First one news

  • Home
  • First one news

First one news The real and true news really fast to the public soon

86 വര്‍ഷത്തെ പയ്യന്നൂരിന്‍റെ വിശ്വാസ പാരമ്പര്യം
04/01/2024

86 വര്‍ഷത്തെ പയ്യന്നൂരിന്‍റെ വിശ്വാസ പാരമ്പര്യം

04/01/2024

പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത് കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

04/01/2024
04/01/2024

സുരേഷ് ഗോപി സ്റ്റൈൽ എടുക്കേണ്ട; പോലീസിനോട് പൊട്ടിത്തെറിച്ച് എം വിജിൻ എം എൽ എ: വാക്കേറ്റം കലക്ടേറ്റ് വളപ്പിൽ.

04/01/2024

കാങ്കോൽ - ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 14 വാർഡുകളിലും 10 സ്കൂളുകളിലുമായി നാൽപ്പത്തി ഒന്നായിരം പച്ചക്കറിതൈകൾ വിതരണം ആരംഭിച്ചു.

👩🏻‍🏫 നിങ്ങൾക്കും നല്ലൊരു അധ്യാപികയാകാം, ടീച്ചേഴ്‌സ് അക്കാദമിയിൽ നിന്നും❓ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ??❓എന്തുകൊണ്ട് നിങ...
04/01/2024

👩🏻‍🏫 നിങ്ങൾക്കും നല്ലൊരു അധ്യാപികയാകാം, ടീച്ചേഴ്‌സ് അക്കാദമിയിൽ നിന്നും

❓ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ??

❓എന്തുകൊണ്ട് നിങ്ങൾക്കും ഒരു നല്ല അധ്യാപിക ആയിക്കൂടാ?

👩🏻‍🏫 പ്രായപരിധിയില്ലാതെ ടീച്ചേഴ്സ് അക്കാദമി യിലൂടെ നിങ്ങൾക്കും ഒരു നല്ല ടീച്ചർ ആകാം

✒️ യോഗ്യത : SSLC
____________
👉 മിതമായ ഫീസ് നിരക്ക്
👉 Online/Offline ബാച്ചുകൾ
👉 വിദഗ്ധരായ അധ്യാപകർ
👉 ടീച്ചിങ് പ്രാക്ടീസ്
👉 Communicative English Classes
👉 ദിനാചരണങ്ങൾ
👉 പഠനയാത്രകൾ
____________

ടീച്ചേഴ്സ് അക്കാദമി
പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ, ചീമേനി

ബ്രാഞ്ചുകൾ : പയ്യന്നൂർ,ചെറുവത്തൂർ, വെള്ളരിക്കുണ്ട്

ഫോൺ: 9544925418

*കാങ്കോൽ - ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് കില പരിശീലന സെന്റെർ  ഉദ്ഘാടനം സംഘാടക സമിതിയായി*🟥04-01-2024🟥First One NewsWhatsApp...
04/01/2024

*കാങ്കോൽ - ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് കില പരിശീലന സെന്റെർ ഉദ്ഘാടനം സംഘാടക സമിതിയായി*

🟥04-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

മാത്തിൽ: കാങ്കോൽ - ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തിനെ കിലയുടെ സ്ഥിരം പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തു. ജനുവരി 29 ന് ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കും. സംഘാടകസമിതി രുപീകരണം മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. സുനിൽകുമാർഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് കെ. പത്മിനി അദ്ധ്യക്ഷയായി. കെ.ജി.ബിന്ദു മോൾ , ടി.എം.സതീശൻ മാസ്റ്റർ, ലിസി ഏലിയാസ്,കെ.എം. മുരളീധരൻ ,കെ.ഗോവിന്ദൻ ടി.വി ജയൻ , പി.ഗണേശൻ , എൻ.കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. മോഹനൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. സുനിൽ കുമാർ ചെയർമാൻ, സെക്രട്ടറികെ. മോഹനൻ കൺവീനർ കെ.എം. മുരളിധരൻ കോ-ഓർഡിനേറ്റർ
കേരളത്തിലെ തിരഞ്ഞെടുത്ത ഇരുപത് പഞ്ചായത്തുകളെയാണ് കിലയുടെ ലേണിംങ്ങ് സെന്റെറായി തിരഞ്ഞെടുത്തത്

