Ezhuthola Magazine

  • Home
  • Ezhuthola Magazine

Ezhuthola Magazine Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ezhuthola Magazine, Magazine, .

ചില വാക്കുകളുണ്ട് വെള്ളത്തില്‍ മുങ്ങാം കുഴി ഇടും പോലെയാണ് ഒഴുക്കില്‍ ശ്വാസംമുട്ടി വിചാരിച്ച ഇടത്താവില്ല പൊങ്ങി വരിക.... ...
05/12/2022

ചില വാക്കുകളുണ്ട് വെള്ളത്തില്‍ മുങ്ങാം കുഴി ഇടും പോലെയാണ് ഒഴുക്കില്‍ ശ്വാസംമുട്ടി വിചാരിച്ച ഇടത്താവില്ല പൊങ്ങി വരിക....

ഗോപകുമാർ കെ വിയുടെ 'കാട് വരയ്ക്കുമ്പോൾ കടലിൽ പൂക്കുന്നത്' എന്ന നോവൽ എഴുത്തോല ഓൺലൈൻ മാഗസിനിൽ ആരംഭിക്കുകയാണ്.

ചില വാക്കുകളുണ്ട് വെള്ളത്തില്‍ മുങ്ങാം കുഴി ഇടും പോലെയാണ് ഒഴുക്കില്‍ ശ്വാസംമുട്ടി വിചാരിച്ച ഇടത്താവില്ല പൊങ....

റൺജുവിന്റെ കഥയെ ആസ്പദമാക്കി ശരത് രേവതി രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് '1947 നോട്ടൗട്ട്’
28/10/2022

റൺജുവിന്റെ കഥയെ ആസ്പദമാക്കി ശരത് രേവതി രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് '1947 നോട്ടൗട്ട്’

റൺജുവിന്റെ കഥയെ ആസ്പദമാക്കി ശരത് രേവതി രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് ‘1947 നോട്ടൗട്ട്’.…

https://ezhuthola.in/archives/348ബേസിൽ പാമയുടെ കവിത "സത്യ ക്രിസ്ത്യാനിയുടെ സന്ധ്യാ പ്രാർത്ഥന"
08/10/2022

https://ezhuthola.in/archives/348
ബേസിൽ പാമയുടെ കവിത "സത്യ ക്രിസ്ത്യാനിയുടെ സന്ധ്യാ പ്രാർത്ഥന"

വഴിക്ക് വടി അല്ലാതെ മറ്റൊന്നും എടുക്കരുത് എന്ന് നീ പറഞ്ഞു. വീടുവിട്ടിറങ്ങി !

മുയലിനെ തിരിച്ചു കിട്ടിയ രാത്രിയിലാണ് ആദ്യമായി വീട് കണ്ടെത്തുന്നത്. അങ്ങനെയാണ് ഏകാന്തത രാജ്യം നഷ്ടമായ അഭയാര്‍ത്ഥിയെപ്പോല...
06/10/2022

മുയലിനെ തിരിച്ചു കിട്ടിയ രാത്രിയിലാണ് ആദ്യമായി വീട് കണ്ടെത്തുന്നത്. അങ്ങനെയാണ് ഏകാന്തത രാജ്യം നഷ്ടമായ അഭയാര്‍ത്ഥിയെപ്പോലെ നടന്നകന്നത്. കനല്‍ വീണ് പൊള്ളിയ സുതാര്യതയുടെ അവസാന വറ്റും രുചിച്ചിറക്കിയ ശേഷമാണ് തടവറകള്‍ പൊളിക്കപ്പെട്ടു തുടങ്ങിയത്. മഹാ മൗനത്തിന്‍റെ പ്രകാശ ദൂരങ്ങളെ പിന്നിട്ടത് അങ്ങനെയാണ്.

മുയലിനെ തിരിച്ചു കിട്ടിയ രാത്രിയിലാണ് ആദ്യമായി വീട് കണ്ടെത്തുന്നത്. അങ്ങനെയാണ് ഏകാന്തത രാജ്യം നഷ്ടമായ അഭയാര്...

