M TECH MEDIA

M TECH MEDIA Welcome to M TECH MEDIA

14/11/2022

നെഞ്ച് പൊട്ടുന്ന വാക്കുകളാണ്……
#സഹിക്കാൻ #കഴിയാത്ത #കാഴ്ചയാണ് 😭
ഈ പാവപ്പെട്ട കുടുംബത്തിന്, ഈ പൊന്നുമോന് #നിങ്ങളുടെ #സഹായം #വേണം #കൈ #വിടരുത് 🙏

#മലപ്പുറം #തിരൂരങ്ങാടി താലൂക്കിലെ #തെന്നല പഞ്ചായത്തിൽ അപ്ല സ്വദേശിയായ ചക്കലൻ കുന്നത്ത് മുഹമ്മദ്‌ എന്ന സഹോദരന്റെ മകൻ മുഹമ്മദ്‌ ഫാസിൽ എന്ന #11വയസ്സ് മാത്രം പ്രായമുള്ള പൊന്നുമോൻ എന്ന രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. മജ്ജ മാറ്റിവക്കൽ ചികിത്സകൊണ്ട് മാത്രമേ രോഗത്തിൽ നിന്നും മുക്തി നേടാൻ കഴിയുകയുള്ളു. ഈ കുഞ്ഞുമോന്റെ ചികിത്സക്ക് 35 ലക്ഷം രൂപ ചിലവ് വരും.ഈ കുഞ്ഞുമോന്റെ ചികിത്സക്ക് MP കുഞ്ഞിമോയ്‌തീൻ (9847125969)ചെയർമാൻ ആയും,മുഹമ്മദ്‌ കുട്ടി പുളിക്കൽ (9947373127) കൺവീനറായും, ഉബൈദ് E (9947660055) ട്രഷറർ ആയും ഉള്ള ഒരു ജനകീയ കമ്മിറ്റി നാട്ടിൽ രൂപീകരിച്ചിട്ടുണ്ട്.
ഇവരുടെ കുടുംബത്തിന് സന്തോഷവും സമാധാനവും തിരിച്ചു നൽകാൻ ഈ പൊന്നുമോന് വേണ്ടി എല്ലാവരും സഹകരിക്കണം വേണ്ട സഹായം എല്ലാവരും നൽകണം🙏🙏
ഇവരുടെ അക്കൗണ്ട് നമ്പർ
താഴെ കൊടുക്കുന്നു
DATE:13/11/2022
GOOGLE PAY/PHONE PE/PAY TM:8012038794
NAME :MUHAMMED C K
A/C:14270100251415
IFSC :FDRL0001427
FEDERAL BANK
BRANCH:KOTTAKKAL

28/10/2022

ഈ യുവാവിനെ കണ്ടെത്താനായി ഈ പോസ്റ്റ് കാണുന്ന എല്ലാവരും പരമാവധി ഷെയർ ചെയ്യുക .

"പ്രിയപ്പെട്ട അമൽ, നീ എവിടേയ്ക്കാണ് പോയത്? പ്ലീസ്, മടങ്ങി വരൂ. എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം"– ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂർ പുത്തലത്തു വീട്ടിൽ അമൽ സതീഷി (29)ന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുന്നു. യുഎഇ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതിൽ എല്ലാവരും കടുത്ത ആശങ്കയിലാണെന്ന് അൽ െഎനിൽ ജോലി ചെയ്യുന്ന ബന്ധു സുജിത് മനോരമ ഓൺലൈനോട് പറഞ്ഞു. നാട്ടിൽ മാതാപിതാക്കളും സഹോദരിയുമാണ് ഉള്ളത്. അവരോട് എന്തു പറയണമെന്നറിയാതെ യുഎഇയിലുള്ള ബന്ധുക്കൾ കുഴങ്ങുകയാണ്.

ആറ് മാസം മുൻപ് യുഎഇയിലെത്തിയ അമൽ വർസാനിലെ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇൗ മാസം 20 ന് വൈകിട്ട് 4.30ന് പുറത്തിറങ്ങിയ യുവാവ് പിന്നീട് ജോലിക്കെത്തിയില്ല. മഞ്ഞ കലർന്ന ടി ഷേർട്ടായിരുന്നു ഈ സമയത്ത് ധരിച്ചിരുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബിരുദ പഠനം പൂർത്തിയാക്കാതെയാണ് അമൽ യുഎഇയിലേക്ക് വന്നത്. ജോലിയോട് അത്ര തത്പരനല്ലാത്ത ഇയാൾ നാട്ടിലേക്കു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനായി തൊഴിലധികൃതരോട് പാസ്പോർട്ട് ചോദിച്ചിരുന്നെങ്കിലും, തിരിച്ചുവരുമെന്ന് മറ്റൊരാൾ ഉറപ്പ് നൽകാതെ തരില്ലെന്നായിരുന്നു മാനേജർ അറിയിച്ചത്. ഇതേ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു.

