Kokkachi

Kokkachi Pets

എന്താണ് നിങ്ങളുടെ അഭിപ്രായം ??
21/06/2023

എന്താണ് നിങ്ങളുടെ അഭിപ്രായം ??

06/06/2023

ചെവിക്ക് താഴെ വലിയ മുറിവുകളുമായി ഒരു ഡോഗ് | dog rescued with wounds&maggots

18/05/2023

Puppies Rescued With ~Maggots&Wounds ,help me😓
All video credit goes to Kokkachi
🐾 Help them to save more lives: www.kokkachi.com
Prepare to witness an incredible act of compassion and resilience in this heartwarming video! Join us as we embark on a journey of hope, as a team of dedicated rescuers comes to the aid of innocent puppies in desperate need.

In this powerful footage, we encounter a heart-wrenching situation where adorable puppies are discovered in a distressing state, plagued by both maggot infestation and severe wounds. These helpless creatures have endured unimaginable pain, but their story takes a miraculous turn when compassionate heroes step in to save the day.

Watch closely as skilled veterinarians and compassionate volunteers work tirelessly to provide life-saving treatment, nursing these precious puppies back to health. Witness their unwavering determination as they clean the wounds, remove the maggots, and shower these resilient pups with love, care, and a chance at a brighter future.

Through this heartwarming rescue mission, we not only witness the remarkable transformation of these brave little souls, but we also get a glimpse into the immense power of human kindness and the impact it can have on the lives of those in need. Together, we can make a difference!

Don't miss this touching video that will warm your heart, inspire you, and remind you of the incredible resilience of animals. Join us on this emotional journey and share in the joy of giving these puppies a second chance at life. Hit the play button now and be prepared to feel a range of emotions—compassion, hope, and an overwhelming sense of admiration for the heroes who dedicate their lives to animal welfare.

Subscribe to our channel and hit the notification bell to stay updated on more heartwarming rescue stories and inspiring content. Together, let's create a world where no animal is left behind. Join the journey of hope today!

🐾 Help us save more lives: www.kokkachi.com


10/04/2023
09/04/2023
08/04/2023

ഞങ്ങൾ മീൻ വാങ്ങിയിട്ട് വരാം😍

ലാബ് ലാബെയ്......എന്താലേ...ചന്തം ഇല്ലെങ്കിൽ പിന്നെ ആര് വളർത്തും ഈ നികൃഷ്ട ജീവിയെ. അതും നമ്മുടെ ഈ ഈ കൊട്ടാരത്തിൽ. അയ്യയ്യ...
08/04/2023

ലാബ് ലാബെയ്......

എന്താലേ...
ചന്തം ഇല്ലെങ്കിൽ പിന്നെ ആര് വളർത്തും ഈ നികൃഷ്ട ജീവിയെ. അതും നമ്മുടെ ഈ ഈ കൊട്ടാരത്തിൽ. അയ്യയ്യേ കുടുംബക്കാരോ സുഹൃത്ത്‌ക്കളോ കണ്ടു കഴിഞ്ഞാൽ അന്തസ്സ് ഉള്ള നമ്മുടെ കുടുംബത്തിന്റെ വിധി. ഹോ ആലോചിക്കുമ്പോൾ തന്നെ തൊലി ഉരിഞ്ഞു പോകുന്നു. എടുത്തു പുറത്തു എറിയണം ലാബ് ആണത്രേ ലാബു.. ഇരുട്ട് ആവട്ടെ എല്ലാ മനുഷ്യരും ഉറങ്ങി കഴിഞ്ഞാൽ തെരുവിൽ കൊണ്ട് പോയി തള്ളാം. നായകളെ ഇഷ്ടം അല്ലാത്തവർ കണ്ടാൽ വല്ല വിഷം വെച്ചോ തല്ലിയോ കൊന്നോളും ഇല്ലേൽ വണ്ടി ഇടിച്ചു പുഴുത്തു ചത്തോളും ഇല്ലേൽ വേറെ നായകൾ കടിച്ചു ആ മുറിവിൽ പുഴു വന്നു തീർന്നോളും. ഇതിനെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ഇത് നമ്മുടെ മാമന്റെ മോൻ ഒന്നും അല്ലല്ലോ ഒരു പട്ടി അല്ലെ വേഗം കളയാം. എന്നിട്ട് നാളെ തന്നെ ഒരു റൊട്ട് വീലർ വാങ്ങണം. മുറ്റത്തു ഒരു റൊട്ട് നില്കുന്നത് കാണാൻ തന്നെ അന്തസ് ആണ്.പണം നമുക്ക് ഒരു വിഷയം അല്ല പോരാത്തതിന് ക്രൂരത നിറഞ്ഞ പുഴുത്ത ഒരു മനസും സ്വന്തമായി ഉണ്ടല്ലോ പിന്നെ എന്താ
എന്നും കരുതി ഏതോ ഒരു സേട്ടൻ കളഞ്ഞ ഡോഗ് ആണ്.
ഇതിനെ ഏറ്റെടുത്തു വളർത്താൻ തയ്യാറുള്ളവർ ഇൻഫോമേറേ ഒന്ന് വിളിക്കുക. നല്ല സ്നേഹവും ഇണക്കവും ഉള്ള പാവം ഡോഗ് ആണ്. രോമം ഒക്കെ ഒരുമാസം കൊണ്ട് വരാൻ ഉള്ള വഴി പറഞ്ഞു തരാം..
ഇൻഫോമറുടെ നമ്പർ :Kozhikode near Medical College .. അഷ്ഫാക്ക്