കേരളത്തിൽ കെ എസ് ആർ ടി സി ബസുകളെയും പോലീസുകാരെയും ആക്രമിച്ചാണ് ഫാസിസത്തിനെതിരെ പോരാടിയതെങ്കിൽ തമിഴ്‍നാട്ടിൽ ബി ജെ പി-ആറെ...
26/09/2022

കേരളത്തിൽ കെ എസ് ആർ ടി സി ബസുകളെയും പോലീസുകാരെയും ആക്രമിച്ചാണ് ഫാസിസത്തിനെതിരെ പോരാടിയതെങ്കിൽ തമിഴ്‍നാട്ടിൽ ബി ജെ പി-ആറെസ്സെസ്സ് നേതാക്കളുടെയും പ്രവർത്തകരുടെയും അവരുടെ ഓഫീസുകളുടെയും നേർക്കാണ് ആക്രമണം.

കേരളത്തിൽ കെ എസ് ആർ ടി സി ബസുകളെയും പോലീസുകാരെയും ആക്രമിച്ചാണ് ഫാസിസത്തിനെതിരെ പോരാടിയതെങ്കിൽ തമിഴ്‍നാട്ടിൽ ...

കഴിഞ്ഞ 25 വർഷമായി ഇവിടെ ഹർത്താൽ ഇല്ല!
23/09/2022

കഴിഞ്ഞ 25 വർഷമായി ഇവിടെ ഹർത്താൽ ഇല്ല!

മുൻ മുഖ്യമന്ത്രി പി കെ വി യുടെ നാട് കൂടിയാണ് പുല്ലുവഴി.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിത...
21/07/2022

തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.

അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.

സെക്സിനെക്കുറിച്ച് കൃത്യമായ ധാരണകൾ എല്ലാവർക്കും കൈവന്നാൽ സദാചാര പൊലീസുകാർക്ക് വംശനാശം സംഭവിക്കും.https://ezhuthola.in/a...
21/07/2022

സെക്സിനെക്കുറിച്ച് കൃത്യമായ ധാരണകൾ എല്ലാവർക്കും കൈവന്നാൽ സദാചാര പൊലീസുകാർക്ക് വംശനാശം സംഭവിക്കും.
https://ezhuthola.in/archives/308

സെക്സിനെക്കുറിച്ച് കൃത്യമായ ധാരണകൾ എല്ലാവർക്കും കൈവന്നാൽ സദാചാര പൊലീസുകാർക്ക് വംശനാശം സംഭവിക്കും.

പ്രതിഷേധങ്ങളെയും ചോദ്യങ്ങളേയും  ഭയപ്പെടുന്നതും അടിച്ചമർത്തുന്നതും ഫാസിസം  തന്നെയാണ് . https://ezhuthola.in/archives/303
17/07/2022

പ്രതിഷേധങ്ങളെയും ചോദ്യങ്ങളേയും ഭയപ്പെടുന്നതും അടിച്ചമർത്തുന്നതും ഫാസിസം തന്നെയാണ് .
https://ezhuthola.in/archives/303

പ്രതിഷേധങ്ങളെയും ചോദ്യങ്ങളേയും ഭയപ്പെടുന്നതും അടിച്ചമർത്തുന്നതും ഫാസിസം തന്നെയാണ് .

പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയ...
17/07/2022

പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകൾ നടത്തിയിട്ടുള്ളത്.
https://ezhuthola.in/archives/300

പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ....

തിയറ്റർ സൗഹൃദ ഇടമായ തിയറ്റർ സ്റ്റെപ്പ്‌സിന്റെ പെണ്ണൊരുക്കം, കാട്ടുമാക്കാച്ചി, ക്രിസ്തുവിന് പിൻപുള്ള ഉറക്കം, ഛായ, ക്രാപ്പ...
16/07/2022

തിയറ്റർ സൗഹൃദ ഇടമായ തിയറ്റർ സ്റ്റെപ്പ്‌സിന്റെ പെണ്ണൊരുക്കം, കാട്ടുമാക്കാച്ചി, ക്രിസ്തുവിന് പിൻപുള്ള ഉറക്കം, ഛായ, ക്രാപ്പ്സ് ലാസ്റ്റ് ടേപ്പ്, അയ്യോ എന്നീ നാടകങ്ങൾക്ക് ശേഷമുള്ള ഏറ്റവും പുതിയ സംരംഭമാണ് ദി ഐലൻഡ്.
https://ezhuthola.in/archives/295

സൗത്ത് ആഫ്രിക്കയിലെ വംശവെറിയൻ ഭരണകൂടത്തിന്റെ കാലത്ത് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ വേണ്ടി ഉൽക്കടലിലെ ഒറ്.....

