂഹതയുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
#cheruvannursteelcomplex #SAIL #nationalcompanylawtribunal #labour #thinkstories
'തൽക്കാല ബാച്ചല്ല ഞങ്ങൾക്ക് വേണ്ടത്' മലബാറിലെ പ്ലസ് വൺ വിദ്യാർഥികൾ പറയുന്നു...
താൽക്കാലിക ബാച്ചെന്ന താൽക്കാലിക പരിഹാരമല്ല, മറിച്ച് സ്ഥിരം ബാച്ചുകൾ തന്നെയാണ് മലബാറിലെ വിദ്യാർഥികൾക്ക് ആവശ്യം. രണ്ടംഗ സമിതിയെ നിയമിച്ച് മലബാറിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിച്ച് ജൂലൈ അഞ്ചിനകം റിപ്പോർട്ട് സമർപ്പിച്ച് പരിഹാരം കണ്ടെത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. എന്നാൽ ഇതേ വിഷയം പഠിച്ച കാർത്തികേയൻ നായർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമില്ല.
#plusoneadmission #malabar #malabarplusoneseatcrisis
ഡയറക്ടറുടെ ഡ്രീം കാസ്റ്റാണ് ഉർവശിയും പാർവതിയും
'സ്ക്വിഡ് ഗെയിം പോലെ വേള്‍ഡ് ഓവര്‍ ബ്രേക്ക് ഔട്ട് ചെയ്യുന്ന ഒരു സീരീസ് ഒക്കെ ചെയ്യാനാഗ്രഹമുണ്ട്.' ഉള്ളൊഴുക്ക്, 'കറി & സയനൈഡ്' ഡോക്യുമെന്ററി എന്നിവയുടെ സംവിധായകനായ ക്രിസ്റ്റോ ടോമി സിനിമയെ കുറിച്ചും ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളെ പറ്റിയും സിനിമ-സീരീസ് മേഖലയിലെ സ്വപ്നങ്ങളെക്കുറിച്ചും സനിത മനോഹറുമായി സംസാരിക്കുന്നു
#christotomy #ullozhukku #ullozhukkumovie #sanithamanohar
കേരളത്തിലെ ഒറ്റ സ്ത്രീയുമില്ല പാര്‍ലമെന്റില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരം പറയണം | Thinkstories
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകുന്ന 20 എം.പിമാരില്‍ ഒരു സ്ത്രീ പോലുമില്ല എന്നതാണ് വസ്തുത.
സംസ്ഥാനത്ത സ്ത്രീകളെ അവരുടെ പ്രശ്നങ്ങളെ അവരുടെ ആവശ്യങ്ങളെ പാര്‍ലമെന്റില്‍ ആര് പ്രതിനിധീകരിക്കുമടക്കം നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിന് ഉത്തരം പറയേണ്ടത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്.
#LokSabhaElection2024 #indianparliament #women #kerala #PoliticalParties
ഉര്‍വശിയും പാര്‍വതിയും ഡ്രീം കാസ്റ്റാണ്
ഉര്‍വശിയും പാര്‍വതിയും ഡ്രീം കാസ്റ്റാണ് | ക്രിസ്റ്റോ ടോമിപറയുന്നു...
.
.
Full Interview Coming soon...
.
.
#Ullozhukku #christotomy #ParvathyThiruvothu #urvashi #malayalamcinema
എത്ര ദീര്‍ഘവീക്ഷണത്തോടെ ചെയ്താലും ആളുകള്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പിക്കാനാവില്ല
എത്ര ദീര്‍ഘവീക്ഷണത്തോടെ ചെയ്താലും ആളുകള്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പിക്കാനാവില്ല | Parvathy Thiruvothu
.
.
Watch Full Video on Youtube : https://youtu.be/g-DPzGoQooE
.
.
#ParvathyThiruvothu #actresses #malayalammovies #indianmovies #Ullozhukku #urvashi #christotomy
ഇപ്പോഴാണ് ഞാൻ എന്റെ സത്യത്തിൽ നിൽക്കാൻ തുടങ്ങിയത്
ഇപ്പോഴാണ് ഞാൻ എന്റെ സത്യത്തിൽ നിൽക്കാൻ തുടങ്ങിയത് | Parvathy Thiruvothu
.
