Kuwait Mallu Face

Kuwait Mallu Face Tourism information of Kuwait in Detail... I request to your valuable Support and Opinions. Thank you.

ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ..https://www.youtube.com/results?search_query=നിങ്ങൾക്കും+സംഭവിക്കാതിരിക്കട്ട...
09/02/2022

ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ..
https://www.youtube.com/results?search_query=നിങ്ങൾക്കും+സംഭവിക്കാതിരിക്കട്ടെ!+Kuwait+Airport+Kuwait+Information+ +

നേരിട്ട് കണ്ടത്കൊണ്ടാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയർ ചെയ്യുക.

https://www.youtube.com/results?search_query=Kuwait+Updates+Kuwait+Information+കുവൈറ്റിലെ+പുതിയ+നിയമം👆👆Click To Watch 👆👆...
15/01/2022

https://www.youtube.com/results?search_query=Kuwait+Updates+Kuwait+Information+കുവൈറ്റിലെ+പുതിയ+നിയമം

👆👆Click To Watch 👆👆

1. ലൈസൻസ് എങ്ങനെ എടുക്കാം?

2. ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

3. കുവൈത്തിൽ വാഹനം വിൽക്കുന്നതും വാങ്ങുന്നതും എങ്ങനെ?

4. പാസ്സിങ് എങ്ങനെ?

5. വണ്ടി ഇടിച്ചാൽ എന്തൊക്കെയാണ് ചെയ്യേണ്ടത്?

6. Insurance എങ്ങനെ ക്ലെയിം ചെയ്യാം?

7. Insurance എങ്ങനെ transfer ചെയ്യാം?

8. Traffic Fines

9. 2013 ന് ശേഷമുള്ള ലൈസൻസ് കട്ട്‌ ആവുമോ?

10. Gcc license transfer ചെയ്യാൻ സാധിക്കുമോ?

11. International License എന്താണ്?

https://www.youtube.com/results?search_query=കുവൈത്തിലെ+വിസകളും+പ്രശ്നങ്ങളും

10/01/2022
https://www.youtube.com/results?search_query=Kuwait+Latest+Updates+Kuwait+New+Rules+Of+Immune+App+&+Shlonik+കുവൈത്തിലെ+ഏ...
30/12/2021

https://www.youtube.com/results?search_query=Kuwait+Latest+Updates+Kuwait+New+Rules+Of+Immune+App+&+Shlonik+കുവൈത്തിലെ+ഏറ്റവും+പുതിയ+വാർത്ത

ശ്ലോനിക് ആപ് നാട്ടിൽ നിന്നും വർക്ക്‌ ചെയ്യുന്നില്ലെങ്കിൽ കുവൈത്ത് എയർപോർട്ടിൽ അതിനുള്ള സംവിധാനം ഉണ്ട്. ആരും തന്നെ ബേജാറാവണ്ട!👍🏼👍🏼

27/12/2021

നാട്ടിൽ പോകുന്നവർക്ക് Booster Dose 3 മാസം കഴിഞ്ഞാൽ കിട്ടും.

21/12/2021
20/12/2021
14/12/2021

30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്

14/12/2021

KUWAIT CIVIL ID DELIVERY!

08/12/2021

#കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിനായി പുതിയ സംവിധാനം അവതരിപ്പിച്ചു, അനർഹരായ ഉടമകളെ ഒഴിവാക്കി പുനഃപരിശോധന നടത്താൻ പദ്ധതി.

രാജ്യത്തെ ഭൂരിഭാഗം വരുന്ന പ്രവാസികൾക്കായി നൽകിയ ഡ്രൈവിംഗ് ലൈസൻസുകൾ ഹോൾഡർമാരുടെ ഡാറ്റ അവലോകനം ചെയ്തും അർഹതയില്ലാത്തവരുടെത് അസാധുവാക്കിയും കുവൈറ്റ് "ഫിൽട്ടറിംഗ്" ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡ്രൈവിംഗ് ലൈസൻസുള്ള വിദേശ ഉടമകൾ യോഗ്യതയുടെയും വേതനത്തിന്റെയും കാര്യത്തിൽ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിഷ്കരണം ലക്ഷ്യമിടുന്നത്.