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

04/01/2024

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഏഴിമല നേവൽ അക്കാദമിയിലെ തൊഴിലാളികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു

നിങ്ങളുടെ ആഘോഷങ്ങൾ മധുരമുള്ളതാക്കൂ യൂണികോൺ കേക്കുകളോടൊപ്പം ....🦄🎂കസ്റ്റമൈസ്ഡ് കേക്ക്സ്,ബർത്ത് ഡേ കേക്ക്സ്,വെഡിങ് കേക്ക്സ...
04/01/2024

നിങ്ങളുടെ ആഘോഷങ്ങൾ മധുരമുള്ളതാക്കൂ യൂണികോൺ കേക്കുകളോടൊപ്പം ....🦄🎂

കസ്റ്റമൈസ്ഡ് കേക്ക്സ്,ബർത്ത് ഡേ കേക്ക്സ്,വെഡിങ് കേക്ക്സ്,ആനിവേഴ്സറി കേക്ക്സ്,ചീസ് കേക്ക്സ്,ഫോട്ടോ കേക്ക്സ്,വെറൈറ്റി കേക്ക്സ്,മിനി കേക്ക്, ലഞ്ച് ബോക്സ് കേക്ക്, പേസ്ട്രീസ്,ജാർ കേക്ക്സ്,കപ്പ് കേക്ക്സ്,ഡോണറ്റ്സ്,കേക്ക് പോപ്സ്,കേക്ക് സിക്കിൾസ്, സെലിബ്രേഷൻ ഐറ്റംസ് അവൈലബിൾ ആണ്...

Unicorn Bakes And Treats 🦄
Opposite Police Station, Payyanur
Contact Number- 📱 703 44 33 703
Home Delivery Available 🛵

Instagram:- https://instagram.com/unicornbakes?utm_medium=copy_link

Facebook:- https://www.facebook.com/UnicornBakesFb/

*കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ; ആദ്യ ഗഡുവായി 9.39 കോടി നൽകും*🟥04-01-2024🟥First One NewsWhatsApp_ ലൂടെ വാര്‍ത്തകൾ  വ...
04/01/2024

*കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ; ആദ്യ ഗഡുവായി 9.39 കോടി നൽകും*

🟥04-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ. എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ ഉത്തരവായി. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് നിർത്തിവച്ചിരുന്നു.

എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കാൻ നിയോഗിച്ച കരാർ ജീവനക്കാരെ കെൽട്രോൺ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. കരാർ പ്രകാരമുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

എ ഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലുള്ളത് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്. നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയയ്ക്കുന്നതിനാണ് കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നത്. ഈ ജീവനക്കാർക്ക് കെൽട്രോൺ പ്രത്യേക പരിശീലനവും നൽകിയിരുന്നു.

മൂന്ന് മുതൽ അഞ്ച് വരെ ജീവനക്കാരാണ് ഓരോ ജില്ലകളിലും ഉണ്ടായിരുന്നത്. ദിവസങ്ങളായി പല കൺട്രോൾ റൂമുകളിലും ജീവനക്കാർ എത്തിയിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ക്യാമറകൾ സ്ഥാപിച്ചതും അത് പരിപാലിക്കാൻ സർക്കാർ ഏൽപ്പിച്ചതും കെൽട്രോണിനെയായിരുന്നു. കരാർ തുക നൽകിയില്ലെന്ന് കാട്ടി കെൽട്രോൺ നോട്ടീസ് നൽകിയിരുന്നെങ്കിലും സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നും ആക്ഷേപം ഉയർന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ പണം അനുവദിച്ചത്.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*സ്നേഹ തണലൊരുക്കാൻ സ്നേഹക്കൂട് വയോജന ക്ലബ്ബ് പഞ്ചായത്ത് തല ക്ലബ്ബ് രൂപീകരണവും വയോജന സംഗമവും നടത്തി*🟥03-01-2024🟥First One...
03/01/2024