.
Watch Full Video on Youtube : https://youtu.be/g-DPzGoQooE
.
.
#ParvathyThiruvothu #actresses #malayalammovies #indianmovies #Ullozhukku #urvashi #christotomy
നല്ല ആർട്ടിസ്റ്റ് നല്ല വ്യക്തി ആവണമെന്നില്ല, ഉര്‍വശി ഇത് രണ്ടുമാണ്
നല്ല ആർട്ടിസ്റ്റ് നല്ല വ്യക്തി ആവണമെന്നില്ല, ഉര്‍വശി ഇത് രണ്ടുമാണ്
Watch : https://youtu.be/g-DPzGoQooE
#ParvathyThiruvothu #urvashi #Mollywood
കോഴിക്കോട് സാഹിത്യത്തിന്റെ സ്വന്തം നഗരമായ കഥ
കോഴിക്കോട് സാഹിത്യത്തിന്റെ സ്വന്തം നഗരമായ കഥ
Watch full video: https://youtu.be/irifQqQwqjo
.
.
.
#kozhikode #literature #unesco #cityofliterature #TruecopyThink
സിനിമയിൽ കാണാതിരിക്കുമ്പോൾ എവിടെയാണ്?പാർവതി മറുപടി പറയുന്നു...
സിനിമയിൽ കാണാതിരിക്കുമ്പോൾ എവിടെയാണ്?പാർവതി മറുപടി പറയുന്നു...
INTERVIEW: PARVATHY THIRUVOTHU / SANITHA MANOHAR
Watch full video: https://youtu.be/g-DPzGoQooE
.
.
.
#ParvathyThiruvothu #Ullozhukku #urvashi #TruecopyThink
അഫ്ഗാനിസ്ഥാന് പേടിക്കേണ്ട ടീമാണ്
അഫ്ഗാനിസ്ഥാന്
പേടിക്കേണ്ട ടീമാണ് | Dileep Premachandran
.
.
Watch Full Video On Youtube : https://youtu.be/hmZIkqHcsqQ
.
.
#ICC #ICCWorldCup #T20WorldCup24 #Afghanistan #cricket #RashidKhan
പുസ്തകം എന്നെ എടുത്തുയർത്തി, വായന തീരുന്നതുവരെ അതെന്നെ താങ്ങിനിർത്തി
ദേശീയ വായനാദിനമായ ജൂൺ 19-ന്, റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ' രണ്ടാം പതിപ്പിന്റെ പ്രകാശനവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ 'എഴുകോൺ' രണ്ടാം പതിപ്പ് കെ.ഇ.എൻ പ്രകാശനം ചെയ്തു. പുസ്തകചർച്ചയിൽ കെ.ഇ.എൻ, എ.കെ. ജയശ്രീ എന്നിവരെ കൂടാതെ റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘വെറും മനുഷ്യർ’ എന്ന ആത്മകഥയെക്കുറിച്ച് മുഹമ്മദ് അബ്ബാസും ‘സറൗണ്ട് സിസ്റ്റം’ എന്ന കഥാസമാഹാത്തെക്കുറിച്ച് ഷഫീഖ് മുസ്തഫയും സംസാരിച്ചു. മനില സി. മോഹൻ മോഡറേറ്ററായിരുന്നു. എഴുത്തുകാരുമായി വായനക്കാർ വായനാനുഭവും പങ്കുവച്ചു.
