TABA Footmen

TABA Footmen Islamic channel for Islamic lecture
(2)

09/10/2020

#നാൽപ്പത് പേർ മാത്രം പങ്കെടുക്കുന്ന #ജുമുഅയിൽ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ നിഷ്ഫലം

https://youtu.be/FB1bpf9sa6g

08/10/2020
വെണ്ണക്കോട് എം.ഡി.എസ് അലുംനി  *ജുനൂദ് മുജന്നദ*റബീഉൽ അവ്വലിൽ ബുക് ടെസ്റ്റ് സംഘടിപ്പിക്കുന്നു.--------------------------*വ...
17/09/2020

വെണ്ണക്കോട് എം.ഡി.എസ് അലുംനി
*ജുനൂദ് മുജന്നദ*
റബീഉൽ അവ്വലിൽ ബുക് ടെസ്റ്റ് സംഘടിപ്പിക്കുന്നു.
--------------------------
*വിശദവിവരങ്ങൾ*
-----------------------------------------------------------
♦️ *പുസ്തകം*
*ബുർദ: ആശയം, അനുരാഗം, അടിയൊഴുക്കുകൾ*
രചന: ഉസ്താദ് ബശീർ ഫൈസി വെണ്ണക്കോട്
-----------------------------------------------------------
*പ്രൈമറി ടെസ്റ്റ്:* നവംബർ 13
*ഫൈനൽ ടെസ്റ്റ്:* നവംബർ 15
-----------------------------------------------------------
*രജിസ്ട്രേഷൻ ഫീ*
പുസ്തക സഹിതം ₹200 (തപാൽ ചാർജ് സൗജന്യം)
പുസ്തകം കൂടാതെ ₹100
-----------------------------------------------------------
*രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഓൺലൈൻ വഴി നടക്കുന്ന പ്രൈമറി ടെസ്റ്റിൽ പങ്കെടുക്കാനുള്ള ഐ.ഡി നമ്പർ നൽകും.*
-----------------------------------------------------------
*രജിസ്ട്രേഷൻ സമയത്ത് നൽകിയ വാട്സാപ്പ് നമ്പറിൽ ലഭിക്കുന്ന ഓൺലൈൻ ചോദ്യാവലി ഉപയോഗിച്ച് പ്രൈമറി ടെസ്റ്റിൽ അറ്റന്റ് ചെയ്യാം*
-----------------------------------------------------------
*പ്രൈമറി ടെസ്റ്റിൽ 80% മാർക്ക് സ്കോർ ചെയ്യുന്നവർക്ക് ഫൈനൽ ടെസ്റ്റിൽ പ്രവേശനം. ഫൈനൽ ടെസ്റ്റുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അർഹരാവുന്നവരെ പിന്നീട് അറിയിക്കും*
-----------------------------------------------------------
*ഫൈനൽ പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിന് അർഹരാവുന്നവർക്ക് 10001 - 5001 - 3001 രൂപ സമ്മാനം. 90% ന് മുകളിൽ മാർക്ക് നേടുന്നവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ.*
-----------------------------------------------------------
*സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ടെസ്റ്റ്.*
____________________________________
*രജിസ്ട്രേഷൻ ലിങ്ക്*
https://forms.gle/5ygbXmUhCbi9XheZ7
-----------------------------------------------------------
☎️+917399977222
വാട്സാപ്പ് നമ്പർ
http://wa.me/+917399977222
-----------------------------------------------------------

14/08/2020



Fiqh Light 91 വിശദീകരണം

മഅമൂമുകൾ ആറു പേരെങ്കിലും ഉണ്ടെങ്കിൽ രണ്ടു പേർ വീതം ഓരോ സ്വഫായി മൂന്ന് സ്വഫ്‌ പൂർത്തിയാക്കണം. അഞ്ച് പേരാണെങ്കിൽ ഒരാൾ ഇമാമിനോട് ചേർന്ന് നിൽക്കുകയും മറ്റുള്ളവർ രണ്ട് സ്വഫായി നിൽക്കുകയും വേണം. നാല് പേർ മാത്രമാണെങ്കിൽ രണ്ടു പേർ വീതം രണ്ടു സ്വഫായി നിൽക്കണം. മൂന്നോ രണ്ടോ മഅമൂകളാണുള്ളതെങ്കിൽ ഇമാമിനു പിന്നിൽ ഒരു സ്വഫായി നിൽക്കുകയാണ് വേണ്ടത്.