https://ezhuthola.in/archives/289
14/07/2022

https://ezhuthola.in/archives/289

ഭാഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ എന്നിവരണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

നാടകത്തെ ഇഷ്ടപ്പെടുന്ന സംവിധായകർ പോലും അവർക്ക് അർഹമായ പ്രാധാന്യത്തോടെ കൂടി സിനിമയിലേക്ക് കൊണ്ടുവരുന്നത് കാണാറില്ല.https:...
11/07/2022

നാടകത്തെ ഇഷ്ടപ്പെടുന്ന സംവിധായകർ പോലും അവർക്ക് അർഹമായ പ്രാധാന്യത്തോടെ കൂടി സിനിമയിലേക്ക് കൊണ്ടുവരുന്നത് കാണാറില്ല.
https://ezhuthola.in/archives/272

നാടകത്തെ ഇഷ്ടപ്പെടുന്ന സംവിധായകർ പോലും അവർക്ക് അർഹമായ പ്രാധാന്യത്തോടെ കൂടി സിനിമയിലേക്ക് കൊണ്ടുവരുന്നത് കാ.....

നാടകോത്സവത്തിന്റെ ഭാഗമായി അഭിനയം,സംഗീതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കൊണ്ടുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നു. ജൂലൈ 12ന...
10/07/2022

നാടകോത്സവത്തിന്റെ ഭാഗമായി അഭിനയം,സംഗീതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കൊണ്ടുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നു. ജൂലൈ 12ന് നാടക സംവിധായകൻ ശ്രീ രമേശ് വർമ്മയും 13ന് പ്രശസ്ത സിനിമ സംഗീത സംവിധായകൻ ശ്രീ ബിജിബാലും സെമിനാറുകളിൽ സംസാരിക്കും.
https://ezhuthola.in/archives/260

ജൂലൈ 12ന് നാടക സംവിധായകൻ ശ്രീ രമേശ് വർമ്മയും 13ന് പ്രശസ്ത സിനിമ സംഗീത സംവിധായകൻ ശ്രീ ബിജിബാലും സെമിനാറുകളിൽ സംസാ.....

നാടക അവതരണത്തെ നിയമക്കുരുക്കുകൾ പറഞ്ഞ് തടയാൻ മുൻകൈയെടുത്ത നാടക സംഘടനയും അവരുടെ വാക്കുകൾ പിൻപറ്റി നാടകാവതരണം തടഞ്ഞ അക്കാദ...
05/05/2022

നാടക അവതരണത്തെ നിയമക്കുരുക്കുകൾ പറഞ്ഞ് തടയാൻ മുൻകൈയെടുത്ത നാടക സംഘടനയും അവരുടെ വാക്കുകൾ പിൻപറ്റി നാടകാവതരണം തടഞ്ഞ അക്കാദമിയുടെ നീക്കവും വർഗ്ഗീയ ശക്തികളുടെ നിലപാടിനൊപ്പം നിന്ന് അവരെ വളരാനേ വഴി തെളിക്കൂവെന്നും അങ്ങനെയുള്ള നടപടികൾ കേരളത്തിലെ പുരോഗമന സമൂഹത്തിന് ചേരുന്നതല്ല എന്നും ഞങ്ങൾ വിലയിരുത്തുന്നു.

https://ezhuthola.in/archives/245

നാടക അവതരണത്തെ നിയമക്കുരുക്കുകൾ പറഞ്ഞ് തടയാൻ മുൻകൈയെടുത്ത നാടക സംഘടനയും അവരുടെ വാക്കുകൾ പിൻപറ്റി നാടകാവതരണം ...

"ആസക്തികളുടെ ഈ കാലത്തു, മനുഷ്യൻ മനുഷ്യനോട് തന്നെ വികാര വിചാരങ്ങളില്ലാതെ മത്സരിക്കുന്നു. ജീവിത സംഘർഷങ്ങളെ ഒരു വിത്തിൽ നിന...
24/04/2022

"ആസക്തികളുടെ ഈ കാലത്തു, മനുഷ്യൻ മനുഷ്യനോട് തന്നെ വികാര വിചാരങ്ങളില്ലാതെ മത്സരിക്കുന്നു. ജീവിത സംഘർഷങ്ങളെ ഒരു വിത്തിൽ നിന്നും മരമുണ്ടാകുന്ന വേഗത്തിൽ അവർ അടയാളപ്പെടുത്തുന്നു. മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനിൽ മൃഗീയതയുടെ ചോദനകളും ഉണ്ടാകുമെന്ന് ഈ നാടകം പറഞ്ഞു വെക്കുന്നു."
https://ezhuthola.in/archives/231

"ആസക്തികളുടെ ഈ കാലത്തു, മനുഷ്യൻ മനുഷ്യനോട് തന്നെ വികാര വിചാരങ്ങളില്ലാതെ മത്സരിക്കുന്നു. ജീവിത സംഘർഷങ്ങളെ ഒരു വ...

