Peoples Live

Peoples Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Peoples Live, Media/News Company, .

03/02/2025

പുനലൂർ ഉപജില്ലാ പ്രി പ്രൈമറി കുരുന്നുകളുടെ കലാവിരുന്ന്

02/02/2025

കൊല്ലം ജില്ലയിലെ പവിത്രേശ്വരം ശകുനിദേവ ക്ഷേത്രത്തിൽ ഇപ്പോൾ നടക്കുന്നത്

DDRC നമ്മുടെ നെടിയവിളയിലും
02/02/2025

DDRC നമ്മുടെ നെടിയവിളയിലും

01/02/2025

പുവറ്റൂരിൽ സ്ത്രീയെ മരിച്ചനിലയിൽ ഭർത്താവും അമ്മയും പോലിസ് കസ്റ്റഡിയിൽ

01/02/2025

പുത്തൂരിൽ ഇപ്പോൾ സംഭവിച്ചത്

01/02/2025

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരാമൃതം ഉദ്ഘാടനം

*എട്ട് വയസുള്ള ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബാബു (54) 70  വർഷം കഠിനതടവും, 40000/- പിഴയും ശിക്ഷവിധിച്ചു*കൊട്ടാരക്കര ...
30/01/2025

*എട്ട് വയസുള്ള ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബാബു (54) 70 വർഷം കഠിനതടവും, 40000/- പിഴയും ശിക്ഷവിധിച്ചു*

കൊട്ടാരക്കര : എട്ട് വയസുള്ള ആൺകുട്ടിയെ 2017 ൽ പലതവണകളായി ലൈംഗീകമായി പീഡിപ്പിച്ച മേലില വില്ലേജിൽ ചെങ്ങമനാട് അംബേദ്ക്കർ ഗ്രാമത്തിൽ രേവതി ഭവനിൽ ബാബുവിനെ (54)കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി അഞ്ചു മീര ബിർള 70 വർഷം കഠിനതടവും, 40000/- പിഴയും ശിക്ഷവിധിച്ചത്. പ്രതി താമസിക്കുന്ന വീട്ടിൽ കുട്ടിയെ കൂട്ടി കൊണ്ട് പോയി പല തവണകളായി ഇയാൾ പീഡിപ്പിക്കുകയും മറ്റു കുട്ടികളെ ഇത്തരത്തിൽ ചെയ്യണമെന്നും പ്രേരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് കേസ്. പിഴ അടച്ചില്ല എങ്കിൽ ഒരുവർഷം കൂടി അധികം തടവ് അനുഭവിക്കണം. പിഴത്തുക വിക്‌ടിം കോമ്പൻസേഷൻ ആയി നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ട‌ർ തോമസ് മാത്യു FIR രെജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ടി. ബിനുകുമാർ ആദ്യാന്വേഷണം നടത്തി കൊട്ടാരക്കര DySP എം.എ നസീർ ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ: ഷിഗു സി തോമസ് ഹാജരായി.

30/01/2025

പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ 2025-2026

29/01/2025

5സെൻറ് സ്ഥലം വിൽപ്പനയ്ക്ക്

28/01/2025

ശാന്തയുടെ കഥ ഒന്ന് കാണുക

28/01/2025

ഭാരതിയ ജനതാ പാർട്ടി കുളക്കട ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുളക്കട സർവിസ് സഹകരണ ബാങ്കിൽ പ്രതിഷേധം

27/01/2025

പുത്തൂർ കല്ലറ ജംഗ്ഷനിൽ ഇപ്പോൾ സംഭവിച്ചത്

25/01/2025

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുത്തൂരിൽ കുളക്കട പഞ്ചായത്ത് ചെയ്യുന്നത് കണ്ടോ

മാവടിഅമ്പിത്തുണ്ടിൽ തെക്കേവീട്ടിൽ ഭാർഗ്ഗവിയമ്മ 78)(നിര്യാതയായി
24/01/2025

മാവടി
അമ്പിത്തുണ്ടിൽ തെക്കേവീട്ടിൽ ഭാർഗ്ഗവിയമ്മ 78)(നിര്യാതയായി

24/01/2025

വെണ്ടാർ മനക്കരയിൽ രണ്ട് മൂർക്കൻ പാമ്പ്

24/01/2025

വ്യാപാര സംരക്ഷണ യാത്ര

കരിമ്പിൻ പുഴ തുണ്ടുവേലിൽ വീട്ടിൽ മാധവൻ പിള്ള നിര്യാതനായി.
22/01/2025

കരിമ്പിൻ പുഴ തുണ്ടുവേലിൽ വീട്ടിൽ മാധവൻ പിള്ള നിര്യാതനായി.

21/01/2025

മാവടികനിവിൻ്റെ കാരുണ്യം എന്താണെന്ന് കാണുക

Address


Telephone

+919447502865

Website

Alerts

Be the first to know and let us send you an email when Peoples Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share