ഉദാഹരണത്തിന്, പ്രതിമാസം 600 കെ.ഡി.യുടെ ശമ്പള പരിശോധനയും യൂണിവേഴ്സിറ്റി ബിരുദവും ഉള്ളതിനാൽ മുമ്പ് ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസി അക്കൗണ്ടന്റുമാരുണ്ടെന്ന് സുരക്ഷാ ഉറവിടത്തെ ഉദ്ധരിച്ച് അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു, എന്നാൽ പിന്നീട് മാസത്തിൽ മറ്റൊരു ജോലിയിലേക്ക് മാറി. 400 KD ശമ്പളം. “ഈ സാഹചര്യത്തിൽ, ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കും,” ഉറവിടം പറഞ്ഞു.

മറ്റ് അയോഗ്യരായ ഹോൾഡർമാരിൽ ഡ്രൈവർമാരായി പ്രവർത്തിക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസ് നേടിയ കുടിയേറ്റക്കാരും ഉൾപ്പെടുന്നു, എന്നാൽ പിന്നീട് യോഗ്യതാ ആവശ്യകതകൾ പാലിക്കാത്ത മറ്റൊരു ജോലിയിലേക്ക് മാറിയതായി ഉറവിടം പറയുന്നു.

ആവശ്യകതകൾ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കില്ല, അങ്ങനെ ചെയ്തില്ലെങ്കിൽ അവ അസാധുവാകും," ഉറവിടം കൂട്ടിച്ചേർത്തു.

പുതിയ സംവിധാനം നടപ്പിലാക്കുമ്പോൾ, ആഭ്യന്തര മന്ത്രാലയം പബ്ലിക് അതോറിറ്റി ഓഫ് മാൻപവറുമായി ഏകോപിപ്പിക്കും, അത് പ്രവാസികളുടെ ഡാറ്റ സൂക്ഷിക്കുകയും പുതിയ ജോലികളിലേക്ക് മാറുകയും ഡ്രൈവിംഗ് ലൈസൻസ് സൂക്ഷിക്കാൻ യോഗ്യതയില്ലാത്തവരുമായ വിദേശികളുടെ വിവരങ്ങൾ നൽകുകയും ചെയ്യും.

ഇതേ കാരണങ്ങളാൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോൾ സമീപ മാസങ്ങളിൽ വലിയൊരു വിഭാഗം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതായി പ്രത്യേക കണക്കുകൾ നൽകാതെ ഉറവിടം പറഞ്ഞു.

“ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് പുതിയ നടപടികൾ പ്രയോഗിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം മതിയായ ഗ്രേസ് പിരീഡ് നൽകും,” ഉറവിടം പറഞ്ഞു.

കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ 3.4 ദശലക്ഷവും വിദേശികളാണ്.

*നാട്ടിൽ നിന്നും കുവൈത്തിൽ വരുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.*ഇതിനെക്കുറിച്ചുള്ള യാത്രാ വീഡിയോ കാണാൻ താഴെ ...
23/11/2021

*നാട്ടിൽ നിന്നും കുവൈത്തിൽ വരുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.*

ഇതിനെക്കുറിച്ചുള്ള യാത്രാ വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
👇👇👇👇👇👇👇👇👇

https://www.youtube.com/results?search=queryനാട്ടിൽ+നിന്നും+കുവൈത്തിലേക്ക്+വരുന്നവർ+തീർച്ചയായും+ശ്രദ്ധിക്കുക

