Palakkad News

  • Home
  • Palakkad News

Palakkad News Get all the latest news about Palakkad !

Hey guys, there's a fake Instagram account created in my name, soliciting money. Please do not accept any requests or tr...
25/09/2023

Hey guys, there's a fake Instagram account created in my name, soliciting money. Please do not accept any requests or transfer any funds. Kindly report and block the account

A fake account has been created in my name.  Please do not send money or accept any messages from this account. Please r...
20/10/2022

A fake account has been created in my name. Please do not send money or accept any messages from this account. Please report the account for pretending to be me.

15/08/2022
പാലക്കാട് കണ്ണാടിയിൽ വാണിജ്യ കെട്ടിടം വില്പനയ്‌ക്കോ വാടകയ്‌ക്കോ ലഭ്യമാണ്കോയമ്പത്തൂർ - തൃശൂർ ദേശീയപാതയിൽ നിന്നും കേവലം 50...
21/07/2022

പാലക്കാട് കണ്ണാടിയിൽ വാണിജ്യ കെട്ടിടം വില്പനയ്‌ക്കോ വാടകയ്‌ക്കോ ലഭ്യമാണ്

കോയമ്പത്തൂർ - തൃശൂർ ദേശീയപാതയിൽ നിന്നും കേവലം 500 മീറ്റർ അകലെ, പാലന ആശുപത്രിയ്ക്ക് എതിർവശത്തായി പുതിയ വാണിജ്യ കെട്ടിടം വില്പനയ്‌ക്കോ വാടകയ്‌ക്കോ ലഭ്യമാണ്. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നും 1 കി.മീ മാത്രമുള്ള ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 4700 Sq. Ft , ഒന്നാം നിലയിൽ 4700 Sq. Ft സ്ഥലം ലഭ്യമാണ്. ബാങ്ക്, റെസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ്, ഹോസ്പിറ്റൽ, ഗോഡൗൺ എന്നിവയ്ക്ക് അനുയോജ്യം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മികച്ച സ്ഥലസൗകര്യം ഇവിടെയുണ്ട്.

നിങ്ങളുടെ അത്യാവശ്യങ്ങൾ തിരിച്ചറിഞ്ഞു  സൗകര്യപ്രദമായ രീതിയിൽ നിറവേറ്റാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒരു ആപ്പ് - എന്റെ പാ...
02/02/2022

നിങ്ങളുടെ അത്യാവശ്യങ്ങൾ തിരിച്ചറിഞ്ഞു സൗകര്യപ്രദമായ രീതിയിൽ നിറവേറ്റാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒരു ആപ്പ് - എന്റെ പാലക്കാട്.

നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പൊതുജനങ്ങൾക്കായി ഒരു വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കോവിഡാനന...
14/12/2021

നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പൊതുജനങ്ങൾക്കായി ഒരു വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കോവിഡാനന്തരം സമൂഹത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന മത്സരത്തിന്റെ വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ വരുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച സർവ്വേയാണ് ച...
07/09/2021

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ വരുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച സർവ്വേയാണ് ചുവടെ നൽകിയിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി സർവ്വേയിലൂടെ അറിയിക്കുക.

https://forms.gle/TFcaUApcd57zdAgU6

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ വരുന്നതിന്റെ ആവശ്യകതയെ സംബന്ധിച്...

https://palakkadnews.in/bank-13/
14/08/2021

https://palakkadnews.in/bank-13/

പാലക്കാട് ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

അവൈറ്റിസിൽ സൗജന്യ ബൈപാസ് സർജറിനെമ്മാറ : ഹൃദയസംബന്ധമായ തകരാറുകൾക്ക് ഫലപ്രദ മാർഗ്ഗമായി ബൈപാസ് സർജറി നിർദ്ദേശിച്ചിട്ടും അതി...
14/08/2021

അവൈറ്റിസിൽ സൗജന്യ ബൈപാസ് സർജറി

നെമ്മാറ : ഹൃദയസംബന്ധമായ തകരാറുകൾക്ക് ഫലപ്രദ മാർഗ്ഗമായി ബൈപാസ് സർജറി നിർദ്ദേശിച്ചിട്ടും അതിന്റെ ഭീമമായ ചികിത്സാ ചിലവുകാരണം പലർക്കും സമയോചിതമായ ചികിത്സ നേടാനോ വേണ്ടത്ര കരുതൽ ഒരുക്കാനോ സാധിക്കാതെ വരുന്നു. സാധാരണക്കാർക്ക് ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് നെമ്മാറയിലെ അവൈറ്റിസ് ഹോസ്പിറ്റൽ.

നല്ലൊരു തുക വരുന്ന ഈ സർജറി സൗജന്യമാക്കിക്കൊണ്ട് ആരോഗ്യമേഖലയിൽ മാതൃകാപരമായ ഒരു നീക്കം കാഴ്ച്ചവെച്ചിരിക്കുന്നതിലൂടെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിനു കീഴിലുള്ള വിദഗ്ധരുടെ സേവനം ബി.പി.എൽ കാർഡുടമകൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ. കെ.വിനീഷ് കുമാർ (സി. ഇ. ഒ), ഡോ. സുരേഷ് ഗോപാൽ (മെഡിക്കൽ സൂപ്രണ്ട്), ഡോ. സന്ദീപ്. എസ് (കൺസൾട്ടന്റ് -കാർഡിയാക് തൊറാസിക് സർജറി), ഡോ. ഷാനിൽ ജോസ് (കൺസൾട്ടന്റ് - കാർഡിയാക് അനസ്തേഷ്യോളജി), ശ്രീ. മുഹമ്മദ്‌ റിഷാൽ എൻ. എം (സീനിയർ മാനേജർ -ബിസിനസ് ഡെവലപ്പ്മെന്റ് ) എന്നിവർ പങ്കെടുത്തു.

ആഗസ്റ്റ് 15 മുതൽ നവംബർ 15 വരെയുള്ള പരിമിത കാലയളവിനുള്ളിൽ വിനിയോഗിക്കാവുന്ന ഈ സൗജന്യത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക - 6282956876 , 04923 22 55 00

https://palakkadnews.in/check-post/
14/08/2021

https://palakkadnews.in/check-post/

ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാടിനായി വാക്കി ടോക്

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലുംനെമ്മാറ : പ്രശസ്ത കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവ്...
01/08/2021

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

നെമ്മാറ : പ്രശസ്ത കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവ്വീസസ് (CAFS) ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് അവൈറ്റിസ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.

വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കാസിനോ ഗ്രൂപ്പിന് നിലവിൽ ഇന്ത്യയിൽ 9 സിറ്റികളിൽ ബ്രാഞ്ചുകളുണ്ട്.

അവൈറ്റിസ് ന്യൂറോളജി വിഭാഗം തലവൻ ഡോ. കെ.രാധാകൃഷൺ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കാസിനോ ഗ്രൂപ്പ്‌ ജനറൽ മാനേജർ ജോസ് പെൽക്കിസ്, സി.ഒ.ഒ വി.വി. രാജൻ, അവൈറ്റിസ് ഹോസ്പിറ്റൽ സി.ഇ.ഒ. കെ. വിനീഷ് കുമാർ, പിആർ9 കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ & സി.ഇ.ഒ സജീഷ് ഗോപാലൻ എന്നിവർ പങ്കെടുത്തു. ശുചിത്വത്തോടെ സ്വാദിഷ്ടമായ ആഹാരം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ റസ്റ്റോറന്റിന്റെ ലക്ഷ്യമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

അവൈറ്റിസിൽ വാക്സിനേഷൻ പുനരാരംഭിച്ചുപാലക്കാട്‌: നെമ്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, അവൈറ്റിസിന്റെ അനുബന്ധ കേന്ദ്രങ്ങളായ  അവ...
26/07/2021

അവൈറ്റിസിൽ വാക്സിനേഷൻ പുനരാരംഭിച്ചു

പാലക്കാട്‌: നെമ്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, അവൈറ്റിസിന്റെ അനുബന്ധ കേന്ദ്രങ്ങളായ അവൈറ്റിസ് മെഡിക്കൽ സെന്റർ-കൊടുവായൂർ, അവൈറ്റിസ് ഹോസ്പിറ്റൽ-പാലക്കാട്, അവൈറ്റിസ് ക്ലിനിക് - വടക്കാഞ്ചേരി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായുള്ള കോവിഡ്-19 വാക്സിനേഷൻ പുനരാരംഭിച്ചു.

കോവിൻ-ഓൺലൈൻ രജിസ്ട്രേഷനിലൂടെ തീയതിയും സമയവും ലഭ്യമായവർക്ക് തിരിച്ചറിയൽ രേഖകളുമായി വന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്. നിലവിൽ കോവിഷീൽഡ് വാക്സിനാണ് ലഭ്യമായിട്ടുള്ളത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നേരിട്ടെത്തി വാക്സിനേഷൻ സ്വീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188 528453 എന്ന നമ്പറിൽ ബന്ധപ്പെടുക.

https://palakkadnews.in/accident-84/
23/07/2021

https://palakkadnews.in/accident-84/

പാലക്കാട് കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു പാലക്കാട് : കൊഴിഞ്ഞാംപാറയി

https://palakkadnews.in/covid-270/
20/07/2021

https://palakkadnews.in/covid-270/

പാലക്കാട് ജില്ലയില്‍ ഇന്ന് 1237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1046 പേർ‍ക്ക് രോഗമുക്തി പാലക്കാട്

https://palakkadnews.in/kuthiran-9/
18/07/2021

https://palakkadnews.in/kuthiran-9/

കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്....

https://palakkadnews.in/obituary-109/
18/07/2021

https://palakkadnews.in/obituary-109/

കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷർ സംസ്ഥാന നേതാവും നെന്മാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ്സ്

https://palakkadnews.in/crime-128/
18/07/2021

https://palakkadnews.in/crime-128/

നിരവധി കേസുകളിൽ പ്രതിയായ അന്തർജില്ലാ കുറ്റവാളിയെ കൊല്ലങ്കോട് പൊലീസ് വാഹനപരിശോധനക്കിടെ പിടികൂടി. കണ്ണൂർ അണ്ട....

https://palakkadnews.in/post-8/
18/07/2021

https://palakkadnews.in/post-8/

നെ​ല്ലി​യാ​ന്പ​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ പോ​ത്തു​ണ്ടി​യി​ൽ വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് ചെ​ക്ക് പോ​സ.....

ആതുരാലയങ്ങൾക്ക് ഇനി ആശങ്ക വേണ്ട; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് ദിനംപ്രതി പലവിധ വെല്ലുവിളികളും നേരിട്ടുക...
03/07/2021

ആതുരാലയങ്ങൾക്ക് ഇനി ആശങ്ക വേണ്ട; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്

ദിനംപ്രതി പലവിധ വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യരംഗത്തിനു സാങ്കേതികതയുടെ ഗുണഫലങ്ങൾ പകർന്നു നൽകിക്കൊണ്ട് ഒരു പുത്തൻ ഉണർവേകുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്. അനുഭവസമ്പത്തുള്ള ജീവനക്കാരും, ഗുണനിലവാരമുള്ള ഉപകരണങ്ങളും മാത്രമല്ല, സാങ്കേതികവിദ്യയും ആതുരാലയങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, കേരളത്തിൽ ആദ്യമായി, ആതുരാലയങ്ങൾക്കുവേണ്ട എല്ലാവിധ സേവനങ്ങളും വിദഗ്ധോപദേശങ്ങളും ഒരു കുടക്കീഴിലൂടെ സമന്വയിപ്പിക്കുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് എന്ന നൂതന സംരംഭം.

ശ്രീ. അജിത്ത് ഗോപാലകൃഷ്‌ണൻ, ശ്രീ. ബിജു വൈ.പി എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്, ഇതിനോടകം തന്നെ നിരവധി പ്രൊജെക്റ്റുകൾ ഏറ്റെടുക്കുകയും അവ പൂർത്തീകരിക്കുകയും ചെയ്യ്തു. ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അറിവും അനുഭവസമ്പത്തുമുള്ള ഹെൽത്ത് പ്രഫഷണലുകളെ കൂടാതെ പരിചയസമ്പന്നരായ ആർക്കിടെക്റ്റുകളും, നിയമോപദേശകരും, ഐ.ടി വിദഗ്ദ്ധരും ടെക് ക്വസ്റ്റിന്റെ ഭാഗമാണ്. ആതുരാലയങ്ങളുടെ ആശയ രൂപീകരണം മുതൽ സ്ഥാപനം പ്രവർത്തനമാരംഭിച്ച് കൈമാറുന്നത് വരെയുള്ള കാര്യങ്ങൾ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടുകൂടി യാഥാർഥ്യവൽകരിക്കുകയാണ് ടെക് ക്വസ്റ്റിലൂടെ.