24/06/2020

ആഹാര മര്യാദകൾ : അറിഞ്ഞതും അറിയേണ്ടതും
● ബിസ്മി ചൊല്ലാതെ കഴിച്ച് തുടങ്ങിയാൽ പിശാച് കൂടെ കഴിക്കില്ലന്നൊ !?
● മനസ്സിൽ തട്ടിപ്പറയണം ' അൽഹംദുലില്ലാഹ് ', കാരണം.
●അവസാനിപ്പിക്കാം, തീൻമേശയിലെ ഈ സംസ്കാരശൂന്യ നടപടികൾ
● മോബൈൽ ചാർജും പിശാചിന്റെ വിഹാരവും തമ്മിൽ!

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

20/06/2020

മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
● മതവേദികളിൽ പ്രഹസനമാവുന്ന സ്വാഗത പ്രസംഗങ്ങൾ
● അരുതായ്മകളോട് പ്രതികരിക്കേണ്ടതെങ്ങനെ.
● മുഖസ്തുതിക്ക് അർഹരായവർ !

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

17/06/2020

പള്ളിയിലേക്ക് കിതച്ചോടുന്നവർ കല്യാണ മണ്ഡപങ്ങളിൽ തിരക്ക് കൂട്ടുന്നവർ തുടങ്ങി അച്ചടക്കം കൈ വെടിയുന്നവർ
ധൃതിയോട് NO പറയുക

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

13/06/2020

നിങ്ങൾ ഉറക്കിൽ സ്വപ്നം കാണാറുണ്ട് എങ്കിൽ ഇത് നിർന്ധമായും കേൾക്കുക*
● നല്ല കിനാവുകൾ : മതം പറയുന്നത്.
● സ്വപ്ന ദർശനം സത്യമായിത്തിരുന്നതാർക്ക് !
● ദുസ്വപനങ്ങൾ / പേകിനാവുകൾ കാണാനിടയായൽ ചെയ്യേണ്ടത്.

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

10/06/2020

തീൻമേശയിലും കരുതിയിരിക്കണമവനെ
● പരിഹാസ്യവും പ്രഹസനവുമാവുന്ന ചില കോവിഡ് പെരുമാറ്റ ചട്ടങ്ങൾ
● കോവിഡ് കാലത്തെ അതിർത്തി തർക്കങ്ങൾക്ക് പിന്നിലും !
●വിരിഞ്ഞിറങ്ങുന്ന വെട്ടുകിളിക്കൂട്ടം നൽകുന്ന പാഠം
●കൊടും ശത്രുവിനെതിരെയുള്ള പ്രതിരോധം മാർഗ്ഗം

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

08/06/2020

●പ്രഫഷണൽ യൂണിഫോകളിലെ മനശാസ്ത്രം ( തലപ്പാവ് മുതൽ ടൈ വരെ )
● ' ഉടുവസ്ത്രങ്ങളാവുന്നു ദമ്പതികൾ' ഖുർആനിക ഉപമയുടെ അകപ്പൊരുൾ.
● മധുവിധു രാവിൽ നവദമ്പതികളോട്...
● പച്ച തലപ്പാവുകൾ വിളിച്ചറിയിക്കുന്നത്

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

05/06/2020

പാന്റ്സ്, പൈജാമ,കുർത,പർദ്ദ, #മാസ്ക്, കോവിഡ് പ്രധിരോധ വസ്ത്രം, ഓപറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന വസ്ത്രം,മുണ്ട്, നിഖാബ്, അടിവസ്ത്രം തുടങ്ങിയവ ധരിക്കുമ്പോൾ
اللَّهُمَّ لَكَ الْحَمْدُ ، أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
എന്ന ദിക്റ് സുന്നതാകാനുള്ള കാരണവും യുക്തിയും കൃത്യമായി വിശദീകരിക്കുന്ന ബഷീർ ഫൈസി ഉസ്താദ് വെണ്ണക്കോടിന്റെ വാക്കുകൾ....

