Psc aavarthana chodyangal

  • Home
  • Psc aavarthana chodyangal

Psc aavarthana chodyangal ജോലി ഒഴിവുകൾ, psc, റെയിൽവേ എക്സാം ടിപ്സികൾക്കു ഈ പേജ് ലൈക്‌ ചെയ്ത് സപ്പോർട് ചെയ്യണേ
(2)

ജൂൺ 26
26/06/2023

ജൂൺ 26

14/06/2023

ജൂൺ 14

ലോക രക്തദാന ദിനം

13/06/2023

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്?
Dr. Ms സ്വാമിനാഥൻ

13/06/2023

കേരളത്തിന്റെ തെക്കേയറ്റത്തെ നദി:

(A) നെയ്യാർ
(B) കല്ലടയാർ
(C) വാമനപുരം നദി
(D) ഇത്തിക്കരയാർ

13/06/2023

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക്:

(A) തിരുവനന്തപുരം
(B) നെടുമങ്ങാട്
(C) നെയ്യാറ്റിൻകര
(D) ചിറയിൻകീഴ്

13/06/2023

ജൂൺ 13

ഇ.എം.എസ് ദിനം

12/06/2023

പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല?

12/06/2023

● മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം:
ത്വക്ക്

● മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവം:
കരൾ

● ഏറ്റവും ചെറിയ അവയവം:
പീനിയൽ ഗ്രന്ഥി

കൺഫ്യൂഷൻ വരുന്നവ-->>

03/02/2021

പ്രഥമ ലോക കേരള സഭയുടെ ആപ്തവാക്യം

03/02/2021

പ്രഥമ ലോക കേരള സഭ നടന്നത്?

03/02/2021

പ്രഥമ ലോക കേരള സഭയുടെ വേദി

31/12/2020

-10+5 =?

31/12/2020

-7-7 =?

ഒരു കിടിലൻ ആപ്... എല്ലാർക്കും ഉപയോഗപ്പെടും ലൈവ് ക്വിസ് രൂപത്തിൽ PSC പഠനം രസകരമാക്കുന്ന ഗെയിം. ഫ്രണ്ട്സുമായി നേരിട്ട് മത്...
28/12/2020

ഒരു കിടിലൻ ആപ്... എല്ലാർക്കും ഉപയോഗപ്പെടും

ലൈവ് ക്വിസ് രൂപത്തിൽ PSC പഠനം രസകരമാക്കുന്ന ഗെയിം. ഫ്രണ്ട്സുമായി നേരിട്ട് മത്സരിക്കാം, കൂടുതൽ ചോദ്യങ്ങൾ പഠിക്കാം.

Download PSC Challenger:
https://learn.keralapsc.app/Fn4W

10/12/2020

അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്നത്

10/12/2020

കേരളത്തിൽ അവസാനം നിലവിൽ വന്ന കോർപറേഷൻ

10/12/2020

കേരളത്തിന്റെ ഔദ്യോഗിക ഫലം

10/12/2020

കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല

10/12/2020

കേരളത്തിലെ മുൻസിപ്പാലിറ്റികൾ

10/12/2020

കേരളത്തിലെ താലുക്കുകൾ?

10/12/2020

ബാർലിയിൽ നിന്നുണ്ടാക്കുന്ന മദ്യം

10/12/2020

മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യം

10/12/2020

ഏറ്റവും കൂടിയ അളവ് ആൽക്കഹോൾ അടങ്ങിയ മദ്യം

10/12/2020

ഏറ്റവും കുറഞ്ഞ അളവ് ആൽക്കഹോൾ അടങ്ങിയ മദ്യം

07/12/2020

1885ഡിസംബർ 28നിലയിൽ വന്ന ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി?

03/12/2020

ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി?

03/12/2020

ഇന്ത്യയുമായി ഏറ്റവും കുറച്ചു കര അതിർത്തി പങ്കിടുന്ന രാജ്യം

03/12/2020

ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം

Psc പഠനത്തിന് ഒരു imo ഗ്രൂപ്പ്‌... ഇഷ്ട്ടമുള്ളവർക് ജോയിന്റ് ആവാം https://groups.imo.im/.3tJNkLhxOfQAadDBL
09/11/2020

Psc പഠനത്തിന് ഒരു imo ഗ്രൂപ്പ്‌... ഇഷ്ട്ടമുള്ളവർക് ജോയിന്റ് ആവാം

https://groups.imo.im/.3tJNkLhxOfQAadDBL

imo is a free communication platform (app and pc) of 211,m users. imo lets you video chat with your families, make new friends, share story and enjoy in imoZone.

27/10/2020
27/10/2020

റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി നന്നായി വളരുന്ന മണ്ണ്?

27/10/2020

പരുത്തി, നില കടല സമൃതമായി വളരുന്ന മണ്ണ്?

27/10/2020

കേരളത്തിൽ കറുത്ത മണ്ണ് കൂടുതലായി കാണപ്പെടുന്ന ജില്ല?

16/10/2020

നിറങ്ങളെ കുറിച്ചുള്ള ഏത് ചോദ്യം വന്നാലും നമുക്ക് എഴുതാൻ കഴിയും
Share and like

ഇന്ത്യയിലെ ആദ്യ ഓസ്കാർ അവാർഡ് ജേതാവ് ഭാനു അതയ്യ  വിട വാങ്ങി.. ഗാന്ധി എന്ന ചിത്രത്തിൽ വസ്ത്രഅലങ്കാരത്തിനായിരുന്നു ഓസ്കാർ ...
16/10/2020

ഇന്ത്യയിലെ ആദ്യ ഓസ്കാർ അവാർഡ് ജേതാവ് ഭാനു അതയ്യ വിട വാങ്ങി..
ഗാന്ധി എന്ന ചിത്രത്തിൽ വസ്ത്രഅലങ്കാരത്തിനായിരുന്നു ഓസ്കാർ ലഭിച്ചത്

മഹാ കവിയും 2020ലെ  ഞ്യാനപീഠ പുരസ്കാര ജേതാവുമായ അക്കിത്തം അച്യുതൻ നമ്പൂതിരി വിട വാങ്ങി.... 94വയസ്സായിരുന്നു
15/10/2020

മഹാ കവിയും 2020ലെ ഞ്യാനപീഠ പുരസ്കാര ജേതാവുമായ അക്കിത്തം അച്യുതൻ നമ്പൂതിരി വിട വാങ്ങി.... 94വയസ്സായിരുന്നു

15/10/2020

2020ഐപിൽ ക്രിക്കറ്റ്‌ന്ടെ വേദി?

അമേരിക്കൻ കവി ലൂയി ക്ലിക്ക്ന്  സാഹിത്യ നോബൽ.....
15/10/2020

അമേരിക്കൻ കവി ലൂയി ക്ലിക്ക്ന് സാഹിത്യ നോബൽ.....

Address


Telephone

+919746448100

Website

Alerts

Be the first to know and let us send you an email when Psc aavarthana chodyangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share