1. 72 മണിക്കൂറിനുള്ളിൽ RTPCR എടുക്കുക. (ICMR Approved)
2. Download SHLONIK, MOBILE ID & IMMUNE APP
3. MOSAFIR online Register ചെയ്യുക
4. നാട്ടിലെ എയർപോർട്ടിൽ Check-In സമയത്ത് ആവശ്യമുള്ള കുവൈറ്റ്‌ രേഖകൾ കാണിക്കുക.
5. കുവൈറ്റ്‌ എയർപോർട്ടിൽ ഇറങ്ങിയ ശേഷം Immigration ന് തൊട്ടു മുമ്പ് SHLONIK, MOBILE ID & IMMUNE APP open ചെയ്തു വെക്കുക. ഏതാണോ ചോദിക്കുന്നത് അതിനനുസരിച്ച് കാണിച്ചുകൊടുക്കുക.
6. internet ഇല്ലാത്ത പക്ഷം Free Airport WiFi ഉപയോഗിക്കാം. മൊബൈലിൽ ചാർജ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
7. 7 ദിവസം റൂമിൽ ക്വാറന്റൈൻ ഇരിക്കുകയാണെങ്കിൽ SHLONIK APP ൽ അഡ്രസ്‌ verify ചെയ്ത് ദിവസവും Check-In ഓപ്ഷൻ ഓപ്പൺ ചെയ്ത് ഒരേ സ്ഥലത്ത് നിന്നും സെൽഫി എടുത്ത് upload ചെയ്യുക. ബിൽഡിംഗ്‌ നമ്പറും സ്ഥലവും നേരത്തെ ചോദിച്ചു മനസ്സിലാക്കി വെക്കുക. അറിയില്ലെങ്കിൽ Kuwait Finder Application ഉപയോഗിക്കാം.
8. PCR എടുത്ത് ജോലിക്ക് പോകാൻ ആണ് ഉദ്ദേശമെങ്കിൽ എയർപോർട്ടിൽ നിന്നും നേരെ ഏതെങ്കിലും PCR എടുക്കുന്ന കേന്ദ്രത്തിൽ പോയി sample കൊടുക്കുകയും result മൊബൈലിൽ വന്ന ഉടനെ SHLONIK APP ൽ upload ചെയ്യുക. അതിന് ശേഷം END QUARANTINE (Immune individuals) എന്നതിൽ ക്ലിക്ക് ചെയ്ത് Immune PCR, VACCINE CERTIFICATE, Immune App സ്ക്രീന്ഷോട് (രണ്ട് വാക്‌സിനേഷൻ ഡീറ്റെയിൽസ് കാണുന്ന വിധത്തിൽ എടുക്കണം), ചിലപ്പോൾ പാസ്സ്പോർട്ടിലെ immigration സീലും upload ചെയ്യാൻ പറയാറുണ്ട് (കമ്പനിയിൽ പാസ്പോർട്ട്‌ കൊടുക്കുന്നതിന് മുന്നെ seal ഫോട്ടോ എടുത്ത് വെക്കുക).
9. Quarantine ഒരിക്കലും ലങ്കിക്കരുത്.

എന്ത് ആവശ്യത്തിനും വിളിക്കാം.
+965 67713767 (WhatsApp)

Ismail AC
(Vlogger, Trips N pets)

👉🏼കൂടെ കൂടാം

*ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്.*

❤ *Thank You dears* ❤

30/09/2021
👇🏽Click here for watching video👇🏽https://youtu.be/926EcJp-0-cകുവൈത്തിലെ വിസകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശംസുദ്ധീൻ തി...
19/09/2021

👇🏽Click here for watching video👇🏽
https://youtu.be/926EcJp-0-c

കുവൈത്തിലെ വിസകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശംസുദ്ധീൻ തിരുവല്ലയുമായി നടത്തിയ അഭിമുഖമാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
നിങ്ങളുടെ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ പരമാവധി ഈ വിഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ..
നിങ്ങൾക്ക് ഇനിയും വല്ല സംശയവും ഉണ്ടെങ്കിൽ comment ചെയ്യുക.
PLZ SHARE... SUBSCRIBE

Date: 20-09-2020കുവൈത്തിലെ വിസകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശംസുദ്ധീൻ തിരുവല്ലയുമായി നടത്തിയ അഭിമുഖമാണ്...

https://youtu.be/azs5GVb6450Information Video | Kuwait Mobile ID AppShare Your Friends... 👍🏼👍🏼
09/09/2021

https://youtu.be/azs5GVb6450
Information Video | Kuwait Mobile ID App
Share Your Friends... 👍🏼👍🏼

Kuwait Mobile IDനിങ്ങളുടെ സംശയങ്ങൾ എന്ന instagram പേജിൽ ചോദിക്കുക. നിങ്ങൾ ഈ ചാനൽ ആദ്യമായാണ് കാണുന്നതെങ്കിൽ SUBSCRIBE ചെ.....