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

30/05/2020

മുത്ത്നബിയിൽ നമുക്ക് ഉത്തമ മാതൃകയുണ്ട് ...ബാലചന്ദ്രനെ കാണുമ്പോൾ ചൊല്ലുന്ന ദുആ, അതിൽ പെട്ടതാണ്. എത്രയാണ് അതിന്റെ അർത്ഥഗർഭം?!. തബാറക്ക സൂറത്ത് പാരായണം മറ്റൊരു പതിവാക്കേണ്ട ശീലമാണ് . ഇവകളെ കുറിച്ചുള്ള അർത്ഥവത്തായ ബഷീർ ഫൈസി ഉസ്താദ് വെണ്ണക്കോടിന്റെ വാക്കുകൾ...

♻️♻️ *ഉത്തമ ശീലങ്ങൾ*♻️♻️

PART 1 നല്ല ശീലങ്ങൾ ചില നമ്പറുകൾ
https://youtu.be/6rw4SpaTuvg
PART 2 അണിഞ്ഞൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
https://youtu.be/CC7tZnqdnEg
PART3
ഭക്തി കവചങ്ങളാവണ൦ ഉടുവസ്ത്രങ്ങൾ
https://youtu.be/84w2MHx0eL4
PART 4 തിരിച്ചറിയണം ആ ശത്രുവിനെ
https://youtu.be/pjE3cjq_4qk
PART 5 സ്വപ്ന ദർശനം മനോഹരമാക്കുന്ന ശീലങ്ങൾ
https://youtu.be/LCB8czv2gJc
PART 6 ധൃതിയോട് നോ പറയുക
https://youtu.be/vTUfOUg6K48
PART 7 മണ്ണേറ് വരും മുമ്പ് നിർത്തണം ഈ ദുശ്ശീലം
https://youtu.be/j2qjjoHGf7A

22/05/2020

ക്വാറന്റൈൻ കാരുടെ സകാത്ത് എങ്ങനെ❓ സന്നദ്ധ പ്രവർതകർ സകാത്തിന് അർഹരോ? സാകാതിന്റെ അവകാശികൾ ആരൊക്കെ? എന്ത് കൊണ്ട് ധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ബഷീർ ഫൈസി ഉസ്താദ് വെണ്ണക്കോടിന്റെ വാക്കുകൾ

22/05/2020

PART 4
📍 ആർക്കെല്ലാം സകാത് നീട്ടിവയ്ക്കാം ?
📍 സകാത്തിന്റെ സ്വത്ത് നശിച്ചാൽ എന്ത് ചെയ്യണം ?
📍 എന്ത് കൊണ്ട് സകാത് നിർബന്ധമാക്കി ?
📍 ബാങ്ക് ഡെപോസിറ്റിന്റെ സകാത്
📍 നഷ്ടപ്പെട്ട പണത്തിന്റെ സകാത്
📍 ഷെയർ ബിസിനസ്സിന്റെ സകാത്
📍 കച്ചവടത്തിന്റെ സകാത്
#ബഷീർ ഫൈസി #വെണ്ണക്കോട്

21/05/2020

Part 3
#സമ്പാദ്യത്തിന്റെ #സക്കാത്ത്: വകഭേദങ്ങൾ
● ആ തൊട്ടിൽകുഞ്ഞ് പറഞ്ഞിട്ടുണ്ട്-"സക്കാത്ത് കൊടുക്കണേ"
● ടോൾ പ്ലാസ കരാറുകാരനും സക്കാത്ത്!
● ലേബർ കോൺട്രാക്ടറുടെ സക്കാത്ത്!
● വ്യാപാരങ്ങളിലെ കിട്ടാകടങ്ങൾ സക്കാത്തിൽ നിന്ന് ഒഴിവാണൊ?
● ഒരൊറ്റ വസ്തു...ഒട്ടനവധി സക്കാത്ത്!
● തടയിടാം ഈ പലായനങ്ങളെ! അതിഥി തൊഴിലാളിക്കുള്ള സക്കാത്ത്
● അല്ലാഹുവിന്റെ ഈ സാമ്പത്തിക വികേന്ദ്രീകരണം എത്ര വിസ്മയകരം!