ഡൽഹി ഭരിക്കുന്ന ആംആദ്മി പാർട്ടിയോ, സ്ഥലം എംഎൽഎയും കെജ്രിവാൾ മന്ത്രിസഭയിലെ അം​ഗവുമായ സഞ്ജീവ് ജായടക്കമുള്ളവർ ഇതുവരെ മിണ്ടി...
20/04/2022

ഡൽഹി ഭരിക്കുന്ന ആംആദ്മി പാർട്ടിയോ, സ്ഥലം എംഎൽഎയും കെജ്രിവാൾ മന്ത്രിസഭയിലെ അം​ഗവുമായ സഞ്ജീവ് ജായടക്കമുള്ളവർ ഇതുവരെ മിണ്ടിയിട്ടില്ല. ഇതിനെ പ്രതിരോധിക്കാൻ രം​ഗത്ത് വന്നിട്ടുമില്ല. ഡൽഹി കോൺ​ഗ്രസും മറ്റ് സം​ഘടനകളുമതേ, ഈ മനുഷ്യരോടൊപ്പം നിൽക്കാനോ അക്രമത്തെ പ്രതിരോധിക്കാനോ രം​ഗത്തില്ല.
https://ezhuthola.in/archives/226

ഡൽഹി ഭരിക്കുന്ന ആംആദ്മി പാർട്ടിയോ, സ്ഥലം എംഎൽഎയും കെജ്രിവാൾ മന്ത്രിസഭയിലെ അം​ഗവുമായ സഞ്ജീവ് ജായടക്കമുള്ളവർ ഇ...

നാടകം പാഠ്യപദ്ധതിയിൽ പെടുത്തുക..ആ നാടകങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുക അവർ മനുഷ്യരാകും,മനുഷ്യത്വമുള്ളവരാകും,കാരണം നാടകം മ...
19/04/2022

നാടകം പാഠ്യപദ്ധതിയിൽ പെടുത്തുക..ആ നാടകങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുക അവർ മനുഷ്യരാകും,മനുഷ്യത്വമുള്ളവരാകും,കാരണം നാടകം മറ്റു സാഹിത്യങ്ങൾ പോലെയല്ല...കൂട്ടായമയുടെ അടയാളമാണ്.

https://ezhuthola.in/archives/223

നാടകം പാഠ്യപദ്ധതിയിൽ പെടുത്തുക..ആ നാടകങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുക അവർ മനുഷ്യരാകും,മനുഷ്യത്വമുള്ളവരാകും,....

പെരുന്ന വിജയന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 30ന് കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് സഹകരണ - രജിസ്...
19/04/2022

പെരുന്ന വിജയന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 30ന് കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ അവാർഡ് സമ്മാനിക്കും.

https://ezhuthola.in/archives/220

പെരുന്ന വിജയന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 30ന് കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് സ.....

കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നിർമ്മിച്ച നാടകമാണ് ‘നിലവിളികൾ മർമ്മരങ്ങൾ ആക...
10/04/2022

കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നിർമ്മിച്ച നാടകമാണ് ‘നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ’. 5 സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് 1975 – 77 ദേശീയ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിൽ മധ്യതിരുവിതാംകൂറിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലെ ആന്തരിക സംഘർഷങ്ങളുടെ കഥ പറയുന്നു
https://ezhuthola.in/archives/213

ചലച്ചിത്ര രംഗത്തുകൂടി പ്രശസ്തരായ സുനിൽ സുഖദയും രാജേഷ് ശർമ്മയും ഉൾപ്പെടെ പതിനഞ്ച് നടീനടന്മാരാണ് വേഷമിടുന്നത.....

അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടന വേളയില്‍ അക്രമണ വിധേയമായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷയുമായി ബ...
01/04/2022

അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടന വേളയില്‍ അക്രമണ വിധേയമായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നയം എന്തെന്ന് കൃത്യമായ നിലപാട് പൊതുസമൂഹത്തിന് നല്‍കിയിരുന്നു
https://ezhuthola.in/archives/209

അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടന വേളയില്‍ അക്രമണ വിധേയമായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ .....

ബോഡി ഷെയിമിങ് വെറും തമാശയാണ് എന്ന് കരുതുന്ന ധാരാളം ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നുള്ളത് വേദനിപ്പിക്കുന്ന, അപ്രിയമ...
29/03/2022

ബോഡി ഷെയിമിങ് വെറും തമാശയാണ് എന്ന് കരുതുന്ന ധാരാളം ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നുള്ളത് വേദനിപ്പിക്കുന്ന, അപ്രിയമായ സത്യമാണ്.ഈ ലോകത്ത് ഒരു മനുഷ്യനും സ്വന്തം ശരീരത്തെ, അതിന്റെ ഘടനയെ, നിറത്തെ, അതിനെ ബാധിക്കുന്ന രോഗങ്ങളെ, അവസ്ഥകളെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു പങ്കും ഇല്ലെന്ന അറിവ് വളരെ അനായാസമായി ഉണ്ടാകുന്നതാണ് എന്നിരിക്കെ, ഇതിന്റെയൊക്കെ പേരിൽ മനുഷ്യരെ കളിയാക്കരുത് എന്ന തിരിച്ചറിവ് ഉണ്ടാകാൻ എത്ര കാലം വേണ്ടി വരും ?
https://ezhuthola.in/archives/203

ബോഡി ഷെയിമിങ് വെറും തമാശയാണ് എന്ന് കരുതുന്ന ധാരാളം ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നുള്ളത് വേദനിപ്പിക്കു...

പുരുഷന്റെ ആവശ്യങ്ങളിലും പുരുഷാധിപത്യത്തിലും കെട്ടിപ്പടുക്കപ്പെട്ട സാമൂഹികവും മതപരവുമായ സ്ഥാപനങ്ങൾക്ക് സ്ത്രീയുടെ നിലവിളി...
28/03/2022

പുരുഷന്റെ ആവശ്യങ്ങളിലും പുരുഷാധിപത്യത്തിലും കെട്ടിപ്പടുക്കപ്പെട്ട സാമൂഹികവും മതപരവുമായ സ്ഥാപനങ്ങൾക്ക് സ്ത്രീയുടെ നിലവിളികളെയും വേദനകളെയും ഫലപ്രദമായി അടിച്ചമർത്താനും നിശബ്ദമാക്കാനും കഴിയും. ധാർമ്മികത, മാതൃത്വം, പവിത്രത, സൗന്ദര്യം, സമാനമായ ആശയങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ പുരുഷാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. റൊമാന്റിസിസവും പ്രണയത്തിന്റെ ആനന്ദത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും സ്ത്രീയുടെ ആഗ്രഹത്തെയും വ്യക്തിത്വത്തെയും അടിച്ചമർത്താനും പുനർവ്യാഖ്യാനം ചെയ്യാനും ഉപയോഗിക്കുന്നു.
https://ezhuthola.in/archives/178

ഒരു സ്ത്രീയെ കുറിച്ച് പുരുഷന്മാർ മനസ്സിലാക്കുന്നത് എല്ലായ്പ്പോഴും അവന്റെ സ്വന്തം മിഥ്യാധാരണകൾ, ആഗ്രഹങ്ങൾ, മു...

https://ezhuthola.in/archives/192
25/03/2022

https://ezhuthola.in/archives/192

ബൈബിൾ, ഗ്രീക്ക് ഇതിഹാസങ്ങൾ, ക്ലാസിക്കൽ ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയവയിൽ നിന്നുള്ള അനവധി കഥാപാത്രങ്ങൾ ഇമേജുകളായ...

20/03/2022
ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്ന...
20/03/2022

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ‘സിതാര’യായി അനുശ്രീ വേഷമിടുമ്പോള്‍ ‘ശിവ’യായി സനല്‍ അമൻ എത്തുന്നു.
https://ezhuthola.in/archives/170

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വ....

Address


Alerts

Be the first to know and let us send you an email when Ezhuthola Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ezhuthola Magazine:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share