20vision news

20vision news വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ. വാർത്തകളുടെ നേർരൂപം ട്വന്റി വിഷൻ ന്യൂസ്.
(5)

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് ഹെൽമെറ്റ് കൊണ്ടടിച്ചു; 19 കാരൻ പിടിയിൽകയ്യിലിരുന്ന സിഗരറ്റ് ത...
16/04/2025

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് ഹെൽമെറ്റ് കൊണ്ടടിച്ചു; 19 കാരൻ പിടിയിൽ

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് എത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം തൃപ്പാദപുരത്ത് ആണ് സംഭവം നടന്നത്.

സിപിഒമാരായ രജീഷ്, വിഷ്ണു എന്നിവരെയാണ് മർദിച്ചത്. പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പൊലീസ് വാഹനം നിറുത്തി സിഗരറ്റ് തട്ടികളഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

വൻ ലഹരി വേട്ട കൊല്ലം കടയ്ക്കൽ..ലോറി നിറയെ - കോടിക്കണക്കിന് രൂപയുടെ ലഹരി ഉൽപ്പന്നങ്ങളുമായി  മലപ്പുറം ( മഞ്ചേരി ) സ്വദേശി ...
06/03/2025

വൻ ലഹരി വേട്ട കൊല്ലം കടയ്ക്കൽ..

ലോറി നിറയെ - കോടിക്കണക്കിന് രൂപയുടെ ലഹരി ഉൽപ്പന്നങ്ങളുമായി മലപ്പുറം ( മഞ്ചേരി ) സ്വദേശി പിടിയിൽ
കടയ്ക്കൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ഡാൻസ് ടീമും കടയ്ക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഒരു ലോറി നിറയെ ലഹരി ഉൽപ്പന്നങ്ങളുമായി മലപ്പുറം മഞ്ചേരി സ്വദേശി ബഷീർ പിടിയിലായി.
കർണാടകയിൽ നിന്നും സ്ഥിരമായി ലഹരി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകുന്ന വിഭാഗത്തിൽ പെട്ടയാളാണ് ബഷീർ.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.സാബു മാത്യു ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ ശ്രീ.ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിലുള്ള
ഡാൻസഫ് ടീമാണ് ഈ ലഹരി വേട്ട നടത്തിയത്.
മൂന്ന് കോടിയുടെ മുകളിൽ വിലമതിക്കുന്ന ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
ഇത്രയും അളവ് ലഹരി ഉത്പന്നങ്ങൾ എങ്ങനെയാണ് കടത്തിയത് എന്നതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടന്ന് വരികയാണ്.
ജില്ലയിൽ ഇനിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർശനമായ പരിശോധന ഉണ്ടാകുമെന്ന് കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി ശ്രീ.സാബു മാത്യു ഐ.പി.എസ് അവർകൾ അറിയിച്ചിട്ടുണ്ട്.

06/03/2025

വാളകം കാവിലമ്മ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ..

06/03/2025

കടയ്ക്കൽ പിടികൂടിയത് വൻ ലഹരി മരുന്ന്

01/03/2025

ആനവണ്ടി ആനവണ്ടിയെ ഓവർടേക്ക് ചെയ്തപ്പോൾ സംഭവിച്ചത്

25/02/2025

പത്തനാപുരം കലഞ്ഞൂരിൽകാറുമായിമദ്യപസംഘത്തിൻ്റെഅക്രമംകലഞ്ഞൂർ വലിയ പള്ളിക്ക് സമീപം അക്രമം കാണിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങൾ കാർ ഇടിച്ച് നശിപ്പിച്ചു.വഴിയാത്രക്കാർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചിലരെ കാറ് ഇടിച്ച് കൊലപ്പെടുത്താനും ശ്രമം നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു അതിക്രമം. വിവരം അറിയിച്ചിട്ടും പോലീസ് നടപടി എടുക്കാൻ വൈകി എന്ന പരാതിയുണ്ട്.
കലഞ്ഞൂർ പുത്തൻപുരയിൽ ജോൺ വർഗീസ് കുറമണ്ണിൽ ബിനു വർഗീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിണ്ടും ആരംഭിച്ച...
19/02/2025

വിണ്ടും ആരംഭിച്ച...

നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി M**A യുമായി അറസ്റ്റിൽ :     1ഗ്രാം  M**A യും 7ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം മെഹറു...
18/02/2025

നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി M**A യുമായി അറസ്റ്റിൽ :
1ഗ്രാം M**A യും 7ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം മെഹറുന്നീസ മൻസിൽ ഷംസുദീൻ മകൻ ഷമീർ (പിങ്കു ആശാൻ )(32)ആണ് റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി ജില്ലയുടെ അതിർത്തി പ്രദേശം നിലമേൽ കടയ്ക്കൽ ചിതറ മേഖല കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വരുന്നു എന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി റൂറൽ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.കൊട്ടാരക്കര ഡി വൈ എസ് പി ബൈജു കുമാർ. കെ യുടെ നിർദ്ദേശപ്രകാരം ഡാൻസഫ് SI ജ്യോതിഷ് ചിറവൂർ CPO മാരായ സജുമോൻ ടി, വിപിൻ ക്‌ളീറ്റസ്, ദിലീപ്, നഹാസ് ചടയമംഗലം POLICE സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മോനിഷ്. എം, CPO മാരായ ഷംനാദ്,സജി, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

17/02/2025

ഉത്സവപ്പറമ്പുകളിൽ കരിയും കരിമരുന്നും വേണോ.. ഉണ്ടായാൽ ആപത്താണ്.. ആചാര്യൻ. ശ്രീ ശുകൻ സിബി പറയുന്നത്.

15/02/2025

ഈ പ്രായത്തിലും എല്ലാം മറന്ന് മനോഹരമായി പാടുന്നു.രാജശേഖരൻ& സൗമ്യയും ചേർന്ന് പാടുന്നു തൊടുപുഴ ലോഗോ ബീറ്റ്സ്

14/02/2025

മണകുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സമയത്തിന് അല്പം മുൻപ് എടുത്ത വീഡിയോ .

11/02/2025

Address

Kottarakara

Alerts

Be the first to know and let us send you an email when 20vision news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 20vision news:

Share