കാണാതായ ശേഷം അമൽ തന്റെ സുഹൃത്തിനെ ഫോൺ വിളിച്ചിരുന്നുവെന്ന് സുജിത് പറഞ്ഞു. താനൊരു ബസിലാണെന്നും കാടുള്ള പ്രദേശത്ത് കൂടെയാണ് പോകുന്നതെന്നുമാണ് പറഞ്ഞത്. പിന്നീട് യാതൊരു വിവരവുമില്ല. അതിന് ശേഷം മൊബൈൽ ഫോണും സ്വിച്ഡ് ഓഫാണ്. അടുത്ത ദിവസം തന്നെ റാഷിദിയ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാനസിക സമ്മർദം അനുഭവിക്കുന്നവരെ പ്രവേശിപ്പിക്കാറുള്ള അവീർ എമിഗ്രേഷനിലെ സൈക്യാട്രിക് ആശുപത്രിയിൽ പൊലീസ് നിർദേശത്തെ തുടർന്ന് സുജിത്തും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിലോ 050 7772146, 050 6377343, 050 3680853 നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.

പോസ്റ്റ് കടപ്പാട്: മനോരമ ന്യൂസ്

21/10/2022
10/10/2022
01/10/2022

പ്രിയ സഖാവിന് ..... ആദരാഞ്ജലികൾ🌹🌹

01/10/2022

*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.*

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാതലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാതലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്...

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക....

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.

നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.

സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്....

യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം...

01/10/2022

ഫാത്തിമ മോളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ നിങ്ങളുടെ സഹായം കൂടിയേ തീരൂ.... അവഗണിക്കരുതേ.....

അഴീക്കോട് പുന്നക്കപ്പാറയിലുള്ള ടിപി നദീറ നജീബ് ദമ്പതികളുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള
ഫാത്തിമ ടി. പി എന്ന കുട്ടി ജന്മനാ നാഡീവ്യൂഹത്തിലെ തകരാർ കാരണം മുലപ്പാൽ പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. അതിന്റെ ഭാഗമായി അത്യപൂർവ്വമായ ആമാശയ രോഗം (MSD) ബാധിച്ച് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മേജർ സർജറി വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ആശുപത്രി ചെലവ് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിൽ ആണ്. അതിന്റെ ഭാഗമായി സ്ഥലം MP, MLA , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ രക്ഷാധികാരികളായും വാർഡ് മെമ്പർ അനീഷ് ബാബു ചെയർമാനും റാഹിദ് അഴീക്കോട് കൺവീനറും ജുനൈദ് ഇ പി ട്രഷററുമായുള്ള ജനകീയ ചികിത്സാ കമ്മിറ്റി പ്രവർത്തിച്ചു വരികയാണ്. ഈ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ കാരുണ്യത്തിന്റെ കരങ്ങൾ വേണം. ബേബി ഫാത്തിമക്ക് വേണ്ടിയുള്ള നിങ്ങളുടെ സഹായങ്ങൾ ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ എസ് ബി ഐ ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിലേക്കോ phonepe വഴിയോ നേരിട്ടോ എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

A/C No: 41305889000
IFS CODE: SBIN0071207
SBI ALAVIL BRANCH
PhonePe: 7012970953

24/09/2022

റഷീദ് കുന്നത്തിന്റെ കിഡ്‌നി മാറ്റിവെക്കാൻ #3ലക്ഷം രൂപ കൈമാറി
#മലപ്പുറം #തവനൂർ #പുതുപ്പള്ളിയിലാണ് ഇവരുടെ താമസം #കോഴിക്കോട് #ഇഖ്‌റ ഹോസ്പിറ്റലിൽ ചികിത്സ

19/09/2022
19/09/2022

കഴിയുന്നവർ സഹായിക്കുക

18/09/2022

എന്റെ അച്ഛൻ ഉണ്ടാക്കിയതാണ് ഒന്നു വാങ്ങി സഹായിക്കാമോ.. 😔 ഏഴുവർഷം മുന്നേ തേപ്പ് പണി ചെയ്യുമ്പോൾ ഉയരത്തിൽ നിന്ന് വീണതാണ് നട്ടെല്ലിന്റെ എല്ലിന് പൊട്ടുണ്ട് അതിനുശേഷം അച്ഛൻ നടന്നിട്ടില്ല 😔😔
രാജീവ് Mob:+91 97448 16558

