Pathanamthitta News 24x7

  • Home
  • Pathanamthitta News 24x7

Pathanamthitta News 24x7 നാട്ടു വാർത്തയും വിശേഷങ്ങളും വിരൽത്?

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. വയ്യാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മലവെള്ളപ്പാച്ചിൽ. രാത്രി യാ...
31/07/2022

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. വയ്യാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മലവെള്ളപ്പാച്ചിൽ. രാത്രി യാത്ര കരുതലോടെ; അത്യാശ്യമെങ്കിൽ മാത്രം.

ആദരാജ്ഞലികൾ.....പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു..റാന്നി പുതുശ്ശേരിമല സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണൻ (42) ബഹറിനില...
14/07/2022

ആദരാജ്ഞലികൾ.....
പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു..
റാന്നി പുതുശ്ശേരിമല സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണൻ (42) ബഹറിനിലെ സിത്രയിൽ കാർ നിയന്ത്രണം വിട്ട് കടലിൽ വീണതിനെ തുടർന്ന് മുങ്ങിമരിച്ചു. ഭാര്യയും മൂന്നുകുട്ടികളും ബഹറിനിൽ ആണുള്ളത്. ശ്രീജിത്ത് ബഹ്‌റൈനിൽ ബിസിനസ് (Rock N Home Marble And Granite Wll) നടത്തുകയായിരുന്നു._ ഭാര്യ വിദ്യ അൽ മഹദ് സ്കൂൾ ടീച്ചർ ആണ്. മകൻ അഭിജിത് നാട്ടിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. രണ്ടാമത്തെ മകൾ മാളവിക മൂന്നാമത്തെ മകൾ ദേവിക എന്നിവർ ഇന്ത്യൻ സ്കൂളിൽ 8, 6 ക്ലാസ്സുകളിൽ പഠിക്കുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

06/03/2022

പത്തനംതിട്ട തുമ്പമണ്ണിൽ വസ്തു 40 സെന്റിന് മുകളിൽ വില്പനയ്ക്ക് ഉണ്ടെങ്കിൽ അറിയിക്കുക. വസ്തു ഇഷ്ടപ്പെട്ടാൽ ഉടൻ റെജിസ്ട്രേഷൻ. Please Share

ഇപ്പോൾ വള്ളംകുളത്തു നടന്ന ആക്‌സിഡന്റാണ്‌. റാന്നി റെജിസ്ട്രേഷൻ ബൈക്കാണ്. ആളെ അറിയാവുന്നവർ ബന്ധുക്കളെ അറിയിക്കുക
24/01/2022

ഇപ്പോൾ വള്ളംകുളത്തു നടന്ന ആക്‌സിഡന്റാണ്‌. റാന്നി റെജിസ്ട്രേഷൻ ബൈക്കാണ്. ആളെ അറിയാവുന്നവർ ബന്ധുക്കളെ അറിയിക്കുക

16/12/2020

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് കീക്കൊഴൂർ ഡിവിഷനിൽ LDF ലെ സാം പി. തോമസ് അട്ടിമറി ജയം നേടി

16/12/2020

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനിൽ LDF ലെ ജോർജ് എബ്രഹാം വിജയിച്ചു

ഈ ക്രൂരത കാട്ടിയവന് തക്ക ശിക്ഷ നൽകണം
11/12/2020

ഈ ക്രൂരത കാട്ടിയവന് തക്ക ശിക്ഷ നൽകണം

അടൂരിൽ ജലസേചന പൈപ്പ്‌ലൈൻ പൊട്ടി എം. സി. റോഡിൻറെ വശം തകർന്നു
30/11/2020

അടൂരിൽ ജലസേചന പൈപ്പ്‌ലൈൻ പൊട്ടി എം. സി. റോഡിൻറെ വശം തകർന്നു

28/10/2020

എം. ശിവശങ്കർ അറസ്റ്റിൽ.

10/08/2020

പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു; ജല നിരപ്പ് 982.80 മീറ്ററായി കുറഞ്ഞു

09/08/2020

പമ്പയിൽ നിന്ന് വെള്ളമൊഴുക്കുന്നത് തുടരുന്നു ; പത്തനംതിട്ടയിൽ അതീവ ജാഗ്രത

08/08/2020

പമ്പാ ഡാമിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു.

പമ്പാ ഡാമിലേക്ക് നീരൊഴുക്ക് കൂടിയതിനാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം

ആദരാഞ്ജലികൾ
01/08/2020

ആദരാഞ്ജലികൾ

😥
08/07/2020

😥

പത്തനംതിട്ട - റാന്നി സംസ്ഥാന പാതയിൽ ഉതിമൂടിന് സമീപം ടിപ്പർ ലോറി മറിഞ്ഞു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
08/07/2020

പത്തനംതിട്ട - റാന്നി സംസ്ഥാന പാതയിൽ ഉതിമൂടിന് സമീപം ടിപ്പർ ലോറി മറിഞ്ഞു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Address


Telephone

+919746025350

Website

Alerts

Be the first to know and let us send you an email when Pathanamthitta News 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pathanamthitta News 24x7:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share