Mallu Post

Mallu Post News and Media

Free Offline Map
16/03/2022

Free Offline Map

കിടിലൻ ആപ്പ്

Recover Deleted Photos
16/03/2022

Recover Deleted Photos

ഈ ആപ്പ് ഉണ്ടായാൽ മതി

This App helps to Find the Vehicle Owners Complete Details
16/03/2022

This App helps to Find the Vehicle Owners Complete Details

ഈ ആപ്പ് ഉണ്ടായാൽ മതി

The complete actor
21/05/2020

The complete actor

Happy Birthday Laletta          😘
21/05/2020

Happy Birthday Laletta 😘

mention that friend..
01/10/2019

mention that friend..

ഇഷ്ടമാണോ? 😋
26/09/2019

ഇഷ്ടമാണോ? 😋

മലയാള സിനിമയുടെ അല്ല, ഇന്ത്യന്‍ സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭ...
24/09/2019

മലയാള സിനിമയുടെ അല്ല, ഇന്ത്യന്‍ സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും അദ്ദേഹം ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചു. നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ സപര്യക്കിടയില്‍ എപ്പോഴും തിലകന്‍ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. എന്താ അഭിനയം എന്ന് കണ്ണുമിഴിച്ച് പറഞ്ഞു, തിലകനില്ലായിരുന്നെങ്കില്‍ വേറെയാരും ഈ കഥാപാത്രം ചെയ്യണ്ട നാം ഉറപ്പിച്ചു. അതായിരുന്നു തിലകന്‍ വിശേഷണങ്ങള്‍ക്കപ്പുറം പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭ. 2012 സെപ്തംബര്‍ 24നായിരുന്നു തിലകന്‍ ഈ ലോകത്ത് നിന്നും മാഞ്ഞുപോയത്. ആ വിയോഗം എപ്പോഴും മലയാള സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു...തിലകന്‍ ഉണ്ടായിരുന്നുവെങ്കിലെന്ന്...

അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന്‍ എന്ന പത്തനംതിട്ടക്കാരന്റെ വരവ്. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാ രംഗത്തേക്ക് ചുവടു മാറ്റുന്നത്. കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറിവന്നു. മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.

നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു. സീന്‍ ഒന്ന് നമ്മുടെ വീടായിരുന്നു തിലകന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

ബുദ്ധിയുള്ളവർ ഉത്തരം കണ്ടുപിടിക്കൂ
21/09/2019

ബുദ്ധിയുള്ളവർ ഉത്തരം കണ്ടുപിടിക്കൂ

Comment ചെയ്യു...
19/09/2019

Comment ചെയ്യു...

Happy Birthday to the honourable Prime Minister
17/09/2019

Happy Birthday to the honourable Prime Minister

17/09/2019
പാറുക്കുട്ടി...
13/09/2019

പാറുക്കുട്ടി...

പാറു...
10/09/2019

പാറു...

http://bit.ly/2UsyH3n
05/09/2019

http://bit.ly/2UsyH3n

Jaison has three things that inconvenience his psyche. For a youngster with numerous a weakness, that is in excess of a bunch, and reason enough to push him into gloom. Typically, one of these things has to do with a young lady, while the other is about a continuous tiff with a senior, and the …

നിങ്ങളുടെ നാട്ടിലെ പേര് എന്താണെന്ന് പറയാമോ കൂട്ടുകാരെ?
05/09/2019

നിങ്ങളുടെ നാട്ടിലെ പേര് എന്താണെന്ന് പറയാമോ കൂട്ടുകാരെ?

14 Years of Naran
03/09/2019

14 Years of Naran

കഷ്ടപ്പെട്ട് പഠിച്ച് 100/100 വാങ്ങിയ എന്നെ ഒന്നു wish ചെയ്യൊ .. Friends..
03/09/2019

കഷ്ടപ്പെട്ട് പഠിച്ച് 100/100 വാങ്ങിയ എന്നെ ഒന്നു wish ചെയ്യൊ .. Friends..

Address


Alerts

Be the first to know and let us send you an email when Mallu Post posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Mallu Post

Hi, everyone , Please Like | Share | Support

Mallu Post is an Media For Promoting Movie Related Contents and Also we love to share the trending contents over the social media Platform. We love to share goodness.