ബഷീർ ഫൈസി വെണ്ണക്കോട്
https://youtu.be/ygXkjrH6hrE

19/05/2020

PART 2
📍സക്കാത്ത് ഒരു അധിക ചെലവോ?
📍ബസ് ഉടമകൾ സക്കാത്ത് നൽകേണ്ടതുണ്ടോ?
📍കുറിയുടെയും പാർട്ട്ണർഷിപ്പ് സംരംഭങ്ങളുടെയും സക്കാത്ത് എങ്ങനെ?
📍ചികിത്സ/വീട് നിർമ്മാണം/ ഹജ്ജ് എന്നിവയ്ക്കായി മാറ്റിവച്ച പണത്തിന് സക്കാത്ത് നൽകേണ്ടതുണ്ടോ?
📍വിദേശനാണ്യത്തിനും സക്കാത്തുണ്ടോ?
📍അഡ്വാൻസ് തുകയുടെയും ടെൻഡറിന്റെയും സക്കാത്ത്.
📍കടമുള്ളവൻറെ സക്കാത്ത് ബാധ്യത

📚 ZAKATH

PART 1 https://youtu.be/5DWZ9a-g3Ms
PART 2 https://youtu.be/EVb7cgSAq1w

17/05/2020

വ്യത്യസ്ത #നിക്ഷേപങ്ങളുടെ #സകാത്ത് PART 1
📍സകാത് ലഭിച്ചവനുള്ള കടമ
📍കിട്ടാനുള്ള കടത്തിലെ സകാത്
📍 കുറിയിലെ സകാത്തിന്റെ രൂപം
📍കല്യാണത്തിന് കവർ നൽകുന്നവർ അറിയേണ്ടത്
📍വ്യാപാരികളുടെ സെക്യൂരിറ്റി തുകയുടെ സകാത്
📍അദ്ധ്യാപക പോസ്റ്റിനു നൽകുന്ന പകിടിയുടെ സകാത്
📍സ്ത്രീ ധനത്തിലെ സകാത്
തുടങ്ങിയ വിഷയങ്ങളിൽ ഉൾകൊള്ളുന്ന #ബഷീർ ഫൈസി #വെണ്ണക്കോട് ഉസ്താദിന്റെ വാക്കുകൾ

16/05/2020

ഈ #ലോക്ഡൌൺ സമയത്തു വീട്ടിൽ സ്ത്രീകളൊന്നിച്ചുള്ള #പെരുനാൾ നിസ്കാരം
📍പെരുന്നാൾ നിസ്കാരം വീട്ടിൽ നിർവഹിക്കാമോ?
📍ഇമാം തക്ബീറുകൾ മറന്നാൽ?
📍ഇമാം കൂടുതൽ തക്‌ബീർ ചൊല്ലിയാൽ?
📍ഏതെല്ലാം സൂറത്തുകൾ ഓതാം?
📍മഅ്മൂമിന്റെ തക്ബീർ അവസാനിക്കും മുമ്പ് ഇമാം ഫാതിഹ ആരംഭിച്ചാൽ?
📍ഖുത്ബ സുന്നതുള്ളത് ആർക്കാണ്? സ്ത്രീകൾ മാത്രമാണെങ്കിൽ എങ്ങനെ❓

https://youtu.be/iZnXOZ0Q0bw
*മഅ്ഷൂഖ് റഹ്മാൻ അഹ്സനി കാറൽമണ്ണ*

14/05/2020

റമളാൻ മാസത്തിൽ പാപങ്ങൾ ഏറ്റ് പറഞ്ഞ് മുക്തി നേടാനും , പുണ്യങ്ങൾ നേടിയെടുക്കാനും ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന അവസാനത്തെ പത്ത് ദിവസങ്ങൾ പടച്ച റബ്ബിൻറെ ഔദാര്യം തന്നെയാണ് , ഈ അനുഗ്രഹം നമുക്ക് എങ്ങനെ നേടിയെടുക്കാം.......എന്ന് കൃത്യമായി കാണിച്ചു തരുന്ന #ബഷീർ ഫൈസി ഉസ്താദ് #വെണ്ണക്കോടിന്റെ വാക്കുകൾ