*സ്നേഹ തണലൊരുക്കാൻ സ്നേഹക്കൂട് വയോജന ക്ലബ്ബ് പഞ്ചായത്ത് തല ക്ലബ്ബ് രൂപീകരണവും വയോജന സംഗമവും നടത്തി*

🟥03-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

പിലിക്കോട് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, കില, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പിലിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വയോജന സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി 85 സ്നേഹക്കൂട് - വയോജന ക്ലബ്ബ് രൂപീകരിച്ചു.

16 വാർഡുകളിൽ വാർഡ് ക്ലബ്ബുകൾ രൂപീകരിച്ച് പഞ്ചായത്ത്തല ക്ലബ്ബ് 19 പേരടങ്ങിയ സമിതിയംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചു. ഈ പദ്ധതിയിലൂടെ വയോജന ക്ഷേമം ലക്ഷ്യം വെച്ചുള്ള ആരോഗ്യ പരിരക്ഷ, യോഗ പരിശീലനം, സായം പ്രഭ ഹോം, വ്യായാമം - വഴിയോര വിശ്രമ കേന്ദ്രം, സർഗ്ഗാത്മക പരിപാടികൾ -
കലാകായിക പ്രവർത്തനം, വിനോദ പരിപാടികൾ - വാർഡ് - പഞ്ചായത്ത് തല വയോജന സംഗമം
ഉൾപ്പെടുന്ന പദ്ധതികൾ എന്നിവയാണ് പഞ്ചായത്ത്‌ ലക്ഷ്യം വെക്കുന്നത്.

എച്ചികുളങ്ങര ഹരിപ്രസാദം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. കില ഫാകൽറ്റി പപ്പൻ കുട്ടമത്ത് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് വൈ.പ്രസിഡണ്ട് പി.കെ. ലക്ഷ്മി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വിജയൻ
ആരോഗ്യ - വിദ്യാഭ്യാസ ചെയർപേഴ്സൺ വി.വി. സുലോചന - ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. സുജാത
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി. കുഞ്ഞികണ്ണൻ - ഭരണ സമിതി അംഗങ്ങൾ എം.കെ.ഹരിദാസ്, കേയർ ഗിവർ ഷീജ എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.വി. ചന്ദ്രമതി സ്വാഗതം പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി

പഞ്ചായത്ത് വയോജന സമിതി ഭാരവാഹികൾ കെ.ബാലകൃഷ്ണൻ - സെക്രട്ടറി, കെ.പി.നാരായണൻ - പ്രസിഡണ്ട് ,കെ.യു. മേരി ടീച്ചർ - ട്രഷറർ.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*നിങ്ങളുടെ ആഘോഷങ്ങൾ മധുരമുള്ളതാക്കൂ യൂണികോൺ കേക്കുകളോടൊപ്പം ....🦄🎂*കസ്റ്റമൈസ്ഡ് കേക്ക്സ്,ബർത്ത് ഡേ കേക്ക്സ്,വെഡിങ് കേക്ക...
03/01/2024

*നിങ്ങളുടെ ആഘോഷങ്ങൾ മധുരമുള്ളതാക്കൂ യൂണികോൺ കേക്കുകളോടൊപ്പം ....🦄🎂*

കസ്റ്റമൈസ്ഡ് കേക്ക്സ്,ബർത്ത് ഡേ കേക്ക്സ്,വെഡിങ് കേക്ക്സ്,ആനിവേഴ്സറി കേക്ക്സ്,ചീസ് കേക്ക്സ്,ഫോട്ടോ കേക്ക്സ്,വെറൈറ്റി കേക്ക്സ്,മിനി കേക്ക്, ലഞ്ച് ബോക്സ് കേക്ക്, പേസ്ട്രീസ്,ജാർ കേക്ക്സ്,കപ്പ് കേക്ക്സ്,ഡോണറ്റ്സ്,കേക്ക് പോപ്സ്,കേക്ക് സിക്കിൾസ്, സെലിബ്രേഷൻ ഐറ്റംസ് അവൈലബിൾ ആണ്...