7293121633
ഇൻഫമർക്ക് വളർത്തിക്കൂടെ എന്ന് ആരും ചോദിക്കരുത്. അയാൾക്ക് നായയെ വീട്ടിൽ വളർത്താൻ സാധിക്കില്ല. ഇത് വരെ അതിനെ ആരും ആട്ടി ഓടിക്കാതെയും ഉപദ്രവിക്കാതെയും ഇരിക്കാനും ഡെയിലി ഫുഡ്‌ കൊടുക്കാനും അവൻ ശ്രമിക്കുന്നുണ്ട്. ദയവായി വളർത്താൻ താല്പര്യം ഉള്ളവർ വിളിക്കുക. ഏകദേശം ഒരു വയസ്സ് പ്രായം തോനിക്കുന്ന ഡോഗ് ആണ്.

07/04/2023

കൂടെ വിളിച്ചതാണ് but വന്നില്ല 🥺

06/04/2023

ഇവൻറെ കൂടെ ഇങ്ങനെ ഇരിക്കാൻ അതൊരു വല്ലാത്ത ഒരു ഫീലാണ്😍😍

05/04/2023

ഇങ്ങനെ ഒരാൾ കൂടെ ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട🥰

26/03/2023

ഇവരുടെ കണ്ണുകളിലെ ഇരുട്ട് ഒരിക്കലും അവസാനിക്കുന്നില്ല 🥺

23/03/2023

കുഞ്ഞാപ്പി coming back

18/03/2023

വിശപ്പിനാണ് കൂടുതൽ രുചി

12/03/2023

സഹജീവി സ്നേഹത്തിന് പ്രായമില്ല😢

03/03/2023
09/02/2023









dog


shepherd
shepherd dog

dog
videos
fight

pets
dog



video




kokkachi
kokachi
kokkachi pets
dog
fish
m4 tech
kokachi pets
kokachi malayalam
kokkachi youtube channel
rottweiler dog
shorts
dogs
dog videos
pitbull dog
pigeon
uppum mulakum
german shepherd
iguana
german shepherd dog
labrador dog
cat
dog sound
fish video
rottweiler
fishing
song
dog fight
rishabh pant ka accident
fishing freaks
lab dog
charlie 777 full movie in hindi
persian cat status
komban bus
persian cat malayalam
drawing
kannada new movies
iguana malayalam
ronaldo
short video
malayalam full movie
doberman dog
риррy
ich
dj song
cat sound
tamil songs
777 charlie full movie hindi
petstationkannur
persian cat
pitbull
fish tank
tiktok
tiya and advik chathamkulam
kabutar
cow videos
elephant
charlie 777
tiya
bts
husky dog
lucky puppy
COW
small puppy
songs
free fire
mc stan
pet station kannur
tunisha sharma
jaya jaya jaya he malayalam movie
ktm
pomeranian dog
puppies
snake
doberman
guppy fish
kangal dog
love birds
rajapalayam dog
kite
dance
dog barking
varisu audio launch
777 charlie
bird rescue
funny video

09/01/2023

ആരോ ഉപേക്ഷിച്ചതാണ്

06/01/2023

ആ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചുകാണും

24/12/2022
23/12/2022

Dog rescue അവൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം

18/12/2022
09/12/2022

Get well soon baby😊

09/12/2022

Happiness 🥰🥰

08/12/2022

full video on youtube

05/12/2022

Free adoption 97478 83786

04/12/2022

Wait for transformation 😍

Address


Telephone

+919645898898

Website

Alerts

Be the first to know and let us send you an email when Kokkachi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share