29/07/2021

ഇന്ത്യക്കാർക്ക് കുവൈത്തിൽ വിലക്കില്ല

👍🏼👍🏼
29/07/2021

👍🏼👍🏼

27/07/2021

Kuwait News Index Bureau
കുവൈത്ത്‌ സിറ്റി : ജൂലായ്‌ 27, കുവൈത്തിൽ ഓഗസ്ത്‌ ഒന്നു മുതൽ വിദേശികളുടെയും സ്വദേശികളുടെയും പ്രവേശനവും പുറത്തേക്ക്‌ പോകുന്നതുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ സിവിൽ വ്യോമയാന അധികൃതർ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.കുവൈത്തിലേക്ക്‌ പ്രവേശിക്കുന്ന വിദേശികൾക്ക്‌ ഏർപ്പെടുത്തിയ നിബന്ധനകൾ ഇവയാണു.
* കുവൈത്തിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച്‌ തിരികെ എത്തുന്നവരുടെ ഇമ്മ്യൂൺ / കുവൈറ്റ്‌ മൊബെയിൽ ഐ.ഡി. ആപ്പിൽ നിറം പച്ച ആയിരിക്കണം.
* രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.കോവിഡ്‌ രോഗ ലക്ഷണങ്ങൾ ഉണ്ടായിരിക്കരുത്‌.
* കുവൈത്ത്‌ അംഗീകൃത വാക്സിനുകളായ ഫൈസർ, ഓക്സ്ഫോർഡ്‌ / ആസ്ട്ര സേനേക്ക, മോഡേർണ മുതലായ ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട്‌ ഡോസ്‌ കുത്തിവെപ്പ് പൂർത്തിയാക്കണം.ജോൺസൺ & ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസ്‌ പൂർത്തിയാക്കിയാൽ മതി.
* വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ റെജിസ്റ്റർ ചെയ്യുകയും അംഗീകാരം ലഭിക്കുകയും ചെയ്യണം.
* ശ്ലോനക് ആപ്പിലും Kuwait മോസാഫിർ പ്ളേറ്റ് ഫോമിലും യാത്രക്കാരുടെ വിവരങ്ങൾ റെജിസ്റ്റർ ചെയ്യണം.
* രാജ്യത്ത്‌ എത്തിയാൽ വിമാനതാവളത്തിൽ വെച്ച്‌ പി. സി. ആർ. പരിശോധനക്ക്‌ വിധേയരാകേണ്ടതാണു.ഇതിനു ശേഷം ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണം. ഇതിനു മുമ്പായി ക്വാറന്റൈൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ചെലവിൽ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗേറ്റെവ്‌ ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണു.ഓഗസ്റ്റ്‌ ഒന്ന് മുതൽ
വിദേശികൾക്ക്‌ പ്രവേശനം അനുവദിച്ചു കൊണ്ട്‌ കഴിഞ്ഞ മാസം 17 നു മന്ത്രി സഭാ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദേശികൾക്ക്‌ നേരിട്ട്‌ രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ ഇത്‌ വരെ അനിശ്ചിതത്തം നില നിൽക്കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം മേൽ പറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി സാധുവായ താമസരേഖയുള്ള എല്ലാവർക്കും രാജ്യത്തേക്ക്‌ നേരിട്ട്‌ പ്രവേശിക്കാം.എന്നാൽ വാക്സിനേഷൻ സർട്ടിഫികറ്റ് റെജിസ്ട്രേഷൻ ചെയ്ത മലയാളികൾ അടക്കം ഭൂരിഭാഗം പേർക്കും ഇത്‌ വരെ അംഗീകാരം ലഭിച്ചിട്ടില്ല.ഇത്‌ പരിഹരിക്കപ്പെട്ടാൽ മാത്രമേ വിദേശികളുടെ തിരിച്ചു വരവ്‌ പൂർണ്ണമായും സാധ്യമാകുകയുള്ളൂ.

https://youtu.be/ZzNL85gp3T4കുവൈത്തിലുള്ള സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ.
04/07/2021

https://youtu.be/ZzNL85gp3T4

കുവൈത്തിലുള്ള സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ.

By : Shiju Aliyar (Muvattupuzha)നിങ്ങൾ ഈ ചാനൽ ആദ്യമായാണ് കാണുന്നതെങ്കിൽ SUBSCRIBE ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്. നന....

Heartfelt Condolences🌹😞
29/06/2021

Heartfelt Condolences🌹😞

Address


Telephone

+919037772500

Website

Alerts

Be the first to know and let us send you an email when Kuwait Mallu Face posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwait Mallu Face:

Videos

Share

Category