ഡൽഹി വഴി മണാലി യാത്ര,, വീഡിയോ ഇടാൻ കുറച്ച് വൈകി പോയി 😁
പെരുന്നാളിന് നല്ല ദം ബിരിയാണി കഴിക്കണ്ടേ, നേരെ നമ്മുടെ @alibaba&41 dishes പോന്നോള്ളൂ.. ചിക്കൻ,ബീഫ് ,മട്ടൻ,ഫിഷ് എന്നിങ്ങനെ ബിരിയാണി കോമ്പോ ലഭ്യമാണ്,
ഫ്രീ ആയിട്ട് ബർഗർ കഴിക്കണോ, 20000 രൂപയ് ക്ക് ഉള്ള ഫുഡ് !!! നിങ്ങളുടെ പാർട്നറെ പെൻഷൻ ചെയ്ത് @burgerspaceathani പോകാമെന്ന് കമൻ്റിടുക ഇനി നിങ്ങൾ സിംഗിൾ ആണെങ്കിൽ ഞാൻ ഒറ്റയ്ക്ക് വന്നോളാം എന്ന് കമൻ്റിടുക തിരഞ്ഞെടുക്കുന്ന 100 പേർക്കാണ് നമ്മൾ ബർഗർ കൊടുക്കുക,കൂടാതെ @burgerspaceathani പേജ് ഫോളോ ചെയ്യാനും ഗൂഗിളിൽ റേറ്റിംഗ് കൊടുക്കാനും മറക്കരുത്.ഒരാഴ്ച്ചക്കുള്ളിൽ 100 പേരെ നമ്മൾ തിരഞ്ഞെടുക്കുന്നതാണ്... കമന്റ് ചെയ്ത് തുടങ്ങിക്കോള്ളൂ..
കൊച്ചീന്ന് വ്യാഴാഴ്ച രാത്രി ഫ്ലൈറ്റ് കയറി, വെള്ളിയാഴ്ച രാവിലെ ബംഗ്ലൂരിൽ നിന്ന് വാരാണസിക്കുള്ള ഫ്ലൈറ്റ് പിടിച്ചു,7000 രൂപയിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വന്നത്, വാരണാസി എയർപോർട്ടിൽ നിന്ന് 1മണിക്കൂർ റൂമിലേക്ക്,600-1100 വരെ ടാക്സി നിരക്ക് ആവും ഞങ്ങൾ ഇന്നോവ ആണ് എടുത്തത്, റൂം നേരത്തെ ബുക്ക് ചെയ്തിരുന്നു 1500 രൂപയാണ് ദിവസ വാടക, വളരെ കുറഞ്ഞ നിരക്കിൽ റൂമുകൾ വാരണാസിയിൽ ലഭ്യമാണ്.ഭക്ഷണവും അവിടുത്തെ ബാക്കി ചിലവുകളുമായി 1500-രൂപയിൽ താഴയെ വരികയുള്ളൂ..
പാൽ പൊറോട്ടയും കിഴി പൊറോട്ടയും കഴിക്കണോ?ജോലി കഴിഞ്ഞ് വരുമ്പോൾ വിശന്ന് കേറി ചെന്നപ്പോ ആണ് മെനുവിൽ ഇത് ശ്രദ്ധിച്ചത്...നല്ല ക്വാണ്ടിറ്റി ഉള്ളത് കൊണ്ട് ഒന്ന് വാങ്ങിയാൽ രണ്ട് പേർക്ക് ഷെയർ ചെയ്ത് കഴിക്കാമെന്ന് തോന്നി
കൊച്ചിയിൽ മസാല ഷവായ കിട്ടുന്ന പുതിയ സ്ഥലം @habibi.Cochin കത്രികടവ് പാലത്തിനടുത്തുള്ള Tummy Singh തൊട്ടുതാഴെയാണ് ഹബീബീ തുടങ്ങിയിരിക്കുന്നത്.Contact No:+91 484-3522949 വൈകുന്നേരം 5 മണി മുതൽ രാത്രി 1 മണി വരെ ഇവിടെ വരാം...
ഫോളോവേഴ്സ് കമൻ്റിടുന്ന സ്ഥലത്ത് പോയി ഭക്ഷണം കഴിച്ച് വീഡിയോ ഇടുന്നു.... കുറച്ച് നാള് മുൻപ് ഒരു ഫോളോവർ പറഞ്ഞ് തന്ന കടയാണിത്, വീഡിയോ ചെയ്യാൻ കുറച്ച് വൈകി പോയി...