*Unicorn Bakes And Treats 🦄*
Opposite Police Station, Payyanur
*Contact Number-* 📱 *703 44 33 703*
*Home Delivery Available 🛵*

*Instagram:-* https://instagram.com/unicornbakes?utm_medium=copy_link

*Facebook:-* https://www.facebook.com/UnicornBakesFb/

03/01/2024

സമന്വയ കാങ്കോൽ നൊസ്റ്റാൾജിയ 2024 സംഘടിപ്പിച്ചു; എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു

*സമന്വയ കാങ്കോൽ നൊസ്റ്റാൾജിയ 2024 എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു*🟥03-01-2024🟥First One NewsWhatsApp_ ലൂടെ വാര്‍ത്തകൾ ...
03/01/2024

*സമന്വയ കാങ്കോൽ നൊസ്റ്റാൾജിയ 2024 എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു*

🟥03-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

സമന്വയ കാങ്കോൽ നൊസ്റ്റാൾജിയ 2024 എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകൻ സനീഷ് ഇളയടത്ത്‌ പ്രഭാഷണം നടത്തി. ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. വത്സല അധ്യക്ഷയായി.വിവിധ മേഖലകളിൽ കഴിവുള്ള തെളിയിച്ചവരെ സിപി ഐ എം പെരിങ്ങോo ഏരിയ സെക്രട്ടറി പി. ശശിധരൻ ഉപഹാരം നൽകി അനുമോദിച്ചു. സി പി ഐ എം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ :പി. സന്തോഷ്‌ സുപ്ലിമെന്റ് പ്രകാശനം ചെയ്തു സംസാരിച്ചു. പഞ്ചായത്ത്‌ വൈസ് :പ്രസിഡന്റ്‌കെ. പത്മിനി, പി. എം വത്സല, പി. പി. സിദിൻ, പി. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമന്വയ സെക്രട്ടറി എൻ. അബ്ദുൾ സമീർ സ്വാഗതവും, പ്രസിഡന്റ്‌. പി. വി രഘു നന്ദി പറഞ്ഞു. തുടർന്ന് ലൈവ് മ്യൂസിക് ഷോ അരങ്ങേരി.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

Grand opening
03/01/2024

Grand opening

*സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു*🟥03-01-2024🟥First One NewsWhatsApp_ ലൂടെ വാര്‍ത്തകൾ  വേഗത്തിലറിയാൻ  ഈ ലിങ്കിലൂടെ പ്രവേശ...
03/01/2024

*സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു*

🟥03-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

പയ്യന്നൂർ റോട്ടറി ക്ലബ്ബ് "കർമ്മ ക്ഷേത്ര "- വനിതകൾക്കായുള്ള സൗജന്യ തയ്യൽ പരിശീലനം പുതിയ ബാച്ചിന്റെ ഉദ്ഘാടനം പയ്യന്നൂർ മുനിസിപ്പൽ ചെയർപെഴ്സൺ ശ്രീമതി കെ വി ലളിത നിർവ്വഹിച്ചു . റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് Adv കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ വി ജി നായനാർ മുഖ്യാതിഥിയായി .റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ എൻ സുരേഷ് ഷേണായി ആശംസകളർപ്പിച്ചു സംസാരിച്ചു. കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ അരവിന്ദാക്ഷൻ നിർവ്വഹിച്ചു. ശ്രീ അബ്ദുൾ ഖാദർ എം പഠിതാക്കൾക്കായി മോട്ടിവേഷണൽ ക്ലാസെടുത്തു. ചടങ്ങിൽ റോട്ടറി വൊക്കേഷണൽ സർവ്വീസ് ചെയർമാൻ ഇ എ ബാലൻ സ്വാഗതവും റോട്ടറി സിക്രട്ടറി രാജീവൻ ടി എ നന്ദിയും പറഞ്ഞു