"ഇന്നത്തെ സാഹചര്യത്തിൽ, സ്വകാര്യ ആശുപത്രികളിലായാലും സർക്കാർ ആശുപത്രികളിലായാലും വിദഗ്ദ്ധ ചികിത്സയുടെയും ഗുണനിലവാരമുള്ള ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലഭ്യതയിൽ ഒരു വിട്ടുവീഴ്ച്ചയും വന്നു കൂടാ. അതിനാൽ, ഞങ്ങളുടെ ഈ ഉദ്യമത്തിലൂടെ ആരോഗ്യമേഖലയിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങൾ നിലനിർത്തുവാനും അതിനായുള്ള ചിലവുകൾ ഏറ്റവും പരിമിതപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നത്. സർക്കാർ ആശുപത്രികളോടൊപ്പംതന്നെ സ്വകാര്യ ആശുപത്രികൾക്കും ഈ സേവനം ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് സി.ഇ.ഒ ശ്രീ. ബിജു വൈ.പി പറഞ്ഞു.

“മെഡിക്കൽ രംഗത്ത് സാങ്കേതിക വിദ്യ സൃഷ്ടിച്ച പുരോഗതി ഉൾകൊണ്ടു മാത്രമേ ഇനി ആരോഗ്യരംഗം മുന്നോട്ടുപോകൂ. ആർട്ടിഫിഷ്യൽ ഇൻറലിജൻസും മെഷീൻ ലേണിങും ആശുപത്രികളുടെ അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല. ആ അനിവാര്യത ഉൾക്കൊള്ളാൻ ആതുരശുശ്രൂഷ രംഗവും പൊതുസമൂഹവും തയ്യാറാവുകയാണ് വേണ്ടതെന്ന്” ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. പി. മോഹനകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആതുരശുശ്രൂഷ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതുപാഠങ്ങൾ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ പ്രമുഖ ആരോഗ്യ വിദഗ്ദ്ധൻ കൂടിയാണദ്ദേഹം.

സംസ്ഥാനത്തിലുടനീളം നിരവധി ചെറുകിട-ഇടത്തരം ആശുപത്രികളുണ്ടെങ്കിലും, അവയുടെ സേവനങ്ങൾ വേണ്ടവിധത്തിൽ ആവശ്യക്കാരിലേക്ക് എത്തുന്നില്ല. ടെക് ക്വസ്റ്റിന്റെ കമ്മീഷനിങ് ആൻഡ് ഓപ്പറേഷൻസ്‌ മാനേജ്മേന്റ് (COM ) ടീം അത്തരം ആശുപത്രികളെ അവയുടെ സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനും നിലവിലുള്ള ഓപ്പറേഷനൽ മാനേജ്മെൻറിനെ പിന്തുണയ്ക്കുന്നതിനും സജ്ജമാണ്.

“ഇത്തരം ചെറുകിട-ഇടത്തരം ആശുപത്രികൾ നിർദ്ദിഷ്ട ബജറ്റിൽ പൂർത്തീകരിക്കുന്നതിലൂടെയും പ്രവർത്തനനിരതമാക്കുന്നതിലൂടെയുംകൂടുതൽ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുവാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, അടുത്ത ഘട്ടങ്ങളിലായി ടെക് ക്വസ്റ്റിന്റെ സേവനങ്ങൾ ഇന്ത്യയിലുടനീളവും ആഗോളതലത്തിലും വ്യാപിപ്പിക്കുവാൻ ആണ് ലക്ഷ്യമിടുന്നതെന്നും” ടെക് ക്വസ്റ്റ് മാനേജിംഗ് ഡയറക്ടർ ശ്രീ. അജിത്ത് ഗോപാലകൃഷ്‌ണൻ അറിയിച്ചു.

