Hula Hoop girl
വൈഷ്ണവി ഗുപ്ത എന്ന ഒൻപത് വയസ്സുകാരി ഗൂഗിളിൽ സജീവമായിരുന്നതിനാൽ നാട്ടുകാർ അവളെ ഗൂഗിൾ ഗേൾ' എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ കൊച്ച് കുട്ടി 'ഹുല ഹൂപ്പ് ഗേൾ' ആണ്.
ഒരു മിനിറ്റിനുള്ളിൽ 207 തവണയാണ് ഈ കുട്ടി അരയിൽ ചുറ്റി കറക്കുന്ന ഹുലഹൂപ്പ് പ്രകടനം കാഴ്ചവച്ചത്.. അതും ഒരു കാലിൽ നിന്നുകൊണ്ട്. ഇതിൽ ലോക റിക്കാർഡ് സൃഷ്ടിച്ചിരിക്കയാണീ മിടുക്കി..
9 വയസുള്ള വൈഷ്ണവിയുടെ ശ്രദ്ധേയമായ ഈ നേട്ടം 'ട്രംഫ് വേൾഡ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഈ റെക്കോർഡ് 2021 മാർച്ച് 21 ന് രജിസ്റ്റർ ചെയ്യപ്പെട്ടു.
A nine-year-old boy has amazed people with his speedy cooking skills.
ഒരു ഒൻപത് വയസുകാരൻ തൻ്റെ പാചക കഴിവുകളാൽ ആളുകളെ വിസ്മയിപ്പിച്ചിരിക്കയാണ്..!
വേഗത്തിലും രുചിയിലും ഒന്നാമനായി മാറിയിരിക്കയാണ് ഹയാൻ അബ്ദുള്ളയെന്ന ഈ കൊച്ചു മിടുക്കൻ.
ഒരു മണിക്കൂറിനുള്ളിൽ 172 വിഭവങ്ങളാണ്പാചകം ചെയ്തത്.. അതും അതീവ രുചികരമായി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്കും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലേക്കും ഹയാൻ കടന്നതിൽ അതിശയമില്ല.
women cops Police Training
കഠിനമായ പരിശീലനത്തിലാണ് ഈ പെൺകുട്ടികൾ.
രാവും പകലുമെന്തെന്നറിയാത്ത പരിശീലനം.
ആൻ്റി ടെററിസം സ്ക്വാഡിന് (ATS ) വേണ്ടിയുള്ള പ്രത്യേക തയ്യാറെടുപ്പിലാണവർ.
MADE IN INDIA REVOLVER
വെബ്ലി & സ്കോട്ട് 'മെയ്ഡ് ഇൻ ഇന്ത്യ' റിവോൾവറുകൾ പുറത്തിറക്കി.
ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ എം കെ - IV റിവോൾവർ പുറത്തിറക്കി. നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ കൈക്കിണങ്ങും വിധമാണ് പുതിയ റിവോൾവർ. റിവോൾവറുകൾ ലോകമാർക്കറ്റിലിറങ്ങുമ്പോൾ അതിൻ്റെ നിർമ്മാണപങ്കാളിയെന്ന നിലയിൽ ഇന്ത്യക്കഭിമാനിക്കാം.
കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനായി ഇന്ത്യൻ ആർമി നായ്ക്കൾക്ക് പരിശീലനം നൽകി.
മൃഗങ്ങളെ ഉപയോഗിച്ചുള്ള ഈ പരീക്ഷണം വിജയമായാൽ അത് പകർച്ചവ്യാധികൾക്കെതിരായ നമ്മുടെ പോരാട്ടത്തിൽ നാഴികക്കല്ലാകും.
Jomon Puthenpurackal
അഭയാകേസിലെ പ്രതികൾക്കെന്താ കൊമ്പുണ്ടോ..?
കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങൾ തുറന്നു പറയുന്നു..
ജോമോൻ പുത്തൻപുരയ്ക്കൽ പ്രതികരിക്കുന്നു.
INDIA'S YOUNGEST FEMALE PILOT
അളവുകളില്ലാതെ വളരുകയാണ് ഈ ഇന്ത്യൻ പെൺകുട്ടി. ഭാരതത്തിനഭിമാനമാകാൻ. യുവതയുടെ സ്വപ്നമാകാൻ...!
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് 25 കാരിയായ ആയിഷ അസീസിനെ പരിചയപ്പെടാം.
ബഹിരാകാശ പേടകങ്ങൾ പോലും കൈകാര്യം ചെയ്യാൻ ആയിഷ പ്രത്യേകമായി പഠിച്ചു.
ഉന്നതവിദ്യാഭ്യാസരംഗത്ത് നാളത്തെ കേരളം എന്താവണമെന്ന കാഴ്ചപ്പാടും അതിനുള്ള പദ്ധതികളും പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകൾ പിന്തുണച്ചും നവീനാശയങ്ങൾ സംഭാവന ചെയ്തും വിദ്യാർഥികളും. ഉള്ളടക്കം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ മുഖ്യമന്ത്രിയുടെ ആദ്യ സംവാദ പരിപാടി പൂർത്തിയായപ്പോൾ പിണറായി വിജയൻ നടന്നുകയറിയത് വിദ്യാർത്ഥികളുടെ മനസ്സിലേക്ക്.
MARINE AMBULANCE
കേരളത്തിൽ മറൈൻ ആംബുലൻസ് ആരംഭിച്ചു..മത്സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷാ പ്രവർത്തനം നടത്താൻ സഹായകമാവുന്ന അത്യാധുനിക മറൈൻ ആംബുലൻസ് 'പ്രത്യാശ , കാരുണ്യ ' എന്നിവ നീറ്റിലിറങ്ങി..
Gramodianam
മാലിന്യക്കൂമ്പാരം മലർവാടിയായ കഥ..!
ഇത് കേരളചരിത്രത്തിൽ ആദ്യമായിരിക്കാം. കണ്ണു തുറന്ന് കണ്ട് നോക്കൂ. നമ്മുടെ നാട്ടിലും വേണ്ടേ ഇതുപോലൊരു മലർവാടി.
ജോയ്സി ജോബി.... അവൾ ഒരു മാലാഖയാണ്...!
ആതുര സേവനം ഹൃദയത്തോട് ചേർത്ത, എല്ലാ നേഴ്സുമാർക്കും ATട ന്യൂസിൻ്റെ സല്യൂട്ട്...
FISH FARMING IN KERALA
മത്സ്യകൃഷി ലാഭകരമാക്കിയിരിക്കയാണ് കോട്ടയം മാഞ്ഞൂർ സ്വദേശിയായ ബാബു.
കൃഷിസംബന്ധമായ അറിവുകൾ ജനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തുന്നത്. പ്രവാസികളും യുവജനങ്ങളും ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായം..