Rehoboth Media House

  • Home
  • Rehoboth Media House

Rehoboth Media House Contact Us through WhatsApp : +91 9074533789

Rehoboth Media House is a YouTube Channel which Uploads and Promote New Christian Devotional Songs, also Visual Media Presentations which Sharing Gospel to the World.

01/02/2025

സർവ്വപാപക്കറകൾ തീർത്തു | Flute Version | Sarva Papa Karakal Theerthu | Sunil Solomon |

Lyric
FLUTE VERSION
Sunil Solomon

സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
യേശുവോടീ ലോകർ ചെയ്ത തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ
മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല-
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
നീണ്ടയിരുമ്പാണികൊണ്ട്ദു ഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
വഞ്ചകസാത്താനെ ബന്ധി-ച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്പാഞ്ഞ തിരുരക്തമേ


Rehoboth Media House

30/01/2025

സാധു കൊച്ചുകുഞ്ഞ് ഉപദേശി | A True Story of Sadhu Kochukunju Upadesi |

REHOBOTH MEDIA HOUSE

Sadhu Kochoonju Upadesi 1883 – 30 Nov 1945 was a famous Malayali Christian preacher, poet and composer. Kochoonju was a very distinctive person in appearance. He always wore a white shirt and white dothi. He was 175 cm tall and had very thin and frail body. His eyes appeared to be meditative and his forehead was frowned as though in deep eternal thought. He always carried an umbrella and his favourite Bible where ever he went. His saintly life, self-control, self-denial, and commitment for social service made him a unique person. He liked to spend time alone in meditation. Much of his time he spent in reading. During his lifetime he was known as Kochoonju which was a contraction of the two Malayalam words Kochu and Kunju. Malayalam equivalent of a preacher is upadesi. During his missionary work in Tamil Nadu, India, they called him Sadhu meaning, holy man. Thus he came to be known as Sadhu Kochoonju upadesi.

Sadhu Kochoonju Upadesi Songs Link
https://youtu.be/g4rOA-t1_sM


Rehoboth Media House



31/12/2024

സാക്ഷിയായ രക്തസാക്ഷി
The Martyrdom of Polycarp
Bishop, Martyr, Destroyer of the Gods


Rehoboth Media House

08/10/2024

മൺപാത്രംപോൽ
Sunday Live Worship

CARMEL SHARON FELLOWSHIP CHURCH
27A Rifile Range Road, DinsdaleHamilton- 3204, New Zealand

Key & Vox: Br. Jacob George
Guitar : Br. Shyju Rajan
Lead By : Pr. Sam Pathanavilayil

LYRIC
-----------
ഞാൻ എന്നെ നല്കീടുന്നേ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
കുശവന്റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നീ പണിയേണമേ

ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ

കൃപയേകണേ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ (2)
നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലേ
പിന്മാറിപോയിടുവാൻ
ഇടയാകല്ലേ നാഥാ
(ഞാൻ എന്നെ…)

നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക (2)
വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക
(ഞാൻ എന്നെ… )


Rehoboth Media House

&australiaRegion

01/12/2023

𝙷𝙴𝙱𝚁𝙾𝙽 𝙿𝙴𝙽𝚃𝙴𝙲𝙾𝚂𝚃𝙰𝙻 𝙲𝙷𝚄𝚁𝙲𝙷
𝚆𝙴𝙻𝙻𝙸𝙽𝙶𝚃𝙾𝙽
𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗖𝗵𝗿𝗶𝘀𝘁𝗶𝗮𝗻 𝗦𝗵𝗼𝗿𝘁 𝗠𝗲𝘀𝘀𝗮𝗴𝗲
വളരുമാറാക്കുന്ന ദൈവം
🎙️𝘗𝘳. 𝘚𝘢𝘮 𝘗𝘢𝘵𝘩𝘢𝘯𝘷𝘪𝘭𝘢𝘺𝘪𝘭


Have a blessed day❤️Devote yourselves to prayer, being watchful and thankful.Colossians 4:2
14/10/2023

Have a blessed day❤️
Devote yourselves to prayer, being watchful and thankful.
Colossians 4:2

21/09/2023

ഇച്ചിരി നേരം ഒത്തിരി കാര്യം*
𝕊𝕖𝕒𝕤𝕠𝕟 2
Evg. JOY JOHN
Episode 2

Episode 1
https://youtu.be/v2e9c_Vx-lQ
🔔 𝕊𝕋𝔸𝕐 𝕋𝕌ℕ𝔼𝔻
ᴛᴏ ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ
http://youtube.com/RehobothMediaHouse
SUBSCRIBE & SHARE

മത്തായി 16:24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ  ത്യജിച്ചു, തന്റെ ...
06/01/2023