13/05/2020

നോമ്പ് മുറിയുന്ന കാര്യങ്ങളിൽ പലർക്കും പല സംശയങ്ങൾ ഉണ്ടാവാറുണ്ട്.വർത്തമാനകാലത്ത് ഉയർന്നു വരുന്ന അത്തരം സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കുന്ന വിശകലനത്തോടെയുള്ള പഠനമാണ് ഉസ്താദിന്റെ വാക്കുകൾ
📍നോമ്പ് മുറിയുന്ന അടിസ്ഥാന കാര്യങ്ങൾ
📍മൂത്രത്തിന് പൈപിടുന്ന വേളയിൽ
📍പൈൽസ് രോഗികൾ അറിയേണ്ടത്
📍ഇഞ്ചക്ഷൻ എപ്പോഴാണ് പ്രശ്നം
📍പാമ്പ് , തേൾ തുടങ്ങിയവയുടെ കടി ഏൽകൽ
📍ഗുളികയിലൂടെ ആർത്തവ നിയന്ത്രണം
📍ആവി പിടിക്കൽ
📍പുകവലി തുടങ്ങിയ കാലികമായി വരുന്ന വിഷയങ്ങളുടെ കർമ്മ ശാസ്ത്ര വീക്ഷണങ്ങൾ. .. .

12/05/2020

അത്താഴം എന്തിന് എങ്ങനെ❓അത്താഴം കഴിക്കുന്നത് കൊണ്ടു ലഭിക്കുന്ന നേട്ടങ്ങൾ
#ബഷീർ ഫൈസി ഉസ്താദ് #വെണ്ണക്കോടിന്റെ വാക്കുകൾ

11/05/2020

#ബദ്ർ ത്യാഗ പരിശ്രമങ്ങളുടെ #വിജയം PART 3
Basheer Faizy Vennakode | Badar History | Taba Footmen | ബഷീർ ഫൈസി

10/05/2020

#ബദ്ർـചരിത്രം PART 2
#ബഷീർ ഫൈസി #വെണ്ണക്കോട്
യുദ്ധം തുടങ്ങു൦ മുമ്പ് മുഅ്മിനീങ്ങളുടെപ്രാർത്ഥന,
മുഷ് രികീങ്ങളുടെ പ്രാർത്ഥന
📍നബി (സ്വ) യുടെ മുഅ്ജിസത്
📍എന്താണ് ഖുദ്സിയ്യായ ഹദീസ്

08/05/2020

#ബദ്ർ_ഒരു_അവലോകനം PART 1
Faizy
📍ഹീബ്രു ,സുറിയാനി ,ചൈനീസ് ,ക്രിസ്തു ,തായ്‌ലൻഡ് തുടങ്ങി കലണ്ടർ പ്രകാരം നബി (സ്വ )യുടെ ജനനം
📍ഹിജ്‌റയുടെ പശ്ചാത്തലം
📍ബദ്ർ പട്ടണത്തിന്റെ വിശേഷണങ്ങൾ
📍യുദ്ധക്കൊതി ആർക്ക് ? തെളിവുകൾ
📍ബദ്ർ വിജയ കാരണം
📍ളഫ്ർ ,ഖനീമത് സ്വത്ത്
📍ഇസ്ലാമോഫോബിയ ,ടെററിസം

Badar History
Taba Footmen

07/05/2020

#അജ്_വദാകണം
(1) റമളാൻ; ദാനധർമങ്ങളുടെ ആഘോഷം
(2) കോഴി ക്ലാസ്സെടുക്കുന്നത്
(3) പിശുക്കൻമാർ എന്ത് ചെയ്യണം?
(4) ശരീരത്തോട് എങ്ങനെ യുദ്ധം ചെയ്യാം?
(5) യാചകരെ സത്കരിക്കാം.

https://youtu.be/m6R-iJ-GyiE
*https://youtu.be/m6R-iJ-GyiE*

🎤 #ബഷീർ ഫൈസി വെണ്ണക്കോട്

06/05/2020

#ചാരിത്ര്യ ശുദ്ധി #വ്രതത്തിലൂടെ
faizy vennakkod

1.സ്ത്രീപുരുഷ ലൈംഗിക വ്യത്യാസം
2.കണ്ണ് അപകടകാരി
3.സമ്മിശ്ര വിദ്യാഭ്യാസം ആപത്ത്
4.ലൈംഗികാസക്തി തീരത്ത വിവാഹിതൻ

https://youtu.be/fVOr_2f4ed0

05/05/2020

#നോമ്പിന്റെ #മുദ്ദ് ആരാണ് നൽകേണ്ടത്.ആർക്കാണ് ലഭിക്കേണ്ടത്
#മഅ്ഷൂഖ് അഹ്സനി കാറൽമണ്ണ

https://youtu.be/nGpWMhaStZo

04/05/2020

#തസ്ബീഹ്_നിസ്കാരം...
#നൗഫൽ_അഹ്സനി_ചെട്ടിപ്പടി

https://youtu.be/xg7Vn0gD0qk

share....& Subscribe.

