Rish Stories

Rish Stories Documentaries and educational videos

21/05/2022

നിക്കോള ടെസ്ല മലയാളം ഡോക്യുമെന്ററി ട്രൈലെർ - Nikola Tesla Malayalam Documentary Trailer

കാലത്തിന് മുന്പേ സഞ്ചരിച്ച മഹാ പ്രതിഭ. തന്റെ കണ്ടുപിടിത്തങ്ങൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച വിശ്വ ശാസ്ത്രഞ്ജൻ.
ദുഖങ്ങളും പരാജയങ്ങളും നിരന്തരം വേട്ടയാടിയ ജീവിതമായിരുന്നു നിക്കോള ടെസ്ലയുടേത്.
ദാരിദ്ര്യം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു
പക്ഷെ അതൊന്നും അദ്ദേഹത്തിലെ പ്രതിഭയെ തളർത്തിയില്ല
സർവ്വരാലും ആദരിക്കപ്പെടുന്ന മഹാ പ്രതിഭയായി മാറി ആ മനുഷ്യൻ
ഇത് അദ്ദേഹത്തിന്റെ കഥയാണ്.
പുതുതലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, നിക്കോള ടെസ്ല എന്ന മഹാ ശാസ്ത്രകാരന്റെ ജീവിതകഥ
നിങ്ങൾക്കായി അവതരിപ്പിക്കുന്നത്
റിഷ് സ്റ്റോറീസ് ഇൻ അസോസിയേഷൻ വിത്ത്‌ www.ponnery.com (A complete pharmasuetical solution at one stop)

കാലത്തിന് മുന്പേ സഞ്ചരിച്ച മഹാ പ്രതിഭ. തന്റെ കണ്ടുപിടിത്തങ്ങൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച വിശ്വ ശാസ്ത്രഞ്ജൻ.ദുഖങ്ങളും പര...
08/04/2022

കാലത്തിന് മുന്പേ സഞ്ചരിച്ച മഹാ പ്രതിഭ. തന്റെ കണ്ടുപിടിത്തങ്ങൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച വിശ്വ ശാസ്ത്രഞ്ജൻ.
ദുഖങ്ങളും പരാജയങ്ങളും നിരന്തരം വേട്ടയാടിയ ജീവിതമായിരുന്നു നിക്കോള ടെസ്ലയുടേത്.
ദാരിദ്ര്യം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു
പക്ഷെ അതൊന്നും അദ്ദേഹത്തിലെ പ്രതിഭയെ തളർത്തിയില്ല
സർവ്വരാലും ആദരിക്കപ്പെടുന്ന മഹാ പ്രതിഭയായി മാറി ആ മനുഷ്യൻ
ഇത് അദ്ദേഹത്തിന്റെ കഥയാണ്.
പുതുതലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, നിക്കോള ടെസ്ല എന്ന മഹാ ശാസ്ത്രകാരന്റെ ജീവിതകഥ
നിങ്ങൾക്കായി അവതരിപ്പിക്കുന്നത്
റിഷ് സ്റ്റോറീസ് ഇൻ അസോസിയേഷൻ വിത്ത്‌ www.ponnery.com (A complete pharmasuetical solution at one stop)

19/12/2021

1990 കളിലെ കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിൽ, സാമ്പത്തിക തിരിമറിക്ക് ശിക്ഷിക്കപ്പെട്ട ഓഹരിദല്ലാളായിരുന്നു ഹർഷദ് മേത്ത.

ഈ കഥയെ ആസ്പദമാക്കിയുള്ള ഒരു അനിമേഷൻ വീഡിയോ ആണ് ഇത്...

Harshad Mehta was an Indian stockbroker. Mehta's involvement in the 1992 Indian securities scam made him infamous as a market manipulator.

This is an animated video based on this incident...

Our Episode 2: "Harshad Mehta, Scam 1992" releasing today on YouTube...                                                 ...
11/12/2021

Our Episode 2: "Harshad Mehta, Scam 1992" releasing today on YouTube...

10/12/2021

It`s officially 200K views for documentary on YouTube. Thanks again.


08/12/2021

സുകുമാര കുറുപ്പ് ഇന്ത്യയിലെ ഒരു കുപ്രസിദ്ധ പിടികിട്ടാപുള്ളിയാണ്... കേരളം ഇന്നുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ കുറ്റവാളി... ചാക്കോ എന്ന യുവാവിനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി കൊലപ്പെടുത്തിയ ശേഷം സ്വന്തം കാറിൽ വെച്ച് കത്തിച്ചു...

ഈ കഥയെ ആസ്പദമാക്കിയുള്ള ഒരു അനിമേഷൻ വീഡിയോ ആണ് ഇത്...

Sukumara Kurup is an Indian fugitive and is one of the most-wanted criminals in the Indian state of Kerala. In 1984, he was accused of the murder of Chacko as part of a plot to portray Chacko's body as his own to collect insurance money.

This is an animated video based on the incident...



www.instagram.com/rish.stories

www.youtube.com/c/rishstories

20/11/2021
20/11/2021
Thanks for each and every view. We are grateful to all support recieved.Thanks againTeam Rish Stories
13/11/2021

Thanks for each and every view. We are grateful to all support recieved.

Thanks again
Team Rish Stories

23/05/2021

ഹർഷദ് മേഹ്ത്ത സ്‌കാം 1992 : ഇന്ത്യ കണ്ട ഏറ്റവും വലിയ സ്‌കാം (ടീസർ) --- ഉടൻ വരുന്നു!!!

Harshad Mehta Scam 1992 : Biggest scam happened in India (Teaser) --- COMING SOON!!!


09/05/2021

സുകുമാര കുറുപ്പ് കൊലക്കേസ് : ഇനിയും സ്ഥിരീകരിച്ചിട്ടില്ല (Sukumara Kurupp murder case) - Teaser

Address


Alerts

Be the first to know and let us send you an email when Rish Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rish Stories:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share