15/12/2023
2023..വിടപറയുന്നു...................................................ട്രെൻഡിനൊപ്പം ഞാനും... 😊
😌😌ഒന്ന് പറ കേൾക്കട്ടെ! നിങ്ങളുടെ മനസ്സിൽ എന്റെ സ്ഥാനം എന്താണ്,!😇😇
1.പരിചയം ഇല്ല. പരിചയപ്പെടണം എന്നുണ്ട്.
2. പരിചയം ഇല്ല.കാണാറുണ്ട്.
3.പരിചയം ഇല്ലേലും ഇഷ്ടം ആണ്.
4.നല്ലസുഹൃത്താണ് . എന്നും കൂടെ വേണം.
5.ഇഷ്ടം ആയിരുന്നു.പക്ഷെ ഇപ്പൊ ഇല്ല.
6.ഭയങ്കര ജാഡയാണ്
7.അങ്ങോട്ട് മിണ്ടിയില്ലേലും ഇങ്ങോട്ട് മിണ്ടും.
8.പാവം ആണ്
9.പ്രണയം തോന്നിയിട്ടുണ്ട്
10.എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളവരുടെ കൂട്ടത്തിൽ പെടും.
11. നല്ല ഹൃദയത്തിന് ഉടമ.
12.നല്ല വ്യക്തിത്വത്തിനുടമ
13. സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ട്.
14.ഫ്രണ്ട് ആക്കണമെന്നുണ്ട്
15.ഇടുന്ന പോസ്റ്റുകൾ ഇഷ്ടം ആണ്
16. ബഹുമാനം തോന്നിയ ഒരാൾ
17. വെറും അഹങ്കാരം ഉള്ള ആളാണ്..
18. ആളുകൾക്ക് ഉപകാരി ആണ്
19. വിശ്വസിക്കാവുന്ന വ്യക്തിത്വത്തിന് ഉടമ
20. വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തി
ഈ 20 എണ്ണത്തിൽ പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതാൻ മടികാണിക്കരുത് 🤩🤩 അപ്പൊ വേഗമാകട്ടെ 😜
😜😜🤭🤭🤭🤭
കുറച്ചു കൂടി എഴുതി ഇടണം എന്ന് ഉണ്ട് തൽക്കാലം മതി ടൈപ്പ് ചെയ്തു കുഴഞ്ഞു
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
പിന്നെ നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ഞാൻ ആണ് എന്ന വിശ്വാസം ഉള്ളടത്തോളം ഞാൻ എന്ന വെക്തി അവിടെ സുരക്ഷിതമാണ് 😍😍😍😍
🥰🥰🥰🥰 എല്ലാവർക്കും ഈ പുതുവർഷം സന്തോഷം നിറഞ്ഞൊരു വർഷമാകട്ടെ എന്ന് ആശംസിക്കുന്നു