03/05/2020

#നോമ്പിന്റെ #മുദ്ദ് നേരത്തേ #കൊടുക്കാമോ |
#മഅ്ഷൂഖ് റഹ്മാൻ അഹ്സനി കാറൽമണ്ണ

https://youtu.be/WJD8efZJBrM

02/05/2020

#പണമല്ല പ്രശ്നം, #മതിലിലുള്ള_നജസാണ് | Abdussamad Ahsani Pottikkallu

https://youtu.be/KpNMaZJbriA

01/05/2020

#മഹാമാരി #ഹജ്ജിന്റെ മാറ്റ് #കുറക്കില്ല / കോവിഡിനും തകർക്കാൻ കഴിയാത്ത രണ്ട് മാസങ്ങൾ

📍ദുൽ ഹജ്ജിന്റെയും റമളാനിന്റെയും മാത്രം പ്രത്യേകത.

📍പെരുന്നാൾ തനിമ നിലനിർത്തൂ

📍ഹജ്ജ് വളണ്ടിയർ വിഷമിക്കേണ്ട

📍മാസം കാണൽ" കാഴ്ചകൊണ്ടാക്കിയതിന്റെ നേട്ടം
https://youtu.be/_OgCNVEhH18

ബഷീർ ഫൈസി ഉസ്താദിന്റെ റമദാൻ പ്രഭാഷണങ്ങൾക്ക് താഴെയുള്ള ലിങ്ക് 🔗📥

📍തൗബ" ജലരേഖ ആകരുത്https://youtu.be/QT-cJidzbBc

📍നോമ്പ് അനർതഥങ്ങളുടെ ലോക് ഡൗൺhttps://youtu.be/K5RpbP2hZmM

📍ഇൗ റമളാനിൽ, നമുക്ക് ചെയ്യാനുള്ളത്
*https://youtu.be/8nRIWmtOmJ0*

📍പുണ്യ മാസം നമുക്കു വരവേൽക്കാ൦

Part 1 *https://youtu.be/CB8H1jbuglg*
Part 2
*https://youtu.be/OiXNe1G4UcA*

🔴 *page* ⤵️
*https://www.facebook.com/tabafootmenn/*

🔴 *Instagram Page* ⤵️
*https://www.instagram.com/invites/con...

♻ *Maximum Share* ♻

29/04/2020

#കസ്തൂരി സുഗന്ധം #നോമ്പുകാരുടെ_ഐഡന്റിറ്റി!
#ബഷീർ_ഫൈസി_വെണ്ണക്കോട്
https://youtu.be/xeQ272_k_U0

ബഷീർ ഫൈസി ഉസ്താദിന്റെ റമദാൻ പ്രഭാഷണങ്ങൾക്ക് താഴെയുള്ള ലിങ്ക് 🔗📥

📍തൗബ" ജലരേഖ ആകരുത് https://youtu.be/QT-cJidzbBc

📍നോമ്പ് അനർതഥങ്ങളുടെ ലോക് ഡൗൺ https://youtu.be/K5RpbP2hZmM

📍ഇൗ റമളാനിൽ, നമുക്ക് ചെയ്യാനുള്ളത്
*https://youtu.be/8nRIWmtOmJ0*

📍പുണ്യ മാസം നമുക്കു വരവേൽക്കാ൦

Part 1 *https://youtu.be/CB8H1jbuglg*
Part 2
*https://youtu.be/OiXNe1G4UcA*

🔴 *page* ⤵️
*https://www.facebook.com/tabafootmenn/*

🔴 *Instagram Page* ⤵️
*https://www.instagram.com/invites/contact/?i=1o7924owdy7ru&utm_content=f84fanu*

