വേനൽ കടക്കുന്നതോടെ കടപുഴ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാൻ പ്രദേശവാസികൾ നെട്ടോട്ടം ഓടുക ആണ്
മൂന്നിലവിൽ നിന്നും ജീപ്പിൽ കടപുഴ പാലം വഴി ആണ് മുൻപ് കുടിവെള്ളം എത്തിച്ചിരുന്നത് എന്നാൽ പാലം തകർന്നതോടെ
കോണിപ്പാട് കാഞ്ഞിരം കവല മേച്ചാൽ വഴി 20 km അധികം സഞ്ചരിച്ചു വേണം കുടിവെള്ളവും ആയി വാഹനങ്ങൾക്ക് എത്താൻ
സാധാരണക്കാരായ പ്രദേശവാസികളെ സംബന്ധിച്ചു
ഇത് താങ്ങാവുന്നതിലും അധികം ആണ്
1000 ലിറ്റർ വെള്ളം എതിക്കന് 3000 അധികം പൈസ ആണ് മുടക്കേണ്ടി വരുന്നത്
ഇത് മൂന്നോ നാലോ ദിവസത്തെ ഉപയോഗത്തിന് മാത്രമാണ് എന്നിരിക്കെ
തികച്ചും സാധാരണക്കാരായ ദിവസ വേതന തൊഴിലാളികളും
ടാപ്പിംഗ് തൊഴിലാളികൾ അടക്കം താമസിക്കുന്ന മേഖലയിൽ ജനങ്ങൾ മുന്നോട്ട് എന്ത് എന്നറിയാതെ പകച്ചു നിൽക്കുക ആണ്
കുടിവെള്ളത്തിന് മറ്റ് സ്രോതസുകൾ ഇല്ലെന്നിരിക്കെ
ജീവിതം ഇനി എങ്ങനെ മുന്നോട്ട് എന്ന ആശങ
മൂന്നിലവ് കടവുപുഴ പാലം പുനർനിർമിക്കണം എന്ന് അധികാരികളോട് അപേക്ഷിച്ചു കൊണ്ട് നാട്ടുകാർ നടത്തുന്ന നിരാഹാര സമരം 482 ദിവസങ്ങൾ പിന്നിടുന്നു
അധികാരികൾ കണ്ണ് തുറക്കുക ഇല്ലിക്കൽ കല്ല് ടൂറിസം തകർക്കരുത്
നീതി കിട്ടണം ഈ പാവങ്ങൾക്ക്.....
മൂന്നിലവ് തഴക്കാവയൽ വാർഡിൽ മഹാത്മാ നഗർ സമീപം സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ശേഖരണ സംവിധാനം സാ
മൂന്നിലവ് തഴയ്ക്കവയൽ 13th
വാർഡിൽ
മഹാത്മാ നഗർ സമീപം സ്ഥാപിച്ചിരുന്ന
പ്ലാസ്റ്റിക് ശേഖരണ സംവിധാനം
സാമൂഹ്യ വിരുദ്ധർ തീ ഇട്ടു നശിപ്പിച്ചു.
ഇതാണോ ജന സേവനം...
മൂന്നിലവ് ഗ്രാമപഞ്ചായത്ത്
തിരഞ്ഞെടുപ്പ്
ഫലപ്രഖ്യപണം
നടന്നതിനു ശേഷം
പഞ്ചായത്തിലെ നാലാം വാർഡിൽ ഒരു പറ്റം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.
ഇല്ലിക്കൻ ഹോംസ്റ്റേയുടെ ഗ്ലാസുകൾ സാമൂഹിക വിരുദ്ധർ തല്ലി തകർക്കുന്ന CC tv, ദൃശ്യങ്ങൾ മൂന്നിലവ് ന്യൂസിന് ലഭിച്ചു.
മദ്യവും മയക്കുമരുന്നും അടക്കം ഉപയോഗിച്ച്
നാട്ടിലെ ക്രമ സമാധാന തകർക്കുന്ന
ഗുണ്ടാ വിളയാട്ടത്തിന് എതിരെ പോലീസും, ബന്ധപ്പെട്ടവരും അടിയന്തിര നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വീഡിയോ
ടീം ```"Arrivu"``` സംഘടിപ്പിക്കുന്ന ```"Mobile Photography Competition"``` ന്
തുടക്കമായി..
വിഷയം:- *CHILDHOOD*
പ്രായഭേദമന്യേ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷനാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..
1. "arrivu" വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യുക
2.നിങ്ങളുടെ "ticket" ബുക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ രജിസ്ട്രേട് മെയിൽ വഴി ഫോട്ടോ [email protected] ലേക്ക് അയക്കുക.
നിങ്ങൾ അയച്ച ഫോട്ടോസ് "Arrivu" ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. തുടർന്ന് കിട്ടുന്ന ലൈക്കിന്റെയും ഷെയറിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ തീരുമാനിക്കുക.
*Option Thrones* സ്പോൺസർ ചെയ്യുന്ന 10000 രൂപയോളം വരുന്ന വിവിധ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ അവസാന തീയതി *നവംബർ 12 5:00 PM* വരെയാണ്. മത്സരത്തിന്റെ നിബന്ധനകൾക്ക് സന്ദർശിക്കുക 👉🏻 *www.arrivu.org*
"Arrivu" official page link :- https://www.facebook.com/112632700534672/posts/161241982340410/?sfnsn=wiwspwa
Justice for apheel
കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ നമ്മുടെ നാടിനെ ആകെ കണ്ണീഴിലാക്കി നമ്മളെ വിട്ടുപിഴിഞ്ഞ Apheel ന്റെ ഓർമയ്ക്ക് ഒരു വയസ്സ്. മാതാപിതാക്കളോടൊപ്പം Apheel ന്റെ ഓർമ്മകൾ പങ്കുവെയ്ക്കാം.