കെ പി എ സി ലളിത അന്തരിച്ചു 🌹
#KPACLalitha പ്രണാമം ❤
കണ്ടിട്ട് ഞെട്ടൽ മാറിയിട്ടില്ല , കാബൂൾ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ ഏതോ ഒരു ഭാഗത്തു അള്ളി പിടിച്ചിരുന്നവർ വീഴുന്ന ദൃശ്യം 😔
കാബൂൾ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ!
സുരക്ഷാ ഉദ്യോഗസ്ഥരില്ല, പരിശോധനകളില്ല; എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് കരുതി പരക്കം പായുന്ന മനുഷ്യർ!
മനുഷ്യാവകാശ ലംഘനങ്ങളും അക്രമങ്ങളുമായി താലിബാൻ തീവ്രവാദികൾ അഫ്ഘാൻ കീഴ്പ്പെടുത്തുമ്പോൾ, ആ ജനതയാകെ ഉപേക്ഷിക്കപ്പെടുകയാണ്!
പ്രസ്താവനകൾക്കപ്പുറം രാജ്യാന്തര സംഘടനകളോ മറ്റു രാജ്യങ്ങളോ കാര്യമായി ഒന്നും ചെയ്യുന്നില്ല! അവനവന്റെ പൗരന്മാരെ രക്ഷിക്കാൻ സർവസന്നാഹവുമായി ഇറങ്ങുന്നവർ രക്ഷപ്പെടാൻ ശ്രമിക്കുന്ന കാബൂളികളെ വിരട്ടിയോടിക്കാൻ ആകാശത്തേക്ക് വെടിവെക്കുകയാണ്!
അല്ലെങ്കിലും ജനിച്ചു വളർന്ന മണ്ണിൽ നിന്ന് അവരെങ്ങോട്ട് പോകാനാണ്? അവരെയാര് രക്ഷിക്കാനാണ്?
അക്രമികൾക്ക് നാശം സംഭവിക്കട്ടെ, അക്രമികളോടൊപ്പം നിൽക്കുന്നവർക്കും.
ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനൽ മത്സരമാണു രംഗം..ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണു ഫിനീഷിംഗിനായുള്ള ഫൈനലിൽ എതിരിടുന്നത്..രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യത പുലർത്തി നിൽക്കുന്നു..!! ഒളിമ്പിക്സ് ഒഫീഷ്യൽസ് മൂന്നു വീതം അറ്റമ്പ്റ്റുകൾ കൂടി രണ്ടു പേർക്കും നൽകിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു സാരമയ പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റിൽ നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..ഈസിയായി തനിക്കു മാത്രമായി സ്വർണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂർത്തം..!!
എന്നാൽ ബാർഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു ഞാനും അവസാന അറ്റമ്പ്റ്റിൽ നിന്നും പിന്മാറിയാൽ
സ്വന്തം പിതാവിന്റെ വിയോഗത്തിൽ പങ്കെടുക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഒരു വൈദികൻ കരയുന്ന കരളലിക്കുന്ന രംഗം . ശശ്രുഷകൾ തനിയെ നിർവ്വഹിക്കേണ്ടി വന്ന മകനായ പുരോഹിതൻ
തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇസ്രായേലിലെ സഹപ്രവർത്തകർ..🌹🌹
ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള കേരളത്തിന്റെ പകുതിമാത്രം വലിപ്പമുള്ള ഇസ്രായേൽ എന്ന ചെറുരാജ്യം ലോകത്തിന് അതിജീവനത്തിന്റെ പാഠപുസ്തകമാണ് . അനുശോചന പോസ്റ്റുകൾ യാതൊരു സാങ്കാ ചവും കൂടാതെ തിരുത്തി പോസ്റ്റു ചെയ്യുന്നവർ ഈ കൊച്ചു രാജ്യത്തെയറിയണം. അതിന്റെ നിലപാടുകളറിയണം.
പോസിറ്റീവ് സ്ട്രോക്ക് ( കടപ്പാട്)