Kottayam Club

  • Home
  • Kottayam Club

Kottayam Club “A place to voice all the things left unsaid. Stay tuned for anything and everything about Kottaya

16/10/2021

വളഞ്ഞങാനം വെള്ളച്ചാട്ടം

16/10/21

15/10/2021
08/02/2021

*സൗജന്യ നിരാമയ ഇൻഷുറൻസിന് അപേക്ഷ ക്ഷണിക്കുന്നു*

നാഷണൽ ട്രസ്റ്റ് ആക്റ്റ് പരിധിയിൽ വരുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി, തുടങ്ങിയവയുള്ള ഭിന്നശേഷിക്കാർക്കായി നിരാമയ ഇൻഷുറൻസന്റെ അപേക്ഷ സ്വീകരിക്കുന്നു. നാഷണൽ ട്രസ്റ്റും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന ഈ ഇൻഷുറൻസ് പദ്ധതി ഒരു ലക്ഷം രൂപ വരെ ചികിത്സയ്ക്കും പരിശീലനത്തിനും ആയി പരിരക്ഷ ലഭിക്കുന്നതാണ്. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം ഇതിന്റെ പ്രീമിയം തുക ചെലവാക്കുന്നതിനാൽ ഇത് തികച്ചും സൗജന്യമാണ്.
നാഷണൽ ട്രസ്റ്റ് കോട്ടയം ജില്ലാ സമിതിയും, ജില്ലാ സാമൂഹ്യ നീതി വകുപ്പും, നാഷണൽ ട്രസ്റ്റ് പരിധിയിൽ വരുന്ന എൻ.ജി.ഒ ആയ Ashanilayam നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രസ്തുത സ്കീമിൽ ചേരുവാൻ അപേക്ഷയോടൊപ്പം അനുബന്ധരേഖകളും താഴെപ്പറയുന്ന അഡ്രസ്സിൽ അയച്ചുകൊടുക്കുക.

Ashanilayam, Angels Village, 19th Mile Chenkal, Vazhoor East PO Kottayam, 686504
കൂടുതൽ വിവരങ്ങൾക്ക്


Number :9400404432

Send a message to learn more

കിഫ്ബി മോഡലിൽ കേന്ദ്രം..! #ബഡ്ജറ്റ്2021
01/02/2021

കിഫ്ബി മോഡലിൽ കേന്ദ്രം..!
#ബഡ്ജറ്റ്2021

ഗായകൻ സോമദാസ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോവിഡ് പിടിപ്പെട്ടതിന് ശേഷം ചികിത്സയിലായിരുന്നു.ആദരാഞ്ജലികൾ.‌🌹
31/01/2021

ഗായകൻ സോമദാസ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോവിഡ് പിടിപ്പെട്ടതിന് ശേഷം ചികിത്സയിലായിരുന്നു.

ആദരാഞ്ജലികൾ.‌🌹

കാര്യങ്ങൾ മാറിമാറിയുമോ ഇത്തവണ..!
30/01/2021

കാര്യങ്ങൾ മാറിമാറിയുമോ ഇത്തവണ..!

മഹാരാഷ്ട്രയിലെ ഹൈക്കോടതി പുറപ്പെടുവിച്ച പ്രോഗ്രസിവ് വിധി.നല്ല ബെസ്റ്റ് ഊളകൾ.
29/01/2021

മഹാരാഷ്ട്രയിലെ ഹൈക്കോടതി പുറപ്പെടുവിച്ച പ്രോഗ്രസിവ് വിധി.

നല്ല ബെസ്റ്റ് ഊളകൾ.

24/01/2021

#കോട്ടയം #കോവിഡ് #വാക്‌സിൻ

കോട്ടയത്തു 6 ആശുപത്രിയിൽ കൂടി വാക്‌സിൻ വിതരണം ആരംഭിക്കും. നിലവിൽ ഉള്ള 9 കേന്ദ്രങ്ങൾക്ക് പുറമെ ആണിത്. ഇടമറുക്, തലയോലപ്പറമ്പ്, പൈക, ഏറ്റുമാനൂർ, അറുനൂറ്റിമംഗലം, കടപ്ലാമറ്റം എന്നീ സ്ഥലങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.

21/01/2021

----- -കോട്ടയം-------

മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ അഞ്ചുമാസമായി ഇ-ചെല്ലാനിലൂടെ കണ്ടെത്തിയ പിഴവുകൾ ഒരാഴ്ചയ്ക്കകം വാഹനങ്ങൾ ഉടമകൾ അടയ്ക്കണമെന്ന കോട്ടയം എൻഫോഴ്സ്മെൻറ് ഡയറക്ടർ അറിയിച്ചു. അല്ലാത്തപക്ഷം ഈ കേസുകൾ കോടതിയിലേക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. വാഹന ഉടമകൾക്ക് ഏതെങ്കിലും പെൻഡിങ് പിഴവുകൾ ഉണ്ടോയെന്ന് ഓൺലൈനായി ചെക്ക് ചെയ്യാനും അതു അടയ്ക്കാനുള്ള ഫെസിലിറ്റി മോട്ടോർ വാഹന വകുപ്പ് വെബ്സൈറ്റിലുണ്ട്. കാരിതാസ് തെള്ളകം ജംഗ്ഷനിലുള്ള എൻഫോഴ്സ്മെൻറ് RTO ഓഫീസിലും ഒന്നും ഈ പിഴവുകൾ അടക്കാൻ ഉള്ള സൗകര്യമുണ്ട്..

“A place to voice all the things left unsaid. Stay tuned for anything and everything about Kottayam”
20/01/2021

“A place to voice all the things left unsaid. Stay tuned for anything and everything about Kottayam”

Address


Telephone

+919645799222

Website

Alerts

Be the first to know and let us send you an email when Kottayam Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam Club:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share