മത്തായി 16:24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

08/12/2022

𝕆ℝ𝕌 ℕ𝕀𝕄𝕀𝕊ℍ𝔸𝕄 - 𝕊𝔼𝔸𝕊𝕆ℕ 2

ᴇᴩɪꜱᴏᴅᴇ -3
𝙿𝚛. 𝙰𝙱𝚈 𝙰𝙱𝚁𝙰𝙷𝙰𝙼, 𝙿𝙰𝚃𝙷𝙰𝙽𝙰𝙿𝚄𝚁𝙰𝙼

🔔 𝕊𝕋𝔸𝕐 𝕋𝕌ℕ𝔼𝔻
ᴛᴏ ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ
http://youtube.com/RehobothMediaHouse

24/11/2022

𝕆ℝ𝕌 ℕ𝕀𝕄𝕀𝕊ℍ𝔸𝕄 - 𝕊𝔼𝔸𝕊𝕆ℕ 2

ᴇᴩɪꜱᴏᴅᴇ -5
𝙳𝚛. 𝙱𝙻𝙴𝚂𝚂𝙾𝙽 𝙼𝙴𝙼𝙰𝙽𝙰

🔔 𝕊𝕋𝔸𝕐 𝕋𝕌ℕ𝔼𝔻
ᴛᴏ ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ
http://youtube.com/RehobothMediaHouse

𝕆ℝ𝕌 ℕ𝕀𝕄𝕀𝕊ℍ𝔸𝕄 - 𝕊𝔼𝔸𝕊𝕆ℕ 2ᴇᴩɪꜱᴏᴅᴇ -5𝙳𝚛. 𝙱𝙻𝙴𝚂𝚂𝙾𝙽 𝙼𝙴𝙼𝙰𝙽𝙰PLAY HD✅️:https://youtu.be/1JWZ_Yy19Kw🔔 𝕊𝕋𝔸𝕐 𝕋𝕌ℕ𝔼𝔻ᴛᴏ ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ...
18/11/2022

𝕆ℝ𝕌 ℕ𝕀𝕄𝕀𝕊ℍ𝔸𝕄 - 𝕊𝔼𝔸𝕊𝕆ℕ 2

ᴇᴩɪꜱᴏᴅᴇ -5
𝙳𝚛. 𝙱𝙻𝙴𝚂𝚂𝙾𝙽 𝙼𝙴𝙼𝙰𝙽𝙰

PLAY HD✅️:
https://youtu.be/1JWZ_Yy19Kw

🔔 𝕊𝕋𝔸𝕐 𝕋𝕌ℕ𝔼𝔻
ᴛᴏ ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ
http://youtube.com/RehobothMediaHouse

11/11/2022

കഷ്ട്ടതയിലൂടെ നമ്മെ പണിയുന്നൊരു ദൈവം.
Evg. Joy John ന്റെ മനോഹരമായ ഒരു ചെറു ചിന്ത ORU NIMISHAM - SEASON 2 എന്ന പ്രോഗ്രാമിലൂടെ

മറ്റ് എപ്പിസോഡുകൾ കാണുവാനായി REHOBOTH MEDIA HOUSE എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക.

🔔 𝕊𝕋𝔸𝕐 𝕋𝕌ℕ𝔼𝔻
ᴛᴏ ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ
http://youtube.com/RehobothMediaHouse

O̤R̤Ṳ N̤I̤M̤I̤S̤H̤A̤M̤ - S̤E̤A̤S̤O̤N̤ 2𝕊𝕋𝔸ℝ𝕋𝕊 𝕆ℕℕ𝕆𝕍𝔼𝕄𝔹𝔼ℝ 04 @ 6pmSpiritual Leaders & Mentors Coming to you Every Friday...
31/10/2022

O̤R̤Ṳ N̤I̤M̤I̤S̤H̤A̤M̤ - S̤E̤A̤S̤O̤N̤ 2

𝕊𝕋𝔸ℝ𝕋𝕊 𝕆ℕ
ℕ𝕆𝕍𝔼𝕄𝔹𝔼ℝ 04 @ 6pm

Spiritual Leaders & Mentors Coming to you Every Friday & Sunday @ 6pm Only On REHOBOTH MEDIA HOUSE

SUBSCRIBE & SHARE 👇👇

http://youtube.com/RehobothMediaHouse

ꜱᴛᴀy ᴛᴜɴᴇᴅℝ𝕖𝕙𝕠𝕓𝕠𝕥𝕙 𝕄𝕖𝕕𝕚𝕒 ℍ𝕠𝕦𝕤𝕖
27/09/2022

ꜱᴛᴀy ᴛᴜɴᴇᴅ
ℝ𝕖𝕙𝕠𝕓𝕠𝕥𝕙 𝕄𝕖𝕕𝕚𝕒 ℍ𝕠𝕦𝕤𝕖

Address


Telephone

+919074533789

Website

Alerts

Be the first to know and let us send you an email when Rehoboth Media House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rehoboth Media House:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share