02/09/2022
ഇവൻ നിലാവിലെത്തിയിട്ട് ആറ് മാസം കഴിഞ്ഞു.
നല്ല അഗ്രെസീവ് ആയോണ്ട് മുറിവുകൾ മാറ്റിയതിന് ശേഷം ട്രീറ്റ്മെന്റ് ആയി ഒന്നും ചെയ്തില്ല.
തുടർന്ന് മുന്ന് മാസങ്ങൾക്കൊണ്ട് ക്യാരക്ടർ സെറ്റ് ചെയ്തു നല്ല ഫ്രണ്ട്ലി ആക്കി.
പിന്നെ കഴിഞ്ഞ രണ്ട് മാസം ആശ്വഗന്ധതി തൈലമിട്ട് ഉഴിഞ്ഞു തല മാത്രം ഉയർത്തിയിരുന്നവനെ അര വരെ ഹെൽത്തി ആക്കി എടുത്തു... ഈ ആഴ്ച മുതൽ സ്റ്റാൻഡിങ് താറാപ്പി ആണ്...
കാൽ മാസിൽസ് വളർത്തി എടുക്കണം...
പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഇവനെ എനിക്ക് കാണിച്ചു തന്നത്.
അത് കൊണ്ട് തന്നെ ഇവനെ ഹെൽത്തി ആക്കി പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടിക്കാനാണ് ലക്ഷ്യം...😇
ഇൻഷാ അല്ലാഹ്...🤲