18/09/2022

😭😭 #മൂത്രം #ഒഴിക്കുമ്പോൾ #രക്തമാണ് #പോകുന്നത്.. ക്യാൻസറാണ് ഈ പാവപ്പെട്ട സഹോദരന്.ഭക്ഷണത്തിന് തന്നെ നിവർത്തിയില്ല. മക്കളുടെ പഠനം പോലും മുടങ്ങി.ഭാര്യ മറ്റുവീടുകളിൽ അടുക്കളപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ പൈസ കൊണ്ട് മരുന്ന് വാങ്ങാൻ പോലും നിവർത്തിയില്ലാതെ വിഷമിക്കുകയാണ് ഈ പാവങ്ങൾ. പാലക്കാട്‌ ജില്ലയിലെ മുതലമട പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന മുഹമ്മദ്‌ അലിയുടെ അവസ്ഥ വളരെ ദയനീയമാണ്. വൻ കുടലിൽ ക്യാൻസർ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കുടൽ നീക്കം ചെയ്തു. എന്നാൽ ഇപ്പോളും വീണ്ടും ക്യാൻസർ വരികയും ഇപ്പോൾ മൂത്രനാളിയിലേക്ക് പരക്കുകയും ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എറണാകുളം അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോയി അടിയന്തിര സർജറി നടത്താനാണ് പറഞ്ഞിട്ടുള്ളത്.സർജറിക്കും തുടർചികിത്സക്കും ആയി 15 ലക്ഷത്തോളം രൂപ ചിലവ് വരും. വിവാഹ പ്രായമെത്തിയ രണ്ട് പെണ്മക്കൾ അടക്കം മൂന്ന് മക്കളുള്ള ഈ കുടുംബത്തിനെ ഒന്ന് സഹായിക്കണേ..
17/09/2022
Google pay
7356262037
NAME: SULAIKHA
A/C: 10860100130934
IFSC FDRL0001086
FEDARAL BANK മുതലാമട
Call: 7356262037

15/09/2022

ഗൂഡല്ലൂരിലെ എൻ്റെ സുഹൃത്ത് റിയാസ്ക്ക പാക്കണയുടെ വസതിയിൽ....

15/09/2022

ഹായ് ഫ്രെണ്ട്സ്.. എന്തൊക്കെയുണ്ട്?? സുഖമല്ലേ എല്ലാവർക്കും 😊 കമന്റിൽ നമ്മുടെ പുതിയ യൂട്ടൂബ് ചാനൽ link കിടക്കുന്നുണ്ട്. എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോ

15/09/2022

കൂത്തുപറമ്പ്, കണ്ടേരിയിലെ ശംസുക്കാന്റെ ഇപ്പോഴത്തെ വളരെ മനസ്സ് വേദനിപ്പിക്കുന്ന ഇന്നത്തെ അവസ്ഥ..
ഇപ്പോൾ സമയം അർദ്ധരാത്രി ഒരുമണി കഴിഞ്ഞു.കൂത്തുപറമ്പ് - കണ്ടേരി, മാണികൊത്തു വയലിൽ ഷംസുക്കാ എന്ന സഹോദരന്റെ മൈസൂരുള്ള വാടക വീട്ടിലാണ്.. ഈ സഹോദരന്റെ വളരെ ദയനീയമായ അവസ്ഥ നേരിൽ കാണാനാണ് ഇവിടെ എത്തിയത്. ഈ കുടുംബം വിളിച്ചു കരയുകയായിരുന്നു പ്രിയ സഹോദരൻ ഷംസുക്കാ ന്റെ ചികിത്സാ സഹായത്തിനു വേണ്ടി.ഒരുപാട് വൈകയാണെങ്കിലും ഇവിടെ എത്തിയപ്പോൾ മനസ്സ് വല്ലാതെ സങ്കടപെട്ടു....!
ചികിത്സാ ചിലവിലേക്കു യാതൊരു മാർഗവും ഉണ്ടായില്ലെങ്കിൽ ഇവരുടെ അവസ്ഥ കാണിച്ചു നിങ്ങളുടെ മുമ്പിൽ സഹായ അഭ്യർത്ഥനയുമായി അവസാന പ്രതീക്ഷയിൽ വരും.. എല്ലാവരും പ്രാർത്ഥനയോടെ സപ്പോർട്ട് ചെയ്യണം... സഹായിക്കണം

15/09/2022

انا لله وانا اليه راجعون
നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കും തുടക്കം മുതൽ കൂടെ നിൽക്കുന്ന(പ്രിയ സുഹൃത്ത് ആഷിക്ക് പള്ളിക്കലിന്റ ഉപ്പ )
മുഹമ്മദ് റഫീഖ് മരണപ്പെട്ടു
അള്ളാഹു അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ നിങ്ങളെല്ലാവരും ദുഃആ ചെയ്യണം....

ഖബറടക്കം നാളെ വ്യാഴാഴ്ച (15/9/22) ളുഹ്റിന് മുൻപ്. ആലത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Address


Telephone

+918089805900

Website

Alerts

Be the first to know and let us send you an email when M TECH MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share