♻ *Maximum Share* ♻

28/04/2020

' #തൗബ' #ജലരേഖ_ആകരുത്
📍തൗബയിലെ സത്യവാങ്മൂലം
📍7 മഹാമാരികൾ
📍50 മേജർ കുറ്റങ്ങൾ
📍15 മിനീ കുറ്റങ്ങൾ
📍ജനങ്ങൾ വെറുക്കുന്ന ഇമാം
📍ഇസ്തിഅ്ഫാറിന്റെ സമയത്തെ മനസ്സിലെ ചിന്ത
📍തൗബയിലെ പോസ്റ്റുമോർട്ടം
📍കലാലയ ജീവിതത്തിലെ തെറ്റുകൾ
#ബഷീർـഫൈസി_വെണ്ണക്കോട്

https://youtu.be/QT-cJidzbBc

♻ Maximum Share ♻

27/04/2020

#റമളാൻ, #ഓർത്തുവെക്കേണ്ട_സുന്നത്തുകൾ | #നൗഫൽ_അഹ്സനി_ചെട്ടിപ്പടി

🔴 *Watch On YouTube* ⤵️
*https://youtu.be/vOatp4x4uOI*
*https://youtu.be/vOatp4x4uOI*

ബഷീർ ഫൈസി ഉസ്താദിന്റെ റമദാൻ പ്രഭാഷണങ്ങൾക്ക് താഴെയുള്ള ലിങ്ക് 🔗📥

📍നോമ്പ് അനർതഥങ്ങളുടെ ലോക് ഡൗൺhttps://youtu.be/K5RpbP2hZmM

📍ഇൗ റമളാനിൽ, നമുക്ക് ചെയ്യാനുള്ളത്
*https://youtu.be/8nRIWmtOmJ0*

📍പുണ്യ മാസം നമുക്കു വരവേൽക്കാ൦

Part 1 *https://youtu.be/CB8H1jbuglg*
Part 2
*https://youtu.be/OiXNe1G4UcA*

🔴 *page* ⤵️
*https://www.facebook.com/tabafootmenn/*

🔴 *Instagram Page* ⤵️
*https://www.instagram.com/invites/contact/?i=1o7924owdy7ru&utm_content=f84fanu*

♻ *Maximum Share* ♻

25/04/2020

#നോമ്പ്_അനർതഥങ്ങളുടെ_ലോക്_ഡൗൺ
1.അശ്ലീലം അരുത്
2.കഥകേട് ചെയ്യരുത്
3.മറ്റു മതസ്ഥരുടെ നോമ്പ്
4.നോമ്പ് സമയക്രമീകരണത്തിലെ സൗന്ദര്യം
5.ഇസ്ലാമിലെ ഐക്യത്തിന്റെ ഒരു മുഖം

ബഷീർ ഫൈസി ഉസ്താദിന്റെ റമദാൻ പ്രഭാഷണങ്ങൾക്ക് താഴെയുള്ള ലിങ്ക് 🔗📥

📍ഇൗ റമളാനിൽ, നമുക്ക് ചെയ്യാനുള്ളത്..https://youtu.be/8nRIWmtOmJ0

📍പുണ്യ മാസം നമുക്കു വരവേൽക്കാ൦

Part 1 https://youtu.be/CB8H1jbuglg
Part 2 https://youtu.be/OiXNe1G4UcA

🔴 *page* ⤵️
*https://www.facebook.com/tabafootmenn/*

🔴 *Instagram Page* ⤵️
*https://www.instagram.com/invites/con...

♻ *Maximum Share* ♻

24/04/2020

#ഇൗ_റമളാനിൽ, #നമുക്ക്_ചെയ്യാനുള്ളത്..
1 തറാവീഹ് നിസ്കാരം, ഖുർആൻ ഖത്മ് - ടൈം ടേബിൾ
2 ലോക്ഡൌൺ സമയം പ്രവാസികളെ എങ്ങനെ സ്വീകരിക്കണ൦
3 സകാത്
4 പാവപ്പെട്ടവർ മുതലാളികളോട് ചെയ്യേണ്ടത്
5 പാലിയേറ്റീവ്, വൃദ്ധസദന സന്ദർശന൦

📍പുണ്യ മാസം നമുക്കു വരവേൽക്കാ൦
*BASHEER FAIZY VENNAKODE*

Part 1 *https://youtu.be/CB8H1jbuglg*
Part 2
*https://youtu.be/OiXNe1G4UcA*

🔴 *page* ⤵️
*https://www.facebook.com/tabafootmenn/*

🔴 *Instagram Page* ⤵️
*https://www.instagram.com/invites/contact/?i=1o7924owdy7ru&utm_content=f84fanu*

♻ *Maximum Share* ♻

Address

Vennakkod

Alerts

Be the first to know and let us send you an email when TABA Footmen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TABA Footmen:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share