പുതിയ ആശുപത്രി സ്ഥാപിക്കൽ, നിലവിലുള്ളതിന്റെ വിപുലീകരണം, ഏതു രീതിയിലുള്ള ആശുപത്രി, ഏതൊക്കെ സ്പെഷ്യാലിറ്റികൾ, എത്രയായിരിക്കണം ചിലവ് തുടങ്ങിയവയുടെ ശാസ്ത്രീയമായ വിശകലനവും പഠനവും. കൂടാതെ, മെഡിക്കൽ ഉപകരണങ്ങൾ, ഐടി മറ്റ് ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ എന്നിവയുടെ ലഭ്യത, ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കൽ, ജീവനക്കാരെ തീരുമാനിക്കൽ, പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കൽ, ഐടി സംബന്ധമായ വിഷയങ്ങൾ പൂർത്തീകരിക്കൽ, ഫാർമസി സജ്ജീകരിക്കൽ, മാർക്കറ്റിംഗ് സംബന്ധമായ വിഷയങ്ങൾ തീരുമാനിക്കൽ, ജീവനക്കാർക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കൽ, എൻഎബിഎച്ച്, ജെസിഐ പോലുള്ള അക്രഡിറ്റേഷനുകൾക്കാവശ്യമായ നിബന്ധനകളും, പേപ്പർ വർക്കുകളും, പരിശീലനങ്ങളും, നിയമപരമായ രേഖകളുമെല്ലാം പൂർത്തീകരിക്കൽ തുടങ്ങി ഒരു 360 ഡിഗ്രി ഹെൽത്ത് കെയർ കൺസൾട്ടന്റ് തന്നെയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്.

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടിയും  നിർമ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രി വിട്ടു പാലക്കാട്: ഡെങ്കിപ്പനി...
23/06/2021

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രി വിട്ടു

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് നെമ്മാറ അവൈറ്റിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചലച്ചിത്ര നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് ആശുപത്രി വിട്ടു. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്നാണ് സാന്ദ്ര തോമസിനെ കഴിഞ്ഞ ആഴ്ച അവൈറ്റിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതു മൂലം, സാന്ദ്ര ഏതാനും ദിവസം ഐ.സി.യുവിൽ ചികിത്സയിൽ ആയിരുന്നു. പിന്നീട്, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണസ്ഥിതിയിലേക്ക് എത്തുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുകയുമായിരുന്നു.

ഡോ. രഞ്ജിത്ത് എം.എസിന്റെ (ഫിസിഷ്യൻ-ഇന്റേനൽ മെഡിസിൻ ) കീഴിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. പൂർണ ആരോഗ്യവതി ആയിട്ടാണ് സാന്ദ്ര ആശുപത്രി വിട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

https://palakkadnews.in/bulletin/
18/06/2021

https://palakkadnews.in/bulletin/

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അവരെ ചികിത്സിക്കുന്ന നെന്മാറയിലെ അവ...

https://palakkadnews.in/karuna/
06/05/2021

https://palakkadnews.in/karuna/

ചിറ്റൂർകരുണ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.

https://palakkadnews.in/load/
06/05/2021

https://palakkadnews.in/load/

പാലക്കാട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ മാർക്കറ്റുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നു. ....

https://palakkadnews.in/covid-155/
06/05/2021

https://palakkadnews.in/covid-155/

പാലക്കാട് കോവിഡ്‌ വ്യാപനം അതിതീവ്രമാകുമ്പോൾ ജില്ലയിലെ സ്ഥിതി ഗുരുതരം. സർക്കാർ, സ്വകാര്യ ആശുപ

https://palakkadnews.in/sredharan/
03/05/2021

https://palakkadnews.in/sredharan/

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനായി ഇ ശ്രീധരന്‍ തുറന്ന ‘എംഎല്‍എ’...

https://palakkadnews.in/bjp-36/
03/05/2021

https://palakkadnews.in/bjp-36/

പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം ആരോപിച്ച് ബിജെപി; സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിച്ചെന്ന് ആരോപണം....

https://palakkadnews.in/accident-46/
27/04/2021

https://palakkadnews.in/accident-46/

കൊ​ല്ല​ങ്കോ​ട്:​കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മു​ത​ല​മ​ട പ​ള്ളം ഷാ​ജ​ഹ...

Address


Telephone

+919633163313

Website

Alerts

Be the first to know and let us send you an email when Palakkad News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Palakkad News:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share