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*പയ്യന്നൂർ റോട്ടറി ക്ലബ്‌ കണ്ടോത്ത് കിസാൻ വായനശാല ആൻഡ്‌  ഗ്രന്ഥലയത്തിന് പുസ്തകങ്ങൾ  കൈമാറി*🟥02-01-2024🟥First One NewsWha...
02/01/2024

*പയ്യന്നൂർ റോട്ടറി ക്ലബ്‌ കണ്ടോത്ത് കിസാൻ വായനശാല ആൻഡ്‌ ഗ്രന്ഥലയത്തിന് പുസ്തകങ്ങൾ കൈമാറി*

🟥02-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

റോട്ടറിയുടെ അടിസ്ഥാന വിദ്യാഭ്യാസം- സാക്ഷരത പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ റോട്ടറി ക്ലബ്‌ കണ്ടോത്ത് കിസാൻ വായനശാല ആൻഡ്‌ ഗ്രന്ഥലയത്തിന് പുസ്തകങ്ങൾ കൈമാറി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ Adv. കെ സുകുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ റോട്ടറി ക്ലബ്‌ മുൻ ഡിസ്ട്രിക്ട് ഗവർണർ ശ്രീ വി ജി നായനാർ വായനശാല പ്രസിഡന്റ്‌ പി കരുണാകരന് പുസ്തകങ്ങൾ കൈമാറി. പ്രൊജക്റ്റ്‌ ചെയർമാൻ രവി സുവർണൻ, വാർഡ് കൗൺസിലർ കെ യു രാധാകൃഷ്ണൻ , റോട്ടറി ക്ലബ്ബ് സിക്രട്ടറി ശ്രീ രാജീവൻ ടി എ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല സിക്രട്ടറി ശ്രീ കലേഷ് കെ വി സ്വാഗതവും കൺവീനർ ശ്രീ മധുസൂദനൻ സി നന്ദിയും രേഖപ്പെടുത്തി.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*സഫ്‌ദർ ഹാഷ്മി അനുസ്‌മരണവും,  'പ്രതീക്ഷ 2024' പുതുവത്സരാഘോഷവും സംഘടിപ്പിച്ചു*🟥02-01-2024🟥First One NewsWhatsApp_ ലൂടെ വാ...
02/01/2024

*സഫ്‌ദർ ഹാഷ്മി അനുസ്‌മരണവും, 'പ്രതീക്ഷ 2024' പുതുവത്സരാഘോഷവും സംഘടിപ്പിച്ചു*

🟥02-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

DYFI ചീമേനി ഈസ്റ്റ് മേഖലാ കമ്മിറ്റി,ഹാഷ്‌മി സ്മാരക കലാവേദി ചാനടുക്കത്തിന്റെ നേതൃത്വത്തിൽ ചാനടുക്കത്ത് സഫ്‌ദർ ഹാഷ്മി അനുസ്‌മരണവും പുതുവത്സരാഘോഷം പ്രതീക്ഷ 2024 സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ചീമേനി ഈസ്റ്റ് മേഖലാ പ്രസിഡണ്ട് ടി പി അഭിരാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് കനിവ് പാലിയേറ്റീവ് കെയറിനുള്ള സാമ്പത്തിക സഹായം ഡിവൈഎഫ്ഐ ചീമേനി ഈസ്റ്റ് മേഖലാ സെക്രട്ടറി രജിൻ കയ്യൂർ, ചീമേനി കനിവ് പാലിയേറ്റീവ് കെയർ സോണൽ പ്രസിഡണ്ട് കെ ബാലകൃഷ്ണന് നൽകി. ചടങ്ങിന് ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് സെക്രട്ടറി കെ സജേഷ്, സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി വി ജാനാർദ്ദനൻ , ബ്ലോക്ക് പ്രസിഡണ്ട് ശ്രീജിത്ത് രവീന്ദ്രൻ, ബ്ലോക്ക് ജോയിൻ സെക്രട്ടറി റിജിൻ കൃഷ്ണ, മേഖലാ ട്രഷറർ സുധിൻ പള്ളിപ്പാറ, മേഖലാ ജോയിൻ സെക്രട്ടറിമാരായ ശരത്ത്, വിജില, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മേഖലാ സെക്രട്ടറി സ്വാഗതം പറഞ്ഞു, അനിൽ കല്യാണി നന്ദി പറഞ്ഞു. തുടർന്ന് മേഖലയിലെ യൂണിറ്റുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