അങ്കമാലി @ ഇനിമുതൽ ബിരിയാണിയും കിട്ടും,അത് മാത്രമല്ല 14 തരം ഷവർമയും മീൻ പൊള്ളിച്ചതും പുതിയതായി തുടങ്ങിയിട്ടുണ്ട്
കേക്കും കുക്കീസും സാൻഡ്വിച്ചും എല്ലാം @meltinghearts ലഭ്യമാണ്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം ഒരു ജോലി കൂടി പരിശീലിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം
വീട് പണി നടക്കുകയാണോ? വീട് പണിയാൻ ആലോചിക്കുന്നുണ്ടോ? എന്നാൽ ഈ വീഡിയോ സേവ് ചെയ്തോള്ളൂ... @anghabuildmart
ഒത്തിരി കിടിലൻ കോമ്പോ ഓഫറുമായി Zorkoനമ്മുടെ കൊച്ചിയിൽ തുടങ്ങിയിട്ടുണ്ട്. ZORKO Brand
ഇനിയപ്പോ അടുത്ത Weekend ലീവ് എടുത്തോള്ളൂ..
ഒന്നിച്ച് പോകാൻ ഏറെനാളായി കാത്തിരുന്ന മണാലി യാത്ര... കൊച്ചിയിൽ നിന്ന് കൂടുതൽ തുക ആയതിനാൽ കോഴിക്കോട് നിന്നാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്.ഡൽഹിയിൽ എത്തി ഒരു ദിവസം അവിടെ ചിലവഴിച്ച് വൈകുന്നേരം മണാലിക്ക് ബസ് പിടിച്ചു, രാവിലെ മണാലിയിൽ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തികൊച്ചി-കോഴിക്കോട് ബസ് :220 രൂപ ഒരാൾക്ക് കോഴിക്കോട്-ഡൽഹി ഫ്ലൈറ്റ്:4733 രൂപ ഒരാൾക്ക്.ഡൽഹിയിലുള്ള യാത്രക്ക് കൂടുതൽ ആയും മെട്രോ ആണ് ഉപയോഗിച്ചത്.ഡൽഹി -മണാലി ബസ്, സീസണിൽ 1000 രൂപ മുതൽ ലഭ്യമാണ് 1400 രൂപയ്ക്ക് നല്ല റേറ്റിംഗ് കണ്ട് Zingbus ആണ് ബുക്ക് ചെയ്തത് എങ്കിലും അവരുടെ സർവീസ് വളരെ മോശം ആയിരുന്നു മണാലിയിൽ റൂം 500 രൂപ മുതൽ ലഭ്യമാണ്, എന്നാൽ അത്യാവശ്യം നല്ല സൗകര്യമുള്ള The Orchard Greens ആണ് ഞങൾ എടുത്തത് ദിവസം 1500 രൂപയ്ക്ക് അടുത്ത് വാടക, MMT വഴി ബുക്ക് ചെയ്തു.
കുഴിമന്തി കഴിക്കാൻ പോയാലോ എന്ന് പറയുന്നവരെ ഒക്കെ മെൻഷൻ ചെയ്തോള്ളൂ... @sulthan GrillsN Riceൽ ഇപ്പോൾ അറബിക് ഫുഡ് ഫ്യൂഷൻ ഫെസ്റ്റിവൽ നടക്കുന്നുണ്ട്...
ഒരു കാലി ചായ കുടിക്കാൻ കേറിയതാ...
ബീഫ് ഷുവ മന്തിക്ക് എൻ്റെ ഗ്യാരണ്ടി... ആലുവയിൽ പെരിയാറിൻ്റെ തീരത്ത് നല്ല കിടിലൻ വൈബ് ആസ്വദിച്ച് ഭക്ഷണം കഴിക്കാം തോട്ടുമുഖം പാലത്തിനടുത്ത് ഉള്ള Qawwali Multi Cuisine
നമ്മക്ക് ഒരു ഒന്നൊന്നര പാപ്പാഞ്ഞി ഉണ്ടെന്ന് പറ....
പത്ത് കൂട്ടം ഐറ്റംസുമായി 1390രൂപയ്ക്ക് വമ്പൻ സീ ഫുഡ് പ്ലാറ്റർ,ക്രാബ് സൂപ്പിൽ തുടങ്ങി ചെമ്മീൻ കൂന്തൽ ,മീൻ പൊള്ളിച്ചത് ഗ്രിൽ ചെയ്തത് തുടങ്ങി ഒത്തിരി വിഭവങ്ങൾ...290 രൂപയ്ക്ക് സമുദ്രസദ്യ , സീ ഫുഡ് പ്ലാറ്റർ കഴിക്കാനായി നേരത്തെ വിളിച്ച് ബുക്ക് ചെയ്യാൻ മറക്കല്ലേ...Contact:+91 98956 70115
ചോറിന് ഒരു കോഴിമുട്ട പൊരിച്ച് തിന്നാൻ വരെ മടിയാണ്🫣 100 രൂപയ്ക്ക് ഇത്രയും കൂട്ടം കറികൾ കിട്ടുന്ന സുശീല ചേച്ചിയുടെ ഭക്ഷണശാല