#RATBOOKS #KEN #AKJayasree #ShafeeqMusthafa #MuhammedAbbas #TruecopyThink
ലോകകപ്പ് നേടിയിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോയുടെ പ്രായം ചര്ച്ചയാവുമായിരുന്നില്ല
പോര്‍ച്ചുഗല്‍ ലോകകപ്പ് നേടിയിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോയുടെ പ്രായത്തെച്ചൊല്ലി ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നില്ല
Watch Video: https://youtu.be/C4nqKFAJd74
#cristianoronaldo #pepe #portugal #euro2024
ടി.പി. വധത്തില്‍ സി.പി.എം. ഒരു പൊതുമാപ്പ് പറയേണ്ട സന്ദര്‍ഭമായിട്ടുണ്ട്
ടി.പി. വധത്തില്‍ സി.പി.എം. ഒരു പൊതുമാപ്പ് പറയേണ്ട സന്ദര്‍ഭമായിട്ടുണ്ട് | Damodar Prasad / Kamalram Sajeev
Watch full video: https://youtu.be/0h0iedz8wYU
.
.
.
#CPM #TPChandrasekharanMurderCase #PinarayiVijayan #KKRema #TruecopyThink
കാരണമില്ലാതെ ക്രൂരനാവാൻ വയ്യ | Indrans | Sanitha Manohar
"സാംബശിവനെ കേട്ട് കേട്ട് ആണ് ഷേക്സ്പിയറിനെയും ഒലിവർ ട്വിസ്റ്റിനെയും ഒക്കെ അറിയുന്നത് . അവരെ വായിക്കാൻ വായനശാലയിലെത്തുമ്പോൾ ഇംഗ്ലീഷ് ആവും . പുസ്തകം മണത്തു നോക്കി തിരിച്ചു പോരും " സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ, നടൻ ഇന്ദ്രൻസ്.
Watch full video: https://youtu.be/q4cyCGXbrvk
.
.
#actorindrans #indrans #malayalamcinema #TruecopyThink
കൊളംബിയ കോപ്പയിലെ കറുത്ത കുതിരകളാവും
കൊളംബിയ കോപ്പയിലെ കറുത്ത കുതിരകളാവും
Watch Full Video: https://youtu.be/C4nqKFAJd74
#colombia #CopaAmerica #copaamerica2024
ബ്രസീലിന്റെ നില പരിതാപകരം, അര്‍ജന്റീന ഉജ്വല ഫോമില്‍, മെസ്സിക്ക് ടെന്‍ഷനില്ല
ബ്രസീലിന്റെ നില പരിതാപകരം, അര്‍ജന്റീന ഉജ്വല ഫോമില്‍, മെസ്സിക്ക് ടെന്‍ഷനില്ല
Watch Full Video: https://youtu.be/C4nqKFAJd74
#Argentina #Brazil #copaamerica24 #EURO2024
മാര്‍ കൂറിലോസിന്റെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രതികരിച്ചിരുന്നെങ്കില്‍
മാര്‍ കൂറിലോസിന്റെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രതികരിച്ചിരുന്നെങ്കില്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസമാകുമായിരുന്നു
Watch: https://youtu.be/0h0iedz8wYU
#cpim #cpimkerala #ldf #GeevargheseMarCoorilose #MarCoorilose
ബോട്ടുകൾക്ക് ഇടമില്ലാത്ത ബേപ്പൂർ ഹാർബർ | Baypore Harbour
ഈ വർഷാരംഭം മുതൽ തന്നെ മത്സ്യമേഖലയിൽ നിന്ന് കാര്യമായ വരുമാനമൊന്നും നേടാനാകാത്ത മത്സ്യത്തൊഴിലാളികൾ ട്രോളിങ്ങ് നിരോധനത്തോടെ കനത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കോഴിക്കോട് ബേപ്പൂർ ഹാർബറിലെ സ്ഥല പരിമിതി മൂലം ട്രോളിങ്ങ് നിരോധന സമയത്ത് ബോട്ടുകൾ നിർത്തിയിടാൻ ഇടമില്ലാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. 450 ലധികം വൻകിട ബോട്ടുകളും 250 ലധികം ചെറുകിട ബോട്ടുകളുമാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. നിലവിൽ 370 മീറ്റർ മാത്രം നീളമുള്ള വാർഫിൽ 100 ൽ കുറഞ്ഞ ബോട്ടുകൾ മാത്രം കെട്ടിയിടാനുള്ള സൗകര്യമുള്ളു.