02/01/2024

വാഹനങ്ങൾ പൊലീസ് നശിപ്പിച്ചതിന് യുവാക്കൾക്കെതിരെ കള്ളകേസെടുത്തെന്ന് പരാതി; നൂറനാട് പൊലീസിന്റെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

*മനുഷ്യച്ചങ്ങല:  ഡിവൈഎഫ്ഐ ചീമേനി ഈസ്റ്റ് മേഖലതല  സംഘാടകസമിതി രൂപീകരിച്ചു*🟥02-01-2024🟥First One NewsWhatsApp_ ലൂടെ വാര്‍ത...
02/01/2024

*മനുഷ്യച്ചങ്ങല: ഡിവൈഎഫ്ഐ ചീമേനി ഈസ്റ്റ് മേഖലതല സംഘാടകസമിതി രൂപീകരിച്ചു*

🟥02-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന... റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന DYFI മനുഷ്യചങ്ങലയുടെ ചീമേനി ഈസ്റ്റ് മേഖലതല സംഘാടകസമിതി രൂപീകരണയോഗം ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനീഷ് ഉദ്ഘാടനം ചെയ്തു. ചീമേനി ഈസ്റ്റ് മേഖല വൈസ് പ്രസിഡണ്ട് ധനേഷ് അധ്യക്ഷ വഹിച്ച ചടങ്ങിൽ, ലോക്കൽ സെക്രട്ടറി വി.വി. ജനാർദ്ദനൻ, സി പത്മനാഭൻ, പി വി ദാമോദരൻ,കെ രാമകൃഷ്ണൻ, എം വി ഗീത, ശശികല, ഉഷ, എൻ നാരായണൻ,അനിൽ കല്യാണി, നന്ദന, എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു, മേഖലാ സെക്രട്ടറി രജിൻ സ്വാഗതം പറഞ്ഞു.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; തൊടുപുഴയിലെ കുട്ടികർഷകർക്ക് സഹായഹസ്തവുമായി നടൻ ജയറാം*🟥02-01-2024🟥First One NewsWhatsApp...
02/01/2024

*പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; തൊടുപുഴയിലെ കുട്ടികർഷകർക്ക് സഹായഹസ്തവുമായി നടൻ ജയറാം*

🟥02-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറും . സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നൽകുന്നത്.

മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടിക്കർഷകരുടെ വീട്ടിലെത്തി. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. സംഭവിച്ചത് വൻ ദുരന്തമാണ്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് പയ്യന്നൂർ എം എൽ എ...
02/01/2024

*രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു*

🟥02-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

2024 ജനുവരി 8,9,10,11 തീയ്യതികളിലാബി യി പെരുങ്കളിയാട്ടം. രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പെരുങ്കളിയാട്ടം ബ്രോഷർ എം എൽ എ വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശനം ചെയ്തു.

പെരുങ്കളിയാട്ടം സംഘാടക സമിതി വർക്കിങ് ചെയർമാൻ പി പി ദാമോദരൻ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യ പ്രഭാഷണം ന" യ്ക്ക് ഖസ്സ്‌ ടത്തി. എം വി ഗോവിന്ദൻ, വി വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി പി പി, ശ്രീകാന്ത് കെ, സംഘാടക സമിതി കൺവീനർ ജനാർദ്ദനൻ വി വി, സംഘാടക സമിതി കൺവീനർ ഗോപി കെ, ഓഡിയോ വീഡിയോ കമ്മിറ്റി കൺവീനർ പി വി മോഹനൻ, മുച്ചിലോട്ട് യുവജന വേദി സെക്രട്ടറി അഖിൽ കൃഷ്ണൻ ,സ്റ്റേജ് ആൻ്റ് ഡെക്കറേഷൻ കമ്മിറ്റി കൺവീനർ പി വി ഷനോജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.പെരുങ്കളിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ടി വി ബാലകൃഷ്ണൻ സ്വാഗതവും സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനർ രാകേഷ് പേരൂർക്കാരൻ നന്ദിയും പറഞ്ഞു.

തുടർന്ന് വനമാല അക്ഷരശ്ലോക സമിതി കരിവെള്ളൂർ അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സും, രാമന്തളി വെള്ളാച്ചേരി ഗോവിന്ദൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഗ്രൂപ്പ് ഡാൻസും, മുച്ചിലോട്ട് വനിതാവേദിയുടെ കൈകൊട്ടിക്കളിയും പ്രാദേശിക കലാഗ്രൂപ്പുകളുടെ ഗാനമേളയും നടന്നു.

ഇന്ന് നടക്കുന്ന സാംസ്ക്കാരിക സദസ്സ് പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര താരം ഉണ്ണിരാജ ചെറുവത്തൂർ മുഖ്യാതിയാവും..പയ്യന്നൂർ മഠത്തുംപടി അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ് രാവിലെ 10 മണിക്ക് നടക്കും..വൈകുന്നേരം 7മണിക്ക് മഹാത്മാ കൾച്ചറൽ സെൻ്ററിൻ്റെ വനിതാ ചരട്കുത്തി കോൽക്കളി നടക്കും.തുടർന്ന് കലാതീർത്ഥം രാമന്തളിയുടെ തിരുവാതിരയും, പുസ്തക വീട് കുറുങ്കടവ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസും, നാട്യാഞ്ജലി കലാകേന്ദ്രം കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസും, പയ്യന്നൂർ കലാത്മിക ലളിത കലാഗൃഹത്തിൻ്റെ സംഗീതിക നടക്കും.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

01/01/2024

കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു; യുഡിഎഫിലെ ധാരണ പ്രകാരം മേയർ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

*കർമ്മ ശ്രേഷ്ഠ പുരസ്കാരം പി പി കൃഷ്ണൻ മാസ്റ്റർക്ക്*🟥01-01-2024🟥First One NewsWhatsApp_ ലൂടെ വാര്‍ത്തകൾ  വേഗത്തിലറിയാൻ  ഈ...
01/01/2024

*കർമ്മ ശ്രേഷ്ഠ പുരസ്കാരം പി പി കൃഷ്ണൻ മാസ്റ്റർക്ക്*

🟥01-01-2024🟥

First One News

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF

വൊളണ്ടിയർ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് പി പി കൃഷ്ണൻ മാസ്റ്റർ അർഹനായി. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽപുരസ്കാരo ഏറ്റുവാങ്ങും.

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

Facebook
https://www.facebook.com/First-one-news-106176527876209
👇👇👇👇👇👇👇👇

Youtube
https://www.youtube.com/
👇👇👇👇👇👇👇👇

Instagram
https://www.instagram.com/invites/contact/?i=79bu203ft5lf&utm_content=ny8fqyc
🔰🔰🔰🔰🔰🔰🔰🔰

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

01/01/2024

പുതുവത്സരത്തെ വരവേറ്റ് ഷീ നൈറ്റ്;
സ്ത്രീകൾക്ക് ഫലപ്രദമായ സാമൂഹിക ഇടപെടലുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ, വനിത-ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഷീ നൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

01/01/2024

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ SFI സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 4 പേർക്കെതിരെ കേസ്‌

WhatsApp_ ലൂടെ വാര്‍ത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
Whatsapp
https://chat.whatsapp.com/IIIzR4Jc3BMLLUJTI9KfaF
👇👇👇👇👇👇👇👇

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282
🔴🔴🔴🔴🔴🔴🔴🔴

Address


Telephone

+917902463282

Website

Alerts

Be the first to know and let us send you an email when First one news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share